International
- Sep- 2021 -3 September
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി യുഎഇ സർക്കാർ: 24 മണിക്കൂറിനിടെ നൽകിയത് 50,057 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 50,057 കോവിഡ് ഡോസുകൾ. ആകെ 18,355,228 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 3 September
ന്യൂസിലാന്‍ഡില്‍ ഭീകരാക്രമണം, ഐഎസ് തീവ്രവാദിയെ വെടിവെച്ച് കൊന്നു
ക്രൈസ്റ്റ്ചര്‍ച്ച്: സൂപ്പര്‍മാര്‍ക്കറ്റില്‍ കത്തി കൊണ്ട് ആക്രമണം അഴിച്ചുവിട്ട ഐഎസ് തീവ്രവാദിയെ വെടിവെച്ചു കൊന്നു. ന്യൂസിലാന്‍ഡ് നഗരമായ ഓക്ലാന്‍ഡിലാണ് സംഭവം. അക്രമി കത്തി വീശി നടത്തിയ ആക്രമണത്തില്‍ ആറ്…
Read More » - 3 September
യുഎഇയിലെ ഏറ്റവും മികച്ചതും മോശമായതുമായ സർക്കാർ ഏജൻസികളെ പട്ടികപ്പെടുത്തി ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ്
ദുബായ്: യുഎഇയിലെ ഏറ്റവും മികച്ചതും മോശമായതുമായ സർക്കാർ ഏജൻസികളെ പട്ടികപ്പെടുത്തി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.…
Read More » - 3 September
കാരുണ്യ ഹസ്തം: ഭക്ഷ്യ വസ്തുക്കളും മെഡിക്കൽ ഉപകരണങ്ങളുമായി അഫ്ഗാനിസ്താനിലേക്ക് വിമാനം അയച്ച് യുഎഇ
ദുബായ്: ഭക്ഷ്യ വസ്തുക്കളും മെഡിക്കൽ ഉപകരണങ്ങളുമായി അഫ്ഗാനിസ്താനിലേക്ക് വിമാനം അയച്ച് യുഎഇ. അഫ്ഗാനിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് വേണ്ടിയാണ് യുഎഇയുടെ നടപടി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള അഫ്ഗാനിലെ ദുർബല…
Read More » - 3 September
അഫ്ഗാന് ഭരണം ഇനി മുല്ല ഒമറിന്റെ വിശ്വസ്തരുടെ കൈകളില്‍ : ഭരണം ഇറാന് മാതൃകയില്‍
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഭരണം ഇനി മുല്ല ഒമറിന്റെ വിശ്വസ്തരുടെ കൈകളില്‍ ഭദ്രമായിരിക്കും. പുതിയ സര്‍ക്കാരിനെ മുല്ല ബറാദറായിരിക്കും നയിക്കുക. താലിബാന്റെ സഹസ്ഥാപകനാണ് അദ്ദേഹം. അന്തരിച്ച മുല്ല ഒമറിന്റെ…
Read More » - 3 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 978 കേസുകൾ
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 978 പുതിയ കോവിഡ് കേസുകൾ. 1504 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് ഇന്ന് കോവിഡ്…
Read More » - 3 September
എത്യോപ്യയിൽ നിന്നുള്ള യാത്രക്കാർക്ക് പുതിയ മാർഗ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ച് ദുബായ് വിമാന കമ്പനികൾ
