International
- Jul- 2021 -21 July
പെഗാസസ് സ്പൈവെയർ: ഒരു ഫോണ്‍ ചോര്‍ത്താന്‍ അഞ്ച് കോടിയോളം ചിലവ് വരുമെന്ന് റിപ്പോര്‍ട്ട്
ദില്ലി: പെഗാസസ് സ്പൈവെയറിൽ ഒരു ഫോണ്‍ ചോര്‍ത്താന്‍ അഞ്ച് കോടിയോളം ചിലവ് വരുമെന്ന് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇത്രയും ഭീമമായ തുക നൽകി ഫോണുകൾ ചോർത്താൻ ഗവണ്മെന്റുകൾക്ക് മാത്രമേ…
Read More » - 21 July
കോളേജ് വിദ്യാർത്ഥികൾക്കായി 45 ദിവസത്തെ ‘ശുക്ല മത്സരം’: വീര്യമുള്ള ബീജം കണ്ടെത്താൻ ചൈന
ഷാങ്ഹായ്: വ്യത്യസ്തമായ ഒരു പഠനത്തിലാണ് ചൈന. ഏറ്റവും കൂടിയ വീര്യമുള്ള ബീജം ആരുടെതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ചെെനയിലെ ഹ്യൂമൻ സ്പേം ബാങ്ക് ഓഫ് ഷാങ്ഹായ്. ഇതിനായി കോളേജ്…
Read More » - 21 July
കോവിഡിനോട് ലോകം പറയുന്നു ‘യെസ് വീ ആർ പോസിറ്റീവ്’
ന്യൂയോര്‍ക്ക്: കോവിഡ് കാലഘട്ടം തുടർന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 19.22 കോടിയാണ്. നാല്‍പ്പത്തിയൊന്ന് ലക്ഷം പേര്‍ക്കാണ് ഇതിനോടകം ജീവന് നഷ്ടമായത്. 17.49 കോടി ആളുകള്‍…
Read More » - 21 July
ചൈനയില്‍ കനത്ത മഴ : രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നു
ഹെനാന്‍ : ചൈനയില്‍ കനത്ത മഴയില്‍ രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നു . ചൈനീസ് ജലമന്ത്രാലയമാണ് ഈ കാര്യം അറിയിച്ചത്. ചൈനയിലെ ഇന്നര്‍ മംഗോളിയയില്‍ സ്ഥിതി ചെയ്യുന്ന അണക്കെട്ടുകളാണ്…
Read More » - 21 July
പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ : പട്ടികയിൽ 14 ലോക നേതാക്കൾ
ലണ്ടന്‍ :പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ കൂടുതല്‍ വലിയ വെളിപ്പെടുത്തലുകള്‍. 14 ലോക നേതാക്കളുടെ ഫോൺ നമ്പറുകളും എൻഎസ്ഒയും വിവിരങ്ങള്‍ ചോര്‍ത്താനെന്ന് കരുതുന്ന പട്ടികയിൽ കണ്ടെത്തിയെന്നാണ് പുതിയ റിപ്പോർട്ട്.…
Read More » - 21 July
പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമ, റീഎന്‍ട്രി, സന്ദര്‍ശക വിസകളുടെ കാലാവധി വീണ്ടും നീട്ടി സൗദി അറേബ്യ
റിയാദ്: നിലവില്‍ ഇന്ത്യ ഉള്‍പ്പെടെ പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമ, റീഎന്‍ട്രി, സന്ദര്‍ശക വിസകളുടെ കാലാവധി വീണ്ടും സൗജന്യമായി നീട്ടി. പ്രവാസികളുടെ ഇഖാമയുടെയും റീ-എൻട്രി, സന്ദർശന…
Read More » - 20 July
ചൈനയില്‍ ദുരന്തങ്ങളുടെ തുടര്‍ക്കഥ: രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നു
