International
- Aug- 2021 -18 August
ചൈനയുടെ നിലപാടിന് മറുപടി പറയേണ്ട ബാധ്യത ഡി വൈ എഫ് ഐയ്ക്ക് ഇല്ല: അഫ്ഗാനിലെ ജനങ്ങൾക്കൊപ്പമാണെന്ന് റഹീം
തിരുവനന്തപുരം: ചൈനയുടെ നിലപാടിന് മറുപടി പറയേണ്ട ബാധ്യത ഡി വൈ എഫ് ഐയ്ക്കില്ലെന്ന് എ എ റഹീം. ഓരോ രാജ്യത്തിനും അവരുടെ ആഭ്യന്തര കാര്യങ്ങൾക്ക് അനുസരിച്ചാണ് തീരുമാനങ്ങൾ…
Read More » - 18 August
താലിബാനെതിരെ ജനങ്ങളുടെ വന്‍ പ്രതിഷേധം അഫ്ഗാന് മുഴുവന്‍ വ്യാപിക്കുന്നു : താലിബാന് ഭരണകൂടം അട്ടിമറിക്കാന്‍ ജനങ്ങള്‍
ജലാലാബാദ് : അഫ്ഗാനിസ്ഥാന്റെ പതാക നീക്കം ചെയ്യുന്നതിനെതിരെ ജലാലാബാദില്‍ ആരംഭിച്ച താലിബാന് വിരുദ്ധ പ്രതിഷേധം മറ്റിടങ്ങളിലേയ്ക്കും വ്യാപിക്കുന്നു. ഖോസ്ത് പ്രവിശ്യയില്‍ സമാന വിഷയത്തില്‍ നൂറുകണക്കിന് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയതായി…
Read More » - 18 August
താലിബാന് ഇപ്പോഴും കീഴ്പ്പെടുത്താൻ കഴിയാത്ത അഫ്ഗാൻ കോട്ട: സ്വതന്ത്ര മേഖലയായി തുടർന്ന് പാഞ്ച്ഷിർ
കാബൂൾ: താലിബാന് കീഴ്പ്പെടുത്താനാകാത്ത ഒരു പ്രവിശ്യ അഫ്ഗാനിലിപ്പോഴുമുണ്ട്. കാബൂളിന്റെ വടക്കുകിഴക്കൻ ഭാഗത്ത് 100 കിലോമീറ്റർ അകലെയുള്ള പാഞ്ച്ഷിർ പ്രവിശ്യയെ കീഴ്പ്പെടുത്താൻ താലിബാന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. വിദേശ ശക്തികളോ…
Read More » - 18 August
അഫ്ഗാന് പതാക നീക്കം ചെയ്തതിനെതിരെ ജനം തെരുവിലിറങ്ങി , ജനക്കൂട്ടത്തിനു നേരെ താലിബാന് തീവ്രവാദികള്‍ നിറയൊഴിച്ചു
കാബൂള്‍: അഫ്ഗാനില്‍ താലിബാന് അടിച്ചമര്‍ത്തല്‍ നയം ആരംഭിച്ചു. രാജ്യത്തെ പതാക നീക്കം ചെയ്തതിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങി. ഇതോടെ ജലാലാബാദില്‍ പ്രതിഷേധക്കാര്‍ക്കുനേരെ താലിബാന് ആക്രമണം അഴിച്ചുവിട്ടു. താലിബാന്…
Read More » - 18 August
താലിബാനെ വിലയിരുത്തേണ്ടത് പ്രവര്‍ത്തികളിലൂടെ, അല്ലാതെ വാക്കുകള്‍ കൊണ്ടല്ല : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്
ലണ്ടന്‍ : താലിബാനെ വിലയിരുത്തേണ്ടത് അവരുടെ വാക്കുകളിലൂടെയല്ല പ്രവൃത്തികളിലൂടെയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. ഇക്കഴിഞ്ഞ ദിവസങ്ങളിലായി 2000-ല്‍ അധികം അഫ്ഗാന് പൗരന്മാരെ അഫ്ഗാന് വിടുന്നതിന് ബ്രിട്ടന്…
