International
- Sep- 2021 -29 September
കോവിഡ് ബാധിച്ച വളർത്തു പൂച്ചകളെ കൊന്നൊടുക്കി ചൈന
ചൈന: വളർത്തു പൂച്ചകൾക്കു കോവിഡ് സ്ഥിരീകരിച്ചതോടെ അവയെ കൊന്നൊടുക്കി ചൈന. ചൈനയിലെ ഹർബിൻ സിറ്റിയിൽ നടന്ന സംഭവത്തിൽ ഒരു വീട്ടിലെ മൂന്നു പൂച്ചകളെ കൊന്നൊടുക്കി. മൃഗങ്ങൾക്കു കോവിഡ്…
Read More » - 29 September
ഭർത്താവിന് കഷണ്ടി: വിവാഹബന്ധം വേർപ്പെടുത്തണമെന്ന ആവശ്യവുമായി യുവതി
റിയാദ്: വിവാഹത്തിന് ശേഷം വെറും രണ്ടു ദിവസം മാത്രം കഴിയവെ ഭർത്താവിൽ നിന്നും ബന്ധം വേർപ്പെടുത്താൻ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് യുവതി. സൗദി അറേബ്യയിലാണ് സംഭവം. ഭർത്താവിന്…
Read More » - 29 September
ദുബായ് എക്സ്പോ 2020: യുഎഇയിലെ 18 മേഖലകളിൽ നിന്നും സൗജന്യ ബസ് സർവ്വീസ് നടത്തും
ദുബായ്: യുഎഇയിലെ 9 കേന്ദ്രങ്ങളിൽ നിന്ന് ദുബായ് എക്സ്പോ വേദിയിലേക്ക് സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി. അബുദാബിയിലെ മൂന്നു കേന്ദ്രങ്ങളിൽ…
Read More » - 29 September
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഉഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പ് നൽകി അധികൃതർ
ദുബായ്: യുഎഇയിലെ കോവിഡ് സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി നാഷണൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് അതോറിറ്റി. എൻസിഇഎംഎയുടെ ഔദ്യോഗിക…
Read More » - 29 September
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 54,675 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 54,675 കോവിഡ് ഡോസുകൾ. ആകെ 20,018,03 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 29 September
പെട്രോൾ പമ്പുകളിൽ നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും മുന്‍ഗണന വേണമെന്ന ആവശ്യം തള്ളി ബ്രിട്ടീഷ് പ്രധാനമന്ത്രി
ലണ്ടന്‍ : യുകെയിൽ പെട്രോള്‍ , ഡീസല്‍ ക്ഷാമം രൂക്ഷമാകുകയാണ്. ഹെല്‍ത്ത്കെയര്‍ ജീവനക്കാര്‍ക്കും, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും, മറ്റ് അവശ്യ സേവനങ്ങളിലുള്ളവര്ക്കും ഇന്ധനം ലഭിക്കാന്‍ മുന്‍ഗണന നല്‍കണമെന്ന ആവശ്യം…
Read More » - 29 September
യു കെയിൽ ഇരുപത് ലക്ഷം തൊഴിലവസരങ്ങൾ : ഇപ്പോൾ അപേക്ഷിക്കാം
ലണ്ടൻ : യു കെയിൽ ഇരുപത് ലക്ഷം തൊഴിലവസരങ്ങൾ. 55,019 കെയര്‍ ജീവനക്കാര്‍, 36471 ഷെഫ്, 32942 പ്രൈമറി സ്കൂള്‍ ടീച്ചേഴ്സ്, 22956 മെറ്റല്‍ ജോലിക്കാര്‍, 28220…
