International
- Aug- 2021 -1 August
മനസാക്ഷി മരവിച്ച നരഭോജികളാണ് താലിബാൻ തീവ്രവാദികൾ: കലാകാരന്മാരെ അവർക്ക് ഭയമാണെന്ന് എം എ നിഷാദ്
അഫ്ഗാനിസ്ഥാനില്‍ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന കോമഡി താരം നാസർ മുഹമ്മദിനെ അതിക്രൂരമായി കൊലപ്പെടുത്തിയ താലിബാനെതിരെ സംവിധായകൻ എം എ നിഷാദ്. ഖാസ സ്വാൻ എന്നറിയപ്പെട്ടിരുന്ന ഫസല്‍ മുഹമ്മദ് എന്ന…
Read More » - 1 August
നാസറിന്റെ മുഖം വേട്ടയാടുന്നു, മമ്മൂട്ടിയോ സുരേഷ്ഗോപിയോ കമാന്നു മിണ്ടിയില്ല: ഭയന്ന് ജീവിക്കുന്നതെന്തിനെന്ന് അലി അക്ബർ
അഫ്ഗാനിസ്ഥാനില്‍ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന കോമഡി താരം നാസർ മുഹമ്മദിനെ കൊലപ്പെടുത്തിയ താലിബാൻ നീക്കത്തിനെതിരെ സംവിധായകൻ അലി അക്ബർ. ഖാസ സ്വാൻ എന്നറിയപ്പെട്ടിരുന്ന ഫസല്‍ മുഹമ്മദ് എന്ന മുന്‍…
Read More » - 1 August
ഒളിമ്പിക്സിൽ സ്വർണം നേടാൻ സഹായിച്ചത് ഗർഭനിരോധന ഉറകളെന്ന് താരം : വീഡിയോ പുറത്ത് വിട്ടു
ടോക്യോ : ഒളിമ്പിക്സിൽ സ്വർണം നേടാൻ സഹായിച്ചത് ഗെയിംസിന്റെ ഭാഗമായി സംഘാടകർ വിതരണം ചെയ്ത ഗർഭനിരോധന ഉറകളാണെന്ന് ഓസ്ട്രേലിയൻ തുഴച്ചിൽ മെഡലിസ്റ്റ് ജെസീക്ക ഫോക്സ്. ഒളിമ്പിക്സിനെത്തിയ കായിക…
Read More » - 1 August
വിമാനത്താവളത്തിന് നേരെ റോക്കറ്റാക്രമണം : വിമാന സര്‍വീസുകൾ റദ്ദാക്കി
കാബൂള്‍ : കാണ്ഡഹാര്‍ വിമാനത്താവളത്തിന് നേരെ റോക്കറ്റാക്രമണം. മേഖലയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന താലിബാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. Read Also : കോവിഡ് വാക്സിനേഷൻ :…
Read More » - 1 August
പരിശീലന പറക്കലിനിടെ യുദ്ധവിമാനം തകര്‍ന്ന് വീണു
മോസ്കോ : റഷ്യയില്‍ പരിശീലന പറക്കലിനിടെ യുദ്ധവിമാനം തകര്‍ന്ന് വീണു. എന്ജിന് തകരാറുണ്ടായതിനെത്തുടര്‍ന്നാണ് വിമാനം തകര്‍ന്നുവീണത്. റഷ്യയുടെ യുദ്ധവിമാനമായ സു-35 എസ് ഫൈറ്റര്‍ വിമാനമാണ് തകര്‍ന്നത്. പൈലറ്റിനെ…
Read More » - 1 August
മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനീഷിയേറ്റീവ് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് സൗദി അറേബ്യ
ന്യൂഡൽഹി : ഈ വർഷം ഒക്ടോബറിൽ നടക്കുന്ന മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനീഷിയേറ്റീവ് ഉച്ചകോടിയിലേക്ക് ഇന്ത്യയെ ക്ഷണിച്ച് സൗദി അറേബ്യ. ഇതുമായി ബന്ധപ്പെട്ട സന്ദേശം സൗദി പ്രധാനമന്ത്രി…
Read More » - Jul- 2021 -31 July
കോവിഡിനെ പിടിച്ചുകെട്ടിയെന്ന ചൈനയുടെ വാദം പൊളിയുന്നു: രാജ്യത്ത് ഡെല്‍റ്റ വൈറസ് വകഭേദം രൂക്ഷം, വാക്സിനുകളിൽ അതൃപ്തി
