International
- Oct- 2021 -1 October
പോപ് ഗായിക ഷക്കീറയെ കാട്ടുപന്നികൾ ആക്രമിച്ചു : മൊബൈൽ ഫോൺ അടക്കമുള്ള സാധനങ്ങൾ അടങ്ങിയ ബാഗ് തട്ടിയെടുത്തു
മഡ്രിഡ് : ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണു അപ്രതീക്ഷിത സംഭവത്തെക്കുറിച്ചു പോപ് ഗായിക ഷക്കീറ വെളിപ്പെടുത്തിയത്. ബാർസിലോനയിലെ പാർക്കിലൂടെ 8 വയസ്സുള്ള മകനൊപ്പം നടക്കുന്നതിനിടെ ഷക്കീറയെ കാട്ടുപന്നികൾ ആക്രമിക്കുകയായിരുന്നു. കാട്ടുപന്നികൾ…
Read More » - 1 October
ഒടുവില്‍ ഇമ്രാന് ഖാന് സമ്മതിച്ചു, 26/11 ഭീകരാക്രമണം നടത്തിയത് പാകിസ്താന് തീവ്രവാദികള്‍ തന്നെ
ഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ പാകിസ്താനാണെന്ന് തുറന്ന് സമ്മതിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പാര്‍ട്ടി. 26/11 ഭീകരാക്രമണം നടത്തിയത് പാകിസ്താന് തീവ്രവാദികള്‍…
Read More » - 1 October
വർണാഭമായ തുടക്കം: ദുബായ് എക്സ്പോ 2020 ന് തിരി തെളിഞ്ഞു
ദുബായ്: കാത്തിരിപ്പിന് വിരാമമിട്ട് ദുബായ് എക്സ്പോ 2020 ന് തുടക്കം കുറിച്ചു. കലാപരിപാടികളുടെയും വെടിക്കെട്ടിന്റെയും അകമ്പടിയോടെയാണ് ദുബായ് എക്സ്പോ 2020 ന് തിരിതെളിഞ്ഞത്. വ്യാഴാഴ്ച്ച യുഎഇ സമയം…
Read More » - Sep- 2021 -30 September
മരിച്ച സഹോദരിയുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ആൾമാറാട്ടം നടത്തി കഴിഞ്ഞത് 19 വർഷം: വിദേശ വനിത പിടിയിൽ
റിയാദ്: മരണപ്പെട്ട സഹോദരിയുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് സൗദി അറേബ്യയിൽ ആൾമാറാട്ടം നടത്തി ജീവിച്ച വിദേശ വനിത പിടിയിൽ. 19 വർഷത്തോളമാണ് യുവതി മരണപ്പെട്ട സഹോദരിയുടെ തിരിച്ചറിയൽ…
Read More » - 30 September
ഇന്ധന വിലയിൽ വർധനവ്: ഒക്ടോബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഒമാൻ
മസ്കത്ത്: ഒമാനിൽ ഒക്ടോബർ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ദേശീയ സബ്സിഡി കാര്യാലയമാണ് ഇന്ധന വില പ്രഖ്യാപിച്ചത്. Read Also: മോൻസൻ കേസിൽ തന്നെയും കുടുക്കാൻ ശ്രമിക്കുന്നു,…
Read More » - 30 September
കോവിഡ്: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 44 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 44 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 53 പേർ രോഗമുക്തി നേടിയതായും…
Read More » - 30 September
പ്രവാസി തൊഴിലാളികളുടെ നിയമനം: ലൈസൻസുകളുടെ കാലാവധി നീട്ടി ഒമാൻ
മസ്കത്ത്: രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനായി അനുവദിച്ചിട്ടുള്ള ലൈസൻസുകളുടെ കാലാവധി ദീർഘിപ്പിച്ചു. 2021 ഡിസംബർ 31 വരെയാണ് ലൈസൻസുകളുടെ കാലാവധി നീട്ടിയത്. ഒമാൻ തൊഴിൽ…
Read More » - 30 September
ബിഗ് ടിക്കറ്റ്: 500,000 ദിർഹം സമ്മാനം നേടി പ്രവാസി ഇന്ത്യക്കാരൻ
അബുദാബി: ബിഗ് ടിക്കറ്റ് ലിവ് ഫോർ ഫ്രീ ബൊണാൻസ ക്യാമ്പയിൻ വഴി വാർഷിക ബില്ലുകൾ അടയ്ക്കുന്നതിനായി 500,000 ദിർഹം സമ്മാനം നേടി ഇന്ത്യൻ പ്രവാസി. ഷബീർ നസീമ…
Read More » - 30 September
