International
- Sep- 2020 -26 September
കോവിഡ് വാക്സിൻ : ആശ്വാസകരമായ വാർത്തയുമായി ജോണ്സണ്&ജോൺസൺ
വാഷിങ്ടൺ: ജോൺസൺ&ജോൺസൺ വാക്സിൻെറ അവസാനഘട്ട പരീക്ഷണം തുടങ്ങി. 60,000 വളണ്ടിയർമാരിൽ വാക്സിൻെറ ഒരു ഡോസാണ് പരീക്ഷിക്കുന്നത്.പരീക്ഷണങ്ങള്‍ ഫലം കാണുന്നതായാണ് അന്തര്‍ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. Read Also…
Read More » - 26 September
വൈന്‍ നിര്‍മ്മാണശാലയില്‍ ചോര്‍ച്ച ; 50000 ലിറ്ററോളം വൈൻ റോഡിലൂടെ ഒഴുകി ; വീഡിയോ കാണാം
സ്പെയിനിലെ വൈന്‍ നിര്‍മ്മാണ ശാലയിലുണ്ടായ വന്‍ ചോര്‍ച്ചയെ തുടര്‍ന്ന് 50000 ലിറ്ററോളം വൈൻ പ്രദേശമാകെ ഒഴുകിപ്പരന്നു.അല്‍ബാസെറ്റിലെ വൈന്‍ നിര്‍മ്മാണശാലയിലെ സ്റ്റോറേജ് ടാങ്കിലാണ് ചോര്‍ച്ചയുണ്ടായത്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ…
Read More » - 26 September
കോവിഡിനെതിരെ കർക്കശ പോരാട്ടം നടത്തിയില്ലെങ്കിൽ മരണ സംഖ്യ രണ്ട് ദശലക്ഷമാകും; ലോകാരോഗ്യസംഘടന
ജനീവ: ലോകത്ത് കോവിഡ് 19 വൈറസിനെതിരെ കർക്കശ പോരാട്ടം നടത്തിയില്ലെങ്കിൽ മരണ സംഖ്യ രണ്ട് ദശലക്ഷമാകുമെന്ന് ലോകാരോഗ്യസംഘടന. ലോക രാഷ്ട്രങ്ങൾ വൈറസിനെതിരെ ഒറ്റക്കെട്ടായി പ്രവർത്തിച്ചില്ലെങ്കിൽ പത്ത് ലക്ഷത്തോളം…
Read More » - 26 September
ജമ്മു കശ്മീരിലേക്ക് ആയുധങ്ങൾ എത്തിക്കാൻ ചൈന പാക്കിസ്ഥാന് നിര്‍ദ്ദേശം നല്കി: കണ്ടെടുത്ത ആയുധങ്ങൾ ചെനീസ് നിർമ്മിതം: ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്
ന്യൂഡൽഹി: കശ്മീരില്‍ സംഘര്ഷാവസ്ഥയുണ്ടാക്കിയെടുക്കുന്നതിനായി ആയുധങ്ങൾ എത്തിക്കാൻ ചൈന പാക്കിസ്ഥാന് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോർട്ട്. പാക് ചാര സംഘടനയായ ഐഎസ്ഐക്ക് കശ്മീര്‍ താഴ്വരയില് പ്രശ്നങ്ങള്‍ സൃഷ്ടിക്കാനായി ചൈന നിര്‍ദ്ദേശം…
Read More » - 26 September
‘കേസുകള്‍ നടത്താന്‍ ആഭരണങ്ങള്‍ വിറ്റാണ് ചിലവ് കണ്ടെത്തുന്നത്’; അനില്‍ അംബാനി കോടതിയില്‍
ലണ്ടന്‍: കേസുകള്‍ നടത്താന്‍ ആഭരണങ്ങള്‍ വിറ്റാണ് ചിലവ് കണ്ടെത്തുന്നത് എന്ന് അനില്‍ ദീരുഭായി അംബാനി ഗ്രൂപ്പ് ചെയര്മാൻ അനില്‍ അംബാനി. ഒരു സമയത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും…
Read More » - 26 September
റഷ്യയുടെ കൊറോണ വാക്സിൻ പൊതുജനങ്ങൾക്ക് വിതരണം ചെയ്തുതുടങ്ങി: ഇന്ത്യയിലേക്കും എത്തുമെന്ന് സൂചന
റഷ്യയുടെ കോവിഡ് വാക്സീൻ സ്പുട്നിക് അഞ്ചാമന്റെ ആദ്യ ബാച്ചുകൾ തലസ്ഥാനമായ മോസ്കോയിലെ പൊതുജനങ്ങൾക്ക് വിതരണം തുടങ്ങിയതായി റിപ്പോർട്ട്. വാക്സീൻ ബാച്ചുകൾ പൊതുവിതരണത്തിനായി നിർമിക്കുന്നുണ്ടെന്നും വിവിധ പ്രദേശങ്ങളിലേക്ക് ഉടൻ…
Read More » - 26 September
ചൈനീസ് സൈന്യം അതിര്‍ത്തിയില്‍ കടന്നുകയറാന്‍ ശ്രമിച്ചാല്‍ വെടിവെക്കാന്‍ ഇന്ത്യയുടെ ഉത്തരവ്
