International
- Sep- 2020 -28 September
ചൈനയെ നേരിടാന്‍ ഇന്ത്യ പൂര്‍ണ സജ്ജം, ബ്രഹ്മോസ്, ആകാശ്, നിര്‍ഭയ് എന്നീ മിസൈലുകള്‍ അതിര്‍ത്തിയിലെത്തി
ന്യൂഡല്‍ഹി: ചൈനീസ് ഭീഷണിയെ നേരിടാന്‍ ഇന്ത്യ മിസൈലുകള്‍ അതിർത്തിയിലേക്ക് . 500 കിലോമീറ്റര്‍ ദൂരമുള്ള ബ്രഹ്മോസ് ക്രൂയിസ് മിസൈല്‍, 800 കിലോമീറ്റര്‍ ദൂരമുള്ള നിര്‍ഭയ് ക്രൂയിസ് മിസൈലുകള്‍,…
Read More » - 28 September
തര്‍ക്കപ്രദേശത്ത് സൈന്യങ്ങള്‍ തമ്മില്‍ സംഘര്‍ഷം : 23 പേര് കൊല്ലപ്പെട്ടു : നിരവധി പേര്‍ക്ക് പരിക്ക് : ഇരുഭാഗത്തും ആള്‍നാശം
യെരേവാന്‍: തര്‍ക്കപ്രദേശത്ത് സൈന്യങ്ങള്‍ തമ്മില്‍ സംഘര്‍ഷം , 23 പേര് കൊല്ലപ്പെട്ടു . അര്‍മേനിയയിലെ തര്‍ക്കപ്രദേശമായ നഗോര്‍ണോ- കറാബാഖിലാണ് സൈന്യങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തില്‍ 23…
Read More » - 28 September
ജനങ്ങളുടെ ജീവന് വെച്ച് ചൈനയുടെ പരീക്ഷണം : ഫലപ്രാപ്തി തെളിയിക്കാത്ത കൊവിഡ് വാക്സിന് ചൈന ജനങ്ങളില്‍ കുത്തിവയ്ക്കുന്നു എന്ന് റിപ്പോര്‍ട്ട്
ബീജിംഗ്: ജനങ്ങളുടെ ജീവന് വെച്ച് ചൈനയുടെ പരീക്ഷണം, ഫലപ്രാപ്തി തെളിയിക്കാത്ത കൊവിഡ് വാക്സിന് ചൈന ജനങ്ങളില്‍ കുത്തിവയ്ക്കുന്നു എന്ന് റിപ്പോര്‍ട്ട്. ഫലപ്രാപ്തി തെളിയിക്കാത്ത കൊവിഡ് വാക്സിന് ചൈന…
Read More » - 28 September
ഒരു ചൈനീസ് കമ്പനിക്ക് കൂടി നിയന്ത്രണം ഏര്‍പ്പെടുത്തി അമേരിക്ക
ന്യൂയോർക്: ടിക് ടോക്ക് നിരോധനത്തിന് പിന്നാലെ മറ്റൊരു പ്രമുഖ ചൈനീസ് കമ്പനിക്ക് കൂടി നിയന്ത്രമേർപ്പെടുത്തി അമേരിക്ക. ചൈനീസ് ചിപ്പ് നിര്‍മ്മാണ കമ്പനിയായ സെമിക്കണ്ടക്ടര്‍ മാനുഫാക്ചറിങ് ഇന്റര്‍നാഷണല്‍ കോര്പ്പറേഷന്…
Read More » - 28 September
ടിക് ടോക്ക് നിരോധിച്ചു കൊണ്ടുള്ള ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ ഉത്തരവിന് സ്റ്റേ
വാഷിങ്ടണ്‍ : അമേരിക്കയില്‍ ടിക് ടോക്ക് നിരോധിച്ചു കൊണ്ടുള്ള ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ ഉത്തരവിന് കോടതി സ്റ്റേ. നിരോധന ഉത്തരവ് പ്രാബല്യത്തില്‍ വരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കേയാണ് വാഷിങ്ടണിലെ…
Read More » - 28 September
അംഗീകാരം ലഭിച്ചിട്ടില്ലാത്ത കോവിഡ് വാക്സിന് ചൈന പരീക്ഷിച്ചത് ആയിരക്കണക്കിന് ജനങ്ങളില്‍: പൗരന്മാരുടെ സമ്മതം പോലും ഇല്ലാതെ കുത്തിവെച്ചു
ബെയ്ജിങ്: അംഗീകാരം ലഭിച്ചിട്ടില്ലാത്ത കോവിഡ് വാക്സിന് ചൈന ആയിരക്കണക്കിന് ജനങ്ങളില്‍ കുത്തിവെച്ചതായി റിപ്പോര്‍ട്ട്. പരീക്ഷണത്തിലുള്ളതും ഫലസിദ്ധി തെളിയിക്കപ്പെടാത്തതുമായ കോവിഡ് വാക്സീന് പൗരന്മാരുടെ സമ്മതം പോലും ഇല്ലാതെ കുത്തിവെച്ചതായാണ്…
Read More » - 28 September
കോവിഡ് : ആഗോള തലത്തില്‍ രോഗം ബാധിച്ച് മരിച്ചവർ 10ലക്ഷം കടന്നു
വാഷിംഗ്ടണ്‍: ലോകത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10ലക്ഷം കടന്നു. . ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോ മീറ്ററും പുറത്ത് വിടുന്ന കണക്കുകള്‍ പ്രകാരം 1,002,158 പേരാണ്…
Read More » - 28 September
കൊറോണയെ പ്രതിരോധിക്കാൻ ആപ്പിളിന്റെ ഹൈ ടെക് മാസ്ക് എത്തി
കോവിഡിനെ പ്രതിരോധിക്കാൻ ഐഫോൺ ഡിസൈനർമാർ തയ്യാറാക്കിയ സ്പെഷ്യൽ മാസ്കുമായി ആപ്പിൾ എത്തി.യഥാർത്ഥത്തിൽ പൊതുജനങ്ങൾക്കയല്ല മറിച്ച് തങ്ങളുടെ ജീവനക്കാർക്ക് വേണ്ടിയാണ് ആപ്പിൾ മാസ്ക് തയ്യാറാക്കിയിരിക്കുന്നത്. അൺബോക്സ് തെറാപ്പി എന്ന്…
Read More » - 28 September
പരീക്ഷണത്തിലിരിക്കുന്ന കൊറോണ വാക്സിൻ ജനങ്ങൾക്ക് നൽകി ചൈനീസ് സർക്കാർ ; എന്ത് ചെയ്യണമെന്നറിയാതെ ജനങ്ങൾ
ബീജിംഗ്: പരീക്ഷണത്തിലിരിക്കുന്ന കൊറോണ വാക്സിൻ ചൈന ജനങ്ങൾക്ക് വിതരണം ചെയ്തതായി റിപ്പോർട്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങി ആയിരക്കണക്കിന് ജനങ്ങളില്‍ കുത്തിവെച്ചതായാണ് സൂചന. അടുത്തഘട്ടത്തില്‍ അദ്ധ്യാപകര്‍,…
Read More » - 28 September
സൈനിക ഏറ്റുമുട്ടലിൽ 23 പേര് മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റു.
മോസ്കോ: സൈനിക ഏറ്റുമുട്ടലിൽ 23 പേര് മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. മുന്‍ സോവ്യറ്റ് രാജ്യങ്ങളായ അര്‍മേനിയയും അസര്‍ബെയ്ജാനും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. തര്‍ക്കമേഖലയായ നാഗോര്‍ണോ – കരാബാക്കിനെച്ചൊല്ലിയായിരുന്നു…
Read More » - 28 September
കൊറോണ വൈറസിന് വീണ്ടും ജനിതക വ്യതിയാനം ; ഒരിനം മാരക രോഗപ്പകര്‍ച്ചാശേഷിയുള്ളതെന്ന് പഠനം
ഹൂസ്റ്റണ്‍ : കൊറോണ വൈറസിന് വീണ്ടും ജനിതക വ്യതിയാനങ്ങള്‍ സംഭവിച്ചതായി പഠന റിപ്പോര്‍ട്ട്. വൈറസിന് പുതിയ ജനിതക വ്യതിയാനം സംഭവിച്ചത് കണ്ടെത്തിയെന്നും, അതിലൊന്ന് കൂടുതല്‍ രോഗപ്പകര്‍ച്ചാശേഷിയുള്ളതും മാരകവുമാണെന്ന്…
Read More » - 28 September
കാലാവസ്ഥയ്ക്ക് അനുസരിച്ച് എല്ലാ വര്‍ഷവും കോവിഡ് പൊട്ടിപ്പുറപ്പെടും ; സംക്രമണ നിരക്ക് ഉയര്‍ന്ന തോതില്‍, പഠനം
വാഷിങ്ടണ്‍ : കോവിഡ് വൈറസ് ബാധ ഇനി ലോകരാജ്യങ്ങളില്‍ കാലാവസ്ഥയ്ക്ക് അനുസരിച്ച് സീസണുകളില്‍ വരുന്ന രോഗമായി മാറിയേക്കുമെന്ന് ശാസ്ത്രജ്ഞര്‍. കാലാവസ്ഥ മാറ്റം, അന്തരീക്ഷത്തിലെ താപനിലയിലെ വ്യതിയാനം തുടങ്ങിയ…
Read More » - 27 September