50 വയസിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ്: നടപടിക്രമങ്ങൾ ആരംഭിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം
ദോഹ: ഖത്തറിൽ 50 വയസിന് മുകളിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നു. ഖത്തർ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രണ്ടാം…
Read More » - 30 September
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 34,365 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 34,365 കോവിഡ് ഡോസുകൾ. ആകെ 20,052,399 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 30 September
എമിറേറ്റ്സ് ഐഡി പുതുക്കി ലഭിക്കുന്നത് വരെ ഡിജിറ്റൽ പകർപ്പ് ഉപയോഗിക്കാം: നിർദ്ദേശം നൽകി അധികൃതർ
അബുദാബി: ദേശീയ തിരിച്ചറിയൽ രേഖയായ എമിറേറ്റ്സ് ഐഡി പുതുക്കി ലഭിക്കും വരെ ഡിജിറ്റൽ പകർപ്പ് ഉപയോഗിക്കാം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 30 September
ഒക്ടോബർ 3 മുതൽ പള്ളികളിലെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കാനൊരുങ്ങി ഖത്തർ
ദോഹ: രാജ്യത്തെ പള്ളികളിൽ ഏർപ്പെടുത്തിയിട്ടുള്ള കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ച് ഖത്തർ. 2021 ഒക്ടോബർ 3 മുതലാണ് ഇളവ് അനുവദിക്കുന്നത്. ഖത്തർ മിനിസ്ട്രി ഓഫ്…
Read More » - 30 September
മരണപ്പെട്ട സഹോദരിയുടെ ഐഡന്റിറ്റി ഉപയോഗിച്ച് ആൾമാറാട്ടം നടത്തി കഴിഞ്ഞത് 19 വർഷം: യുവതിക്കെതിരെ ക്രിമിനൽ കേസ്
റിയാദ്: മരണപ്പെട്ട സഹോദരിയെപ്പോലെ ആൾമാറാട്ടം നടത്തി 19 വർഷം ജീവിച്ച വിദേശ വനിതയെ അധികൃതർ പിടികൂടി. മരിച്ചുപോയ സൗദി സ്വദേശിനിയായ സഹോദരിയുടെ ഐഡി ദുരുപയോഗം ചെയ്തതായി യുവതിയുടെ…
Read More » - 30 September
ദുബായ് എക്സ്പോ 2020: ലൈവ് സ്ട്രീമിംഗിലൂടെ ഉദ്ഘാടന ചടങ്ങ് യുഎഇയിലുടനീളം പ്രദർശിപ്പിക്കും
ദുബായ്: എക്സ്പോ 2020 ദുബായിയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് ലൈവ് സ്ട്രീമിങ്ങ് സാങ്കേതിക വിദ്യയിലൂടെ യുഎഇയിലുടനീളം ലഭ്യമാക്കും. ഉദ്ഘാടന ചടങ്ങ് യുഎഇയിലെ 430-ൽ പരം ഇടങ്ങളിൽ തത്സമയം…
Read More » - 30 September
പെൺകുട്ടികളെ സ്കൂളിൽ പോകാൻ അനുവദിക്കണം, താലിബാനെതിരെ പ്രതിഷേധവുമായി സ്ത്രീകൾ: വെടിയുതിർത്ത് താലിബാൻ
കാബൂൾ: താലിബാനെതിരേ പ്രതിഷേധവുമായി അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ വീണ്ടും രംഗത്ത്. പെൺകുട്ടികളെ സ്കൂളിൽ പോകാൻ അനുവദിക്കണമെന്ന ആവശ്യവുമായി കിഴക്കൻ കാബൂളിലെ ഒരു ഹൈസ്കൂളിന് പുറത്ത് സ്ത്രീകൾ പ്രതിഷേധവുമായി ഒത്തുകൂടുകയായിരുന്നു.…
Read More » - 30 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 265 പുതിയ കേസുകൾ
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 265 പുതിയ കോവിഡ് കേസുകൾ. 351 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് ഇന്ന്…
Read More » - 30 September
പാകിസ്ഥാനെ സമ്മർദ്ദത്തിലാക്കി നീലച്ചിത്ര വിവാദം: ഹോട്ടലിൽ സുന്ദരിമാർക്കൊപ്പം പാർട്ടി നേതാവ്, പുറത്തുവിട്ടത് മറിയം?
