Latest NewsNewsInternational

റോട്ട്‌വീലർ നായയുമായി യുവതി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന കേസ്: വിചാരണ പുരോഗമിക്കുന്നു

നായയുമായി യുവതി ശാരീരിക വേഴ്ചയിൽ ഏർപ്പെട്ടുവെന്ന കേസിൽ വിചാരണ പുരോഗമിക്കുന്നു. സങ്കര ഇനത്തിൽ പെട്ട റോട്ട്‌വീലർ നായയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന ആരോപണത്തെ തുടർന്ന് 29 കാരിയായ ഐറിഷ് യുവതിക്കെതിരെ 2019 ഡിസംബറിൽ ആണ് പോലീസ് കേസെടുത്തത്. തന്റെ വസതിയിലെ റോട്ട്‌വീലർ നായയുമായി യുവതി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നായിരുന്നു യുവതിക്കെതിരെ ഉയർന്ന ആരോപണം. കേസുമായി ബന്ധപ്പെട്ട് ജൂണിൽ ആണ് വിചാരണ ആരംഭിച്ചത്.

Also Read:അജ്ഞാത സൈനിക വിമാനങ്ങള്‍ താലിബാന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയെന്ന് റിപ്പോര്‍ട്ട്

മൃഗങ്ങളെ ദുരുപയോഗം ചെയ്യുന്ന മനുഷ്യരുടെ വാർത്ത പലയിടങ്ങളിൽ നിന്നും നമ്മൾ കേൾക്കാറുണ്ട്. അത്തരത്തിൽ ഒന്നാണ് ഈ കേസെന്നുമാണ് പ്രോസിക്യൂട്ടർമാർ വാദിക്കുന്നത്. പ്രോസിക്യൂട്ടർമാർ യുവതിക്കെതിരായ തെളിവുകൾ ഹാജരാക്കിയതായി ദി ഐറിഷ് സൺ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെയാണ് വിചാരണ ആരംഭിച്ച്ചത്.

തെളിവുകൾ ഹാജരാക്കിയതായി ജൂണിൽ കേസ് പരിഗണിക്കവെ ജഡ്ജി ട്രെസ കെല്ലി അറിയിച്ചിരുന്നു. എന്നാൽ, പ്രതി കോടതിയിൽ ഹാജരായിരുന്നില്ല. തെളിവുകൾ തയ്യാറാകുമെന്ന് പ്രതിഭാഗം പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് ഇതിന് കാരണമെന്ന് അവരുടെ അഭിഭാഷകൻ ടോണി കോളിയർ പറഞ്ഞു. ഇതോടെ കേസ് ഈ മാസം അവസാനം വരെ നീട്ടിവെയ്ക്കുകയായിരുന്നു. പ്രതിയെ ജാമ്യത്തിൽ തുടരാൻ അനുവദിച്ചു. പ്രതിയുടെ അഭിഭാഷകൻ അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നത് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്ന കാരണത്താൽ അതിനായി അപേക്ഷിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button