Read More » - 29 September
സ്വകാര്യ വിദ്യാലയങ്ങളിൽ പൂർണ്ണരീതിയിൽ നേരിട്ടുള്ള പഠനം ആരംഭിക്കും: തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി അധികൃതർ
ദുബായ്: ഒക്ടോബർ 3 മുതൽ എമിറേറ്റിലെ മുഴുവൻ സ്വകാര്യ വിദ്യാലയങ്ങളിലും എല്ലാ വിദ്യാർഥികളും നേരിട്ടെത്തുന്ന രീതിയിലുള്ള അധ്യയനം പുനരാരംഭിക്കും. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. എമിറേറ്റിലെ…
Read More » - 29 September
ജീവനക്കാരുടെ തൊഴില്‍ ദിനങ്ങളുടെ എണ്ണം കുറച്ച് പുതിയ പരീക്ഷണവുമായി കമ്പനി
ബംഗളൂരു: ജീവനക്കാരുടെ തൊഴില്‍ ദിനങ്ങളുടെ എണ്ണം കുറച്ച് പുതിയ പരീക്ഷണവുമായി കമ്പനി . ടാസ് എന്ന സൈബര്‍ സെക്യൂരിറ്റി കമ്പനിയാണ് ജീവനക്കാരുടെ ഒരാഴ്ചയിലെ തൊഴില്‍ദിനങ്ങളുടെ എണ്ണം നാലാക്കി…
Read More » - 29 September
തൊഴിലാളി ക്ഷാമം രൂക്ഷം : കാർഷിക വിളകൾ ശേഖരിക്കുന്ന ജോലിക്ക് 63 ലക്ഷം രൂപ വരെ ശമ്പളം വാഗ്ദാനം ചെയ്ത് കമ്പനി
ലണ്ടന്‍ : കര്‍ഷകരില്‍നിന്നും മറ്റും പച്ചക്കറികള്‍ ശേഖരിച്ചു വില്‍പ്പന കേന്ദ്രത്തിലെത്തിക്കുന്ന ജോലിക്ക് 63 ലക്ഷം രൂപ വരെ ശമ്പളം വാഗ്ദാനം ചെയ്ത് യു കെ കമ്പനി. ഇതിന്റെ…
Read More » - 29 September
കാണാതായ ‘തന്നെ തേടി’ പോലീസിനൊപ്പം 50 കാരൻ തിരച്ചിൽ നടത്തിയത് മണിക്കൂറുകളോളം: കഥയിലെ ട്വിസ്റ്റ് ഇങ്ങനെ
തുർക്കി: ഒരാളെ കാണാനില്ലെന്ന് പറഞ്ഞ് അയാൾ തന്നെ പോലീസ് ഉദ്യോഗസ്ഥരോടൊപ്പം അന്വേഷണത്തിന് ഇറങ്ങിയാൽ എന്താകും അവസ്ഥ ? സംഭവം സത്യമാണ്, തുർക്കി സ്വദേശിയായ ബെയ്ഹാൻ മുട്ട്ലു എന്ന…
Read More » - 29 September
യുഎഇയിലേക്ക് മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാം: നടപടിക്രമങ്ങൾ അറിയാം
ദുബായ്: മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ്. അഞ്ച് വർഷത്തിനിടെ ഒന്നിലധികം തവണ യുഎഇയിലേക്ക് വരാൻ കഴിയുന്ന വിസയാണ്…
Read More » - 29 September
ഓസ്ട്രേലിയയിൽ കനത്ത മഴക്കും ശക്തമായ കാറ്റിനും സാധ്യത : വലിയ രീതിയിൽ ആലിപ്പഴ വീഴ്ചയുണ്ടാകുമെന്നും മുന്നറിയിപ്പ്
മെൽബൺ : ഓസ്ട്രേലിയയിൽ കനത്ത മഴക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. വലിയ രീതിയിൽ ആലിപ്പഴ വീഴ്ചയുണ്ടാകുമെന്നും കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു. ഓസ്ട്രേലിയയുടെ മധ്യ-കിഴക്ക് ഭാഗത്തു…