ബെയ്ജിംഗ്: കോവിഡിനെ പിടിച്ചു കെട്ടിയെന്ന ചൈനയുടെ വാദം തകർത്തുകൊണ്ട് രാജ്യത്ത് ഡെൽറ്റ വൈറസ് വകഭേദം പടർന്നു പിടിക്കുന്നു. അതിവേഗത്തില്‍ വാക്സിന് നല്കി മുന്നേറിയിരുന്ന ചൈനയെ വീണ്ടും പ്രതിരോധത്തിലാക്കുകയാണ്…
Read More » - 31 July
അഫ്ഗാന് വ്യോമാക്രമണത്തില്‍ 21 താലിബാന്‍കാര്‍ കൊല്ലപ്പെട്ടു: 10 പേര്‍ക്ക് ഗുരുതരമായ പരിക്ക്
കാബൂൾ: അഫ്ഗാനിസ്ഥാന്റെ വടക്കന്‍ പ്രവിശ്യയായ ജവ്സ്ജാനില് അഫ്ഗാന് സേന നടത്തിയ വ്യോമാക്രമണത്തില്‍ 21 താലിബാന് ഭീകരർ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 10 ഭീകരർക്ക് ഗുരുതരമായി പരിക്ക് പറ്റിയിട്ടുണ്ട്. വടക്കന്‍…
Read More » - 31 July
സഹോദരങ്ങളെ കൊന്ന് മൃതദേഹം പെട്ടിയിലാക്കി മാസങ്ങളോളം കാറിൽ യാത്ര: യുവതി പിടിയിൽ
ബോൾട്ടിമോർ : സഹോദരങ്ങളെ കൊന്ന് മൃതദേഹം കാറിൽ സൂക്ഷിച്ച് മാസങ്ങളോളം യാത്ര നടത്തിയ യുവതി പിടിയിൽ. ബാൾട്ടിമോറിലെ ഈസ്റ്റ് കോസ്റ്റ് സിറ്റി സ്വദേശിയായ നികോൾ ജോൺസൺ ആണ്…
Read More » - 31 July
ഒളിമ്പിക്സ്: അടിപതറി പി വി സിന്ധു, സെമിയിൽ തോറ്റെങ്കിലും മെഡൽ പ്രതീക്ഷ കൈവിടാതെ താരം
ടോക്യോ: ഒളിമ്പിക്സിൽ ബാഡ്മിന്റണിൽ ഇന്ത്യയുടെ സ്വർണ്ണ മെഡൽ പ്രതീക്ഷയായിരുന്ന പി.വി സിന്ധുവിന് സെമി ഫൈനലിൽ പരാജയം. ചൈനീസ് തായ്പേയി താരം തായ് സു യിങ്ങിനോടാണ് സിന്ധു പരാജയപ്പെട്ടത്.…
Read More » - 31 July
എണ്ണക്കപ്പലിനു നേരെയുണ്ടായ ആക്രമണത്തില്‍ രണ്ടു പേര് കൊല്ലപ്പെട്ടു: പിന്നില്‍ ഇറാനെന്ന് ഇസ്രായേല്‍
മസ്ക്കത്ത്: ഒമാന്‍ തീരത്ത് എണ്ണക്കപ്പലിനു നേരെയുണ്ടായ ആക്രമണത്തില്‍ രണ്ടു പേര് കൊല്ലപ്പെട്ടു. ഒരു ബ്രിട്ടീഷ് പൗരനും ഒരു റൊമേനിയന്‍ പൗരനുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നിൽ ഇറാനെന്ന ആരോപണവുമായി…
Read More » - 31 July
ടോക്കിയോ ഒളിമ്പിക്സ് 2021: ജിംനാസ്റ്റിക്സ് സൂപ്പർ താരം സിമോൺ ബൈൽസ് ഫൈനലിൽ നിന്ന് പിന്മാറി
ടോക്കിയോ: ജിംനാസ്റ്റിക്സ് സൂപ്പർ താരം സിമോൺ ബൈൽസ് രണ്ടു ഒളിമ്പിക്സ് ഫൈനലുകളിൽ നിന്നുകൂടി പിന്മാറി. വാൾട്ടിലും അൺഈവൻ ബാർസിലും മത്സരിക്കില്ലെന്ന് താരം അറിയിച്ചതായി യു എസ് എ…
Read More » - 31 July
കൊവിഡ് വ്യാപനം : ഇന്ത്യക്കാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളുടെ ലിസ്റ്റ് കാണാം
ന്യൂഡൽഹി : കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ യാത്ര വിലക്ക് മിക്ക രാജ്യങ്ങളും വീണ്ടും നീട്ടിയിരിക്കുകയാണ്. കൊവിഡ് കേസുകള്‍ കുറഞ്ഞെങ്കിലും ഡെൽറ്റ വകഭേദം വ്യാപിക്കുന്നതാണ് യാത്രാവിലക്ക്…