Read More » - 18 August
അഫ്ഗാന്റെ ഭരണം താലിബാന് ഏറ്റെടുത്തതോടെ പാകിസ്ഥാനില്‍ നിന്നും തീവ്രവാദികള്‍ അഫ്ഗാനിലേയ്ക്ക്
കറാച്ചി : അഫ്ഗാന്റെ നിയന്ത്രണം താലിബാന് ഏറ്റെടുത്തതോടെ എല്ലാ തീവ്രവാദികളും അഫ്ഗാനിലേയ്ക്ക് ചേക്കേറുകയാണ്. താലിബാന് അഫ്ഗാനിസ്ഥാന് കീഴടക്കിയതിന് തൊട്ടുപിന്നാലെ താലിബാന് നേതാവും കൊടും ഭീകരനുമായ മുല്ല മുഹമ്മദ്…
Read More » - 18 August
അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാർ വിവരങ്ങൾ എത്രയും വേഗം അറിയിക്കണം: നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരും അവരുടെ തൊഴിലുടമകളും വിശദ വിവരങ്ങൾ എത്രയം വേഗം അറിയിക്കണമെന്ന് നിർദ്ദേശിച്ച് ഇന്ത്യ. വിദേശകാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയത്. വിദേശകാര്യ മന്ത്രാലയത്തിന്റെ…
Read More » - 18 August
മെസി കണ്ണും മൂക്കും തുടച്ച ടിഷ്യു 7 കോടി രൂപയ്ക്ക് ലേലത്തിൽ
ബാഴ്സലോണ: ലയണൽ മെസി കണ്ണീർ തുടച്ച ടിഷ്യുവിന്റെ വില 7 കോടി രൂപ. എഫ്സി ബാഴ്സലോണയിൽ നിന്ന് പടിയിറങ്ങവെ ലയണൽ മെസി നടത്തിയ വികാരനിർഭരമായ പ്രസംഗത്തിനിടെ അദ്ദേഹം…
Read More » - 18 August
താലിബാന് വിഭജന ഗ്രൂപ്പിന്റെ നേതാവിനെ ജയില്‍ മോചിതനാക്കി: അണിയറയില്‍ ചരടുവലിച്ച് പാകിസ്താന്
ഇസ്ലാമാബാദ്: അഫ്ഗാനിസ്താനില്‍ അധികാരം പിടിച്ചതിന് പിന്നാലെ താലിബാന് എല്ലാവിധ സഹായങ്ങളും ഉറപ്പ് നല്കി പാകിസ്താന്. ഇതിന്റെ ഭാഗമായി പാകിസ്താനിലെ ജയിലില്‍ കഴിഞ്ഞിരുന്ന താലിബാന് വിഭജന ഗ്രൂപ്പിന്റെ നേതാവായ…
Read More » - 18 August
ഇത് കേട്ടിട്ട് എനിക്ക് പൊട്ടിച്ചിരിക്കാൻ തോന്നുന്നു: സ്ത്രീകളുടെ അവകാശങ്ങളെപ്പറ്റിയുള്ള ചോദ്യത്തെ പരിഹസിച്ച് താലിബാൻ
കാബൂൾ : സ്ത്രീ സ്വാതന്ത്ര്യത്തെ പറ്റിയുള്ള വനിതാ മാധ്യമപ്രവർത്തകയുടെ ചോദ്യത്തെ പരിഹസിച്ച് താലിബാൻ തീവ്രവാദികൾ. വനിതകൾക്ക് രാഷ്ട്രീയത്തിൽ അവസരം നൽകുമോ എന്ന ചോദ്യത്തിന് ‘ചിരിപ്പിക്കാതെ’ എന്നാണ് താലിബാൻ…
Read More » - 18 August
അഫ്ഗാൻ പൗരന്മാർക്ക് ഇന്ത്യയിലേക്ക് വരാൻ അവസരം നൽകണം: പ്രധാനമന്ത്രിയോട് ബിനോയ് വിശ്വം
