International
- Aug- 2021 -19 August
‘ഈ താലിബാൻ ഒക്കെ എന്ത്? കസബ സിനിമ ഒക്കെയല്ലേ ശരിക്കും സ്ത്രീവിരുദ്ധത?’: പാർവതിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ
കൊച്ചി: പലസ്തീൻ വിഷയത്തിലും ലക്ഷദ്വീപ് വിഷയത്തിലുമൊക്കെ പ്രതികരണവുമായി രംഗത്തെത്തിയ മലയാള സിനിമയിലെ താരങ്ങളെ അഫ്ഗാനിസ്ഥാനിലെ താലിബാൻ അധിനിവേശത്തിൽ കാണാനില്ലെന്ന ആരോപണം സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. കേരളത്തിലെ സാംസ്ക്കാരിക…
Read More » - 19 August
50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഫ്ഗാനില്‍ 2 ലക്ഷം സിഖുകാരും ഹിന്ദുക്കളും ഉണ്ടായിരുന്നത് ഇപ്പോള്‍ 700 പേരായി ചുരുങ്ങി
ന്യൂഡല്‍ഹി : ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം ഉറപ്പാക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പൗരത്വ ഭേദഗതി ബില്‍ പാസാക്കിയത് ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന് വീണ്ടും…
Read More » - 19 August
ഒരു കന്യകയും കൈയ്യിൽ നിന്ന് വഴുതി പോകരുത്: വീടുകളിൽ കയറിയിറങ്ങി 12 വയസുള്ള കുട്ടികൾക്കായി തിരച്ചിൽ നടത്തി താലിബാൻ
കാബൂൾ: താലിബാൻ ഭരണം വിസ്മയമല്ല, വിനാശകരമാണെന്ന് ലോകം തിരിച്ചറിയുകയാണ്. താലിബാൻ ഭരണം വീണ്ടും രാജ്യത്ത് വരുമ്പോൾ അത് ഏറ്റവും അധികം ഭയപ്പെടുത്തുന്നത് സ്ത്രീകളെയും കുട്ടികളെയുമാണ്. മുൻപൊരിക്കൽ താലിബാന്റെ…
Read More » - 19 August
‘താലിബാൻ വരുന്നുണ്ട്, ഇവരെയെങ്കിലും രക്ഷിക്കൂ’: പെൺകുട്ടികളെ മുള്ളുവേലിക്ക് മുകളിലൂടെ എറിഞ്ഞ് അമ്മമാർ
കാബൂള്‍: താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയതോടെ ദാരുണമായ കാഴ്ചകളാണ് രാജ്യത്ത് നിന്നും പുറത്തുവരുന്നത്. താലിബാൻ ഭരണം ഭയപ്പെടുത്തുന്നത് സ്ത്രീകളെയും കുട്ടികളെയുമാണ്. ജീവനും കൊണ്ട് ഒളിക്കാൻ ഒരിടം തേടി ഓടുന്നവരുടെ…
Read More » - 19 August
‘താലിബാൻ തുലയട്ടെ, സാമ്രാജ്യത്വം തുലയട്ടെ’: ചിന്ത ജെറോം
കോട്ടയം: താലിബാൻ കാബൂൾ കീഴടക്കിയതിനു പിന്നാലെ അഫ്ഗാനിസ്ഥാനിൽ നിന്നും കൂട്ടപലായനം ചെയ്യുകയാണ് ജനത. താലിബാനെതിരെ പ്രതിഷേധിക്കുന്ന അഫ്ഗാനിസ്ഥാൻ ജനതക്ക് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ. അഫ്ഗാന്…
Read More » - 19 August
റിക്ടര്‍ സ്കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തി ഭൂചലനം
കാബൂൾ : അഫ്ഗാനിസ്ഥാനിൽ റിക്ടര്‍ സ്കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തി ഭൂചലനം. ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജിയാണ് ഇക്കാര്യം ട്വിറ്റ് ചെയ്തത്. ഭൂകമ്പം ഇന്ത്യന്‍ സമയം…
Read More » - 19 August