ദുബായ്: എത്യോപ്യയിൽ നിന്നുള്ള യാത്രക്കാർക്ക് പുതിയ മാർഗ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ച് ദുബായ് വിമാന കമ്പനികൾ. സെപ്തംബർ നാലു മുതൽ പുതിയ യാത്രാ നിയമങ്ങൾ പ്രാബല്യത്തിൽ വരും. എമിറേറ്റ്സ്,…
Read More » - 3 September
ന്യൂസീലന്‍ഡിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഭീകരാക്രമണം : നിരവധി പേർക്ക് പരിക്ക്
ന്യൂസീലൻഡ് : ന്യൂസീലന്‍ഡിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ഭീകരാക്രമണത്തിൽ നിരവധി പേർക്ക് പരിക്ക് . ശ്രീലങ്കന്‍ പൗരനാണ് ആക്രമണം നടത്തിയതെന്ന് ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ പറഞ്ഞു. Read…
Read More » - 3 September
താലിബാന് സര്‍ക്കാരിനെ മുല്ല അബ്ദുള്‍ ഗനി ബറദര്‍ നയിക്കും: താലിബാന് സ്ഥാപകന്റെ മക്കള്‍ക്കും ഉന്നത പദവികള്‍
കാബൂള്‍: അഫ്ഗാനിലെ പുതിയ താലിബാന് സര്‍ക്കാരിനെ മുല്ല അബ്ദുള്‍ ഗനി ബറദര്‍ നയിക്കുമെന്ന് റിപ്പോര്‍ട്ട്. താലിബാന്റെ സഹ സ്ഥാപകരിലൊരാളാണ് മുല്ല ബറദര്‍. 2010ല്‍ കറാച്ചിയില്‍ വച്ച് സുരക്ഷാസേനയുടെ…
Read More » - 3 September
അവനി ലേഖാരയ്ക്ക് വെങ്കലം : ഒരു പാരലിമ്പിക്സിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം
ടോക്യോ : പാരലിമ്പിക്സിൽ ചരിത്രം കുറിച്ച് ഇന്ത്യയുടെ അവനി ലേഖാര. ഒരു പാരലിമ്പിക്സിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി ലേഖാര. വനിതകളുടെ 50 മീ.…
Read More » - 3 September
പാഞ്ച്ഷിർ ആക്രമിച്ച 350 താലിബാൻ ഭീകരരെ കൊലപ്പെടുത്തിയെന്ന് വടക്കൻ സഖ്യം
കാബൂൾ : പാഞ്ച്ഷിർ ആക്രമിച്ച 350 താലിബാൻകാരെ കൊലപ്പെടുത്തിയതായി വടക്കൻ സഖ്യം അവകാശപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ പാഞ്ച്ഷിർ താഴ്വരയിൽ താലിബനും വടക്കൻ സഖ്യവും തമ്മിൽ ഉഗ്രയുദ്ധമാണ് നടന്നതെന്നും റിപ്പോർട്ടുകൾ…
Read More » - 3 September
കശ്മീരിലെ മുസ്ലീങ്ങൾക്ക് വേണ്ടി സംസാരിക്കാനുള്ള അവകാശം തങ്ങൾക്കുണ്ട്: താലിബാൻ
കാബൂള്‍ :കശ്മീരിലെ മുസ്ലിങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ തങ്ങൾക്ക് അവകാശമുണ്ടെന്ന് താലിബാന്. ബിബിസി ഉര്‍ദു ചാനലിന് നല്കിയ അഭിമുഖത്തില്‍ താലിബാന് വക്താവ് സുഹൈല്‍ ഷഹീനാണ് ഈക്കാര്യം പറഞ്ഞത്. അഫ്ഗാനിസ്ഥാനില്‍…
Read More » - 3 September
സോളാര്‍ സൂപ്പര്‍ സ്റ്റോം വരുന്നു : ആഗോളതലത്തില്‍ ഇന്റര്‍നെറ്റ് സേവനം തകരാറിലാകുമെന്ന് മുന്നറിയിപ്പ്
കാലിഫോര്‍ണിയ : ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുന്ന സൗര കൊടുങ്കാറ്റായ ‘സോളാര്‍സൂപ്പര്‍ സ്റ്റോം’ നിമിത്തം ആഗോളതലത്തില്‍ ഇന്റര്‍നെറ്റ് സേവനം തകരാറിലാകാമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നു. Read Also :…