Read More » - 29 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 270 പുതിയ കേസുകൾ
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 270 പുതിയ കോവിഡ് കേസുകൾ. 350 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് ഇന്ന് കോവിഡ്…
Read More » - 29 September
ദുബായ് എക്സ്പോയെ വരവേൽക്കാൻ എമിറേറ്റ്സ് എയർലൈൻസ്: പ്രത്യേക വർണ്ണത്തിലൊരുങ്ങി വിമാനം
ദുബായ്: ദുബായ് എക്സ്പോയെ വരവേൽക്കാൻ എമിറേറ്റ്സ് എയർലൈൻസ്. ദുബായ് എക്സ്പോ 2020 ന്റെ ലോഗോയും തീയതിയും ആലേഖനം ചെയ്ത് പ്രത്യേക വർണ്ണത്തിലൊരുങ്ങിയിരിക്കുകയാണ് എമിറേറ്റ്സ് എയർലൈൻസിലെ വിമാനം. എ…
Read More » - 29 September
‘ഞങ്ങൾക്ക് പരിശീലനം നൽകിയത് പാക് സൈന്യം, ആയുധങ്ങൾ ഐഎസ്ഐയുടെ വക’: കശ്മീരിൽ പിടിയിലായ തീവ്രവാദിയുടെ കുറ്റസമ്മതം
കശ്മീർ: ഇന്ത്യയെ ലക്ഷ്യം വെച്ച് പ്രവർത്തിക്കാൻ പാകിസ്ഥാൻ സൈന്യം പരിശീലനം നൽകിയ കൗമാരക്കാരനായ തീവ്രവാദി പിടിയിൽ. ലഷ്കർ ഇ തൊയ്ബയും പാകിസ്ഥാൻ സൈന്യവും പരിശീലനം നൽകിയെന്ന് പിടിയിലായ…
Read More » - 29 September
താലിബാന്റെ സഹായത്തോടെ അല്‍ഖ്വയ്ദ കരുത്താര്‍ജ്ജിക്കുന്നു : യുഎസ് സൈനിക മേധാവിയുടെ മുന്നറിയിപ്പ്
വാഷിംഗ്ടണ്‍: അല്‍ഖ്വയ്ദ അഫ്ഗാനിസ്ഥാനില്‍ അതിവേഗം കരുത്താര്‍ജ്ജിക്കുന്നുവെന്ന് യുഎസ് സംയുക്ത സൈനിക മേധാവി മുന്നറിയിപ്പ് നല്കി. താലിബാന്റെ ഒത്താശയോടെയാണ് അല്‍ഖ്വയ്ദ അഫ്ഗാനില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. ഒരു കൊല്ലത്തിനകം അല്‍ഖ്വയ്ദ…
Read More » - 29 September
ഒബാമയുടെ പേരിൽ ലൈബ്രറി: നിർമ്മാണത്തിന് തുടക്കം കുറിച്ചു
ഷിക്കാഗോ: മുൻ അമേരിക്കൻ പ്രസിഡന്റ് ഒബാമയുടെ പേരിൽ ലൈബ്രറി. ഷിക്കാഗോ സൗത്ത് സൈഡിൽ നിർമിക്കുന്ന ലൈബ്രറിയ്ക്കാണ് ഒബാമ പ്രസിഡൻഷ്യൽ സെന്റ് എന്ന് പേര് നൽകിയിരിക്കുന്നത്. ലൈബ്രറിയുടെ ഗ്രൗണ്ട്…
Read More » - 29 September
യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്: യുഎഇയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നു
ദുബായ്: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധനവ്. ഏതാനും ആഴ്ച്ചകളായി യുഎഇയിലേക്കുള്ള ടിക്കറ്റ് നിരക്ക് വർധിച്ചുകൊണ്ടിരിക്കുകയാണ്. ദുബായ് എക്സ്പോ ആരംഭിക്കാനിരിക്കുന്നതും ഒക്ടോബർ മൂന്ന്…
Read More » - 29 September
ഒക്ടോബർ മാസത്തിലെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ച് യുഎഇ
