International
- Sep- 2021 -29 September
‘അമുസ്ലിംകൾക്കിടയിൽ മതപരിവർത്തനത്തിന് മിടുക്കിയാകണം’ സാക്കിർ നായിക്ക് തന്റെ മകന് വധുവിനെ തേടുന്നു
ന്യൂഡൽഹി: വിവാദ മതപ്രഭാഷകൻ സാക്കിർ നായിക് തന്റെ മകന് വധുവിനെ തേടുന്നു. എന്നാൽ ചില നിബന്ധനകൾ ഉണ്ട് സാക്കിറിന്.ഫെയ്സ്ബുക്കിൽ അമുസ്ലിംകളിലേക്ക് ഇസ്ലാം പ്രചരിപ്പിക്കാൻ കഴിയുന്ന ‘സദാചാരിയായ’ മരുമകളെ…
Read More » - 29 September
ലോകമെമ്പാടും വരും മാസങ്ങളിൽ പുതിയ സ്മാർട്ട് ഫോണുകളുടെ ലഭ്യതയില്‍ വലിയ കുറവുണ്ടാകുമെന്ന് റിപ്പോർട്ട്
ലണ്ടൻ : അടുത്ത രണ്ടു മാസത്തിനകം ലോകമെമ്പാടും പുതിയ സ്മാർട്ട് ഫോണുകളുടെ ലഭ്യതയില്‍ വലിയ കുറവുണ്ടാകും എന്ന് റിപ്പോര്‍ട്ടുകള്‍. ചൈനയിലുള്ള മൊബൈല്‍ ഫാക്ടറികള്‍ ബെയ്ജിംഗിന്റെ മലിനീകരണ വിരുദ്ധ…
Read More » - 29 September
ആശുപത്രിയിൽ നിന്ന് മരുന്ന് മോഷ്ടിച്ചെന്ന് ആരോപണം : സസ്പെന്‍ഷനിലായ നഴ്സ് ആത്മഹത്യ ചെയ്തു
ലണ്ടൻ : ആശുപത്രിയിലെ സ്റ്റോറില്‍ നിന്നും മരുന്ന് മോഷ്ടിച്ചു എന്നാരോപിച്ച് ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട നഴ്സ് അമിതമായി മരുന്നുകഴിച്ച് ആത്മഹത്യ ചെയ്തു. ലൈംഗിക പീഢനത്തെ തുടര്‍ന്ന്…
Read More » - 29 September
‘സൈനിക പിന്മാറ്റം പാടില്ലായിരുന്നു, അൽഖ്വയ്ദ അതിവേഗം കരുത്താര്‍ജിക്കും’: സൈനിക മേധാവി
വാഷിംഗ്ടണ്‍: ഒരു കൊല്ലത്തിനകം ലോകത്തിന് തന്നെ ഭീഷണിയായി അൽഖ്വയ്ദ അതിവേഗം കരുത്താര്‍ജിക്കുമെന്ന് അമേരിക്കൻ സംയുക്ത സൈനിക മേധാവിയുടെ മുന്നറിയിപ്പ്. താലിബാൻ പിന്തുണയോടെയുള്ള അൽഖ്വയ്ദയുടെ വളർച്ച അമേരിക്കയ്ക്ക് ഭീഷണിയാകുമെന്ന്…
Read More » - 29 September
ജനങ്ങളെ ഭീതിലാഴ്ത്തി ഭൂകമ്പം : ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക്
ഗ്രീസ് : ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി ഭൂകമ്പം. ഗ്രീക്ക് ദ്വീപായ ക്രീറ്റിലെ ഹെരാക്ലിയോണ്‍ മേഖലയിലാണ് 5.8 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായത്. ഭൂചലനത്തില്‍ ഒരാള്‍ മരിച്ചതായാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്.…
Read More » - 29 September
ഇഷ്ടപ്പെട്ട യുവാവിന്റെ വിവാഹാലോചന പിതാവ് നിരസിക്കുന്നു: ശരീഅ കോടതിയെ സമീപിച്ച് പെൺകുട്ടി
മനാമ: ഇഷ്ടപ്പെട്ട യുവാവിന്റെ വിവാഹാലോചന പിതാവ് നിരസിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ശരീഅ കോടതിയെ സമീപിച്ച് പെൺകുട്ടി. സ്വീകാര്യമല്ലാത്ത കാരണങ്ങൾ ചൂണ്ടിക്കാട്ടി വിവാഹാലോചന നിരസിച്ചതിനാണ് പിതാവിനെതിരെ മകൾ കോടതിയെ സമീപിച്ചത്.…