Read More » - 31 July
ചൈനയെ വിടാതെ കോവിഡ് വീണ്ടും: കൂടുതൽ പേരും വാക്സിൻ എടുത്തവർ, രോഗം വ്യാപിക്കുന്നത് വളരെ പെട്ടന്ന്
ബീജിങ്: പ്രളയം കനത്ത നാശം വിതച്ച ചൈനയിൽ വീശിയടിച്ച മണൽക്കാറ്റിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പ്രളയവും വെള്ളപ്പൊക്കവും മണൽക്കാറ്റും വരുത്തിയ നാശനഷ്ടങ്ങൾ എങ്ങനെ പരിഹരിക്കണമെന്ന കാര്യത്തിൽ ചർച്ച നടത്താനൊരുങ്ങിയ…
Read More » - 31 July
പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ വധിച്ച് സൈന്യം: കൊല്ലപ്പെട്ടത് ജെയ്ഷെ തലവൻ മൗലാന മസൂദ് അസ്ഹറിന്റെ ബന്ധു
ജമ്മു: 2019 ലെ പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ വധിച്ച് സൈന്യം. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ താമസക്കാരനും പാക് ഭീകരവാദിയുമായ അബു സൈഫുള്ളയെ ആണ് സൈന്യം വധിച്ചത്. ശനിയാഴ്ച…
Read More » - 31 July
റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി വൻഭൂചലനം : നാൽപ്പതോളം പേര്‍ക്ക് പരിക്ക്
ലിമാ : പെറുവിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 41 പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം 12.10 നായിരുന്നു ഭൂചലനം. റിക്ടര്‍ സ്കെയില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ വളരെയധികം…
Read More » - 31 July
ഐക്യരാഷ്ട്രസഭയുടെ ഓഫീസിന് നേരെ താലിബാൻ ആക്രമണം : ഒരാള്‍ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
കാബൂള്‍ : ഐക്യരാഷ്ട്രസഭയുടെ ഓഫീസിനു നേരെ താലിബാൻ നടത്തിയ ആക്രമണത്തില്‍ സുരക്ഷാ ജീവനക്കാരന് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഓഫീസിന്റെ പ്രവേശന കവാടത്തിന് നേര്‍ക്ക് നടത്തിയ ആക്രമണത്തില്‍…
Read More » - 31 July
ചൈനയിൽ പ്രളയത്തിന് പിന്നാലെ കോവിഡ് വ്യാപനം രൂക്ഷമാകുന്നു : വിമാനത്താവളങ്ങൾ അടച്ചു
ബെയ്ജിംഗ് : ചൈനയിൽ മഹാപ്രളയത്തിന് പിന്നാലെ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. കൊറോണയുടെ ഡെൽറ്റ വകഭേദമാണ് അതിവേഗം വ്യാപിക്കുന്നത് എന്നാണ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾക്ക് ജാഗ്രതാ…
Read More » - 31 July
ചൈനയിൽ വീണ്ടും കോവിഡ് വ്യാപന ഭീഷണി: അഞ്ചോളം പ്രവിശ്യകളിൽ ആയിരക്കണക്കിന് ആളുകൾക്ക് ഡെൽറ്റാ വകഭേദം റിപ്പോർട്ട് ചെയ്തു
ബെയ്ജിങ്: ഡെൽറ്റാ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ചൈനയിൽ വീണ്ടും കോവിഡ് വ്യാപന ഭീഷണി. ചൈനീസ് നഗരമായ നാൻജിങ്ങിൽ രൂപപ്പെട്ട കോവിഡ് ക്ലസ്റ്റർ ഇപ്പോൾ അഞ്ചോളം പ്രവിശ്യകളിലേക്ക് വൈറസ്…
