International
- Nov- 2021 -3 November
ഇന്ത്യയുടെ സ്വന്തം കോവാക്സീന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം: അന്താരാഷ്ട്ര യാത്രയ്ക്കുളള തടസം നീങ്ങും
ന്യൂഡൽഹി: ഇന്ത്യ സ്വന്തം നിലയിൽ വികസിപ്പിച്ചെടുത്ത ‘ആത്മനിർഭർ വാക്സീന്’ ഒടുവിൽ അംഗീകാരം. കേന്ദ്ര സർക്കാർ അഭിമാനമായി ചൂണ്ടിക്കാട്ടുന്ന ആദ്യ തദ്ദേശ വാക്സീൻ കോവാക്സീന് ലോകാരോഗ്യ സംഘടന അംഗീകാരം…
Read More » - 3 November
കൊവിഡ്; യു എ ഇയിൽ പ്രതിദിന കൊവിഡ് കേസുകൾ നൂറിൽ താഴെ മാത്രം: ഇന്ന് 79 പേർക്ക് രോഗബാധ
അബുദാബി: യു എ ഇയിൽ 79 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 102 പേർ ഇന്ന് രോഗമുക്തി നേടി. കഴിഞ്ഞ 24…
Read More » - 3 November
ലോകത്തിലെ ആദ്യത്തെ പറക്കും മ്യൂസിയം: ഉദ്ഘാടനം വ്യാഴാഴ്ച്ച
റിയാദ്: ലോകത്തിലെ ആദ്യത്തെ പറക്കും മ്യൂസിയത്തിന്റെ ഉദ്ഘാടനം സൗദി അറേബ്യയിൽ നാളെ നടക്കും. റിയാദിനും പുരാതന നഗരമായ അൽഉലയ്ക്കും ഇടയിലെ പൈതൃക കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയാണ് ഫ്ളൈയിങ് മ്യൂസിയം…
Read More » - 3 November
യുഎഇ ദേശീയ, സ്മാരക ദിനാചരണം: കോവിഡ് മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു, പിസിആർ പരിശോധനാ ഫലം നിർബന്ധം
അബുദാബി: ദേശീയ, സ്മാരക ദിനാഘോഷങ്ങളോടനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് യുഎഇ. ആഘോഷ പരിപാടികളിലും ഒത്തുചേരലുകളിലും പങ്കെടുക്കുന്നതിന് 96 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് ഫലം നിർബന്ധമാണെന്നാണ് മാർഗ നിർദ്ദേശത്തിൽ…
Read More » - 3 November
പാക് അധീന കശ്മീരിൽ വാഹനാപകടം: 22 പേർ മരിച്ചു
ഇസ്ലാമാബാദ്: പാക് അധീന കശ്മീരിൽ ഉണ്ടായ വാഹനാപകടത്തിൽ 22 പേർ മരിച്ചു. അപകടത്തിൽ പെട്ട വാനിൽ നാൽപ്പത് പേരുണ്ടായിരുന്നു. ബലോചിൽ നിന്ന് റാവൽപ്പിണ്ടിയിലേക്ക് പോകുകയായിരുന്ന വാൻ ഏഴ്…
Read More » - 3 November
യുഎഇ പതാക ദിനം: സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ദുബായ്
ദുബായ്: യുഎഇ പതാക ദിനത്തോട് അനുബന്ധിച്ച് സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ദുബായ്. പതാക എങ്ങനെ സുരക്ഷിതമായി ഉയർത്തണം എന്നതിനെ കുറിച്ചുള്ള മാർഗ നിർദ്ദേശങ്ങളാണ് ദുബായ് മുൻസിപ്പാലിറ്റി വ്യക്തമാക്കിയിരിക്കുന്നത്.…
Read More » - 3 November
കാബൂൾ ഭീകരാക്രമണം: മുതിർന്ന താലിബാൻ കമാൻഡർ കൊല്ലപ്പെട്ടു
കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ആശുപത്രിക്ക് സമീപം കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിൽ ഉന്നത താലിബാൻ കമാൻഡർ കൊല്ലപ്പെട്ടു. ഹാംദുള്ള മൊഖ്ലിസ് എന്ന താലിബാൻ കമാൻഡറാണ് കൊല്ലപ്പെട്ടത്. കുപ്രസിദ്ധമായ…
Read More » - 3 November
പതാക ദിനം: എക്സ്പോ വേദിയിൽ പതാക ഉയർത്തി ശൈഖ് മുഹമ്മദും ശൈഖ് ഹംദാനും
ദുബായ്: പതാക ദിനത്തോടനുബന്ധിച്ച് ദുബായ് എക്സ്പോ വേദിയിൽ യുഎഇ പതാക ഉയർത്തി ശൈഖ് മുഹമ്മദും ശൈഖ് ഹംദാനും. പതാക ദിനം ആചരിക്കുമ്പോൾ യുഎഇ പതാക രാജ്യത്തുടനീളം ഉയർന്നു…
Read More » - 3 November
യൂറോപ്പിൽ കൊവിഡ് കേസുകൾ ഉയരുന്നു: പോളണ്ടിൽ 24 മണിക്കൂറിൽ 10,400 പുതിയ കേസുകൾ
ലണ്ടൻ: യൂറോപ്യൻ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്നു. പോളണ്ടിൽ കഴിഞ്ഞ 24 മണിക്കൂറിൽ 10,400 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഏപ്രിൽ മാസത്തിന് ശേഷമുള്ള ഏറ്റവും…
Read More » - 3 November
‘അധ്യാപിക ആകാനായിരുന്നു ആഗ്രഹം’: 9 ആം വയസിൽ 55 കാരന് വിൽക്കപ്പെട്ട അഫ്ഗാൻ പെൺകുട്ടി പറയുന്നു
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഒരു നേരത്തെ ആഹാരത്തിന് വേണ്ടി പിഞ്ച് പെൺകുഞ്ഞുങ്ങളെ വൃദ്ധന്മാർക്ക് വിവാഹം കഴിച്ചു നൽകേണ്ട ഗതികേടിലാണ് മാതാപിതാക്കൾ. അംഗങ്ങൾ കൂടുതലുള്ള കുടുംബങ്ങളിലാണ് ഇത്തരം ദയനീയ അവസ്ഥ…
Read More » - 3 November
ചൈനയില്‍ രോഗികളുടെ എണ്ണം കുതിച്ചുയരുന്നു, രോഗം ബാധിച്ചിരിക്കുന്നത് ചൈനീസ് വാക്സിന് സ്വീകരിച്ചിരിക്കുന്നവര്‍ക്ക്
ബെയ്ജിംഗ്: ചൈനയില്‍ വീണ്ടും കൊറോണ കേസുകള്‍ വീണ്ടും കുത്തനെ ഉയരുന്നു. കഴിഞ്ഞ മൂന്നുമാസത്തിനിടയിലെ ഉയര്‍ന്ന നിരക്കിലാണ് പുതിയ കൊറോണ കണക്കുകള്‍ എത്തിയിരിക്കുന്നത്. ചൊവ്വാഴ്ച്ച മാത്രം 93 പേര്‍ക്കാണ്…
Read More » - 3 November
പ്രണയം നടിച്ച് പെണ്‍കുട്ടിയെ യുവാവ് സെക്സ് റാക്കറ്റിന് വിറ്റു: യുവാവിനെ കണ്ടെത്തി കൊലപ്പെടുത്തി അച്ഛന്
സിയാറ്റില്‍: പ്രണയം നടിച്ച് പെണ്‍കുട്ടിയെ യുവാവ് സെക്സ് റാക്കറ്റിന് വിറ്റ സംഭവത്തില്‍ യുവാവിനെ കണ്ടെത്തി കൊലപ്പെടുത്തി പെണ്‍കുട്ടിയുടെ അച്ഛന്. ജോണ്‍ ഐസ്മാന് എന്ന അറുപതുകാരനാണ് പത്തൊമ്പതുകാരനായ ആന്‍ഡ്രൂ…
Read More » - 3 November
ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് സാമൂഹിക മാധ്യമത്തിൽ കാർട്ടൂൺ പങ്ക് വെച്ചു: ചൈനയിൽ യുവാവ് ജയിലിലായി
ബീജിംഗ്: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് സാമൂഹിക മാധ്യമത്തിൽ കാർട്ടൂൺ പങ്ക് വെച്ച ചൈനീസ് യുവാവ് ജയിലിലായി. പൊലീസിനെ അപമാനിച്ചു എന്ന പേരിലാണ് യുവാവ് ഒൻപത് ദിവസം ജയിലിൽ…