ബീജിംഗ്: കനത്ത മഴയെ തുടര്‍ന്ന് ചൈനയില്‍ രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നു. ഇന്നര്‍ മംഗോളിയയില്‍ സ്ഥിതി ചെയ്യുന്ന അണക്കെട്ടുകളാണ് തകര്‍ന്നത്. ചൈനീസ് ജല മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. Also…
Read More » - 20 July
ഇന്ത്യയുടെ ചാണക്യതന്ത്രത്തില്‍ വലഞ്ഞ് പാകിസ്ഥാന് : വെളിപ്പെടുത്തലുകളുമായി കേന്ദ്രവിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍
ന്യൂഡല്‍ഹി : ഇന്ത്യയ്ക്കെതിരെ ചൈനയുമായി കൂട്ടുകൂടി തന്ത്രങ്ങള്‍ മെനഞ്ഞ പാകിസ്ഥാന് അതേ നാണയത്തില്‍ തിരിച്ചടിച്ച് കാര്യം വ്യക്തമാക്കി വിദേശ കാര്യ മന്ത്രി ഡോക്ടര്‍ എസ് ജയശങ്കര്‍. ഫിനാന്‍ഷ്യല്‍…
Read More » - 20 July
ബാലപീഡനം: പ്രീമിയര്‍ ലീഗിലെ പ്രമുഖ താരം അറസ്റ്റില്‍
ലണ്ടന്‍: പ്രമുഖ പ്രീമിയര്‍ ലീഗ് താരം ബാലപീഡനത്തിന് അറസ്റ്റില്‍. എവര്ട്ടണ് എഫ്.സിയുടെ താരമാണ് അറസ്റ്റിലായത്. എന്നാല്‍, ആരാണ് അറസ്റ്റിലായതെന്ന വിവരം ക്ലബ്ബോ അന്വേഷണ ഉദ്യോഗസ്ഥരോ പുറത്തുവിട്ടിട്ടില്ല. Also…
Read More » - 20 July
ആഗോള ഹാക്കിംഗ് ക്യാമ്പയിന് പിന്നിലും ‘ചങ്കിലെ ചൈന’?: പുറത്തുവരുന്നത് നിര്‍ണായക തെളിവുകള്‍
വാഷിംഗ്ടണ്‍: അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയായിരിക്കുന്ന ഹാക്കിംഗ് ക്യാമ്പയിന് പിന്നില്‍ ചൈനയെന്ന് സൂചന. ഇതിന്റെ ഭാഗമായി നാല് ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ അമേരിക്ക കുറ്റം ചുമത്തിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ചൈനീസ്…
Read More » - 20 July
‘മോദി സർക്കാർ ഇമ്രാന്റെ ഫോണും ചോർത്തി’- പാകിസ്ഥാനും കോൺഗ്രസിനൊപ്പം ചേർന്ന് ആരോപണം
ന്യൂഡൽഹി: സർക്കാർ തങ്ങളുടെ ഫോൺ വിവരങ്ങൾ അപഹരിച്ചുവെന്ന് ആരോപിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രതിഷേധത്തിന് പിന്നാലെ പാകിസ്ഥാനും ആരോപണവുമായി രംഗത്ത്. പാകിസ്ഥാൻ വാര്‍ത്തവിതരണ മന്ത്രി ഫവാദ് ചൗധരിയാണ്…
Read More » - 20 July
ഈദ് പ്രാര്‍ഥനകള്‍ക്കിടെ അഫ്ഗാന് പ്രസിഡന്റിന്റെ കൊട്ടാരത്തിനുനേരെ റോക്കറ്റാക്രമണം
കാബൂള്‍: ഈദ് പ്രാര്‍ഥനകള്‍ക്കിടെ അഫ്ഗാന് പ്രസിഡന്റ് അഷറഫ് ഗനിയുടെ ഔദ്യോഗിക വസതിക്കുനേരെ റോക്കറ്റാക്രമണം. മൂന്ന് റോക്കറ്റുകള്‍ വീടിന് സമീപം പൊട്ടിത്തെറിച്ചു. അതീവ സുരക്ഷാമേഖലയിലാണ് ആക്രമണം നടന്നത്. സംഭവം…
Read More » - 20 July
താലിബാന്റെ ഭീഷണിയിൽ കഴിയുന്നത് 150 ഓളം സിഖുകാരും ഹിന്ദുക്കളും: അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്യണമെന്ന് സമുദായങ്ങൾ
അമൃത്സർ: അഫ്ഗാനിസ്ഥാനിലെ നിലവിലെ അവസ്ഥ ഭയപ്പെടുത്തുന്നതാണെന്നും എത്രയും പെട്ടന്ന് ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സിഖ്, ഹിന്ദു സമുദായങ്ങൾ രംഗത്ത്. വൈകുന്നതിന് മുമ്പ് തന്നെ ഒഴിപ്പിക്കണമെന്ന് അഫ്ഗാൻ സിഖ്, ഹിന്ദു…
