International
- Nov- 2021 -3 November
ഇന്ത്യയില്‍ മൂന്നാം തരംഗ മുന്നറിയിപ്പ്
ജനീവ : ലോകത്ത് കോവിഡിന് അവസാനമില്ല. ഇന്ത്യയില്‍ മൂന്നാം തരംഗത്തിന് ഇനി അധിക നാളുകളില്ലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കി. രാജ്യത്ത് ഇപ്പോള്‍ കോവിഡ് കേസുകളുടെ…
Read More » - 3 November
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 49 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. ചൊവ്വാഴ്ച്ച സൗദി അറേബ്യയിൽ 45 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 37 പേർ രോഗമുക്തി…
Read More » - 3 November
നദിയുടെ അടിത്തട്ടില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ- രത്ന കൂമ്പാരം കണ്ടെത്തി :സുവര്‍ണ ദ്വീപെന്ന് റിപ്പോര്‍ട്ട്
ജാവ : ലോകത്തെ അത്ഭുതപ്പെടുത്തി ഇന്തോനേഷ്യയില്‍ നിന്നും വാര്‍ത്ത. സുമാത്രയില്‍ നദിയുടെ അടിത്തട്ടില്‍ നിന്ന് അമൂല്യവസ്തുക്കള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. പലെംബാംഗിലുള്ള മൂസി നദിയുടെ അടിത്തട്ടില്‍ തിരച്ചില്‍…
Read More » - 2 November
സ്പോണ്‍സറുടെ വീട്ടില്‍ നിന്ന് സ്വർണവും പണവും മോഷണം നടത്തി: യുവതി അറസ്റ്റില്‍
മസ്കത്ത്: ഒമാനിലെ ശർഖിയ ഗവര്‍ണറേറ്റിൽ സ്പോണ്‍സറുടെ വീട്ടില്‍ മോഷണം നടത്തിയ പ്രവാസി യുവതി റോയൽ ഒമാൻ പോലീസിന്റെ പിടിയില്‍. വീട്ടിൽ ജോലിക്കു നിന്നിരുന്ന ആഫ്രിക്കൻ യുവതിയാണ് പോലീസിന്റെ…
Read More » - 2 November
ബില്‍ ഗേറ്റ്സുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
ലണ്ടന്‍: ഐക്യരാഷ്ട്ര സഭയുടെ കോപ്-26 ഉച്ചകോടിയില്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. ഐക്യരാഷ്ട്ര സഭയുടെ കോപ്-26 ഉച്ചകോടിയുടെ പശ്ചാത്തലത്തിലാണ് ചര്‍ച്ച നടന്നത്. പ്രധാനമന്ത്രിയുടെ…
Read More » - 2 November
താങ്കളോട് നന്ദി പറയുന്നു, താങ്കളാണ് ഇന്ത്യ ഇസ്രയേല്‍ ബന്ധം വീണ്ടും നല്ലതാക്കിയത്: മോദിയോട് ഇസ്രയേല്‍ പ്രധാനമന്ത്രി
ദില്ലി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റും ചൊവ്വാഴ്ച ഗ്ലാസ്കോയില്‍ നടക്കുന്ന സിഒപി26 കാലാവസ്ഥ ഉച്ചകോടിയില്‍ വെച്ച് കൂടികാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ ‘നിങ്ങള്‍…
Read More » - 2 November
വവ്വാലിന്റെ ആക്രമണത്തിനിരയായ കുഞ്ഞിന് പേവിഷബാധ
കുഞ്ഞുമായി സമ്പര്‍ക്കത്തിലായവരെ പരിശോധനയ്ക്ക് വിധേയമാക്കിയതായും ഇവര്‍ക്ക് കുത്തിവെപ്പ് എടുക്കണോ എന്ന കാര്യം പഠിച്ചുവരികയാണെന്നും ആരോഗ്യ വകുപ്പ്
Read More » - 2 November
കോവിഡിന് അവസാനമില്ല, ഇന്ത്യയില്‍ മൂന്നാം തരംഗത്തിന് ഇനി അധിക നാളുകളില്ലെന്ന് മുന്നറിയിപ്പ് നല്കി ലോകാരോഗ്യ സംഘടന
ജനീവ : ലോകത്ത് കോവിഡിന് അവസാനമില്ല. ഇന്ത്യയില്‍ മൂന്നാം തരംഗത്തിന് ഇനി അധിക നാളുകളില്ലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കി. രാജ്യത്ത് ഇപ്പോള്‍ കോവിഡ് കേസുകളുടെ എണ്ണം…
