International
- Oct- 2020 -2 October
പതിറ്റാണ്ടുകളായി തുടരുന്ന അതിര്‍ത്തി തര്‍ക്കം; ചർച്ചക്കൊരുങ്ങി ലെബനനും ഇസ്രായേലും
ബെയ്റൂത്ത്: പതിറ്റാണ്ടുകളായി തുടരുന്ന അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനായി ചര്‍ച്ചക്കൊരുങ്ങി ലെബനനും ഇസ്രായേലും. തർക്കവുമായി ബന്ധപ്പെട്ട് ചർച്ച നടത്താനുള്ള പ്രാരംഭ കാര്യങ്ങളില്‍ ഇരു രാജ്യങ്ങളും യോജിപ്പിലെത്തിയതായി ലെബനന് ഭരണകൂടം…
Read More » - 2 October
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചു
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചു. ട്രംപിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും പ്രഥമ വനിതയുമായ മെലാനിയ ട്രംപിനും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും ക്വാറന്റൈനില്‍ പ്രവേശിച്ചു. ട്വിറ്ററിലൂടെ…
Read More » - 2 October
‘അടിയന്തിരമായി വെടിനിര്‍ത്താന്‍ ഇരുരാജ്യങ്ങളും തയ്യാറാകണം’; അർമീനിയ – അസർബൈജാൻ യുദ്ധത്തില്‍ ഇടപെട്ട് അമേരിക്ക
വാഷിംഗ്ടണ്‍ : അപ്രതീക്ഷിത യുദ്ധം നടത്തിക്കൊണ്ടിരിക്കുന്ന അസര്‍ബൈജനോടും അര്‍മേനിയയോടും സംസാരിച്ചതായി അമേരിക്ക. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് പ്രശ്നത്തിൽ ഇടപെട്ടത്. അടിയന്തിരമായി വെടിനിര്‍ത്താന്‍ ഇരുരാജ്യങ്ങളും…
Read More » - 2 October
“മുയലിനെ പോലെ അഭിനയിച്ചു ചെന്നായയുടെ സ്വഭാവം കാട്ടുന്നു” : പാക് ഭീകരവാദത്തിനെതിരെ യുഎന്നില്‍ ആഞ്ഞടിച്ച് ഇന്ത്യ
ന്യൂഡല്‍ഹി : ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്ഥാന് മറ്റു രാജ്യങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിനായി ഇരവാദം മുഴക്കുകയാണെന്ന് ഇന്ത്യ. ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗണ്‍സിലിലാണ് പാകിസ്ഥാനെതിരെ ഇന്ത്യ ആഞ്ഞടിച്ചത്. ‘രാജ്യത്തെ ന്യൂനപക്ഷ…
Read More » - 2 October
താന്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നു ; വെളിപ്പെടുത്തലുമായി ന്യൂസിലാന്റ് പ്രധാനമന്ത്രി
വെല്ലിംഗ്ടണ്‍: താന്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നുവെന്ന് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെര്‍ന്‍. ഒക്ടോബര്‍ 17 ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ബുധനാഴ്ച നടന്ന തത്സമയ സംവാദത്തിനിടെയാണ് ”വളരെക്കാലം മുമ്പ്”…
Read More » - 2 October
ഡൊണാൾഡ് ട്രംപിന്റെ ഉപദേഷ്ടാവ് ഹോപ് ഹിക്സിന് കോവിഡ്
വാഷിങ്ടൺ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തയും മുഖ്യ ഉപദേഷ്ടാവുമായ ഹോപ് ഹിക്സിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.…