Read More » - 3 September
50 വര്‍ഷത്തിനിടെ ഇങ്ങനെയൊരു മഴ ആദ്യം: ന്യൂയോര്‍ക്കില്‍ പേമാരി, മരണം 41 കടന്നു
ന്യൂയോര്‍ക്ക്: ഐഡ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ന്യയോര്‍ക്കില്‍ മരണപ്പെട്ടവരുടെ എണ്ണം 41 കടന്നു. 50 വര്‍ഷത്തിനിടെ ആദ്യമായാണ് ന്യൂയോര്‍ക്കില്‍ കനത്ത മഴ പെയ്യുന്നത്. ശക്തമായ…
Read More » - 3 September
ഈജിപ്തിനും ഗാസയ്ക്കും ഇടയിലൂടെ തുരങ്കം വഴി ഹമാസിലേക്ക് ആയുധക്കടത്ത്: വിഷവാതകം പമ്പ് ചെയ്ത് സൈന്യം, 3 പലസ്തീനികൾ മരിച്ചു
ഗാസ: ഈജിപ്ഷ്യൻ സൈന്യം തുരങ്കത്തിലേക്ക് വിഷവാതകം പമ്പ് ചെയ്തതിനെ തുടർന്ന് ഗാസയ്ക്കും ഈജിപ്തിനും ഇടയിലുള്ള കള്ളക്കടത്തിനുപയോഗിക്കുന്ന തുരങ്കത്തിനുള്ളിൽ കുറഞ്ഞത് മൂന്ന് ഫലസ്തീനികൾ എങ്കിലും മരിച്ചതായി റിപ്പോർട്ട്. ഈജിപ്ത്-ഗാസ…
Read More » - 3 September
പ്രണയത്തിനായി കോടികളുടെ സ്വത്തും രാജകുമാരി പദവിയും ഉപേക്ഷിച്ച് മാകോ
ടോക്യോ: ശതകോടികളുടെ സ്വത്ത് പ്രണയത്തിനായി വേണ്ടെന്ന് വച്ച ഒരു സുന്ദരിയെ മലയാളികള്‍ ഓര്‍ക്കുന്നുണ്ടാവും. വര്‍ഷങ്ങള്‍ക്ക് മുമ്പ് മലേഷ്യയിലെ വ്യവസായ ഭീമന് കായ് പെംഗിന്റെ അഞ്ചു മക്കളില്‍ ഒരാളായ…
Read More » - 3 September
അഫ്ഗാന്റെ നിയന്ത്രണം ഇനി താലിബാന്: ആഘോഷ തിമിർപ്പിൽ പാകിസ്ഥാൻ, നന്ദിപ്രകടനവും പ്രാര്‍ത്ഥനകളുമായി ജമാഅത്തെ ഇസ്ലാമി
ഇസ്ലാമാബാദ്: അഫ്ഗാനിസ്താനില്‍ നിന്ന് അമേരിക്ക പൂര്‍ണമായും പിന്മാറിയതിൽ ആഘോഷിയ്ക്കാനൊരുങ്ങി പാകിസ്താന്. രാജ്യവ്യാപകമായി നന്ദിപ്രകടനവും പ്രാര്‍ത്ഥനകളും സംഘടിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ജമാഅത്തെ ഇസ്ലാമി ചെയര്മാന് സിറാജ് ഉള്…
Read More » - 3 September
അഫ്ഗാനിസ്ഥാന്റെ പ്രധാന പങ്കാളി ചൈന : അഫ്ഗാനിസ്ഥാന്റെ വികസനത്തിന് അടിത്തറ പാകാൻ ചൈനയുടെ സഹായം ലഭിക്കുമെന്ന് താലിബാൻ
കാബൂൾ : അഫ്ഗാനിസ്താന്റെ വികസനത്തിന് അടിത്തറ പാകാൻ ചൈനയുടെ സഹായം ലഭിക്കുമെന്ന് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ്. ‘ചൈന ആയിരിക്കും അഫ്ഗാനിസ്താന്റെ പ്രധാന പങ്കാളി. രാജ്യത്തിന്റെ പുനർനിർമ്മാണത്തിനും…
Read More » - 3 September
കടലില്‍ തുഴയാന്‍ ഉപയോഗിക്കുന്ന പാഡില്‍ ബോര്‍ഡ് ലക്ഷ്യമാക്കി കടൽ പാമ്പ് : വീഡിയോ വൈറൽ
മെൽബൺ : കടലില്‍ തുഴയാന്‍ ഉപയോഗിക്കുന്ന പാഡില്‍ ബോര്‍ഡ് ലക്ഷ്യമാക്കി കടൽ പാമ്പ് വരുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സാധാരണനിലയില്‍ കടല്‍ പാമ്പുകൾ മനുഷ്യനെ…
