International
- Nov- 2021 -4 November
ഇസ്രയേലിൻ ആരോഗ്യവകുപ്പിന് നേരെ ഇറാന്റെ സൈബർ ആക്രമണം: ലക്ഷക്കണക്കിന് രോഗികളുടെ വിവരങ്ങൾ ഹാക്ക് ചെയ്തതായി റിപ്പോർട്ട്
ടെൽഅവീവ് : ഇസ്രയേലിൻ ആരോഗ്യവകുപ്പിന് ഇറാന്റെ സൈബർ ആക്രമണം. ഇസ്രയേലിന്റെ മാകോൺ മോർ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ രേഖകളാണ് സൈബർ ആക്രമണത്തിലൂടെ ഇറാൻ തട്ടിയെടുത്തത്. ഇറാൻ കേന്ദ്രീകരിച്ചുള്ള ബ്ലാക്…
Read More » - 4 November
‘ദീപാവലി ഫെഡറൽ അവധിയാക്കണം’: അമേരിക്കൻ കോൺഗ്രസിൽ ബിൽ അവതരിപ്പിച്ചു
വാഷിംഗ്ടൺ: ദീപാവലി ഫെഡറൽ അവധിയാക്കണം എന്നാവശ്യപ്പെട്ട് അമേരിക്കൻ കോൺഗ്രസിൽ ബിൽ അവതരിപ്പിച്ചു. കോൺഗ്രസ് അംഗം കരോലിൻ മലോനിയാണ് ബിൽ അവതരിപ്പിച്ചത്. ദീപാവലി ഡേ ആക്ട് എന്ന പേരിലാണ്…
Read More » - 4 November
ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിന് പിന്നാലെ കൊവാക്സിൻ സ്വീകരിച്ചവർക്ക് പ്രവേശനാനുമതി നൽകി അമേരിക്ക
വാഷിംഗ്ടൺ : ഇന്ത്യയുടെ കൊവാക്സിൻ സ്വീകരിച്ചവർക്ക് പ്രവേശനാനുമതി നൽകി അമേരിക്ക. കൊവാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചവർക്ക് നവംബർ 8 മുതൽ രാജ്യത്ത് പ്രവേശിക്കാം. ഭാരത് ബയോടെക്കിന്റെ കൊവാക്സിന്…
Read More » - 4 November
‘ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ്, ഒരേയൊരു നരേന്ദ്ര മോദി‘; ആവേശത്തോടെ പ്രധാനമന്ത്രിയെ പ്രകീർത്തിച്ച് ബോറിസ് ജോൺസൺ
ഗ്ലാസ്ഗോ: അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയിൽ ആവേശമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഊർജ്ജ സംരക്ഷണത്തിനായി അദ്ദേഹം മുന്നോട്ട് വെച്ച ആശയവും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആവേശത്തോടെ സ്വാഗതം ചെയ്യുന്ന…
Read More » - 4 November
റഷ്യയെ പിടിച്ചുലച്ച് കൊവിഡ് പടരുന്നു: 24 മണിക്കൂറിൽ നാൽപ്പതിനായിരത്തിലേറെ രോഗികൾ
മോസ്കോ: റഷ്യയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. മരണനിരക്കും വലിയ തോതിൽ ഉയരുകയാണ്. കഴിഞ്ഞ ദിവസം രാജ്യത്ത് 40,443 പേർക്ക് രോഗം ബാധിച്ചതായി റഷ്യൻ കൊറോണ വൈറസ്…
Read More » - 4 November
താലിബാനെ ലക്ഷ്യമിട്ട് ഐ എസ് ബോംബാക്രമണം; 2 സാധാരണക്കാർ കൊല്ലപ്പെട്ടു
കാബൂൾ: താലിബാനെ ലക്ഷ്യമിട്ട് ഐ എസ് ഭീകരർ നടത്തിയ ബോംബാക്രമണത്തിൽ രണ്ട് സാധാരണക്കാർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. ഐ എസ് ശക്തികേന്ദ്രത്തിൽ വെച്ചായിരുന്നു ആക്രമണം. Also…
Read More » - 4 November
2021ലെ ബുക്കർ പുരസ്കാരം പ്രഖ്യാപിച്ചു: ദക്ഷിണാഫ്രിക്കൻ നോവലിസ്റ്റ് ദാമൻ ഗാൽഗുത്തിന്റെ ദി പ്രോമിസിന് പുരസ്കാരം
ലണ്ടൻ: 2021ലെ ബുക്കർ പുരസ്കാരം പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കൻ നോവലിസ്റ്റ് ദാമൻ ഗാൽഗുത്തിന്റെ ‘ദി പ്രോമിസ്‘ എന്ന നോവലിനാണ് പുരസ്കാരം. തൊട്ടുകൂടായ്മ അവസാനിച്ചതിന് ശേഷമുള്ള ദക്ഷിണാഫ്രിക്കയിലെ വെളുത്ത വർഗ്ഗക്കാരായ…
Read More » - 4 November
അഫ്ഗാൻ വിഷയം ചർച്ച ചെയ്യാൻ ഇന്ത്യയിൽ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം: പങ്കെടുക്കില്ലെന്ന് പാക് സുരക്ഷാ ഉപദേഷ്ടാവ്
ന്യൂഡൽഹി: അഫ്ഗാൻ വിഷയം ചർച്ച ചെയ്യാൻ വിളിച്ച വിവിധ രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് പാകിസ്താൻ. പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൊയീദ് യൂസുഫ്…
