Latest NewsUAENewsInternationalGulf

ഗ്രീൻ രാജ്യങ്ങളുടെ പട്ടിക വീണ്ടും പുതുക്കി അബുദാബി

അബുദാബി: ഗ്രീൻ രാജ്യങ്ങളുടെ പട്ടിക വീണ്ടും പുതുക്കി അബുദാബി. സെപ്റ്റംബർ ഒന്നിന് പുറത്തുവിട്ട പട്ടികയിൽ മാറ്റം വരുത്തിയാണ് പുതിയ പട്ടിക പുറത്തിറക്കിയിരിക്കുന്നത്. സെപ്റ്റംബർ ആറ് യുഎഇ സമയം രാത്രി 12 മണി മുതൽ പുതിയ പട്ടിക പ്രാബല്യത്തിൽ വന്നു.

Read Also: അഫ്ഗാനില്‍ വിമാനങ്ങള്‍ക്ക് പറന്നുയരാന്‍ താലിബാന്റെ അനുമതിയില്ല, കുടുങ്ങി കിടക്കുന്നത് ആയിരക്കണക്കിനാളുകള്‍

അൽബേനിയ, അർമേനിയ, ഓസ്‌ട്രേലിയ, ഓസ്ട്രിയ, ബഹ്റൈൻ, ബെൽജിയം, ഭൂട്ടാൻ, ബ്രൂണെ, ബൾഗേറിയ, കാനഡ, ചൈന, കൊമോറോസ്, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, ഫിൻലാന്റ്, ജർമ്മനി, ഗ്രീസ്, ഹോങ്കോങ്, ഹംഗറി, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, ജോർദാൻ, കുവൈത്ത്, കിർഗിസ്ഥാൻ, ലക്‌സംബർഗ്, മാൽദീവ്‌സ്, മാൾട്ട, മൗറീഷ്യസ്, മൽഡോവ, മൊണാകോ, നെതർലൻഡ്, ന്യൂസീലന്റ്, നോർവെ, ഒമാൻ, പോളണ്ട്, പോർച്ചുഗൽ, ഖത്തർ, അയർലാൻഡ്, റൊമാനിയ, സാൻ മറിനോ, സൗദി അറേബ്യ, സെർബിയ, സീഷ്യെൽസ്, സിംഗപ്പൂർ, സ്ലൊവാക്യ, സ്ലൊവേനിയ, സൗത്ത് കൊറിയ, സ്വീഡൻ, സ്വിറ്റ്സർലാൻഡ്, തായ്‌വാൻ, താജികിസ്ഥാൻ, തുർക്‌മെനിസ്ഥാൻ, ഉക്രൈൻ തുടങ്ങിയ രാജ്യങ്ങളാണ് ഗ്രീൻ ലിസ്റ്റിലുള്ളത്.

ഈ രാജ്യങ്ങളിൽ നിന്നെത്തുന്നവരെ അബുദാബിയിൽ നിർബന്ധിത ക്വാറന്റെയ്‌നിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവർ വിമാനത്താവളത്തിൽ വെച്ച് പിസിആർ പരിശോധന മാത്രം നടത്തിയാൽ മതിയെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.

Read Also: അഫ്ഗാനിലെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ പാകിസ്ഥാന്‍ ഉള്‍പ്പെടെ ഒരു രാജ്യത്തേയും അനുവദിക്കില്ല: താലിബാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button