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ യഥാര്‍ഥ നിയന്ത്രണരേഖയില്‍ ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി ഇനിയും പ്രകോപനമുണ്ടാക്കിയാല്‍ കല്ലും വടിയുമായി എതിരിടാന്‍ നില്‍ക്കേണ്ടെന്ന് ഇന്ത്യന്‍ സൈന്യത്തിന് നിര്‍ദേശം. സൈനികപോസ്റ്റുകള്‍ കൈയേറാനോ കൂട്ടത്തോടെയുള്ള…
Read More » - 26 September
നരേന്ദ്രമോദി ഇന്ന് യുഎന്‍ അസംബ്ലിയെ അഭിസംബോധന ചെയ്യും ; ഇമ്രാന് ശക്തമായ മറുപടി നല്‍കുമെന്ന് സൂചന
ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്ലിയുടെ 75-ാം സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും. പൊതു ചര്‍ച്ചയില്‍ ശനിയാഴ്ച ഉച്ചയ്ക്കു മുന്‍പ് ആദ്യത്തെ പ്രസംഗം…
Read More » - 26 September
ഐക്യരാഷ്ട്രസഭാ പൊതുസഭയില്‍ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പ്രസംഗം ബഹിഷ്കരിച്ച് ഇന്ത്യ ; വീഡിയോ കാണാം
ജനീവ: യു.എന്നിന്റെ 75ാം ജനറല്‍ അസംബ്ലിയില്‍ കശ്മീര്‍ വിഷയം ഉന്നയിച്ച പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പ്രസംഗം ബഹിഷ്കരിച്ച് ഇന്ത്യ.കാഷ്മീര്‍ വിഷയം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇമ്രാന്…
Read More » - 26 September
സ്വന്തമായി അന്താരാഷ്ട്ര ബഹിരാകാശ നിലയം നിര്‍മ്മിക്കാനൊരുങ്ങി ചെെന
വാഷിംഗ്ടണ്‍: ചൈന തങ്ങളുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയം നിര്‍മ്മിക്കാനൊരുങ്ങുന്നതായി നാസ മേധാവി ജീം ബ്രിഡന്സ്റ്റൈന്. ചെെന തങ്ങളുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയം അതിവേഗം നിര്‍മിക്കുകയാണ്. യു.എസ് ബഹിരാകാശ…
Read More » - 26 September
ശക്തിയാർജ്ജിക്കാൻ ഇന്ത്യൻ സേന ; 73,000 സിഗ് സോർ 716 അമേരിക്കൻ റൈഫിളുകൾ ഉടൻ എത്തും
ന്യൂഡൽഹി : ചൈനയെ പ്രതിരോധിക്കാൻ ലഡാക്കിൽ സൈന്യത്തിന് ശക്തിവർധിപ്പിച്ച് ഇന്ത്യ. സൈനികർക്കായി അമേരിക്കയിൽ നിന്നും കൂടുതൽ സിഗ് സോർ 716 റൈഫിളുകൾ ഇന്ത്യ എത്തിയ്ക്കും. സിഗ് സോർ…
Read More » - 26 September
ചൈനയിലെ കമ്മ്യൂണിസ്റ്റ് സർക്കാർ തകര്‍ത്തത് 1600 ഓളം മോസ്കുകള്‍; സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്
ബെയ്ജിംഗ്: വടക്ക് പടിഞ്ഞാറന്‍ ചൈനയില്‍ കമ്മ്യൂണിസ്റ്റ് സർക്കാർ ആയിരത്തോളം മോസ്കുകൾ തകർത്തെന്ന് റിപ്പോർട്ട് . ഗോത്ര ന്യൂനപക്ഷങ്ങള്‍ താമസിക്കുന്ന മേഖലയായ സിന്‍ജിയാംഗിൽ നിരവധി മോസ്കുകള്‍ തകര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്.…
Read More » - 26 September
കൊറോണ വൈറസ് : ലോകാരോഗ്യ സംഘടനക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചൈനീസ് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥൻ
ബീജിംഗ്: കോവിഡ് വാക്സിൻ സംബന്ധിച്ച് അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി ചൈനീസ് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥൻ രംഗത്ത് . പരീക്ഷണം പൂർത്തിയാകുന്നതിനു മുൻപ് തന്നെ വാക്സിൻ ജനങ്ങൾക്ക് നൽകിയ സംഭവത്തിൽ…
Read More » - 26 September
ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ സംഭവം : മലക്കം മറിഞ്ഞ് കിം ജോങ് ഉന്‍
ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കിം ജോങ് ഉന്‍ മാപ്പു പറഞ്ഞു. ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉത്തര കൊറിയന്‍ സൈന്യം വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. ദക്ഷിണ…
Read More » - 25 September
“ഇന്ത്യ ഭരിക്കുന്നത് നരേന്ദ്രമോദിയാണ് ; അവിടെ അൽ ക്വഇദയ്ക്ക് വേരുറപ്പിയ്ക്കുക എന്നത് അസാധ്യം” : അമേരിക്കൻ ഭീകര വിരുദ്ധ സേന ഡയറക്ടർ
ഭീകരതയെ വെറുക്കുന്ന ഇന്ത്യൻ മണ്ണിൽ ആഗോള ഭീകരരായ അൽ ഖായ്ദയ്ക്ക് വേരുറപ്പിയ്ക്കുക എന്നത് അസാധ്യമാണെന്ന് അമേരിക്കൻ ഭീകര വിരുദ്ധ സേന ഡയറക്ടർ ക്രിസ്റ്റഫർ മില്ലെർ.വളരെ ചെറിയ ആക്രമണങ്ങൾ…
Read More » - 25 September
യുഎന്‍ ജനറല്‍ അസംബ്ലി : പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ലോകത്തെ അഭിസംബോധന ചെയ്യും
ന്യൂഡൽഹി : 75ാമത് യുഎൻ ജനറൽ അസംബ്ലിയിൽ പ്രധാനമന്ത്രി നാളെ ലോകത്തെ അഭിസംബോധന ചെയ്യും. ഉച്ചയ്ക്ക് ശേഷമുള്ള സെഷനിൽ സംസാരിക്കാനുള്ള ആദ്യ അവസരം പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കാണ് നൽകിയിരിക്കുന്നത്.…
Read More » - 25 September
“ഗില്‍ഗിത്-ബാള്ടിസ്ഥാന് അഞ്ചാമത്തെ പ്രവിശ്യയാക്കാന്‍ പാകിസ്ഥാനെ അനുവദിക്കില്ല” -ഇന്ത്യ
ന്യൂഡല്‍ഹി : പാക് അധീന കശ്മീരിലെ ഗില്‍ഗിത് – ബാള്ടിസ്ഥാന് പ്രദേശം അഞ്ചാമത് പ്രവിശ്യയായി മാറ്റാന്‍ പാക്കിസ്ഥാന് അധികാരമില്ലെന്ന് ഇന്ത്യ. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായ…
Read More » - 25 September
ചെറിയ പാമ്പുകളുമായി കളിച്ച യുവാവ് ചെന്ന് പെട്ടത് പെരുമ്പാമ്പിനെ വായിൽ ; വീഡിയോ കാണാം
ഒരേ സമയം രണ്ടു പാമ്പുകളെ നേരിടേണ്ടി വന്ന യുവാവിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോൾ വൈറലാകുന്നത്. Read Also : കൊവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച് റഷ്യ …
Read More » - 25 September
ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചു എന്നാരോപിച്ച യുവതിക്കു നേരെ പട്ടാപ്പകല്‍ ആക്രമണം : യുവതിയുടെ മുഖത്തേക്ക് ശക്തമായി അടിച്ചു; കണ്ണിനു ഗുരുതര പരിക്ക്
ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചു എന്നാരോപിച്ച യുവതിക്കു നേരെ പട്ടാപ്പകല്‍ ആക്രമണം . യുവതിയുടെ മുഖത്തേക്ക് ശക്തമായി അടിച്ചു, കണ്ണിനു ഗുരുതര പരിക്ക് . ഫ്രാന്‍സിലാണ് യുവതിക്കു നേരെ…