Read More » - 2 November
സന്ദര്‍ശകരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മുപ്പതിനായിരത്തിലധികം വരുന്ന സഞ്ചാരികളെ പാര്‍ക്കിനകത്തിട്ട് പൂട്ടി
ബീജിങ്: കോവിഡുമായി ബന്ധപ്പെട്ട് ചൈനയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ എല്ലാവരിലും ഞെട്ടല്‍ ഉളവാക്കുന്നതാണ്. അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ചൈനയിലെ ഏറ്റവും പ്രധാന വാണിജ്യ നഗരമായ ഷാങ്ഹായില്‍…
Read More » - 2 November
പാകിസ്ഥാനിലെ ഹിന്ദു ക്ഷേത്രത്തിൽ മോഷണം: ആഭരണങ്ങളും പണവും കവർന്നു
കറാച്ചി: പാകിസ്ഥാനിലെ ഹിന്ദു ക്ഷേത്രത്തിൽ നിന്നും മോഷ്ടാക്കൾ ആഭരണവും പണവും കവർന്നു. പൂട്ട് പൊളിച്ച് കോത്രി ദേവി മാതാ ക്ഷേത്രത്തിൽ കടന്ന അക്രമികൾ ഇരുപത്തയ്യായിരം രൂപയും വിഗ്രഹങ്ങളിൽ…
Read More » - 2 November
‘കാർബൺ പുറന്തള്ളൽ അവസാനിപ്പിക്കും‘: നരേന്ദ്ര മോദിയുടെ കാലാവസ്ഥാ നയത്തെ അഭിനന്ദിച്ച് ബോറിസ് ജോൺസൺ
ഗ്ലാസ്ഗോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലാവസ്ഥാ നയത്തെ അഭിനന്ദിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. 2023ഓടെ കാർബൺ പുറന്തള്ളൽ പൂർണ്ണമായി അവസാനിപ്പിക്കുമെന്നും ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങളുടെ അമ്പത്…
Read More » - 2 November
കുറഞ്ഞ വാക്സിനേഷൻ നിരക്ക്: പാകിസ്ഥാൻ കൊവിഡ് അഞ്ചാം തരംഗ വ്യാപന ഭീഷണിയിൽ
ഇസ്ലാമാബാദ്: കുറഞ്ഞ വാക്സിനേഷൻ നിരക്ക് തുടരുന്നതിനാൽ പാകിസ്ഥാനിൽ കൊവിഡ് അഞ്ചാം തരംഗ വ്യാപനം ഉണ്ടാകാൻ സാധ്യതയെന്ന് ആരോഗ്യ വിദഗ്ധർ. ശൈത്യകാലത്തിൽ പാകിസ്ഥാനിലെ കൊവിഡ് സ്ഥിതി രൂക്ഷമാകുമെന്നും മുന്നറിയിപ്പ്.…
Read More » - 2 November
കാബൂളിലെ സൈനിക ആശുപത്രിക്ക് സമീപം പൊട്ടിത്തെറിയും വെടിവെപ്പും: ഭീകരാക്രമണമെന്ന് സംശയം
കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ സൈനിക ആശുപത്രിക്ക് സമീപം സ്ഫോടനം. സ്ഫോടനത്തിന് പിന്നാലെ പ്രദേശത്ത് നിന്നും വെടിയൊച്ച കേട്ടതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.…
Read More » - 2 November
‘കുടുംബത്തെ ഭീഷണിപ്പെടുത്തുന്നത് വേദനാജനകം‘: കോഹ്ലിക്ക് പിന്തുണയുമായി ഇൻസമാം
ഇസ്ലാമാബാദ്: ലോകകപ്പിൽ തുടർ പരാജയങ്ങളുമായി നിൽക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ വിരാട് കോഹ്ലിക്ക് പിന്തുണയുമായി പാക് ഇതിഹാസ താരം ഇൻസമാം ഉൾ ഹഖ്. കളിയിൽ തോറ്റതിന്…
Read More » - 2 November
ഭക്ഷണത്തിന് വകയില്ല; താലിബാൻ കൊടികുത്തിവാഴുന്ന അഫ്ഗാനിസ്ഥാനിൽ പിഞ്ച് പെൺകുഞ്ഞുങ്ങളെ വൃദ്ധന്മാർ വിവാഹം ചെയ്യുന്നു
കബൂൾ: താലിബാൻ ഭീകരത കൊടികുത്തി വാഴുന്ന അഫ്ഗാനിസ്ഥാനിൽ ഒരു നേരത്തെ ആഹാരത്തിന് വേണ്ടി പിഞ്ച് പെൺകുഞ്ഞുങ്ങളെ വൃദ്ധന്മാർക്ക് വിവാഹം കഴിച്ചു നൽകേണ്ട ഗതികേടിൽ കുടുംബങ്ങൾ. കൂട്ടുകാരോടൊപ്പം കാട്ടിലും…