രാജ്യത്ത് കോവിഡ് വ്യാപിക്കുമ്പോള്‍ പ്രതിരോധ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാതെ 20 ഓളം ലൈംഗിക പങ്കാളികള്‍ക്കൊപ്പം വിദേശ റിസോര്‍ട്ടില്‍ സുഖവാസം നടത്തി ഈ ഭരണാധികാരി
തായ്ലാന്റ് കഴിഞ്ഞ ആഴ്ച വലിയ ജനകീയ പ്രക്ഷോഭത്തിനാണ് സാക്ഷ്യം വഹിച്ചത്. അതിന് പ്രധാനകാരണം അവിടത്തെ പ്രധാനമന്ത്രിയായ പ്രയൂട്ട് ചാന് ഒ ചാ ആയിരുന്നു. എന്നാല്‍ ആ പ്രക്ഷോഭം…
Read More » - 27 September
തിടുക്കം കൂട്ടി ചൈന: പരീക്ഷണത്തിലിരിക്കുന്ന വാക്സിൻ ജനങ്ങൾക്ക് നൽകി: മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ
ബീജിംഗ്: പരീക്ഷണത്തിലിരിക്കുന്ന കൊറോണ വാക്സിൻ ചൈന ജനങ്ങൾക്ക് വിതരണം ചെയ്തതായി റിപ്പോർട്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങി ആയിരക്കണക്കിന് ജനങ്ങളില്‍ കുത്തിവെച്ചതായാണ് സൂചന. അടുത്തഘട്ടത്തില്‍ അദ്ധ്യാപകര്‍,…
Read More » - 27 September
പ്രധാനമന്ത്രിയുടെ പ്രഖ്യാപനം രാജ്യത്തിന് അഭിമാനം ; നരേന്ദ്ര മോദിയെ പ്രശംസിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി
ന്യൂഡൽഹി : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വാക്സിൻ ലോകത്തെ എല്ലാ ജനങ്ങൾക്കും ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎൻ ജനറൽ അസ്സംബ്ലിയിൽ സംസാരിക്കുന്നതിനിടെ പറഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ…
Read More » - 27 September
സ്ഫോടക വസ്തുക്കൾ നിറച്ച കാർ പൊട്ടിത്തെറിച്ച് അഞ്ച് ഐ എസ് ഭീകരർ കൊല്ലപ്പെട്ടു
ബാഗ്ദാദ് : ഇറാഖിൽ കാർബോംബ് പൊട്ടിത്തെറിച്ച് അഞ്ച് ഇസ്ലാമിക് സ്റേറ്സ് ഭീകരർ കൊല്ലപ്പെട്ടു . അൽ അൻബാർ പ്രവിശ്യയിലെ റുത്ബ പ്രദേശത്തായിരുന്നു സംഭവം. Read Also :…
Read More » - 27 September
ചൈന ഉയർത്തുന്ന ഏത് വെല്ലുവിളിയും നേരിടാൻ തയ്യാർ ; ലഡാക്കിൽ ടി-72, ടി-90 ടാങ്കുകൾ വിന്യസിച്ച് ഇന്ത്യൻ ആർമി ; ഭയന്ന് വിറച്ച് ചൈന
ഡൽഹി: ലഡാക്കിൽ ശക്തമായ പ്രതിരോധ സംവിധാനമൊരുക്കി ഇന്ത്യ. അതിർത്തിയിൽ ടി-72, ടി-90 ടാങ്കുകൾ വിന്യസിച്ച് കരസേന. ചുമാർ- ഡെംചോക് മേഖലയിലെ മൈനസ് നാൽപ്പത് ഡിഗ്രി താപനിലയിലും പ്രവർത്തിക്കാൻ…
Read More » - 27 September
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയറിയിച്ച് ലോകാരോഗ്യ സംഘടന മേധാവി
ജനീവ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയര്‍പ്പിച്ച് ലോകാരോഗ്യ സംഘടന മോധാവി ടെഡ്രോസ് അദാനോം ഗെബ്രിയസ് . Read Also : യൂട്യൂബർ വിജയ് പി നായരെ കയ്യേറ്റം ചെയ്ത…
Read More » - 27 September
കോവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിക്കുന്ന സ്കൂളുകള്‍ക്ക് വന്‍ തുക പിഴ