Read More » - 3 November
പാർട്ടി പ്ലീനം അടുത്തിരിക്കെ കൊവിഡ് കേസുകൾ ഉയരുന്നു: ആശങ്കയിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി
ബീജിംഗ്: പാർട്ടി പ്ലീനം അടുത്തിരിക്കെ കൊവിഡ് കേസുകൾ ഉയരുന്നത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആശങ്കയാകുന്നു. കഴിഞ്ഞ ദിവസം ചൈനയിൽ പുതിയതായി 94 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.…
Read More » - 3 November
ബൈഡന് തിരിച്ചടി: വിർജീനിയ ഗവർണർ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിക്ക് ജയം
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഡെമോക്രാറ്റുകൾക്കും കനത്ത തിരിച്ചടി നൽകി വിർജീനിയ ഗവർണർ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഗ്ലെൻ യൂങ്കിന് ജയം. അടുത്ത വർഷം യു…
Read More » - 3 November
‘അവശ്യഘട്ടത്തിൽ വാക്സിൻ നൽകി സഹായിച്ച ഇന്ത്യക്ക് നന്ദി‘: നരേന്ദ്ര മോദിയെ പ്രശംസിച്ച് നേപ്പാൾ പ്രധാനമന്ത്രി
ഗ്ലാസ്ഗോ:കൊവിഡ് വാക്സിൻ നൽകി സഹായിച്ചതിന് ഇന്ത്യക്ക് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബ. രാജ്യത്തിന് ഏറ്റവും അത്യാവശ്യമായിരുന്ന ഘട്ടത്തിലാണ് ഇന്ത്യയുടെ സഹായം എത്തിയതെന്ന് അദ്ദേഹം…
Read More » - 3 November
സൗദിക്കെതിരായ ഹൂതി ഭീകരരുടെ ഡ്രോൺ ആക്രമണ ശ്രമം: നിശിതമായി വിമർശിച്ച് യു എ ഇ
സൗദി അറേബ്യയിലെ സാധാരണക്കാർക്കും വ്യാപാര സ്ഥാപനങ്ങൾക്കും നേരെയുള്ള ഹൂതി ഭീകരരുടെ ഡ്രോൺ ആക്രമണ ശ്രമങ്ങളെ നിശിതമായി വിമർശിച്ച് യു എ ഇ. കഴിഞ്ഞ ദിവസം സൗദിയിലെ ജസാനിൽ…
Read More » - 3 November
കാബൂളിലെ ആശുപത്രിയിലുണ്ടായ ആക്രമണം: 25 പേർ കൊല്ലപ്പെട്ടു: ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്ഐഎസ്
കാബൂൾ : കാബൂളിലെ ആശുപത്രിയിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്ഐഎസ്. ആക്രമണം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് ഐഎസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ആക്രമണത്തിൽ 25 പേരാണ് കൊല്ലപ്പെട്ടത്. നിരവധി…
Read More » - 3 November
ജി20, കാലാവസ്ഥാ ഉച്ചകോടികൾ ഒഴിവാക്കിയത് ചൈനയുടെ ‘വലിയ പിഴ‘: ബൈഡൻ
ഗ്ലാസ്ഗോ: ജി20, കാലാവസ്ഥാ ഉച്ചകോടികൾ ഒഴിവാക്കിയത് ചൈനയുടെ ഭാഗത്ത് നിന്നും ഉണ്ടായ വലിയ പിഴയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഉച്ചകോടികൾ ഒഴിവാക്കിയ ചൈനീസ് പ്രസിഡന്റ് ഷീ…