ഇന്ത്യൻ പതാക കൈയ്യിൽ വച്ചു: പാകിസ്ഥാനിൽ 400 പേർ ചേർന്ന ആൾക്കൂട്ടം പെൺകുട്ടിയുടെ വസ്ത്രം വലിച്ചു കീറി, ക്രൂരമർദ്ദനം
ലാഹോർ: ഇന്ത്യൻ പതാക കൈയിൽ വച്ചതിന് പെൺകുട്ടിക്ക് നേരെ ക്രൂരമർദ്ദനം. ലഹോറിലാണ് ടിക്ടോക് താരമായ പെൺകുട്ടി ലൈംഗിക അതിക്രമം ഉൾപ്പടെയുള്ള മർദ്ദനം നേരിടേണ്ടി വന്നത്. പാക് സ്വാതന്ത്ര്യ…
Read More » - 19 August
താലിബാന് ഭീകരർ കാബൂള്‍ പിടിച്ചെടുക്കും മുമ്പ് തന്നെ അഫ്ഗാന് സൈനികര്‍ രാജ്യം വിട്ടതായി റിപ്പോര്‍ട്ട്
കാബൂൾ : താലിബാന് ഭീകരർ കാബൂള്‍ പിടിക്കുന്നതിന് മുമ്പ് തന്നെ അഫ്ഗാന് സൈനികര്‍ രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. സൈനിക വിമാനങ്ങളും ഹെലികോപ്റ്ററുകളുമെല്ലാം സൈനികര്‍ നേരത്തെ തന്നെ അതിര്‍ത്തി…
Read More » - 19 August
മൈക്കിൾ ജാക്സന്റെ പ്രേതത്തെ വിവാഹം ചെയ്തു, ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ പ്രേതം സമ്മതിക്കുന്നില്ല: വിചിത്രവാദവുമായി യുവതി
വിഖ്യാത പോപ്പ് താരവും നർത്തകനുമായ മൈക്കിൾ ജാക്സന്റെ ഭാര്യയാണെന്നും കാമുകിയാണെന്നും അവകാശവാദം ഉന്നയിച്ച് നിരവധി യുവതികൾ രംഗത്ത് വന്നിരുന്നു. എന്നാൽ, ഇതാദ്യമായാണ് ഒരു യുവതി മൈക്കിൾ ജാക്സന്റെ…
Read More » - 19 August
കാനഡയിലെത്താനായിരുന്നു ആ സാഹസം: കണ്ണീര് ചിത്രമായി യുഎസ് വിമാനത്തില്‍ നിന്നുവീണ അഫ്ഗാന് ബാലന്മാര്
കാബൂൾ: പതിനേഴുകാരനായ റെസയും 16 വയസ്സുള്ള സഹോദരന് കബീറും താലിബാന് ഭരണത്തിന് കീഴില്‍ ജീവിതം അനുഭവിച്ചിട്ടില്ലാത്ത അഫ്ഗാന് യുവാക്കളില്‍ ഉള്‍പ്പെട്ടവരായിരുന്നു. താലിബാന് ഭരണത്തിന് കീഴില്‍ ജീവന് ഭയന്ന്…
Read More » - 19 August
മലയാളികളെ എന്തിനാണ് ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്: തീവ്രവാദികൾ സംസാരിച്ചത് മലയാളമല്ലെന്ന് തരൂരിനോട് എൻ എസ് മാധവൻ
തിരുവനന്തപുരം: താലിബാൻ തീവ്രവാദികൾ മലയാളം സംസാരിക്കുന്നുവെന്ന് പറഞ്ഞ് ശശി തരൂർ ട്വിറ്ററിൽ പങ്കുവച്ച വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ അവർ സംസാരിക്കുന്നത് മലയാളമല്ലെന്ന് ശശി തരൂര്‍…
Read More » - 19 August
ഇമ്മാതിരി ഭീകരവാദികളുമായി ആർ എസ് എസിനെ തുലനം ചെയ്യരുത്: ബാലൻസിംഗിന് ഇറങ്ങുന്നവർക്ക് കൃത്യമായ അജണ്ട ഉണ്ട്, വൈറൽ വീഡിയോ
കൊച്ചി: താലിബാനെ കുറിച്ച് പറയുമ്പോൾ ആർ എസ് എസിനെ കുറിച്ച് തിരിച്ച് പറഞ്ഞ് ബാലൻസ് ചെയ്യുന്ന ആൾക്കാർക്ക് മറുപടിയുമായി യുവാവ്. ആർ എസ് എസിനെയും താലിബാനേയും ഒരുകാലത്തും…
Read More » - 19 August
അതെന്താ ഇസ്ലാമിനെ കുറിച്ച് ഒന്നും പറയാൻ പാടില്ലേ? മുസ്ലിം ലീഗ് എയറിലാണെന്ന് ജസ്ല മാടശ്ശേരി: ഷാഫി ചാലിയത്തിന് മറുപടി