Read More » - 28 September
ഒരു ദിവസത്തെ ടിക്കറ്റ് നിരക്കിൽ ആദ്യമാസം മുഴുവൻ എക്സ്പോ സന്ദർശിക്കാം: ഒക്ടോബർ പാസ് പുറത്തിറക്കി
ദുബായ്: ദുബായ് എക്സ്പോ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരു ദിവസത്തെ ടിക്കറ്റിന്റെ നിരക്കിൽ ആദ്യമാസം മുഴുവൻ എക്സ്പോ സന്ദർശിക്കാൻ കഴിയുന്ന ‘ഒക്ടോബർ പാസ്’ പുറത്തിറക്കി…
Read More » - 28 September
കോവിഡ്: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 50 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 50 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 53 പേർ രോഗമുക്തി നേടിയതായും…
Read More » - 28 September
ബഹ്റൈനിൽ മൂല്യവർധിത നികുതി നിരക്ക് ഇരട്ടിയാക്കുമെന്നാണ് റിപ്പോർട്ട്
ബഹ്റൈൻ: രാജ്യത്തെ മൂല്യവർദ്ധിത നികുതി വർധിപ്പിക്കുന്നത് പരിഗണനയിലാണെന്ന് ബഹ്റൈൻ സർക്കാർ. പ്രാദേശിക മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. മൂല്യ വർധിത നികുതി ഇരട്ടിയാക്കുന്നതാണ് സർക്കാരിന്റെ പരിഗണനയിലുള്ളതെന്നാണ് വിവരം.…
Read More » - 28 September
ലുലു ഗ്രൂപ്പിന്റെ 215 -ാമത് ഹൈപ്പർമാർക്കറ്റ് ഖത്തറിൽ പ്രവർത്തനം ആരംഭിച്ചു
ദോഹ: ലുലു ഗ്രൂപ്പിന്റെ ഏറ്റവും 215 -ാമത് ഹൈപ്പർമാർക്കറ്റ് ഖത്തറിൽ പ്രവർത്തനമാരംഭിച്ചു. ദോഹ അബു സിദ്രയിലെ അബു സിദ്ര മാളിലാണ് പുതിയ ഹൈപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചത്. ഖത്തറിലെ…
Read More » - 28 September
ബ്രിട്ടനിൽ ഇന്ധനക്ഷാമം രൂക്ഷമാകുന്നു : പുതിയ തീരുമാനവുമായി സർക്കാർ
ലണ്ടന്‍ : രാജ്യത്ത് ഇന്ധനക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കോമ്പറ്റിഷന്‍ നിയമം താത്കാലികമായി നിര്‍ത്തലാക്കാന്‍ ഒരുങ്ങി സർക്കാർ. വിവരങ്ങള്‍ പങ്കിടാനും ഏറ്റവും ആവശ്യമുള്ള സ്ഥലത്തേക്ക് ഇന്ധന വിതരണം നടത്താന്‍…
Read More » - 28 September
ദുബായിയിലെ കാർ ഡീലർഷിപ്പിൽ തീപിടുത്തം: 55 വാഹനങ്ങൾ കത്തി നശിച്ചു
ദുബായ്: ദുബായിയിലെ കാർ ഡീലർഷിപ്പിൽ തീപിടുത്തം. 55 വാഹനങ്ങളാണ് തീപിടുത്തത്തിൽ കത്തി നശിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് തീപിടുത്തം ഉണ്ടായത്. ദുബായ് റാസൽ ഖോർ മേഖലയിലെ അൽ അഹ്ലി…
Read More » - 28 September
സ്കൂളുകൾ തുറന്നത് വിനയായി : ബ്രിട്ടനിൽ കുട്ടികളില്‍ നിന്ന് മാതാപിതാക്കളിലേക്ക് കോവിഡ് പടരുന്നെന്ന് റിപ്പോർട്ട്