Read More » - 2 November
കാലാവസ്ഥാ ഉച്ചകോടിക്കിടെ ഉറക്കം തൂങ്ങി ബൈഡൻ: വീഡിയോ വൈറൽ
ഗ്ലാസ്ഗോ: സ്കോട്ടിഷ് നഗരമായ ഗ്ലാസ്ഗോയിൽ നടക്കുന്ന ഐക്യരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിക്കിടെ ഉറക്കം തൂങ്ങുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുന്നു. കാലാവസ്ഥാ…
Read More » - 2 November
മത ചടങ്ങുകളിൽ ഹലാൽ, കൊഷർ മാംസങ്ങളുടെ കശാപ്പ് നിരോധിച്ച് കോടതി: വിധിക്കെതിരെ ഇസ്ലാമിക- ജൂത സമൂഹങ്ങൾ
ഏഥെൻസ് : മതപരിപാടികളിൽ ഹലാൽ, കൊഷർ മാംസങ്ങളുടെ കശാപ്പ് നിരോധിച്ച് ഗ്രീസിലെ പരമോന്നത കോടതിയായ ഹെല്ലെനിക് കൗൺസിൽ ഓഫ് സ്റ്റേറ്റ്. മുസ്ലീം, ജൂത മതവിഭാഗങ്ങളുടെ മത പരിപാടികളിലാണ്…
Read More » - 2 November
മെസ്സിയുടെ ആ റെക്കോർഡ് ഇനി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സ്വന്തം
പാരീസ്: ഫുട്ബാളിലെ മികച്ച രണ്ട് താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും. കളിക്കളത്തിൽ മികച്ചു നിൽക്കുന്ന ഇരുവരും പരസ്പരം റെക്കോഡുകള്‍ ഭേദിക്കാറുണ്ട്. എന്നാല്‍ അധികവും അത് ക്ലബ്…
Read More » - 2 November
ചൈനയിൽ കൊവിഡ് വ്യാപനം വർദ്ധിക്കുന്നു; നിയന്ത്രണങ്ങൾ കർശനമാക്കും
ബീജിംഗ്: ചൈനയിൽ കൊവിഡ് വ്യാപനം വീണ്ടും വർദ്ധിക്കുന്നു. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാൻ ചൈനീസ് സർക്കാർ തീരുമാനിച്ചു. രോഗവ്യാപനം വീണ്ടും ഉണ്ടായ സ്ഥലങ്ങളിലേക്കും പുറത്തേക്കുമുള്ള യാത്രകൾക്ക്…
Read More » - 2 November
മെറ്റയുടെ ലോഗോ ജർമ്മൻ കമ്പനിയുടെ ഈച്ചക്കോപ്പിയെന്ന് ആരോപണം
യുഎസ്: പേര് മാറ്റത്തിന് പിറകെ വിവാദങ്ങളിലകപ്പെട്ട് മാർക്ക് സുക്കർ ബർഗ്. മെറ്റ എന്ന പുതിയ പേരിന് സുക്കർ ബർഗ് നൽകിയ ലോഗോ മറ്റൊരു ജർമ്മൻ കമ്പനിയുടേതാണെന്നാണ് ഇപ്പോൾ…
Read More » - 2 November
ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി എന്ന സ്ഥാനം ഇനി മൈക്രോസോഫ്റ്റിന് സ്വന്തം
ന്യൂയോർക്ക്: ആപ്പിളിനെ പിന്നിലാക്കി ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി എന്ന സ്ഥാനം കരസ്ഥമാക്കി മൈക്രോസോഫ്റ്റ്. ഇന്ത്യന്‍ വംശജനായ സത്യ നദെല്ല നയിക്കുന്ന മൈക്രോസോഫ്റ്റിന്റെ ഇപ്പോഴത്തെ വിപണി മൂല്യം…
Read More » - 2 November
ദുരൂഹ സാഹചര്യത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നു: അഫ്ഗാനില്‍ കൊല്ലപ്പെട്ടവരുടെ പോക്കറ്റില്‍ ഭീഷണിക്കത്ത്
കാബൂൾ: അഫ്ഗാനിസ്താനിൽ ദിവസവും ദുരൂഹ സാഹചര്യത്തില്‍ കുറേയധികം മനുഷ്യര്‍ കൊല്ലപ്പെടുന്നതായി റിപ്പോർട്ട്. അവരുടെ മൃതദേഹങ്ങള്‍ നഗരപ്രാന്തങ്ങളില്‍ അവിടവിടെയായി കാണപ്പെടുന്നു. ചിലര്‍ തൂക്കിക്കൊന്ന നിലയിലാണ്. മറ്റു ചിലര്‍ കഴുത്തറുത്തു…
Read More » - 2 November
ദീപാവലി ഫെഡറൽ അവധിയാക്കണം; അമേരിക്കൻ കോൺഗ്രസിