International
- Sep- 2021 -1 September
ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാന് വിഭാഗമായ ഐഎസ്കെയ്ക്കെതിരേ ആക്രമണം നടത്താന്‍ തയ്യാറാണെന്ന് യുകെ
ലണ്ടന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാന് വിഭാഗമായ ഐഎസ്കെയ്ക്കെതിരേ ആക്രമണം നടത്താന്‍ തയ്യാറാണെന്ന് വ്യക്തമാക്കി യുകെ. അഫ്ഗാനിസ്ഥാനിൽ ഐഎസ്കെയുടെ രണ്ടായിരത്തിലധികം ഭീകരരുണ്ടെന്ന അമേരിക്കന്‍ പ്രതിരോധ സേനയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ്…
Read More » - 1 September
സെപ്തംബർ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ച് ഒമാൻ
മസ്കത്ത്: 2021 സെപ്റ്റംബർ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ച് ഒമാൻ. ദേശീയ സബ്സിഡി കാര്യാലയമാണ് ഇന്ധന വില പ്രഖ്യാപിച്ചത്. എം 91 പെട്രോളിന് ഒരു ലിറ്ററിന് 226 ബൈസയും,…
Read More » - Aug- 2021 -31 August
ലോക രാജ്യങ്ങളെ ഭീതിയിലാഴ്ത്തിയ കോവിഡിന്റെ പുതിയ വകഭേദമായ സി 1.2 ന്റെ ലക്ഷണങ്ങള്‍ ഇവ, വാക്സിനെ അതിജീവിച്ച് വൈറസ്
ന്യൂഡല്‍ഹി : കോവിഡിന്റെ പുതിയ വകഭേദമായ സി 1.2 ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ലോകം മുഴുവന്‍ ഭീതിയിലാണ്. നിലവില്‍ വിതരണം ചെയ്യുന്ന പല വാക്സിനുകളേയും അതിജീവിക്കാന്‍ കഴിയുമെന്നാണ്…
Read More » - 31 August
ഗ്രീൻ ലിസ്റ്റ് പരിഷ്ക്കരിച്ച് അബുദാബി
അബുദാബി: ക്വാറന്റീൻ ആവശ്യമില്ലാതെ പ്രവേശനം അനുവദിക്കുന്ന ഗ്രീൻ രാജ്യങ്ങളുടെ പുതുക്കി അബുദാബി. അബുദാബി മീഡിയ ഓഫീസാണ് പുതുക്കിയ പട്ടിക പുറത്തു വിട്ടത്. സെപ്റ്റംബർ ഒന്ന് യുഎഇ സമയം…
Read More » - 31 August
സൗദിയില്‍ വിമാനത്താവളത്തിനു നേരെ വീണ്ടും ഡ്രോണ്‍ ആക്രമണം , യാത്രാവിമാനത്തിന് നാശനഷ്ടം : എട്ട് പേര്‍ക്ക് പരിക്ക്
അബഹ : സൗദിയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂത്തി ഡ്രോണ്‍ ആക്രമണം. വിമാനത്താവളം ലക്ഷ്യമിട്ട് രണ്ട് ഡ്രോണുകളുടേയും നജ്റാന് നഗരം ലക്ഷ്യമാക്കി വന്ന ബാലിസ്റ്റിക്…
Read More » - 31 August
‘കീഴടങ്ങുകയോ മരിക്കുകയോ’ ചെയ്യണം: അമേരിക്കൻ സേനയുടെ പിന്മാറ്റത്തിന് പിന്നാലെ നയം വ്യക്തമാക്കി താലിബാൻ
കാബൂള്‍ : അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കന്‍ സേനയുടെ പൂര്‍ണമായ പിന്മാറ്റത്തിന് പിന്നാലെ നയം വ്യക്തമാക്കി താലിബാന്. അമേരിക്കന്‍ സൈന്യത്തിന് വിവിധ സഹായങ്ങള്‍ ചെയ്തു എന്ന് സംശയിക്കുന്ന അഫ്ഗാൻ…