Read More » - 20 July
ബലിപെരുന്നാള്‍ വിപണി സജീവമായ മാര്‍ക്കറ്റില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് ചാവേറാക്രമണം : 35 മരണം , നിരവധി പേർക്ക് പരിക്ക്
ബാഗ്ദാദ് : ഇറാക്കിലെ ബാഗ്ദാദില്‍ ബലിപെരുന്നാള്‍ വിപണി സജീവമായ മാര്‍ക്കറ്റിലുണ്ടായ ചാവേറാക്രമണത്തില്‍ 35 പേർ കൊല്ലപ്പെട്ടു , അറുപത് പേര്‍ക്ക് പരിക്കേറ്റു. മാര്‍ക്കറ്റില്‍ ഇന്നലെ രാത്രിയാണ് ഭീകരാക്രമണം…
Read More » - 20 July
കോവിഡിന് പിന്നാലെ മങ്കി ബി വൈറസ് : ആദ്യ മരണം സ്ഥിരീകരിച്ചു
ബെയ്ജിംഗ് : കോവിഡിന് പിന്നാലെ ചൈനയിൽ മങ്കി ബി വൈറസും ഭീഷണിയാകുകയാണ്. ചൈനയിൽ ഇന്നലെ മങ്കി ബി വൈറസ് ബാധിച്ചുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്തു. 53 കാരനായ…
Read More » - 20 July
ടോക്കിയോ ഒളിമ്പിക്സില്‍ വില്ലനായി കോവിഡ്: ഒളിമ്പിക് വില്ലേജിലെ രോഗബാധിതരുടെ എണ്ണം നാലായി
ടോക്കിയോ: ഒളിമ്പിക്സിനെത്തിയ ഒരു കായിക താരത്തിന് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചെക്ക് റിപ്പബ്ലിക് വോളിബോള്‍ താരം ഓണ്‍ഡ്രെ പെരിസിച്ചിനാണ് കോവിഡ് ബാധിച്ചത്. ഇതോടെ ഒളിമ്പിക് വില്ലേജില്‍ കോവിഡ്…
Read More » - 19 July
കോവിഡ് മുക്തരായവരുടെ രക്തത്തിൽ ഒമ്പത് മാസത്തോളം വെെറസിനെതിരായ ആന്റിബോഡികൾ അവശേഷിക്കുമെന്ന് കണ്ടെത്തൽ
ലണ്ടൻ: കോവിഡ് മുക്തരായവരുടെ രക്തത്തിൽ ഒമ്പത് മാസത്തോളം വെെറസിനെതിരായ ആന്റിബോഡികൾ അവശേഷിക്കുമെന്ന് കണ്ടെത്തൽ. രണ്ടായിരത്തിലേറെ ആളുകളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. എന്നാൽ രോഗ തീവ്രതയുമായോ രോഗ…
Read More » - 19 July
യുഎസ് അഫ്ഗാനില്‍ നിന്നും പിന്‍വാങ്ങുമ്പോള്‍ പുരാതന മതനിയമങ്ങള്‍ തങ്ങളില്‍ അടിച്ചേല്‍പ്പിക്കുമെന്ന് ഭയന്ന് സ്ത്രീകള്‍
കാബൂള്‍ : അമേരിക്ക 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഫ്ഗാനിസ്ഥാനില്‍ നിന്നും മടങ്ങുന്നത്. യുഎസ് സേനകളുടെ പിന്മാറ്റം ആഗസ്റ്റ് അവസാനത്തോടെ പൂര്‍ത്തിയാകുന്നതോടെ അഫാഗാനില്‍ ഇനി താലിബാന്റെ ഭരണമാണ്. ഇപ്പോള്‍…
Read More » - 19 July
അഫ്ഗാനിസ്താനില്‍ നിന്നും യുഎസ് സൈന്യം പിന്മാറിയത് ഇസ്ലാമിക രാജ്യങ്ങളുടെ വിജയം, ഭീകരതയെ പ്രോത്സാഹിപ്പിച്ച് മതനേതാവ്
ടെഹ്റാന് : അഫ്ഗാനിസ്താനിലെ താലിബാന് ഭീകരതയെ പിന്തുണച്ച് ഇറാനിലെ മതനേതാവ്. അമേരിക്കന്‍ സൈന്യത്തിന്റെ പിന്മാറ്റം ഇസ്ലാമിക രാജ്യങ്ങളുടെ വിജയമാണെന്നാണ് വേള്‍ഡ് അസംബ്ലി ഓഫ് ഇസ്ലാമിക് അവേക്കണിംഗ് ഡെപ്യൂട്ടി…
Read More » - 19 July
പാക് അധിനിവേശ കശ്മീരില്‍ ഇടപെടാന്‍ ഇമ്രാനെ അനുവദിക്കില്ല, പാകിസ്താന്റെ പുതിയ പ്രവിശ്യയാക്കാനാണ് തീരുമാനം : മറിയം നവാസ്
ദിര്ഘോട്ട്: പാകിസ്താന് അധിനിവേശ കശ്മീരില്‍ പാവ സര്‍ക്കാരിനെ നിയമിക്കാനാണ് പ്രധാനമന്ത്രി ഇമ്രാന് ഖാന് ലക്ഷ്യമിടുന്നത്. ഇത് ഒരിക്കലും അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി പാക് പ്രതിപക്ഷ നേതാവും മുസ്ലിം ലീഗ്…
Read More » - 19 July
കോവിഡ് ഭീതി ഒഴിയുംമുമ്പേ ബ്രിട്ടനിൽ നോറോവൈറസ് വ്യാപനം: പ്രഹരശേഷി കൂടിയ വൈറസ് ഇനമെന്ന് മുന്നറിയിപ്പ്
ലണ്ടൻ: കോവിഡ് ഭീതി ഒഴിയുംമുമ്പേ ബ്രിട്ടനിൽ നോറോവൈറസ് വ്യാപനം രൂക്ഷമാകുന്നു. ഇതുവരെ 154 പേരിൽ രോഗം റിപ്പോർട്ട് ചെയ്തതായാണ് ലഭ്യമായ വിവരം. പ്രഹരശേഷി കൂടിയ വൈറസാണിതെന്ന മുന്നറിയിപ്പും…
Read More » - 19 July
ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 27 മരണം : നിരവധി പേർക്ക് പരിക്ക്
പഞ്ചാബ് : പാകിസ്ഥാനിൽ ഇന്‍ഡസ് ഹൈവേയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 27 പേർ മരിച്ചു. സിയാല്‍കോട്ടിൽ നിന്ന് രാജന്പൂരിലേക്ക് പോകുകയായിരുന്ന ബസ്. നാൽപ്പതോളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.…
Read More » - 19 July
കടലാസ് കട്ടിലുകള്‍ കായികതാരങ്ങള്‍ തമ്മിലുള്ള ലൈംഗിക ബന്ധം തടയാനല്ല : സത്യാവസ്ഥ വ്യക്തമാക്കി ഒളിംപിക്സ് സംഘാടകർ
ടോക്കിയോ : കോവിഡ് വ്യാപിക്കുന്നതിനുള്ള എല്ലാ മാര്‍ഗങ്ങളും ഒഴിവാക്കി നടക്കുന്ന ടോക്യോ ഒളിമ്പിക്സില്‍ കായിക താരങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന കട്ടില് സോഷ്യല്‍ മീഡിയയിൽ വൈറൽ ആയിരുന്നു. കായിക താരങ്ങള്‍…
Read More » - 19 July
മറിഞ്ഞ ടാങ്കറിൽ നിന്ന് എണ്ണയൂറ്റാൻ ശ്രമിക്കുന്നതിനിടെ തീപടർന്ന് 13 മരണം
നൈറോബി: മറിഞ്ഞ ടാങ്കറിൽ നിന്ന് എണ്ണയൂറ്റാൻ ശ്രമിക്കുന്നതിനിടെ തീപടർന്ന് 13 പേർ മരിച്ചു. കിസുമു- ബുസിയ ഹൈവേയില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടം നടന്നയുടനെ എണ്ണയൂറ്റാനായി…
Read More » - 19 July
പ്രവാചകന് മുഹമ്മദ് നബിയുടെ വിവാദ കാര്‍ട്ടൂണ്‍ വരച്ച ഡാനിഷ് കാര്‍ട്ടൂണിസ്റ്റ് കുര്‍ട്ട് വെസ്റ്റര്‍ഗാര്‍ഡ് അന്തരിച്ചു
ഡെന്മാർക്ക് : പ്രമുഖ ഡാനിഷ് കാര്‍ടൂണിസ്റ്റ് കുര്‍ട് വെസ്റ്റര്‍ഗാര്‍ഡ് അന്തരിച്ചു(86). വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഞായാറാഴ്ച്ചയായിരുന്നു അന്ത്യമെന്ന് കുടുംബാംഗങ്ങളെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങള്‍…
Read More »