Read More » - 3 November
യാത്രയാക്കാൻ എത്തിയ സ്കോട്ലന്‍ഡിലെ ഇന്ത്യക്കാര്‍ക്കൊപ്പം ഡ്രം വായിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി : വീഡിയോ
ഗ്ലാസ്ഗോ : യാത്രയാക്കാൻ എത്തിയ ഇന്ത്യക്കാര്‍ക്കൊപ്പം ഡ്രം വായിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗ്ലാസ്ഗോയിലെ പാരിസ്ഥിതിക ഉച്ചകോടിയില്‍ പങ്കെടുത്ത് മടങ്ങാനിരിക്കെയാണ് പ്രധാനമന്ത്രി തന്നെ യാത്രയാക്കാൻ എത്തിയ സ്കോട്ലന്‍ഡിലെ ഇന്ത്യക്കാരോടൊപ്പം…
Read More » - 3 November
അഫ്ഗാനിസ്ഥാനിൽ വിദേശ കറൻസിയുടെ ഉപയോഗം നിരോധിച്ച് താലിബാൻ
കബൂൾ: തകർച്ചയുടെ വക്കിൽ നിൽക്കുന്ന അഫ്ഗാനിസ്ഥാൻ സമ്പദ്ഘടനയെ കൂടുതൽ തകർച്ചയിലേക്ക് തള്ളിവിടുന്ന തീരുമാനവുമായി താലിബാൻ. രാജ്യത്ത് വിദേശ കറൻസിയുടെ ഉപയോഗം നിരോധിച്ചു കൊണ്ട് താലിബാൻ ഉത്തരവിറക്കി. ഉത്തരവ്…
Read More » - 3 November
കുട്ടികൾക്ക് വാക്സീൻ നൽകാനുള്ള തീരുമാനത്തിന് അന്തിമ അനുമതി നൽകി അമേരിക്ക
വാഷിംഗ്ടൺ: രാജ്യത്ത് അഞ്ചിനും പതിനൊന്നിനും ഇടയിലുള്ള കുട്ടികൾക്ക് വാക്സീൻ നൽകാനുള്ള തീരുമാനത്തിന് അനുമതി നൽകി അമേരിക്ക. സെന്റർ ഫോർ ഡിസീസ് ആന്റ് പ്രിവൻഷൻ അതോറിറ്റിയുടെ അംഗീകാരം ലഭിച്ചതോടെയാണ്…
Read More » - 3 November
‘വരൂ എന്റെ പാര്‍ട്ടിയില്‍ ചേരൂ’: മോദിയെ തന്റെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ഇസ്രായേൽ
ഗ്ലാസ്ഗോ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തന്റെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. ഗ്ലാസ്ഗോയില്‍ നടക്കുന്ന ലോക കാലവസ്ഥാ ഉച്ചകോടിയുടെ ഭാഗമായി ഇരുനേതാക്കളും നടത്തിയ ഉഭയകക്ഷി…
Read More » - 3 November
നിങ്ങള്‍ ഇസ്രയേലില്‍ വളരെ പ്രശസ്തനാണ്, വന്ന് എന്റെ പാര്‍ട്ടിയില്‍ ചേരാമോ: ഇസ്രയേല്‍ പ്രധാനമന്ത്രി മോദിയോട്
ദില്ലി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റും ചൊവ്വാഴ്ച ഗ്ലാസ്കോയില്‍ നടക്കുന്ന സിഒപി26 കാലാവസ്ഥ ഉച്ചകോടിയില്‍ വെച്ച് കൂടികാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ ‘നിങ്ങള്‍…
Read More » - 3 November
ഇന്ത്യക്ക് മുന്നില്‍ മുട്ടുകുത്തി ഫേസ്ബുക്ക് : ഐടി നിയമം കര്‍ശനമാക്കി
സാന്‍ഫ്രാന്‍സിസ്കോ : ഇന്ത്യയില്‍ ഐടി നിയമം കര്‍ശനമാക്കിയതോടെ ഐടി ഭീമന്മാര് മുട്ടുമടക്കി. ഇതോടെ സമൂഹ മാദ്ധ്യമങ്ങളിലെ വിവാദ പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതിന്റെ എണ്ണവും കൂടിയതായാണ് റിപ്പോര്‍ട്ട്. പുറത്തുവന്നിരിക്കുന്ന…
Read More »