Read More » - 31 August
ബഹ്റൈൻ കിരീടാവകാശിയുമായി കൂടിക്കാഴ്ച്ച നടത്തി വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ
മനാമ: ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനുമായി കൂടിക്കാഴ്ച്ച നടത്തി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. മൂന്ന് ദിവസത്തെ ഔദ്യോഗിക…
Read More » - 31 August
കോവിഡ്: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 224 പുതിയ കേസുകൾ
റിയാദ്: ഇന്ന് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത് 224 പുതിയ കോവിഡ് കേസുകൾ. 338 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആറു പേർക്കാണ്…
Read More » - 31 August
വ്യാജ സോഷ്യൽ മീഡിയാ പേജ്: മുന്നറിയിപ്പ് നൽകി മഹ്സൂസ്
ദുബായ്: പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി ജിസിസിയുടെ പ്രതിവാര തത്സമയ നറുക്കെടുപ്പ് മഹ്സൂസ്. മഹസൂസിന്റെ പേരിൽ വ്യാജ സോഷ്യൽ മീഡിയാ പേജ് ഉണ്ടെന്നും പൗരന്മാർ ജാഗ്രത പാലിക്കണമെന്നും മഹ്സൂസ്…
Read More » - 31 August
മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്തം വർധിപ്പിക്കുന്നതിനായി പുതിയ ഉത്തരവ് പുറപ്പെടുവിച്ച് യുഎഇ
ദുബായ്: മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്തവും സുതാര്യതയും വർധിപ്പിക്കുന്നതിനായി പുതിയ ഉത്തരവ് പുറത്തിറക്കി യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ…
Read More » - 31 August
പിടിച്ചെടുത്ത യുഎസ് ഹെലികോപ്റ്ററുമായി കാണ്ഡഹാറിന് മുകളിൽ താലിബാന്റെ പ്രകടനം: വിഡിയോ പുറത്ത്
കാണ്ഡഹാർ: അഫ്ഗാൻ സേനയിൽ നിന്നും പിടിച്ചെടുത്ത യുഎച്ച്-60 ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ കാണ്ഡഹാറിന് മുകളിൽ പറക്കുന്ന വിഡിയോ പുറത്ത്. അഫ്ഗാൻ സൈനികരിൽ നിന്നും താലിബാൻ യുഎസ് സൈനിക…
Read More » - 31 August
കോവിഡ്: യുഎഇയിലെ കേസുകളിൽ 62 ശതമാനം കുറവ്
ദുബായ്: ഓഗസ്റ്റ് മാസം യുഎഇയിലെ കേസുകളിൽ 62 ശതമാനം കുറവുണ്ടായതായി ആരോഗ്യ വിദഗ്ധർ. ജനുവരിയെ അപേക്ഷിച്ച് ഓഗസ്റ്റ് മാസം കോവിഡ് കേസുകളിൽ 62 ശതമാനം കുറവാണുണ്ടായത്. എട്ട്…
Read More » - 31 August
താലിബാനെ ഭാരതത്തിനെതിരെ ഉപയോഗിക്കാനുള്ള ശത്രുക്കളുടെ മോഹം മുളയിലേ നുള്ളി: ഇന്ത്യക്കാരെ ഒരു പോറലുമേല്‍ക്കാതെ രക്ഷിച്ചു
ന്യൂഡല്‍ഹി : അഫ്ഗാനിസ്ഥാനില്‍ താലിബാന് പിടിമുറുക്കുമ്ബോള്‍ ഏറ്റവും നഷ്ടങ്ങള്‍ സംഭവിക്കുന്നത് ഇന്ത്യയ്ക്കായിരിക്കും എന്നാണ് നയതതന്ത്ര വിദഗ്ദ്ധരടക്കം അഭിപ്രായപ്പെട്ടത്. അഫ്ഗാനിലുണ്ടായിരുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി തിരികെ എത്തിക്കുക എന്നതും ദുഷ്കരമായിരിക്കും…
Read More » - 31 August
താലിബാന് നേതാവ് ഇന്ത്യന്‍ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി
ദോഹ : താലിബാന് നേതാവ് ഇന്ത്യന്‍ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് വിവരം. ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി ദീപക് മിത്തല്‍ താലിബാന് നേതാവ് ഷേര്‍ മുഹമ്മദ് അബ്ബാസ് സ്താനേക്സായിയുമായി…
Read More » - 31 August
നീറ്റ് 2021: യുഎഇയിലെ ഇന്ത്യൻ ഹൈ സ്കൂൾ പരീക്ഷാ വേദിയാകും
ദുബായ്: യുഎഇയിലെ ഇന്ത്യൻ ഹൈ സ്കൂൾ നീറ്റ് പരീക്ഷാ വേദിയാകും. സെപ്തംബർ 12 നാണ് നീറ്റ് പ്രവേശന പരീക്ഷ നടക്കുക. ഉച്ചയ്ക്ക് 12.30 മുതൽ 3.30 വരെയാണ്…
Read More » - 31 August
വിസിറ്റ് വിസ, എൻട്രി പെർമിറ്റ് ഹോൾഡേഴ്സിനുള്ള യാത്രാ നിയമങ്ങൾ പുറപ്പെടുവിച്ച് ഫ്ളൈ ദുബായ്
ദുബായ്: വിസിറ്റ് വിസ, എൻട്രി പെർമിറ്റ് ഹോൾഡേഴ്സിനുള്ള യാത്രാ നിയമങ്ങൾ പുറപ്പെടുവിച്ച് ഫ്ളൈ ദുബായ്. യുഎഇയിൽ ടൂറിസ്റ്റ് വിസകൾ അനുവദിക്കാൻ ആരംഭിച്ചതിന് പിന്നാലെയാണ് ഫ്ളൈ ദുബായ് മാർഗ…
Read More » - 31 August
താലിബാൻ ഭീകരർ യുഎസ് ഹെലികോപ്റ്ററിൽ മൃതദേഹം തൂക്കിയിട്ട് പറത്തുന്ന ദൃശ്യങ്ങൾ പുറത്ത് : വീഡിയോ കാണാം
കാബൂൾ : താലിബാൻ ഭീകരർ ജനങ്ങളെ മൃഗീയമായി ആക്രമിച്ച് കൊലപ്പെടുത്തുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. അഫ്ഗാനിസ്താനിൽ നിന്ന് യുഎസ് സൈന്യം പിന്മാറിയതോടെ രാജ്യത്ത് പൂർണ സ്വാതന്ത്ര്യം ലഭിച്ച…
Read More » - 31 August
മോഡൽ മിസ് മേഴ്സിഡിസ് മോറിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
ഹൂസ്റ്റൻ : മിസ് മേഴ്സിഡിസ് മോർ എന്ന പേരിൽ അറിയപ്പെടുന്ന പ്രശസ്ത മോഡൽ ജെയ്നി ഗേയ്ഗറെ മരിച്ച നിലയിൽ കണ്ടെത്തി.ഹൂസ്റ്റൻ കോർട്ട്ലാന്റ് അപ്പാർട്ട്മെന്റിലാണ് 33-കാരിയായ മോഡലിനെ മരിച്ച…
Read More » - 31 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 996 പുതിയ കേസുകൾ, 1515 പേർക്ക് രോഗമുക്തി
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 996 പുതിയ കോവിഡ് കേസുകൾ. 1515 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് ചൊവ്വാഴ്ച്ച…