ഇസ്ലാമാബാദ്: പാകിസ്ഥാൻ മുസ്ലിംലീഗ് നവാസ് ശരീഫ് വിഭാഗം നേതാവും സിന്ധ് മുൻ ഗവർണറുമായ മുഹമ്മദ് സുബൈർ ഉമറിന്റെ നഗ്നവീഡിയോകളെ ചൊല്ലി പാകിസ്ഥാനിൽ വിവാദം. പാർട്ടി നേതാവ് സുബൈർ…
Read More » - 30 September
പൊതുജനങ്ങൾക്ക് ഇതാ ഒരു സന്തോഷ വാർത്ത: അബുദാബിയിലെ ബസ് റൂട്ടുകളും സമയങ്ങളും ഗൂഗിൾ മാപ്പിലൂടെ ട്രാക്ക് ചെയ്യാം
അബുദാബി: അബുദാബിയിലെ ബസ് റൂട്ടുകളും സമയങ്ങളും ഇനി ഗൂഗിൾ മാപ്പിലൂടെ ട്രാക്ക് ചെയ്യാം. ഡിപ്പാർട്ട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (ഐടിസി) ആണ്…
Read More » - 30 September
യുഎഇയിൽ വീണ്ടും വാട്ട്സ് ആപ്പ് കോൾ സൗകര്യം പ്രവർത്തിക്കാൻ ആരംഭിച്ചതായി റിപ്പോർട്ട്
അബുദാബി: യുഎഇയിൽ വീണ്ടും വാട്ട്സ് ആപ്പ് കോൾ സൗകര്യം പ്രവർത്തിക്കാൻ ആരംഭിച്ചതായി റിപ്പോർട്ട്. യുഎഇയിലെ ചില സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് വാട്ട്സ്ആപ്പ്, സ്കൈപ്പ്, മറ്റ് ഇന്റർനെറ്റ് ആപ്പുകൾ എന്നിവ…
Read More » - 30 September
ഈജിപ്ഷ്യൻ മുസ്ളീം പണ്ഡിതന്റെ പുസ്തകം ജിഹാദിലേക്ക് യുവാക്കളെ നയിക്കുന്നു, നിരോധിക്കണമെന്ന് ഡിജിപി
തിരുവനന്തപുരം: ഈജിപ്ഷ്യന്‍ മുസ്ലീം പണ്ഡിതന് അഹമ്മദ് ഇബ്രാഹിം അല്‍ ദുംയാതി എഴുതിയ പുസ്തകം നിരോധിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്. യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നതാണ് ഈ പുസ്തകമെന്ന്…
Read More » - 30 September
ശിരോവസത്രം ധരിച്ചതിനാൽ ഭർത്താവിന് കഷണ്ടിയുണ്ടെന്ന് അറിഞ്ഞില്ല: വിവാഹത്തിന് രണ്ടാം നാൾ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി
റിയാദ്: വിവാഹത്തിന് ശേഷം വെറും രണ്ടു ദിവസം മാത്രം കഴിയവെ ഭർത്താവിൽ നിന്നും ബന്ധം വേർപ്പെടുത്താൻ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് യുവതി. സൗദി അറേബ്യയിലാണ് സംഭവം. ഭർത്താവിന്…
Read More » - 30 September
കോവിഡ് വ്യാപനം: വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി
ദുബായ്: യുഎഇയിലെ കോവിഡ് സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി നാഷണൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് അതോറിറ്റി. എൻസിഇഎംഎയുടെ ഔദ്യോഗിക…
Read More » - 29 September
സൗദിയിലെ ഇന്ത്യൻ സ്കൂളുകളിൽ നിയമനം: വിവിധ തസ്തികകളിലേക്ക് ജോലിയ്ക്കായി അപേക്ഷിക്കാം
റിയാദ്: സൗദി അറേബ്യയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലേക്ക് വിവിധ തസ്തികകളിൽ ഇന്ത്യയിൽ നിന്ന് നിയമനം നടത്തുന്നു. നിരവധി ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഹെഡ്മിസ്ട്രസ്, പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ,…
Read More » - 29 September
സന്ദർശകരെ വരവേൽക്കാനൊരുങ്ങി അൽഐൻ മൃഗശാല: സഞ്ചാരികളെ ആകർഷിക്കാൻ പ്രത്യേക പാക്കേജുകളും
ദുബായ്: സന്ദർശകരെ വരവേൽക്കാനൊരുങ്ങി യുഎഇയിലെ ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രം അൽഐൻ മൃഗശാല. 4000 ത്തോളം മൃഗങ്ങളാണ് ഇവിടെയുള്ളത്. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളും മൃഗശാലയിലുണ്ട്. 900…
Read More » - 29 September
എം എ യൂസഫലിയ്ക്ക് അംഗീകാരം: ആദ്യത്തെ ഒമാൻ ദീർഘകാല റസിഡൻസ് വിസ ലഭിച്ചു
മസ്കത്ത്: ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയ്ക്ക് അംഗീകാരം. ഒമാനിൽ വിദേശികളായ നിക്ഷേപകർക്ക് ആദ്യമായി ഏർപ്പെടുത്തിയ ദീർഘകാല റെസിഡൻസ് സംവിധാനത്തിലാണ് അദ്ദേഹത്തിന് അംഗീകാരം ലഭിച്ചത്. യൂസഫലി ഉൾപ്പെടെ…
Read More »