തിരുവനന്തപുരം: അഫ്ഗാൻ താലിബാൻ പിടിച്ചടക്കിയതോടെ നിരവധി ആളുകളാണ് രാജ്യത്ത് നിന്ന് പാലായനം ചെയ്തുകൊണ്ടിരിക്കുന്നത്. അഫ്ഗാനില്‍ കുടുങ്ങികിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ തിരിച്ചു രാജ്യത്തേക്ക് കൊണ്ടുവരാൻ സർക്കാർ നിരന്തരമായ ശ്രമത്തിലാണ്.…
Read More » - 18 August
കേരളത്തിലും ഇമ്മാതിരി വര്‍ഗ്ഗീയ മതവാദികള്‍ ഉണ്ടെന്നത് കണ്ണ് തുറന്ന് കാണണം: മലയാളി യുവാവിനെതിരെ ജസ്ല മാടശ്ശേരി
അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തെ ന്യായികരിക്കുന്ന ഒരു മലയാളിയുടെ പ്രഭാഷണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. താലിബാനിസത്തിന്റെ പ്രത്യേകതകൾ വിവരിച്ചുകൊണ്ടുള്ള യുവാവിന്റെ വീഡിയോയ്ക്കെതിരെ ആക്റ്റിവിസ്റ്റ് ജസ്ല മാടശ്ശേരി. കേരളത്തിലെ താലിബാന്…
Read More » - 18 August
അഫ്ഗാനിസ്ഥാനിൽ നടക്കുന്ന സ്ത്രീയുടെ അവകാശങ്ങൾക്ക് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഇല്ലാത്തത് ഭീകരം: ശ്രീലക്ഷ്മി അറയ്ക്കൽ
കൊച്ചി: അഫ്ഗാനിസ്ഥാനിലെ സ്ഥിതി രൂക്ഷമാണ്. അഫ്ഗാനിലെ സ്ത്രീകളുടെ അവകാശ ലംഘനങ്ങളിൽ പ്രതികരിക്കാനും അവരുടെ സുരക്ഷയ്ക്കായി ശബ്ദമുയർത്താനും ഒരു ഇന്റർനാഷണൽ ഓർഗനൈസേഷനും ഇതുവരെ ഇല്ലേയെന്ന് സംശയം പ്രകടിപ്പിച്ച് ആക്ടിവിസ്റ്റ്…
Read More » - 18 August
താലിബാന് പോലും ഭയപ്പെട്ടിരുന്ന കൊടും ഭീകരന്: മുല്ല ദാദുള്ളയുടെ ഓര്‍മ്മകളില്‍ വിറച്ച് അഫ്ഗാന് ജനത
കാബൂള്‍: രണ്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറം താലിബാന് വീണ്ടും ഭരണം പിടിക്കുമ്പോള്‍ പഴയ കാലത്തെ ഞെട്ടിപ്പിക്കുന്ന ഓര്‍മ്മകളാണ് അഫ്ഗാന് ജനതയെ വേട്ടയാടുന്നത്. മുല്ല ദാദുള്ള, മുല്ല ഒമര്‍ എന്നീ പേരുകള്‍…
Read More » - 18 August
എല്ലാം ശരിയാകുമെന്ന് വാഗ്ദാനം ചെയ്തു, മണിക്കൂറുകൾക്കുള്ളിൽ നൂറ് കണക്കിന് ആളുകൾക്ക് നേരെ വെടിയുതിര്‍ത്ത് താലിബാന്
കാബൂള്‍: അഫ്ഗാനിസ്താനില്‍ ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്ത് താലിബാന്. ഓഫീസുകള്‍ക്ക് മുകളില്‍ അഫ്ഗാനിസ്താന്റെ ദേശീയ പതാക പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയവര്‍ക്ക് നേരെയാണ് വെടിവെപ്പ് ഉണ്ടായത്. ജലാലാബാദിലാണ് സംഭവം. Also…
Read More » - 18 August