ലണ്ടന്‍ : രാജ്യത്ത് നാലാം തരംഗം ആഞ്ഞടിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്നാണ് കണക്കുകള്‍ നല്കുന്ന സൂചന. കുട്ടികളില്‍ നിന്നും കൊറോണാവൈറസ് മാതാപിതാക്കളിലേക്ക് എത്തിത്തുടങ്ങിയെന്ന് ഔദ്യോഗിക ഡാറ്റ പറയുന്നു. ഭൂരിപക്ഷം…
Read More » - 28 September
കോവിഡ് പരിശോധനയ്ക്കായി ഹോം ടെസ്റ്റിംഗ് കിറ്റുമായി ഓസ്ട്രേലിയ
മെൽബൺ : ഓസ്ട്രേലിയയിൽ റാപിഡ് ആന്റിജൻ ടെസ്റ്റിംഗ് കിറ്റുകൾ ആഴ്ചകൾക്കുള്ളിൽ തയ്യാറാകുമെന്ന് ടി ജി എ അറിയിച്ചു. അന്തിമ പരിശോധനകളും അനുമതിയും മാത്രമാണ് ബാക്കിയുള്ളത് എന്നും അധികൃതർ…
Read More » - 28 September
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 90,560 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 90,560 കോവിഡ് ഡോസുകൾ. ആകെ 19,963,359 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 28 September
ഉറിയിൽ പിടിയിലായ 19കാരനായ ലഷ്കർ ഭീകരൻ 50000 രൂപയ്ക്ക് വേണ്ടി തീവ്രവാദത്തിലേക്ക് വന്നു, പരിശീലനം പാക് സൈനികർ
ശ്രീനഗർ: ഉറി സെക്ടറിലെ നുഴഞ്ഞുകയറ്റ ശ്രമത്തിൽ പിടികൂടിയ ഭീകരൻ ലഷ്കർ-ഇ-ത്വായ്ബയുടെ പ്രവർത്തകനായ 19കാരനെന്ന് റിപ്പോർട്ട്. പാകിസ്താനി പഞ്ചാബിൽ നിന്നുള്ള അലി ബാബർ പട്രയാണ് കീഴടങ്ങിയത്. പാകിസ്താനിലെ സൈനീക…
Read More » - 28 September
ആകാശത്ത് കരുത്തുകൂട്ടി ചൈന : ലോകരാഷ്ട്രങ്ങള്‍ക്ക് വെല്ലുവിളി
ബെയ്ജിംഗ്: ബഹിരാകാശത്ത് നിരീക്ഷണ ഡ്രോണുകളും ജെറ്റുകളും ഉള്‍പ്പെടെയുള്ളവയുടെ വലിയ പ്രദര്‍ശനവുമായി ചൈന. രാജ്യത്തെ ഏറ്റവും വലിയ വ്യോമ പ്രദര്‍ശനം തെക്കന്‍ തീരദേശ നഗരമായ സുഹായിലാണ് നടന്നത്.…
Read More » - 28 September
കബളിപ്പിച്ച് വിമാന കമ്പനി: അഫ്ഗാൻ വിമാനത്തിലെത്തിയത് അമേരിക്ക കൊണ്ടുവരാൻ പറഞ്ഞവരല്ല
കാബൂൾ: അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ കൈവശപ്പെടുത്തിയതോടെ തങ്ങൾക്ക് വേണ്ടപ്പെട്ട അഫ്ഗാനികളെ സ്വന്തം പൗരൻമാർക്കൊപ്പം രക്ഷപ്പെടുത്താനുള്ള അമേരിക്കയുടെ ശ്രമം ഫലം കണ്ടില്ല. ഇപ്പോഴിതാ അഫ്ഗാനിസ്ഥാനിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നതിനിടയിൽ…
Read More » - 28 September
കാറിലിരുന്ന് മൊബൈലിൽ ചാറ്റ് ചെയ്ത പതിനെട്ട് വയസ്സുകാരി അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു
ഷിക്കാഗോ : വീടിനു പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിലിരുന്ന് സഹോദരിയുമായി ചാറ്റ് ചെയ്തിരുന്ന പതിനെട്ട് വയസ്സുകാരി അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. റസ്ലിംഗ് ചാംപ്യനായിരുന്ന മെലിസ ഡി ലഗാർസ…
Read More » - 28 September
അബുദാബിയിലെ ഹിന്ദുക്ഷേത്രം: 2023 ൽ നിർമ്മാണം പൂർത്തിയാക്കുമെന്ന് അധികൃതർ
അബുദാബി: അബുദാബിയിൽ നിർമ്മിക്കുന്ന യുഎഇയിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം 2020 ൽ പൂർത്തിയാക്കും. 1,000 വർഷമെങ്കിലും ക്ഷേത്രം നിലനിൽക്കുമെന്ന് ബിഎപിഎസ് ഹിന്ദു മന്ദിർ അബുദാബി പദ്ധതിയുടെ…
Read More » - 28 September
ഷാർജ പോലീസിലെ എമിറേറ്റികൾക്കുള്ള ശമ്പളം ഉയർത്തി
ഷാർജ: ഷാർജാ പോലീസിന്റെ ശമ്പളം ഉയർത്തി. ഷാർജാ പോലീസിൽ ജോലി ചെയ്യുന്ന എമിറേറ്റികളുടെ അടിസ്ഥാന ശമ്പളം 17,500 ദിർഹം ആയി ഉയർത്തി. ഷാർജ ഭരണാധികാരിയാണ് ശമ്പള വർധനവിന്…
Read More » - 28 September
ജനങ്ങളെ ഭീതിലാഴ്ത്തി ഭൂകമ്പം : ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക്
ഗ്രീസ് : ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി ഭൂകമ്പം. ഗ്രീക്ക് ദ്വീപായ ക്രീറ്റിലെ ഹെരാക്ലിയോണ്‍ മേഖലയിലാണ് 5.8 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായത്. ഭൂചലനത്തില്‍ ഒരാള്‍ മരിച്ചതായാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. നിരവധി…
Read More » - 28 September
കാമുകനുമായുള്ള ലൈംഗികബന്ധത്തിനിടെ യുവതി ബാൽക്കണിയിൽനിന്ന് താഴേക്ക് വീണു: ദൃശ്യങ്ങൾ വൈറൽ
തായ്വാൻ: കാമുകനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടവേ കാമുകി ബാൽക്കണിയിൽ നിന്നും താഴേക്കു വീണു. അർദ്ധനഗ്നയായ യുവതി കാറിന്റെ മുകളിലേക്ക് വീഴുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സെപ്റ്റംബർ…
Read More » - 28 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 277 പുതിയ കേസുകൾ
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 277 പുതിയ കോവിഡ് കേസുകൾ. 329 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. Read Also: പുരാവസ്തുശേഖരം കാണാൻ…
Read More » - 28 September
ഗോൾഡൻ വിസ സ്വീകരിച്ച് നടൻ ആസിഫ് അലി
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് നടൻ ആസിഫ് അലി. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വെച്ചാണ് ആസിഫ് അലി വിസ ഏറ്റുവാങ്ങിയത്. കുടുംബത്തോടൊപ്പമാണ്…
Read More »