Read More » - 31 July
നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കുന്ന ഭീമൻ വൈറസുകളെ കണ്ടെത്തി ചൈനീസ് ശാസ്ത്രജ്ഞര്‍
ബെയ്ജിങ് : വിവിധ രാജ്യങ്ങളിലെ ഗവേഷകര്‍ മറിയാനാ ട്രഞ്ചില്‍ ഗവേഷണം നടത്തുന്നുണ്ട്. മരിയാന ട്രഞ്ചില്‍ നിന്നും നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കുന്ന ഭീമൻ വൈറസുകളെ കണ്ടെത്തി ചൈനീസ് ശാസ്ത്രജ്ഞര്‍.…
Read More » - 31 July
ഇന്ത്യയില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ പാക് ഭീകരരുടെ തന്ത്രം
ശ്രീനഗര്‍ : ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ രണ്ടാം വാര്‍ഷികത്തില്‍ ഇന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനാണ് ഭീകരര്‍ ലക്ഷ്യമിടുന്നതായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. ഓഗസ്റ്റ് 5 ന്…
Read More » - 30 July
ആശങ്കകൾക്ക് വിരാമം: പ്രവാസികൾക്ക് ഖത്തർ വഴി സൗദിയിലേക്ക് പ്രവേശിക്കാം, വിശദ വിവരങ്ങൾ ഇങ്ങനെ
സൗദി: ഇന്ത്യയിൽ നിന്നും ഖത്തർ വഴി പ്രവാസികൾക്ക് സൗദിയിലേക്ക് പ്രവേശിക്കാം. ഖത്തറിൽ പതിനാല് ദിവസം തങ്ങിയ ശേഷം മാത്രമാണ് സൗദിയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. നിലവിൽ ആയിരകണക്കിന് പ്രവാസികൾ…
Read More » - 30 July
പണം തിരിച്ചടയ്ക്കാനുണ്ടെന്ന ബാങ്കുകളുടെ അവകാശവാദത്തെ പരിഹസിച്ച് വിജയ്മല്യ
ബ്രിട്ടൻ: നിലച്ചുപോയ കിംഗ്ഫിഷറില്‍ നിന്നും മുഴുവന്‍ കടവും ഐഡിബിഐ ബാങ്ക് തിരിച്ചു പിടിച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ഇപ്പോഴും പണം തിരിച്ചടയ്ക്കാനുണ്ടെന്ന ബാങ്കുകളുടെ അവകാശവാദത്തെ പരിഹസിച്ച് വിവാദ വ്യവസായി…
Read More » - 30 July
കോവിഡ് ഡെൽറ്റ വകഭേദം ചിക്കൻ പോക്സ് പോലെ പടരും: അപകടകരമെന്ന് അമേരിക്കൻ ആരോഗ്യ വിഭാഗത്തിന്റെ പഠന റിപ്പോർട്ട്
വാഷിങ്ടൺ: കോവിഡ് ഡെൽറ്റ വകഭേദം മറ്റു വകഭേദങ്ങളെക്കാൾ അപകടകാരിയാണെന്നും ഈ വകഭേദം ശരീരത്തെ ഗുരുതരമായി ബാധിക്കുമെന്നും അമേരിക്കൻ ആരോഗ്യ വിഭാഗത്തിന്റെ പഠന റിപ്പോർട്ട്. ചിക്കൻ പോക്സ് പോലെ…
Read More » - 30 July
ഡെൽറ്റ വകഭേദം മറ്റു വകഭേദങ്ങളെക്കാൾ അപകടകാരി: റിപ്പോർട്ടുമായി അമേരിക്കൻ ആരോഗ്യ വിഭാഗം
വാഷിങ്ടൺ : കോവിഡിന്റെ ഡെൽറ്റ വകഭേദം മറ്റു വകഭേദങ്ങളെക്കാൾ അപകടകാരിയെന്ന് അമേരിക്കൻ ആരോഗ്യ വിഭാഗം. ഈ വകഭേദം ശരീരത്തെ ഗുരുതരമായി ബാധിക്കുമെന്നും ചിക്കൻ പോക്സ് പോലെ പടരുമെന്നും…
Read More »