അബുദാബി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത മാർഗ്ഗ നിർദ്ദേശവുമായി അബുദാബി സർക്കാർ. കോവിഡ് 19 പ്രോട്ടോക്കോളുകള്‍ ലംഘിക്കുന്ന സ്വകാര്യ സ്കൂളുകള്‍ക്ക് വന്‍ തുക പിഴ ഈടാക്കാനാണ് അധികൃതരുടെ…
Read More » - 27 September
ഐക്യത്തിനുള്ള ആത്മാര്‍ഥതക്ക് നന്ദി; നരേന്ദ്ര മോദിക്ക് നന്ദിയര്‍പ്പിച്ച് ലോകാരോഗ്യ സംഘടന തലവന്‍
ഹേഗ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയര്‍പ്പിച്ച് ലോക ആരോഗ്യ സംഘടന തലവന്‍ ട്രോഡോസ് അഥനം ഗബ്രിയേസുസ്. നമ്മുടെ ശക്തിയും വിഭവങ്ങളും ഒരുമിച്ച് ചേര്‍ത്താല്‍ മാത്രമേ കോവിഡ് 19 എന്ന…
Read More » - 27 September
നിർമാണ ശാലയിൽ ചോർച്ച; ഒഴുകിയത് പതിനായിരക്കണക്കിന് ലിറ്റര്‍ വൈന്‍
മാഡ്രിഡ്: സ്പെയിനിലെ അല്‍ബാസെറ്റിലെ വൈന്‍ നിര്‍മാണശാലയിലെ സ്റ്റോറേജ് ടാങ്കിൽ ചോര്‍ച്ചയെത്തുടര്‍ന്ന് പ്രദേശത്താകെ ഒഴുകിയത് പതിനായിരക്കണക്കിന് ലിറ്റര്‍ വൈന്‍. ചോര്‍ച്ചയെ തുടർന്ന് നിമിഷങ്ങള്‍ക്കകം പ്രദേശമാകെ ചുവന്ന വൈന്‍ ഒഴുകിപ്പരക്കുകയായിരുന്നു.…
Read More » - 27 September
ഐക്യരാഷ്ട്ര സംഘടനാ പൊതുസഭയില്‍ ഇന്ത്യയ്ക്കു നേരേ വിഷം തുപ്പിയ പാകിസ്താന് ചുട്ട മറുപടി നല്കി ഇന്ത്യ
ജനീവ: ഐക്യരാഷ്ട്ര സംഘടനാ പൊതുസഭയില്‍ ഇന്ത്യയ്ക്കു നേരേ വിഷം തുപ്പിയ പാകിസ്താന് ചുട്ട മറുപടി നല്കി ഇന്ത്യ. പാക് പ്രധാനമന്ത്രിയുടെ പ്രസംഗം ലോകത്തിനുമുന്നില്‍ സ്വന്തം നിലയില്‍ ഒന്നും…
Read More » - 27 September
കോവിഡിന് പിന്നാലെ മഹാദുരന്തങ്ങളുടെ ഘോഷയാത്ര ; വൻ പ്രളയത്തിൽ കൃഷിയും നശിച്ചു ; ബാക്കിയുണ്ടായിരുന്നത് വെട്ടുക്കിളിയും കൊണ്ടുപോയി ; തകർന്നടിഞ്ഞു ചൈന
ബെയ്ജിങ് : കോവിഡിനു പിന്നാലെ , യാങ്ട്സെ നദി കരകവിഞ്ഞൊഴുകിയത് ചൈനയുടെ കാര്‍ഷിക മേഖലയെ നഷ്ടത്തിലാക്കി,ഇത് ചൈനയെ സാമ്ബത്തികമായി തകര്‍ത്തു.ആറു മില്യണ്‍ ഹെക്ടറിലെ കൃഷിയാണ് വെള്ളപ്പൊക്കത്തില്‍ നശിച്ചതെന്ന്…
Read More » - 27 September
ഇസ്ലാമിക് ഭീകരതയെ ഭയന്ന് 21 ഓളം കുടുംബങ്ങൾ ഇന്ത്യയിലേക്ക് പലായനം ചെയ്തു ; നാട്ടിലേക്ക് വരാതെ ഹിന്ദു ക്ഷേത്രത്തിന് കാവലായി രാജാ റാം
കാബൂൾ : അഫ്ഗാനിസ്ഥാനിലെ ഹിന്ദു , സിഖ് വിശ്വാസികൾക്ക് ഇന്ത്യ അഭയം നൽകിയിട്ട് ഏറെ നാളായില്ല .21 കുടുംബങ്ങളാണ് ഇസ്ലാമിക ഭീകരതയെ ഭയന്ന് അഫ്ഗാനിൽ നിന്ന് ഇന്ത്യയിലേയ്ക്ക്…
Read More » - 27 September
ലോകരാഷ്ട്രങ്ങളില്‍ കോവിഡ് നിരക്കും മരണവും കുതിച്ചുയരുന്നു
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 33,046,290 ആയി ഉയര്‍ന്നു. മരണസംഖ്യയും കുതിച്ചുയരുകയാണ്. ഇതുവരെ 998,276 പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 24,401,384…
Read More »