എന്തിനാണ് സ്ത്രീകളോട് മുഖം മറയ്ക്കാൻ പറയുന്നത്? ഇസ്ലാം നിര്‍ദ്ദേശിക്കുന്നത് കൊണ്ടാണെന്ന് താലിബാന്റെ മറുപടി
അഫ്ഗാന് തെരുവുകളില്‍ നിറയെ തോക്കേന്തിയ താലിബാന്‍കാരാണെന്ന് സിഎന്‍എന്‍ ചാനലിന്റെ ചീഫ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ടര്‍ ക്ലാരിസ വാര്‍ഡ്. താലിബാന് പിടിച്ചെടുത്ത കാബൂള്‍ നഗരത്തിലൂടെ ക്യാമറയുമായി യാത്ര ചെയ്ത് സംഭവങ്ങൾ…
Read More » - 18 August
ഹെലികോപ്ടറില്‍ നിറയെ പണവുമായി രാജ്യം വിട്ട ഗനിയെ സ്വീകരിക്കാതെ രാജ്യങ്ങള്‍ : അഭയം നല്‍കിയത് ഈ രാഷ്ട്രം
കാബൂള്‍ : താലിബാനെ ഭയന്ന് രാജ്യം വിട്ടോടിയ അഫ്ഗാന് മുന്‍ പ്രസിഡന്റിനെ തള്ളി ലോകരാഷ്ട്രങ്ങള്‍. ഇതോടെ ഗനിയ്ക്ക് അഭയം നല്‍കിയത് ഒരു അറബ് രാജ്യമെന്ന് സൂചന. ഗനി…
Read More » - 18 August
പെൺകുട്ടികളെ പൊതിഞ്ഞുപിടിച്ച് അഭയം തേടുന്ന പിതാവ്, കടലുപോലെ കൂട്ട പാലായനം: പ്രതിമകൾ തകർത്ത് താലിബാൻ
കാബൂൾ: അധികാരം പിടിച്ചെടുത്ത ശേഷം അഫ്ഗാനിൽ പലയിടങ്ങളിലായി ആക്രമണം അഴിച്ചു വിട്ടിരിക്കുകയാണ് താലിബാൻ. രക്ഷപെടാൻ ശ്രമിച്ച ഒരു അഫ്ഗാൻ പൗരനെ വെടിവെച്ച് കൊലപ്പെടുത്തി. വീടുകളിൽ നിന്നും ചെറിയ…
Read More » - 18 August
താലിബാനെ നേരിടാന്‍ ആയുധമെടുത്ത സലീമ മസാരി പിടിയില്‍
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാനെ നേരിടാന്‍ ആയുധമെടുത്ത വനിതാ ഗവര്‍ണര്‍മാരില്‍ ഒരാളായ സലീമ മസാരിയെ പിടികൂടിയതായി റിപ്പോര്‍ട്ട്. അവരുടെ നിലവിലെ അവസ്ഥയെന്താണെന്ന് വ്യക്തതയില്ല. അഫ്ഗാനിലെ മറ്റു നേതാക്കള്‍ രാജ്യം…
Read More » - 18 August
താലിബാനെ ആയുധമാക്കാന്‍ ചൈന: പാക്കിസ്ഥാന്റെ ആണവ ശേഖരത്തിലേയ്ക്ക് കൈകടത്താന്‍ താലിബാന്, ഭീഷണിയാകുന്ന കൂട്ടുകെട്ട്
ലണ്ടന്‍: അഫ്ഗാനിലെ നിലവിലെ സംഭവവികാസങ്ങളില്‍ ആശങ്കയിലാണ് ലോകരാജ്യങ്ങള്‍. റഷ്യയും ചൈനയും പാശ്ചാത്യരാജ്യങ്ങള്‍ക്കെതിരെ താലിബാനെ വരുംകാലത്ത് ആയുധമാക്കാനിടയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്കി. പാക്കിസ്ഥാനു കീഴിലുള്ള ആണവ ശേഖരത്തിലേയ്ക്കു…
Read More » - 18 August
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ അടിച്ചമര്‍ത്തില്ലെന്ന് താലിബാൻ: പ്രതിഷേധവുമായി സ്ത്രീകള്‍, വീഡിയോ..