തിരുവനന്തപുരം: ഹരിതയിലെ വിവാദവുമായി ബന്ധപ്പെട്ട് ചാനൽ ചർച്ചയ്ക്കിടെ വ്യക്തിപരമായി തന്നെ അധിക്ഷേപിച്ച ഷാഫി ചാലിയത്തിന് മറുപടിയുമായി ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. മുസ്ലിം ലീഗും ഹരിതയുമായിരുന്നു ചർച്ചയുടെ പ്രധാന…
Read More » - 19 August
താലിബാൻ സമാധാനത്തിന്റെ വെള്ളരിപ്രാവുകളല്ല, അക്രമത്തിന്റെ കഴുകൻ കുഞ്ഞുങ്ങളാണ്: അനുകൂലികൾക്ക് മറുപടിയുമായി സോഷ്യൽ മീഡിയ
തിരുവനന്തപുരം: താലിബാന് അഫ്ഗാനിസ്ഥാനിൽ മതനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുമെന്ന് ഉറപ്പായിരുന്നു. പക്ഷെ ആദ്യ പത്ര സമ്മേളനങ്ങളിൽ നേതാക്കൾ നടത്തിയ പ്രഖ്യാപനങ്ങളെ വെള്ളം തൊടാതെ വിഴുങ്ങുകയായിരുന്നു കേരളത്തിലേതടക്കമുള്ള താലിബാൻ അനുകൂലികൾ. വർഷങ്ങൾക്ക്…
Read More » - 19 August
മനുഷ്യ ജീവന്റെ സംരക്ഷണം ഇസ്ലാമിന് പരമപ്രധാനം: അഫ്ഗാനിൽ സമാധാനം കൊണ്ടുവരാൻ താലിബാന് സാധിക്കുമെന്ന് ജമാഅത്തെ ഇസ്ലാമി
ന്യൂഡൽഹി : താലിബാൻ അധികാരം പിടിച്ചെടുത്തതോടെ അഫ്ഗാൻ ജനതയുടെ അവകാശങ്ങൾ പുനസ്ഥാപിക്കപ്പെടുമെന്ന് ജമാഅത്തെ ഇസ്ലാമി പ്രസിഡന്റ് സയ്യിദ് സദത്തുള്ള ഹുസൈനി. അധികാര കൈമാറ്റം കൂടുതൽ രക്തച്ചൊരിച്ചിലില്ലാതെ സമാധാനപരമായി…
Read More » - 19 August
അധികാരമേറ്റെടുത്തതോടെ തനിസ്വഭാവം കാട്ടി താലിബാൻ: ന്യായീകരിച്ച ചൈനയ്ക്കും റഷ്യയ്ക്കും ഇറാനും മിണ്ടാട്ടമില്ല
കാബൂള്‍: താലിബാന് യഥാര്‍ത്ഥ സ്വഭാവം കാട്ടി തുടങ്ങി. മിതവാദികള്‍ എന്ന് പറഞ്ഞ് താലിബാനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്ന ചൈനയ്ക്കും റഷ്യയ്ക്കും ഇറാനും പോലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് ഇപ്പോള്‍…
Read More » - 19 August
പെൺകുട്ടിയെ കൂട്ടംചേർന്ന് ആക്രമിച്ച സംഭവത്തിൽ 400 പേർക്കെതിരെ കേസെടുത്ത് പോലീസ്
ലാഹോർ: പാകിസ്താനിൽ സ്വാതന്ത്ര്യദിനത്തിൽ പെൺകുട്ടിയെ കൂട്ടംചേർന്ന് ആക്രമിച്ച സംഭവത്തിൽ 400 പേർക്കെതിരെ കേസെടുത്ത് ലാഹോർ പോലീസ്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ പാക് പ്രധാനമന്ത്രിയും പഞ്ചാബ്…
Read More » - 19 August
അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് പദ്ധതി തയ്യാറാക്കി ഇന്ത്യ : വ്യോമസേന വിമാനം കാബൂളിൽ
ന്യൂഡൽഹി : അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ കൂടുതൽ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് പദ്ധതി തയ്യാറാക്കി ഇന്ത്യ. ഒരു വ്യോമസേന വിമാനം കൂടി ഇന്ത്യ കാബൂളിൽ എത്തിച്ചു. അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 170…
Read More » - 19 August
അഫ്ഗാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍: പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം, അമേരിക്കൻ യാത്ര റദ്ദാക്കി മന്ത്രി ജയശങ്കർ