Read More » - 2 October
ട്രംപിന്റെ ഉപദേഷ്ടാവിന് കോവിഡ് 19
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉന്നത ഉപദേഷ്ടാവിന് കോവിഡ് സ്ഥിരീകരിച്ചതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ട്രംപിന്റെ ഉന്നത ഉപദേഷ്ടാവായ ഹോപ് ഹിക്സിനാണ് കോവിഡ് പരിശോധനാ ഫലം…
Read More » - 2 October
മാലിദ്വീപിൽ ക്രിക്കറ്റ് സ്റ്റേഡിയവും ആശുപത്രിയും നിർമിക്കാനൊരുങ്ങി ഇന്ത്യ
മാലിദ്വീപിലെ ഹുൽഹുമാലിയിൽ 22,000 പേർക്കിരിക്കാവുന്ന ആധുനീക ക്രിക്കറ്റ് സ്റ്റേഡിയവും അർബുദ ചികിത്സയ്ക്കായി 100 കിടക്കകളുള്ള ആശുപത്രിയും ഇന്ത്യയുടെ സഹായത്തോടെ നിർമ്മിക്കും. മാലിദ്വീപിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 2 October
ആമസോണില്‍ 20,000 ന് അടുത്ത് ജീവനക്കാര്‍ക്ക് കോവിഡ്
സാന്‍ ഫ്രാന്‍സിസ്കോ: മാര്‍ച്ച് ആദ്യം മുതല്‍ 19,800 ല്‍ അധികം ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആമസോണ്‍. ഇ-കൊമേഴ്സ് ഭീമന്റെ അമേരിക്കയിലെ ഹോള്‍ ഫുഡ്സ് മാര്‍ക്കറ്റ് പലചരക്ക് കടകളിലെ…
Read More » - 2 October
ദശലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ കൊലപാതകത്തിന് ഉത്തരവാദിയാണ് ചൈനയെന്ന് യുഎസ്
ന്യൂയോര്‍ക്ക്: ദശലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ കൊലപാതകത്തിന് ഉത്തരവാദിയാണ് ചൈനയെന്ന് യുഎസ്. ലിംഗസമത്വത്തിനും സ്ത്രീകളുടെ അവകാശങ്ങള്‍ക്കുമെതിരെ അടുത്തിടെയുണ്ടായ തിരിച്ചടിയെക്കുറിച്ച് ഐക്യരാഷ്ട്രസഭ (യുഎന്‍) സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വ്യാഴാഴ്ച മുന്നറിയിപ്പ്…
Read More » - 2 October
പാക്കിസ്ഥാനില്‍ 17 കാരിയായ ഹിന്ദു പെണ്‍കുട്ടിയെ മൂന്ന് പേര് ചേര്‍ന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു ; പെണ്‍കുട്ടി സ്വയം ജീവനൊടുക്കി
സിന്ധ് [പാകിസ്ഥാന്]: ഒരു വര്‍ഷം മുമ്പ് ബലാത്സംഗത്തിനിരയായ 17 കാരിയായ ഹിന്ദു പെണ്‍കുട്ടി സ്വയം ജീവനൊടുക്കി. പാകിസ്ഥാനിലെ താര്‍പാര്‍ക്കര്‍ ജില്ലയില്‍ ആണ് സംഭവം. ബലാത്സംഗം ചെയ്തവര്‍ 17കാരിയെ…
Read More » - 1 October
കൊറോണ വൈറസ് വായുവിലൂടെ പകരുമോ ? ; അമ്പരപ്പിക്കുന്ന പഠനറിപ്പോർട്ട് പുറത്ത്
കോവിഡ് കേസുകൾ കുതിച്ചുകയറുന്ന സാഹചര്യത്തിൽ എങ്ങനെയും രോഗവ്യാപനം തടയുന്നതിനുള്ള ശ്രമത്തിലാണ് ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരുമെല്ലാം. രോഗിയുമായി അടുത്തിടപഴകുന്നതിലൂടെയോ, അവരുടെ സ്രവ കണങ്ങള്‍ വീണ പ്രതലങ്ങളില്‍ സ്പര്‍ശിക്കുന്നതിലൂടെയോ മാത്രമാണ് രോഗം…
Read More » - 1 October
മിനിറ്റുകൾക്കുള്ളിൽ കോവിഡ് പരിശോധനാ ഫലം ലഭിക്കുന്ന കിറ്റുകൾ പുറത്തിറങ്ങി