Read More » - 25 September
കൊവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച് റഷ്യ
മോസ്കോ: റഷ്യ വികസിപ്പിച്ച സ്പുട്നിക് അഞ്ച് എന്ന കോവിഡ് വാക്സിന് യൂ.എന്‍ ഓഫീസുകളിലെ മുഴുവന്‍ ജീവനക്കാര്‍ക്കും സൗജന്യമായി നല്‍കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന് പറഞ്ഞു. വാക്സിന്…
Read More » - 25 September
ലഡാക്കിൽ പ്രകോപനം തുടർന്നാൽ കയ്യും കെട്ടി നോക്കി നിൽക്കില്ല ; ചൈനയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യ
ശ്രീനഗർ : നിയന്ത്രണ രേഖയിലെ ഇന്ത്യൻ പോസ്റ്റുകളിൽ പ്രകോപനം ഉണ്ടാക്കിയാൽ വെടിയുതിർക്കുമെന്ന് ചൈനയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യ. ലഡാക്കിൽ ഇന്ത്യ- ചൈന സൈനികർ മുഖാമുഖം നിലയുറപ്പിച്ച സാഹചര്യത്തിലാണ് ഇന്ത്യയുടെ…
Read More » - 25 September
ചൈന കൂടുതല്‍ രഹസ്യ തടവറകള്‍ നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട് ….നിര്‍മിയ്ക്കുന്നത് കരുതല്‍ തടങ്കല്‍ പാളയങ്ങള്‍ : ചൈനയുടെ നീക്കം ദുരൂഹത നിറഞ്ഞത്
ബെയ്ജിങ് : ചൈന കൂടുതല്‍ രഹസ്യ തടവറകള്‍ നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട് ….നിര്‍മിയ്ക്കുന്നത് കരുതല്‍ തടങ്കല്‍ പാളയങ്ങള്‍ . സാറ്റലൈറ്റ് ചിത്രങ്ങളുടെയും ഔദ്യോഗിക നിര്‍മാണ ടെന്‍ഡര്‍ രേഖകളുടെയും അടിസ്ഥാനത്തില്‍…
Read More » - 25 September
കോവിഡ് വാക്സിനില്‍ ശുഭപ്രതീക്ഷ ; കോവിഡിനെതിരായ വളരെ ഫലപ്രദമായ ആന്റിബോഡികള്‍ ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു
ബെര്‍ലിന്‍: കൊറോണ വൈറസിനെതിരെ വളരെ ഫലപ്രദമായ ആന്റിബോഡികള്‍ ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു, ഇത് കോവിഡ് വാക്സിനേഷന് വികസിപ്പിക്കുന്നതിന് കാരണമാകുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇപ്പോളുള്ള വാക്സിനേഷനില്‍ നിന്ന് വ്യത്യസ്തമായി. പുതിയ…
Read More » - 25 September
നടി അനുഷ്കയെ കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി സുനില്‍ ഗവാസ്കര്‍
ദുബായ്: നടി അനുഷ്ക ശർമ്മയ്ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി മുൻ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്കര്‍. താനൊരിക്കലും അനുഷ്കാ ശര്‍മയെ ഒന്നും പറഞ്ഞിട്ടില്ല. വിരാട് കോലിയെ കുറിച്ച്…
Read More » - 25 September
കുവൈത്തിലെ കോവിഡ് റിപ്പോര്‍ട്ട് പുറത്ത് വിട്ട് ആരോഗ്യ മന്ത്രാലയം
കുവൈറ്റ് സിറ്റി : കുവൈത്തില്‍ ഇന്ന് 590 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് കേസുകളുടെ എണ്ണം 102,441 ആയതായി…
Read More »