ന്യൂഡല്‍ഹി: അഫ്ഗാനിലെ സ്ഥിതിഗതികള്‍ വിലയിരുത്തി കേന്ദ്രസര്‍ക്കാര്‍. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അമിത് ഷാ, രാജ്നാഥ് സിംഗ് അടക്കമുള്ളവര്‍ പങ്കെടുത്തു. അഫ്ഗാനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ…
Read More » - 19 August
അഫ്ഗാനിസ്താനിൽ ബുർഖയുടെ വില പത്ത് മടങ്ങ് വർദ്ധിച്ചതായി റിപ്പോർട്ട്
കാബൂൾ : താലിബാൻ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിസ്താനിൽ ബുർഖയുടെ വില പത്ത് മടങ്ങ് വർദ്ധിച്ചതായി റിപ്പോർട്ട്. താലിബാൻ അധികാരം പിടിച്ചെടുത്തതോടെ അഫ്ഗാനിലെ സ്ത്രീകൾക്ക് ബുർഖ നിർബന്ധമാക്കിയിരുന്നു. അന്താരാഷ്ട്ര…
Read More » - 19 August
പാകിസ്താനിൽ സ്വാതന്ത്ര്യദിന ആഘോഷത്തിന് ഒത്തുകൂടിയ ആളുകള്‍ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചു കീറിയെന്ന് പരാതി
ലാഹോര്‍ : പാകിസ്താനിലെ ലാഹോറില്‍ മിനാറെ പാകിസ്താന് സമീപം ഗ്രേറ്റര്‍ ഇഖ്ബാല്‍ പാര്‍ക്കിലാണ് സംഭവം. സ്വാതന്ത്ര്യ ദിനത്തില്‍ യുവതിയും ആറും സുഹൃത്തുക്കളും ചേര്‍ന്ന് ടിക്ടോക് വിഡിയോ ചിത്രീകരിക്കുന്നതിനിടെ ആള്‍ക്കൂട്ടം…
Read More » - 19 August
മുല്ല ഒമര്‍, മുല്ല ദാദുള്ള: അഫ്ഗാന് ജനതയുടെ ഉറക്കം കെടുത്തിയ താലിബാന് ഭീകരര്‍
കാബൂള്‍: താലിബാന് അധികാരം പിടിച്ചതിന് പിന്നാലെ ജനങ്ങളുടെ കൂട്ട പലായനത്തിനാണ് അഫ്ഗാനിസ്താന് സാക്ഷിയായത്. ഏത് വിധേനയും പുറത്തുകടക്കാനായി ജനങ്ങള്‍ നെട്ടോട്ടമോടുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പുറത്തുവന്നിരുന്നു. രണ്ട് പതിറ്റാണ്ട്…
Read More » - 19 August
അഫ്ഗാന് പതാക നീക്കം ചെയ്തതിനെതിരെ ജനം തെരുവിലിറങ്ങി , ജനക്കൂട്ടത്തിനു നേരെ താലിബാന് തീവ്രവാദികള്‍ നിറയൊഴിച്ചു
കാബൂള്‍: അഫ്ഗാനില്‍ താലിബാന് അടിച്ചമര്‍ത്തല്‍ നയം ആരംഭിച്ചു. രാജ്യത്തെ പതാക നീക്കം ചെയ്തതിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങി. ഇതോടെ ജലാലാബാദില്‍ പ്രതിഷേധക്കാര്‍ക്കുനേരെ താലിബാന് ആക്രമണം അഴിച്ചുവിട്ടു. താലിബാന്…
Read More » - 19 August
മമ്മൂട്ടിക്കും മോഹൻലാലിനും ഗോൾഡൻ വിസ നൽകി യു.എ.ഇ
ദുബായ്: മലയാള സിനിമാ നടന്മാരായ മമ്മൂട്ടിക്കും മോഹൻലാലിനും ഗോൾഡൻ വിസ നൽകി യു.എ.ഇ. 10 വർഷമാണ് യു.എ.ഇ ഗോൾഡൻ വിസ കാലാവധി. ഇരുവരും അടുത്ത ദിവസങ്ങളിലായി ദുബായിലെത്തി…
Read More » - 19 August
ഇന്ത്യ ഇടപെട്ട് അഫ്ഗാന് ജനതയുടെ സമാധാനജീവിതം ഉറപ്പാക്കണമെന്ന് സിപിഐയും സി പി എമ്മും
ന്യൂഡല്‍ഹി: ഇന്ത്യ ഇടപെട്ട് അഫ്ഗാന് ജനതയുടെ സമാധാനജീവിതം ഉറപ്പാക്കണമെന്ന് സിപിഐയും സി പി എമ്മും. അഫ്ഗാനിസ്ഥാന് ജനത സമാധാനപൂര്‍ണവും സുസ്ഥിരവുമായ അന്തരീക്ഷത്തില്‍ ജീവിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ മേഖലയിലെ ഇതര…
Read More »