Read More » - 3 September
ഇന്ത്യ നടത്തിയ നയതന്ത്ര നീക്കത്തിൽ വഴങ്ങി താലിബാൻ : അഫ്ഗാനിസ്ഥാനിലെ ഇന്ത്യക്കാർ ഉടൻ മടങ്ങിയെത്തുമെന്ന് റിപ്പോർട്ട്
ന്യൂഡല്‍ഹി : ഇന്ത്യ നടത്തിയ നയതന്ത്ര നീക്കത്തിൽ വഴങ്ങി താലിബാൻ. അഫ്ഗാനിസ്ഥാനിലെ ഇന്ത്യക്കാരുടെ മടക്കം ഉടനെ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ദോഹാ ചര്‍ച്ചയിലെ തുടര്‍ നടപടികളുടെ പുരോഗതിയായി ഈ…
Read More » - 3 September
ഐഡ ചുഴലികാറ്റ് : അമേരിക്കയിൽ കനത്ത നാശനഷ്ടം , പ്രളയത്തിൽ മരണം 45 ആയി
ന്യൂയോർക്ക് : അമേരിക്കയിൽ ഐഡ ചുഴലികാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 45 ആയി. ന്യൂയോർക്ക്, ന്യൂ ജേഴ്സി എന്നിവിടങ്ങളിലാണ് കൂടുതൽ മരണങ്ങൾ. പലയിടങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമാണ്.…
Read More » - 3 September
അല്‍ക്വയ്ദയുടെ കശ്മീര്‍ പ്രസ്താവനയ്ക്കു പിന്നില്‍ ഐ.എസ്.ഐ: താലിബാന് താല്പര്യമില്ല
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം പുറത്തുവന്ന അല്‍ ക്വയ്ദയുടെ ജിഹാദ് ആഹ്വാനത്തില്‍ കശ്മീരിനെ പരാമര്‍ശിച്ചത് പാക് ചാരസംഘടന ഐ.എസ്.ഐയുടെ ഇടപെടലില്‍. അഫ്ഗാനിലെ അമേരിക്കന്‍ പിന്മാറ്റത്തിനു പിന്നാലെയാണ്, ലോകമെമ്പാടുമുള്ള ഇസ്ലാമിക…
Read More » - 3 September
അഫ്ഗാനിൽ ഭക്ഷണശേഖരം ഈ മാസത്തോടെ തീരും! ആശങ്ക രേഖപ്പെടുത്തി യു.എൻ: പാക്കിസ്ഥാൻ അതിർത്തി അടച്ചു
യുണൈറ്റഡ് നേഷൻസ്: അഫ്ഗാനിസ്ഥാനിൽ പാവപ്പെട്ടവർക്ക് നൽകാനുള്ള ഭക്ഷണത്തിന്റെ ശേഖരം ഈമാസം അവസാനത്തോടെ തീരുമെന്ന് ആശങ്കപ്പെട്ട് ഐക്യരാഷ്ട്രസഭ. കൂടുതൽ ഭക്ഷണം ശേഖരിക്കാൻ 20 കോടി യു.എസ്. ഡോളർ എത്രയുംവേഗം…
Read More » - 3 September
യു.എന്‍ അധ്യക്ഷപദവിയിലിരുന്ന ഇന്ത്യയ്ക്ക് ചിലനിര്‍ണായക വിഷയങ്ങള്‍ പുറത്തുകൊണ്ടുവരാനായി : മോദിയെ അഭിനന്ദിച്ച് ഫ്രാന്‍സ്
പാരിസ് : അത്യന്തം വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തില്‍ അഫ്ഗാനിസ്ഥാന്, മാരിടൈം സുരക്ഷ എന്നീ വിഷയങ്ങളില്‍ യുഎന്‍ കൗണ്‍സിലിന്റെ പ്രതികരണം ശരിയായരീതിയില്‍ പുറത്തുകൊണ്ടുവരാന്‍ ആഗസ്ത് മാസത്തില്‍ അധ്യക്ഷപദവിയില്‍ ഇരുന്ന…
Read More » - 3 September
സൗദി അറേബ്യയിൽ ആറ് തൊഴിൽ മേഖലകളിൽ കൂടി യോഗ്യതാ പരീക്ഷ നിർബന്ധമാക്കി
റിയാദ്: ആറ് വിദഗ്ധ തൊഴിലുകളിൽ കൂടി വിദേശികൾക്ക് തൊഴിൽ നൈപുണ്യ പരീക്ഷ നിർബന്ധമാക്കി സൗദി അറേബ്യ. ബുധനാഴ്ചയാണ് രണ്ടാം ഘട്ട പരീക്ഷ ആരംഭിച്ചത്. നേരത്തെ 205 വിദഗ്ധ…
Read More »