International
- Aug- 2021 -18 August
സ്ത്രീകളെ പുരുഷ ഡോക്ടർ പരിശോധിക്കരുത്, ഭീകരർ തട്ടിയെടുക്കുന്ന പെൺകുട്ടികളെ പാകിസ്ഥാനിലേക്ക് കടത്തുന്നു
കാബൂൾ: താലിബാനിൽ അംഗമായ ഓരോ പുരുഷനും ഒട്ടേറെ സ്ത്രീകളെ സ്വന്തമാക്കാൻ അവകാശമുണ്ടത്രേ. കൊച്ചുകുട്ടികളെന്നു പോലും നോക്കാതെ പിച്ചിക്കീറുന്ന ക്രൂരതയാണ് ഇവർ ചെയ്യുന്നത്. നിർബന്ധിച്ചു താലിബാൻ സംഘാംഗങ്ങളെ വിവാഹം…
Read More » - 18 August
പാകിസ്താനിൽ സ്വാതന്ത്ര്യദിന ആഘോഷത്തിന് ഒത്തുകൂടിയ ആളുകള്‍ ആക്രമിച്ചുവെന്ന് പരാതിയുമായി യുവതി : വീഡിയോ വൈറൽ
ലാഹോര്‍ : പാകിസ്താനിലെ ലാഹോറില്‍ മിനാറെ പാകിസ്താന് സമീപം ഗ്രേറ്റര്‍ ഇഖ്ബാല്‍ പാര്‍ക്കിലാണ് സംഭവം. സ്വാതന്ത്ര്യ ദിനത്തില്‍ യുവതിയും ആറും സുഹൃത്തുക്കളും ചേര്‍ന്ന് ടിക്ടോക് വിഡിയോ ചിത്രീകരിക്കുന്നതിനിടെ…
Read More » - 18 August
താലിബാൻ അഫ്ഗാൻ ക്രിക്കറ്റിനെ പിന്തുണയ്ക്കുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം
ദുബായ്: അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്ത താലിബാൻ ദേശീയ ക്രിക്കറ്റ് ടീമിന് പിന്തുണ നൽകുമെന്ന പ്രതീക്ഷ പങ്കുവെച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും അഫ്ഗാൻ മുൻ പരിശീലകനുമായിരുന്ന ലാൽചന്ദ്…
Read More » - 18 August
പറന്നുയരുന്ന വിമാനത്തിന്റെ ചിറകിനടിയിലിരുന്ന് യാത്ര: അഫ്ഗാന് ജനതയുടെ കൂട്ടപലായനം തുടരുന്നു
കാബൂള്‍ : താലിബാൻ തീവ്രവാദികൾ അധികാരം പിടിച്ചതോടെ സുരക്ഷിത ഇടങ്ങള്‍ തേടിയുള്ള അഫ്ഗാന് ജനതയുടെ കൂട്ടപലായനം തുടരുകയാണ്. ജനങ്ങളുടെ പരക്കംപാച്ചിലിനിടെ ഞെട്ടിക്കുന്ന കാഴ്ചകളാണ് അഫ്ഗാനില്‍ നിന്ന് പുറത്തുവരുന്നത്.…
Read More » - 18 August
ഇന്ത്യാ വിരുദ്ധർക്ക് അഫ്ഗാൻ ഇപ്പോൾ വിശുദ്ധ സ്വർഗം, കശ്മീരിലെ ഭീകരരെ താലിബാൻ ശക്തിപ്പെടുത്തും: മുൻ ഡി.ജി.പി
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം ആരംഭിച്ചതോടെ ഇന്ത്യയും ജാഗ്രതയിലാണ്. ശക്തമായ സുരക്ഷയാണ് അതിർത്തികളിൽ തയ്യാറാക്കിയിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങൾ ജമ്മു കശ്മീരിലെ തീവ്രവാദികളെ ശക്തിപ്പെടുത്തുമെന്ന് ജമ്മു & കശ്മീർ…
Read More » - 18 August
താലിബാൻ ഭരണം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിൽ അവകാശങ്ങൾക്കായി തെരുവിലിറങ്ങി സ്ത്രീകൾ : വീഡിയോ വൈറൽ
കാബൂൾ : താലിബാൻ ഭരണം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിൽ അവകാശങ്ങൾക്കായി തെരുവിലിറങ്ങി സ്ത്രീകൾ. സാമൂഹിക സുരക്ഷ, ജോലി ചെയ്യാനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം, രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അവകാശം…
Read More » - 18 August
പാകിസ്ഥാനുമായി ചേർന്ന് ഇന്ത്യയെ ആക്രമിച്ച് കശ്മീർ കീഴടക്കുമെന്ന് പറഞ്ഞ താലിബാന്റെ ഇന്നത്തെ നിലപാട് എന്ത്?
ന്യൂഡൽഹി: താലിബാൻ അഫ്ഗാനിസ്ഥാൻ കീഴടക്കിയതോടെ ലോകമെമ്പാടും പരിഭ്രാന്തി പടർന്നു. അഫ്ഗാനിസ്ഥാനിലെ പരിഭ്രാന്തിയുടെ ഇരുണ്ട നാളുകൾ വീണ്ടും തിരിച്ചെത്തുമെന്ന് ആളുകൾ ഭയപ്പെടുന്നു. ഈ യാഥാർഥ്യം മറ്റ് രാജ്യങ്ങളെയും ബാധിക്കുമെന്ന…
Read More » - 18 August
ജോ ബൈഡനെതിരെ വിമര്‍ശനം കടുപ്പിച്ച് മാധ്യമങ്ങള്‍, ഒടുവിൽ വിശദീകരണവുമായി ബൈഡനും
ന്യൂയോര്‍ക്ക്: കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൊണ്ട് ആഗോള ഭീകരവാദത്തിനെതിരെ കൈവരിച്ച നേട്ടങ്ങള്‍ ഒരു ദിവസംകൊണ്ട് എറിഞ്ഞുടക്കരുതെന്ന് ജോ ബൈഡന് ബോറിസ് ജോണ്‍സന്റെ ഉപദേശം. അമേരികന്‍ സൈന്യം പിന്‍വാങ്ങിയതിന്റെ തുടര്‍ന്ന്…
Read More » - 18 August
വനിതകൾക്ക് വോട്ട് ചെയ്യാന്‍ അവകാശമുണ്ടാകുമോ? പൊട്ടിച്ചിരിച്ച് ഷൂട്ടിംഗ് നിര്‍ത്താന്‍ ആവശ്യപ്പെട്ട് താലിബാന് ഭീകരര്‍
കാബൂള്‍: അഫ്ഗാനിൽ സ്ത്രീകള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്ന താലിബാന് രീതി കുപ്രസിദ്ധമാണ്. സ്ത്രീകള്‍ക്ക് ഇസ്ളാം അനുവദിക്കുന്ന എല്ലാ അവകാശങ്ങളും നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് താലിബാന്. ഇതിനിടെ സ്ത്രീകളുമായി സംബന്ധിച്ച…
Read More » - 18 August
ഹെയ്ത്തി ഭൂകമ്പം : മരിച്ചവരുടെ എണ്ണം 1941 ആയി , കണക്കുകൾ പുറത്തു വിട്ട് യുണിസെഫ്
പോർട്ട് ഓഫ് പ്രിൻസ് : തെക്കു പടിഞ്ഞാറന്‍ ഹെയ്തിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1941 ആയി. അപകടത്തില്‍ 2,868 വീടുകള്‍ പൂര്‍ണമായും തകരുകയും 5,410…
Read More » - 18 August
‘താലിബാന് മുന്നില്‍ തലകുനിക്കില്ല, പോരാടും’ ഇടക്കാല പ്രസിഡന്റ് താനെന്ന് പ്രഖ്യാപിച്ച് അഫ്ഗാനിലെ മുന്‍ വൈസ് പ്രസിഡന്റ്
കാബൂള്‍: താലിബാന് അധികാരം പിടിച്ചതോടെ അഫ്ഗാനിസ്ഥാനില്‍ നിന്ന് പോയ മുന്‍ പ്രസിഡന്റ് അഷ്റഫ് ഘനിയുടെ അസാന്നിദ്ധ്യത്തില്‍ താനാണ് രാജ്യത്തെ പ്രസിഡന്റെന്ന് വാദവുമായി അഫ്ഗാന് മുന്‍ വൈസ് പ്രസിഡന്റ്…
Read More » - 18 August
താലിബാൻ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിസ്താനിൽ ബുർഖയുടെ വില പത്ത് മടങ്ങ് വർദ്ധിച്ചതായി റിപ്പോർട്ട്
കാബൂൾ : താലിബാൻ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിസ്താനിൽ ബുർഖയുടെ വില പത്ത് മടങ്ങ് വർദ്ധിച്ചതായി റിപ്പോർട്ട്. താലിബാൻ അധികാരം പിടിച്ചെടുത്തതോടെ അഫ്ഗാനിലെ സ്ത്രീകൾക്ക് ബുർഖ നിർബന്ധമാക്കിയിരുന്നു.…
Read More » - 18 August
യന്ത്രഭാഗങ്ങളിൽ കുടുങ്ങി കൂടുതൽപ്പേർ മരിച്ചു: ലോകത്തെ നടുക്കിയ കാബൂൾ വിമാനത്താവള ദുരന്തം അന്വേഷിക്കുമെന്ന് അമേരിക്ക
വാഷിംഗ്ടൺ: ലോകത്തെ നടുക്കിയ കാബൂൾ വിമാനത്താവള ദുരന്തം അന്വേഷിക്കാനൊരുങ്ങി അമേരിക്കൻ വ്യോമസേന. സൈനികവിമാനങ്ങളുടെ യന്ത്രഭാഗങ്ങളിൽ കുടുങ്ങി കൂടുതൽപ്പേർ മരിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് തീരുമാനം. ജനക്കൂട്ടത്തിന് ഇടയിലൂടെ വിമാനം…
Read More » - 18 August
സ്ത്രീകൾക്ക് ഇസ്ലാമിക നിയമങ്ങളനുസരിച്ചുള്ള എല്ലാ സ്വാതന്ത്ര്യവും അവകാശവും നടപ്പാക്കുമെന്നു താലിബാന്
കാബൂള്‍: സ്ത്രീകള്‍ക്ക് ഇസ്ലാം ഉറപ്പ് നല്കുന്ന എല്ലാ അവകാശങ്ങളും നല്‍കുമെന്നും ആഭ്യന്തരവും വൈദേശികവുമായ ശത്രുക്കളെ ആഗ്രഹിക്കുന്നില്ലെന്നും താലിബാന് നിലപാട് വ്യക്തമാക്കി.അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്ത ശേഷം ആദ്യമായി മാധ്യമങ്ങളെ…
Read More » - 18 August
പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ പ്രവാസികളുടെ രേഖകൾ സൗജന്യമായി സെപ്തംബര്‍ 30 വരെ പുതുക്കുമെന്ന് സൗദി
ജിദ്ദ: ഇന്ത്യ അടക്കം സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ വിസ കാലാവധി സംബന്ധിച്ച അറിയിപ്പുമായി സൗദി. പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ പ്രവാസികളുടെ ഇഖാമ, റീ-എന്‍ട്രി, സന്ദര്‍ശന…
Read More » - 18 August
അഫ്ഗാനിലെ അധിനിവേശം: താലിബാനെ ഭീകര ഗ്രൂപ്പായി പ്രഖ്യാപിച്ച് ഫേസ്ബുക്ക്
വാഷിംഗ്ടണ്‍: അഫ്ഗാനിസ്താനില്‍ വ്യാപകമായി ആക്രമണം അഴിച്ചുവിട്ട് ഭരണം പിടിച്ചതിന് പിന്നാലെ താലിബാനെതിരെ നടപടി സ്വീകരിച്ച് ഫേസ്ബുക്ക്. താലിബാനെ ഫേസ്ബുക്ക് ഭീകര ഗ്രൂപ്പായി പ്രഖ്യാപിച്ചു. ഫേസ്ബുക്കിന് പിന്നാലെ വാട്സ്…
Read More » - 18 August
ഭരണം പിടിച്ചെടുത്തതിന് പിന്നാലെ അമ്യൂസ്മെന്റ് പാര്‍ക്കില്‍ ഉല്ലസിച്ച് താലിബാന്: വീഡിയോ
കാബൂള്‍: അഫ്ഗാനിസ്താന് തലസ്ഥാനമായ കാബൂള്‍ പിടിച്ചെടുത്തതിന് പിന്നാലെ അമ്യൂസ്മെന്റ് പാര്‍ക്കില്‍ ആര്‍ത്തുല്ലസിച്ച് താലിബാന്. താലിബാന് ഭീകരര്‍ ഇലക്ട്രിക് ബമ്പര്‍ കാറുകളില്‍ ഉല്ലസിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. കയ്യില്‍ ആയുധങ്ങളുമായാണ്…
Read More » - 17 August
ഇസ്ലാം ഉറപ്പ് നല്കുന്ന എല്ലാ അവകാശങ്ങളും സ്ത്രീകള്‍ക്ക് നല്‍കും: വ്യക്തമാക്കി താലിബാന്
കാബൂള്‍: ഇസ്ലാം ഉറപ്പ് നല്കുന്ന എല്ലാ അവകാശങ്ങളും സ്ത്രീകള്‍ക്ക് നല്‍കുമെന്നും മറ്റ് രാജ്യങ്ങളുമായി സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും താലിബാന് വക്താവ് സബീഹുല്ല മുജാഹിദ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മറ്റ്…
Read More » - 17 August
അഫ്ഗാൻ പ്രസിഡൻഷ്യൽ പാലസിലെ ജിമ്മിൽ വർക്ക് ഔട്ട് നടത്തി താലിബാൻ ഭീകരർ : വീഡിയോ പുറത്ത്
കാബൂൾ : കാബൂളിലെ ഒരു അമ്യൂസ്മെന്റ് പാർക്കിലെ റൈഡുകൾ താലിബാൻ ഭീകരർ ആസ്വദിക്കുന്ന വീഡിയോ പുറത്ത് വന്നതിനു പിന്നാലെയാണ് ഭീകരർ വർക്ക് ഔട്ട് നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്…
Read More » - 17 August
എല്ലാ അഫ്ഗാന് പൗരന്മാര്ക്കും മതത്തിന്റെ പരിഗണനകളില്ലാതെ അടിയന്തര ഇ-വിസ വാഗ്ദാനം ചെയ്ത് ഇന്ത്യ
ഡല്‍ഹി: താലിബാൻ ഭീകരരുടെ അധിനിവേശം പൂർത്തിയായ അഫ്ഗാനിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന അഫ്ഗാന് പൗരന്മാര്ക്ക് അടിയന്തര ഇ-വിസ വാഗ്ദാനം ചെയ്ത് ഇന്ത്യ കേന്ദ്രസർക്കാർ. മതത്തിന്റെ പരിഗണനകളില്ലാതെ…
Read More » - 17 August
‘രാജ്യം വിടില്ല, ഞാനെന്റെ ആത്മാവിനെ വഞ്ചിക്കില്ല’: താലിബാന് മുന്നിൽ തല കുനിക്കില്ലെന്ന് വൈസ് പ്രസിഡന്റ്
കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെങ്കിലും കീഴടങ്ങില്ലെന്നു വ്യക്തമാക്കി വൈസ് പ്രസിഡന്റ് അമറുല്ല സലെ. താലിബാൻ കാബൂളിൽ പ്രവേശിച്ചതിനു പിന്നാലെ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടിരുന്നു.…
Read More » - 17 August
താലിബാൻ അധികാരം പിടിച്ചടക്കിയതിന് പിന്നാലെ മറ്റ് രാജ്യങ്ങളിലെ ഭീകര സംഘടനകൾ കൂട്ടത്തോടെ അഫ്ഗാനിസ്താനിലേക്ക്
കാബൂൾ : താലിബാൻ അധികാരം പിടിച്ചടക്കിയതിന് പിന്നാലെ ഇസ്ലാമിക് സ്റ്റേറ്റ്, ജയ് ഷെ മുഹമ്മദ്, ലഷ്കർ ഇ തോയ്ബ തുടങ്ങിയ സംഘടനകളിൽ പെട്ട ഭീകരരാണ് അഫ്ഗാനിലേക്ക് കൂട്ടത്തോടെയെത്തുന്നത്.…
Read More » - 17 August
യുഎസ് ഭീതിയില്‍ : വീണ്ടും വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന് സമാനമായ ആക്രമണം ഉണ്ടാകും, ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: അഫ്ഗാനിസ്താന് പിടിച്ചടക്കിയ താലിബാനെ യു.എസിന് ഭയമില്ലെങ്കിലും അഫ്ഗാന്റെ മണ്ണില്‍ അല്‍ഖ്വയ്ദ വീണ്ടും പടര്‍ന്നു പന്തലിക്കുമോ എന്നാണ് ആശങ്ക. ലോകം ഇതുവരെ മറക്കാത്ത ഒന്നാണ് 2001 സപ്തംബര്‍…
Read More » - 17 August
സൈനിക വിമാനം തകര്‍ന്ന് വീണു : നിരവധി മരണം
മോസ്കോ: പരിശീലന പറക്കലിനിടെ സൈനിക വിമാനം തകര്‍ന്നുവീണ് മൂന്ന് പേര് മരിച്ചു. മോസ്കോ നഗരത്തിന് പുറത്ത് ചൊവ്വാഴ്ചയാണ് സംഭവം. പരിശീലന പറക്കലിനിടെ വിമാനത്തിന്റെ ഒരു ചിറകിന് തീ…
Read More » - 17 August
അഫ്ഗാന് അഭയാര്‍ഥികളായ 20,000 ഹിന്ദു, സിഖ് വംശജര്‍ക്ക് അഭയം നല്‍കുമെന്ന് കാനഡ
ടൊറന്റൊ: താലിബാൻ അഫ്ഗാൻ കീഴടക്കുമ്പോൾ ജീവൻ രക്ഷിക്കാൻ നെട്ടോട്ടമോടുന്ന ഹിന്ദു, സിഖ് വംശജര്‍ക്ക് ആശ്വാസമായി കാനഡ. അഫ്ഗാനിസ്ഥാനില്‍ നിന്നു പലായനം ചെയ്യേണ്ടി വരുന്ന 20,000 ഹിന്ദു, സിഖ്…
Read More »