യൂറോപ്പ്: മിനിട്ടുകൾക്കുള്ളിൽ കൊറോണ വൈറസ് ആന്റിജനുകളെ തിരിച്ചറിഞ്ഞ് ഫലം ലഭ്യമാക്കുന്ന പരിശോധനാ കിറ്റുകൾ ഉടൻ ഉപയോഗത്തിലെത്തും. ഒക്ടോബർ അവസാനത്തോടെ പരിശോധനാ കിറ്റ് യൂറോപ്യൻ വിപണിയിലെത്തും. Read Also…
Read More » - 1 October
പക്ഷിസങ്കേതം സന്ദർശിക്കാനെത്തുന്നവരെ കൂട്ടം ചേർന്ന് ചീത്തവിളിക്കുന്നു ; തത്തകളെ കൂട്ടത്തോടെ സ്ഥലം മാറ്റി
ലണ്ടന്‍: പക്ഷിസങ്കേതത്തിൽ സന്ദർശകരെ സംഘം ചേര്‍ന്ന് ചീത്ത വിളിക്കുന്ന തത്തകളെ കൂട്ടത്തോടെ സ്ഥലം മാറ്റി. ലണ്ടന്‍ നഗരത്തില്‍ നിന്നും വടക്കു നൂറു മൈല്‍ അകലെയുള്ള ലിങ്കണ്‍ഷെയര്‍ വൈല്‍ഡ്…
Read More » - 1 October
കോവിഡ് 19: വൈറസിന്റെ സാന്നിധ്യം കടൽവെള്ളത്തിലും
വാഷിംങ്ടണ്‍: കോവിഡ് 19 വൈറസിന്റെ സാന്നിധ്യം കടല്വെള്ളത്തിലുമുള്ളതായി റിപ്പോർട്ട്. മിനസോട്ട സര്‍വ്വകലാശാലയിലെ മെഡിക്കല്‍ സ്കൂളിലെ ഗവേഷകരാണ് കടൽവെള്ളത്തിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. സുപ്പീരിയര്‍ തടാകം അടക്കമുള്ള ജലസ്രോതസുകളില്‍…
Read More » - 1 October
സ്റ്റാര്‍ ആന്റ് ഡിസ്നി ചാനല്‍ ഭീമന്റെ ഇന്ത്യയുടെ മേധാവി ഇനി മലയാളി
മുംബൈ: സ്റ്റാര്‍ ഇന്ത്യ സൗത്ത് മാനേജിംഗ് ഡയറക്ടര്‍ കെ മാധവനെ സ്റ്റാര്‍ ആന്റ് ഡിസ്നി ഇന്ത്യയുടെ മേധാവിയായി നിയമിച്ചു. വിനോദം, സ്പോര്‍ട്സ് , ഡിജിറ്റല്‍ , സ്റ്റുഡിയോസ്…
Read More » - 1 October
ആകാശത്ത് ഇന്ധനം നിറയ്ക്കുന്നതിനിടെ കൂട്ടിയിടി, യുദ്ധ വിമാനം തകര്‍ന്നുവീണു : പൈലറ്റ് രക്ഷപ്പെട്ടു
കാലിഫോര്‍ണിയ: ആകാശത്ത് ഇന്ധനം നിറയ്ക്കുന്നതിനിടെയുണ്ടായ കൂട്ടിയിടിയിൽ യുദ്ധ വിമാനം തകര്‍ന്നുവീണു, പൈലറ്റ് അദ്ഭുതകരമായി രക്ഷപ്പെട്ടു. യുഎസ് എയർ ഫോഴ്സിന്റെ വിമാനമാണ് തകർന്നത്. കാലിഫോര്‍ണിയയിലെ ഇംപീരിയല്‍ കൗണ്ടിക്ക് മുകളില്‍…
Read More » - 1 October
പോലീസ് മേധാവിയ്ക്ക് നേരെ ബോംബാക്രമണം : മൂന്ന് പേര്‍ക്ക് പരിക്ക്
കാബൂള്‍: പോലീസ് മേധാവിയ്ക്ക് നേരെ ബോംബാക്രമണം ,മൂന്ന് പേര്‍ക്ക് പരിക്ക് . അഫ്ഗാനിലെ പോലീസ് മേധാവി ഷാ വാലി കോട്ടിന് നേരെയാണ് ബോംബാക്രമണം ഉണ്ടായത്. അപകടത്തില്‍ രക്ഷപെട്ട…
Read More » - 1 October
ബോംബ് സ്ഫോടനത്തിൽ സൈനികരുൾപ്പെടെ ഒൻപത് പേർ കൊല്ലപ്പെട്ടു
കാബൂൾ : ബോംബാക്രമണത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്താനിലെ ഹെല്‍മന്ദ് പ്രവിശ്യയിൽ, ഹെല്‍മന്ദ് -കാന്ധഹാര്‍ ഹൈവേയിലെ ചെക്പോസിറ്റനടുത്ത് ബുധനാഴ്ച്ച രാത്രിയാണ് സ്ഫോടനമുണ്ടായത്. Also read : ഒമാനിൽ വൻ…
Read More » - 1 October
17കാരിയെ മൂന്ന് പേര് ചേര്‍ന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു ; പാക്കിസ്ഥാനില്‍ ഹിന്ദു പെണ്‍കുട്ടി സ്വയം ജീവനൊടുക്കി