ദുബായ്: യുഎഇയിൽ ഒക്ടോബർ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ഇന്ധനങ്ങളുടെ വിലയിൽ സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് ഒക്ടോബർ മാസത്തിൽ…
Read More » - 29 September
ഖത്തറിൽ ഇന്ത്യക്കെതിരെ വിദ്വേഷ വീഡിയോകൾ പ്രചരിപ്പിക്കുന്നു: ഇടപെട്ട് ഇന്ത്യൻ എംബസി
ദോഹ: ഖത്തറിലെ സമൂഹ മാധ്യമങ്ങളിൽ ഇന്ത്യക്കെതിരായ പ്രചരണങ്ങൾ നടക്കുന്നുവെന്ന് ദോഹയിലെ ഇന്ത്യൻ എംബസി. വ്യാജ പ്രൊഫൈലുകളിൽ നിന്നും വരുന്ന വിദ്വേഷ പ്രചരണങ്ങൾ വിശ്വസിക്കരുതെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള…
Read More » - 29 September
ബ്രിട്ടനിൽ കനത്ത ഇന്ധന പ്രതിസന്ധി: യാത്രക്കാരെ വഴിയിൽ ഇറക്കിവിടുന്നു, തൊഴിൽ മേഖല സ്തംഭിച്ചു, വലഞ്ഞ് ജനം
ലണ്ടൻ: ബ്രിട്ടനിലെ ഇന്ധന ക്ഷാമവും പ്രതിസന്ധിയും കാരണം വലഞ്ഞ് ജനങ്ങൾ. നൈറ്റ്ക്ലബ്ബുകളിലും ട്രെയിൻ സ്റ്റേഷനുകളിലും ഷോപ്പിംഗ് സെന്ററുകളിലും പോകുന്ന ആളുകളും ഒപ്പം വികലാംഗരായ യാത്രക്കാരെ കൊണ്ടുപോകാനും കുട്ടികളെ…
Read More » - 29 September
കുടിക്കാനായി കരടിമൂത്രം തിളപ്പിച്ചു: കാട്ടുതീ പടർത്തിയതിനു യുവതി അറസ്റ്റിൽ
കാലിഫോർണിയ: വരണ്ട പ്രകൃതിയും, വരള്‍ച്ചയും കാരണം കാലിഫോര്‍ണിയയില്‍ കാട്ടുതീ ഒരു സാധാരണ കാഴ്ച്ചയായി മാറിയിട്ടുണ്ട്. എന്നാൽ കാലിഫോർണിയയിലെ കൗണ്ടിയിലെ കാടിന് തീവെച്ചതിനു ഇപ്പോൾ ഒരു സ്ത്രീയെ പോലീസ്…
Read More » - 29 September
കർട്ടനിട്ട് പഠിപ്പിച്ചിട്ടും ഒന്നും അങ്ങ് ശരിയാകുന്നില്ല, തൃപ്തിയില്ലാതെ ഭീകരർ: പെൺകുട്ടികൾ ഇനി പഠിക്കണ്ടെന്ന് താലിബാൻ
കാബൂൾ : അഫ്ഗാനിസ്ഥാനിലെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമായ കാബൂൾ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിനികളെ വിലക്കിക്കൊണ്ട് ഉത്തരവിറങ്ങി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പെൺകുട്ടികൾ കോളേജിൽ വരണ്ട എന്നാണു പുതിയ…
Read More » - 29 September
ആണവായുധങ്ങളുടെ സമ്പൂര്‍ണ ഉന്മൂലനമാണ് ലക്ഷ്യം: ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ
ന്യൂയോര്‍ക്: ആണവ നിരായുധീകരണ ലോകമാണ് ലക്ഷ്യമെന്ന് ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ. ഘട്ടം ഘട്ടമായുള്ള പ്രക്രിയയിലൂടെ ആണവ നിരായുധീകരണം എന്ന സാര്‍വദേശീയ ലക്ഷ്യം കൈവരിക്കാനാകുമെന്ന് ഇന്ത്യ വിശ്വസിക്കുന്നതായി വിദേശകാര്യ…
Read More »