കാബൂള്‍: താലിബാന് അഫ്ഗാനെ കീഴടക്കിയതിന് പിന്നാലെ താലിബാന് സഹസ്ഥാപകന്‍ മുല്ല അബ്ദുള്‍ ഗാനി ബാരാദര്‍ രാജ്യത്ത് തിരിച്ചെത്തി. 20 വര്‍ഷം നീണ്ട യു.എസ് ദൗത്യസംഘത്തിന്റെ പിന്മാറ്റത്തോടെയാണ് താലിബാന്…
Read More » - 18 August
അഫ്ഗാനിലെ മൂന്ന് ലക്ഷം കോടി ഡോളറിന്റെ അമൂല്യ നിധിയില്‍ നോട്ടമിട്ട് താലിബാന് തീവ്രവാദികള്‍
കാബൂള്‍: ധാതു സമ്പന്നമാണ് അഫ്ഗാനിസ്താന്റെ ഭൂമി. അമൂല്യമായ ലോഹങ്ങളും ഇവിടെ ഒളിഞ്ഞുകിടക്കുന്നുണ്ട്. ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും ബദക്ഷാനിലെ വിഭവങ്ങളെ കുറിച്ച് അറിയാം. മൂന്ന് ലക്ഷം കോടി ഡോളറിന്റെ…
Read More » - 18 August
‘ഇസ്ലാമിക വിരുദ്ധം’: ഇന്നലെ താലിബാന് ഭീകരര്‍ കളിച്ചുല്ലസിച്ച അമ്യൂസ്മെന്റ് പാർക്ക് ഇന്ന് തീവച്ച് നശിപ്പിച്ചു
കാബൂള്‍: അധികാരം പിടിച്ചെടുത്ത ശേഷം അഫ്ഗാനിസ്ഥാന് പാര്‍ലമെന്റിലെ സീറ്റുകളില്‍ ഇരുന്ന് ഫോട്ടോയെടുത്തും, കുട്ടികളുടെ പാര്‍ക്കിലെ റൈഡുകളില്‍ കയറി ആടിയും രസിക്കുന്ന താലിബാന് ഭീകരന്മാരുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളില്‍…
Read More » - 18 August
താലിബാനുള്ള ജനാധിപത്യ ബോധമെങ്കിലും മോദിക്ക് വേണമെന്ന് ഹരീഷ് വാസുദേവൻ, അഫ്ഗാനിലോട്ട് പൊക്കോളാൻ സോഷ്യൽ മീഡിയ
തിരുവനന്തപുരം: അഫ്ഗാനിസ്ഥാൻ ഭരണം പിടിച്ചെടുത്ത താലിബാൻ ടെററിസ്റ്റുകളെ വെള്ള പൂശുന്ന സമീപനമാണ് ചിലരിൽ നിന്നെങ്കിലും സോഷ്യൽ മീഡിയയിൽ ഉണ്ടായത്. ട്വിറ്ററിലടക്കം ഒരേ പാറ്റേൺ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.…
Read More » - 18 August
ഭീകരർ അത്യാധുനിക ആയുധങ്ങളുമായി വീടുകളിൽ പരിശോധന നടത്തുന്നു, ഇന്റർനെറ്റ് ഹിസ്റ്ററി ഭയന്ന് ജനങ്ങളും മാധ്യമ പ്രവർത്തകരും
കാബൂൾ: ഇന്റര്‍നെറ്റില്‍ നടത്തിയ ഇടപെടലുകള്‍, സമൂഹ മാധ്യമങ്ങളിലും മറ്റും വെറുതെ പോസ്റ്റു ചെയ്യുന്ന ചിത്രങ്ങൾ, കുറിപ്പുകൾ മുതല്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ വരെ എങ്ങനെ തങ്ങള്‍ക്കെതിരെ തിരിഞ്ഞേക്കാമെന്ന് ഭയന്നിരിക്കുകയാണ്…
Read More »