സിന്ധ് [പാകിസ്ഥാന്]: ഒരു വര്‍ഷം മുമ്പ് ബലാത്സംഗത്തിനിരയായ 17 കാരിയായ ഹിന്ദു പെണ്‍കുട്ടി സ്വയം ജീവനൊടുക്കി. പാകിസ്ഥാനിലെ താര്‍പാര്‍ക്കര്‍ ജില്ലയില്‍ ആണ് സംഭവം. ബലാത്സംഗം ചെയ്തവര്‍ 17കാരിയെ…
Read More » - 1 October
തന്റെ നൂറ്റാണ്ടിലേറെ പഴക്കമുള്ള കുടുംബവീടിന്റെ കൂടുതൽ ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ പെഷാവറുകാരോട് അഭ്യര്‍ഥിച്ച് ദിലീപ് കുമാര്‍
മുംബൈ : സമൂഹ്യമാധ്യമത്തിലൂടെ പങ്കുവച്ചുകിട്ടിയ തന്റെ കുടുംബവീടിന്റെ ചിത്രങ്ങളോടു പ്രതികരിച്ച് ബോളിവുഡ് ഇതിഹാസം ദിലീപ് കുമാര്‍. പാക് മാധ്യമപ്രവര്ത്തകന് ഷിറാസ് ഹസന് പങ്കുവച്ച ചിത്രങ്ങളോടാണ് 97 വയസുകാരനായ…
Read More » - 1 October
ഇന്ത്യയുടെ ശുക്രനിലേക്കുള്ള ദൗത്യത്തിൽ ഫ്രാൻസും പങ്കാളിയാകുമെന്ന് റിപ്പോർട്ട്
ന്യൂഡല്‍ഹി: ഫ്രാന്‍സിന്റെ പങ്കാളിത്തതോടെ ശുക്രനിലേക്കുള്ള ദൗത്യം 2025 ല്‍ ഐ എസ് ആർ ഒ വിക്ഷേിക്കുമെന്ന് റിപ്പോര്‍ട്ട്. ഫ്രാന്‍സ് സ്പേസ് ഏജന്‍സിയായ സി എന്‍ ഇ എസ്…
Read More » - 1 October
ജപ്പാനിലെ ‘ട്വിറ്റര്‍ കില്ലര്‍’ 9 പേരെ ‘സമ്മതത്തോടെ’ കൊന്നു, ഇരകളെ കൊന്ന് കൂള്‍ ബോക്സുകളില്‍ സൂക്ഷിച്ചു ; കൊലപാതകിയുടെ കുറ്റസമ്മതത്തില്‍ നടുങ്ങി ജപ്പാന് ജനത, പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
ടോക്കിയോ: സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെട്ട ഒന്‍പത് പേരെ കൊലപ്പെടുത്തിയതായി ജപ്പാനീസ് യുവാവിന്റെ വെളിപ്പെടുത്തല്‍. ട്വിറ്റര്‍ കില്ലര്‍ എന്നറിയപ്പെടുന്ന 29 കാരനായ തകഹിരോ ഷിരൈഷി കോടതിയില്‍ കുറ്റസമ്മതം നടത്തിയതായി…
Read More » - 1 October
മെയ്ക് ഇൻ ഇന്ത്യ : അതിര്‍ത്തിയില്‍ ചൈനയെ നിരീക്ഷിക്കാൻ ഇന്ത്യന്‍ സേനയ്ക്കായി ‘ടി- റെക്സ്’ എത്തി
നേരത്തെ അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളക്കാര്‍ നുഴഞ്ഞുകയറുന്നത് പരിശോധിക്കാന്‍ ഇസ്രയേലിന്റെ സംവിധാനങ്ങളാണ് ഉപയോഗിച്ചിരുന്നത്. ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതി വന്നതോടെ ടോണ്‍ബോ, ഇന്ത്യന്‍ സേനയ്ക്കായി ‘ടി- റെക്സ്’ വികസിപ്പിക്കുകയായിരുന്നു.…
Read More » - Sep- 2020 -30 September
ഇന്ത്യയിലേക്കുള്ള വിമാനസർവീസുകൾ റദ്ദാക്കി പ്രമുഖ എയർലൈൻസ്
ബെര്‍ലിന്‍: ഇന്ത്യയിലേക്കുള്ള എല്ലാ സര്‍വീസുകളും നിർത്തിവെച്ച് ലുഫ്താന്‍സ എയര്‍ലൈന്‍സ്. സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 20 വരെയാണ് സർവീസുകൾ അവസാനിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ അവസാനം വരെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ച…
Read More »