Read More » - 4 November
മണ്ണിന് ദോഷം ചെയ്യുന്ന ബാക്ടീരിയവളങ്ങൾ അയച്ച് ചൈന, തടഞ്ഞ് ശ്രീലങ്ക: രണ്ടുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തർക്കം രൂക്ഷം
കൊളംബോ : ഗുണനിലവാരമില്ലാത്ത, മണ്ണിനു ദോഷകരമായ, ശ്രീലങ്ക വിലക്കിയ ചൈനീസ് വളങ്ങൾ വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഷി ജിൻപിംഗ് സർക്കാർ . 96,000 ടൺ വളം ഇറക്കുമതി…
Read More » - 4 November
ആദ്യം മൂത്ത മകളെ വിറ്റു, പിന്നാലെ 9 വയസുകാരിയെ 55 കാരന് വിറ്റു: പെണ്മക്കളെ വിൽക്കേണ്ട ദുരവസ്ഥയെന്ന് അഫ്ഗാൻ കുടുംബം
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഒരു നേരത്തെ ആഹാരത്തിന് വേണ്ടി പിഞ്ച് പെൺകുഞ്ഞുങ്ങളെ വൃദ്ധന്മാർക്ക് വിവാഹം കഴിച്ചു നൽകേണ്ട ഗതികേടിലാണ് മാതാപിതാക്കൾ. അംഗങ്ങൾ കൂടുതലുള്ള കുടുംബങ്ങളിലാണ് ഇത്തരം ദയനീയ അവസ്ഥ…
Read More » - 4 November
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 49 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. ബുധനാഴ്ച്ച സൗദി അറേബ്യയിൽ 49 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 37 പേർ രോഗമുക്തി…
Read More » - 4 November
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നിർമ്മാതാവ് ആന്റോ ജോസഫ്
അബുദാബി: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നിർമ്മാതാവ് ആന്റോ ജോസഫ്. അബുദാബിയിൽ വെച്ചാണ് അദ്ദേഹം ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്. അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പിലെ ഗവൺമെന്റ് അഫയേഴ്സ്…
Read More » - 3 November
വിസിറ്റ് വിസ റെസിഡന്റ് വിസയിലേക്ക് മാറ്റുന്നതിന് അനുമതി നൽകില്ല: അറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: വിസിറ്റ് വിസ റെസിഡന്റ് വിസയിലേക്ക് മാറ്റുന്നതിന് അനുമതി നൽകില്ലെന്ന് സൗദി അറേബ്യ. ഫാമിലി വിസിറ്റ് വിസകൾ ഇഖാമയിലേക്ക് (റെസിഡൻസി വിസ) മാറ്റാമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ…
Read More » - 3 November
ബാങ്ക് വിവരങ്ങൾ അപരിചിതരുമായി പങ്ക് പങ്കുവെയ്ക്കരുത്: മുന്നറിയിപ്പ് നൽകി അധികൃതർ
മസ്കത്ത്: ഓൺലൈൻ തട്ടിപ്പിനെ കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഒമാൻ. സ്വകാര്യ വിവരങ്ങളും, ബാങ്ക് വിവരങ്ങളും ചോർത്തുന്നത് ലക്ഷ്യമിട്ടുള്ള ഓൺലൈൻ തട്ടിപ്പുകളെ കുറിച്ചാണ് ഒമാൻ മുന്നറിയിപ്പ് നൽകിയത്.…
Read More » - 3 November
ദീപാവലി ആഘോഷം: മസ്കത്തിൽ ഇന്ത്യൻ എംബസ് അവധിയായിരിക്കുമെന്ന് അധികൃതർ
മസ്കത്ത്: ഒമാനിൽ വ്യാഴാഴ്ച്ച ഇന്ത്യൻ എംബസിയ്ക്ക് അവധി പ്രഖ്യാപിച്ചു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായാണ് നവംബർ നാലിന് മസ്കത്ത് ഇന്ത്യൻ എംബസിയ്ക്ക് അവധി പ്രഖ്യാപിച്ചത്. Read Also: ആർ.ടി.പി.സി.ആർ പരിശോധന…
Read More » - 3 November
ഡച്ച് രാജാവും രാജ്ഞിയുമായി കൂടിക്കാഴ്ച്ച നടത്തി ശൈഖ് ഹംദാൻ
ദുബായ്: നെതർലാൻഡ്സ് രാജാവും രാജ്ഞിയുമായി കൂടിക്കാഴ്ച്ച നടത്തി ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായ് എക്സ്പോ വേദിയിലെ നെതർലാൻഡ്സ്…
Read More » - 3 November
പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പെൺവാണിഭ സംഘത്തിന് വിറ്റ കാമുകനെ കുത്തിക്കൊലപ്പെടുത്തി പിതാവ്
വാഷിംഗ്ടൺ : മകളെ പ്രണയം നടിച്ച് കടത്തി കൊണ്ടു പോയി പെൺ വാണിഭസംഘത്തിന് വിറ്റ കാമുകനെ പിതാവ് കുത്തിക്കൊലപ്പെടുത്തിയതായി പോലീസ് . ഒരു വർഷത്തെ തെരച്ചിലിനൊടുവിലാണ് യുവാവിന്റെ…
Read More » - 3 November
മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന: നമസ്കാരത്തിന് ആഹ്വാനം ചെയ്ത് സൽമാൻ രാജാവ്
ജിദ്ദ: മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന നമസ്കാരത്തിന് ആഹ്വാനം ചെയ്ത് സൽമാൻ രാജാവ്. സൗദിയുടെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച മഴയ്ക്ക് വേണ്ടിയുള്ള നമസ്ക്കാരം നിർവ്വഹിക്കാനാണ് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്.…
Read More » - 3 November
എർദോഗന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെ അദ്ദേഹം മരിച്ചെന്ന് വ്യാപക ട്വീറ്റുകൾ
തുർക്കി പ്രസിഡന്റ് എർദോഗൻ മരിച്ചെന്ന ട്വീറ്റ് വ്യാപകമായി പ്രചരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. ട്വീറ്റ് പ്രചരിപ്പിച്ചെന്ന് സംശയിക്കുന്ന മുപ്പത് പേരുടെ വിവരങ്ങൾ തുർക്കി പൊലീസ് ശേഖരിച്ചു.…
Read More » - 3 November
ജോലിയ്ക്കായി മാറിനിന്നപ്പോൾ വീട് വിറ്റു കള്ളൻ: അവധിക്ക് ശേഷം തിരിച്ചെത്തിയ വീട്ടുടമ പെരുവഴിയില്‍
ലൂട്ടൺ: പല തരത്തിലുള്ള മോഷണങ്ങൾ ഉണ്ടെങ്കിലും ഇതുപോലെ ഒരു മോഷണം അപൂർവ്വമായിരിക്കും. അതുപോലെ ഒരു തട്ടിപ്പുകാരന് ഒരു വീട് തന്നെ മോഷ്ടിച്ച് വിറ്റതോടെ യഥാര്‍ത്ഥ ഉടമ പെരുവഴിയിലായിരിക്കുകയാണ്.…
Read More » - 3 November
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 45,094 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 45,094 കോവിഡ് ഡോസുകൾ. ആകെ 21,244,343 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 3 November
വാങ്കഡെയ്ക്കും ദേവേന്ദ്ര ഫഡ്നാവിസിനും എതിരെയുള്ള രഹസ്യങ്ങള്‍ ദീപാവലിക്കു ശേഷം വെളിപ്പെടുത്തും, നവാബ് മാലിക്
മുംബൈ : ആര്യന് ഖാന് ഉള്‍പ്പെട്ട ലഹരി പാര്‍ട്ടി കേസിലെ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന് സമീര്‍ വാങ്കഡെയ്ക്കും മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിനും എതിരെ…
Read More » - 3 November
തുർക്കിയ്ക്ക് സഹായ ഹസ്തവുമായി യുഎഇ: 36.7 മില്യൺ ദിർഹം നൽകാൻ തീരുമാനം
ദുബായ്: തുർക്കിയ്ക്ക് സഹായ ഹസ്തവുമായി യുഎഇ. 36.7 മില്യൺ ദിർഹം നൽകാൻ തീരുമാനം. വെള്ളപ്പൊക്കവും കാട്ടുതീയും ബാധിച്ച പ്രദേശങ്ങളുടെ പുനർനിർമ്മാണത്തിനായി യുഎഇ തുർക്കിക്ക് 36.7 ദശലക്ഷം ദിർഹമാണ്…
Read More » - 3 November
ചൈനയിലെ 87 ശതമാനം യുവാക്കളും കടക്കെണിയിൽ: റിപ്പോർട്ട് പുറത്ത്
തായ്പേ: ചൈനയിലെ എൺപത്തിയേഴ് ശതമാനം യുവാക്കളും കടക്കെണിയിലെന്ന് റിപ്പോർട്ട്. തായ്പേ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മാധ്യമമാണ് റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. 18 വയസ്സിനും 32 വയസ്സിനും ഇടയിൽ പ്രായമുള്ള…
Read More » - 3 November
ഇന്ത്യയുടെ സ്വന്തം കോവാക്സീന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം: അന്താരാഷ്ട്ര യാത്രയ്ക്കുളള തടസം നീങ്ങും
ന്യൂഡൽഹി: ഇന്ത്യ സ്വന്തം നിലയിൽ വികസിപ്പിച്ചെടുത്ത ‘ആത്മനിർഭർ വാക്സീന്’ ഒടുവിൽ അംഗീകാരം. കേന്ദ്ര സർക്കാർ അഭിമാനമായി ചൂണ്ടിക്കാട്ടുന്ന ആദ്യ തദ്ദേശ വാക്സീൻ കോവാക്സീന് ലോകാരോഗ്യ സംഘടന അംഗീകാരം…
Read More »