Read More » - 31 August
നഷ്ടപരിഹാരമായി ലഭിക്കുന്ന 3 മില്യൺ ദിർഹത്തിന്റെ 25 ശതമാനം ആവശ്യപ്പെട്ടു: അഭിഭാഷകന്റെ ലൈസൻസ് റദ്ദാക്കി
അബുദാബി: അബുദാബിയിലെ അഭിഭാഷകന്റെ ലൈസൻസ് റദ്ദാക്കി. നഷ്ടപരിഹാരമായി ലഭിക്കുന്ന 3 മില്യൺ ദിർഹത്തിന്റെ 25 ശതമാനം കക്ഷിയിൽ നിന്നും ആവശ്യപ്പെട്ടതിനാണ് അഭിഭാഷകയ്ക്കെതിരെ നടപടി സ്വീകരിച്ചത്. Read Also: ഹൈസ്കൂള്‍…
Read More » - 31 August
കാഴ്ചവസ്തുവായി 73 യുഎസ് വിമാനങ്ങൾ, സൈനിക വാഹനങ്ങൾ : മടക്കത്തിന് മുന്നേ സാങ്കേതിക വിദ്യകൾ നശിപ്പിച്ച് അമേരിക്ക
കാബൂൾ: അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കൻ സൈന്യം മടങ്ങുന്നത് താലിബാൻ ഭീകരരുടെ കയ്യിൽ പെടാതെ തങ്ങളുടെ സാങ്കേതിക സംവിധാനങ്ങൾ ഒന്നൊഴിയാതെ നശിപ്പിച്ചെന്ന് റിപ്പോർട്ട്. കണക്കുകൂട്ടലുകൾ തെറ്റിച്ച് താലിബാൻ ഭീകരർ…
Read More » - 31 August
പാഞ്ച്ഷിറിനെ ആക്രമിച്ച താലിബാന് അവസാനം മുട്ടുമടക്കേണ്ടി വന്നു
കാബൂള്‍ : പാഞ്ച്ഷിര്‍ പ്രവിശ്യയെ ആക്രമിച്ച് താലിബാന്. പ്രതിരോധ സേനയുമായുള്ള പോരാട്ടത്തില്‍ എട്ട് താലിബാന് ഭീകരര്‍ കൊല്ലപ്പെട്ടു. 20 വര്‍ഷത്തിന് ശേഷം അമേരിക്കന്‍ സേന അഫ്ഗാനില്‍ നിന്ന്…
Read More » - 31 August
സ്വർണ്ണം കൊണ്ട് നിർമ്മിച്ച വട പാവ്: 22 കാരറ്റ് സ്വർണ്ണം കൊണ്ട് തയ്യാറാക്കിയ വട പാവിന്റെ വിശേഷങ്ങൾ അറിയാം
ദുബായ്: വിപണിയിൽ താരമായി സ്വർണ്ണം കൊണ്ട് നിർമ്മിച്ച വട പാവ്. ദുബായിയിലാണ് 22 കാരറ്റ് സ്വർണ്ണം കൊണ്ട് വട പാവ് തയ്യാറാക്കിയിരിക്കുന്നത്. 24 കാരറ്റ് ഭക്ഷ്യയോഗ്യമായ സ്വർണ്ണം…
Read More » - 31 August
വിവാഹമോചിതയായി ഇന്ത്യയിലെത്തിയ യുവതിയെ വധിക്കുമെന്ന് താലിബാൻ
കാബൂൾ : ഭീകരന്മാർക്ക് പെൺമക്കളെ വിറ്റതിൽ മനംനൊന്ത് വിവാഹമോചിതയായി ഇന്ത്യയിലെത്തിയ യുവതിയെ വധിക്കുമെന്ന് താലിബാൻ. ശരിഅത്ത് നിയമപ്രകാരം വിവാഹമോചിതയായ സ്ത്രീ അടിമയാണെന്നും രാജ്യംവിട്ടതിനാൽ വധിക്കുമെന്നുമാണ് താലിബാന്റെ ഫത്വ.…
Read More » - 31 August
വിലങ്ങുവെച്ച അവസ്ഥയില്‍ പ്രസവിക്കേണ്ടി വന്നാല്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത് ?: ചർച്ചയായി തടവില്‍ കഴിയുന്ന യുവതിയുടെ കത്ത്
ടെല്‍ അവീവ്: തടവറക്കുള്ളില്‍ വെച്ച് പ്രസവിക്കേണ്ടി വന്നാല്‍ താനും കുഞ്ഞും നേരിടാന്‍ പോകുന്ന ദുരിതങ്ങളെ കുറിച്ചുള്ള ഭയവും ആശങ്കയുമായി ഇസ്രായേൽ ജയിലില്‍ കഴിയുന്ന അന്‍ഹാര്‍ അല്‍-ദീക് എന്ന…
Read More »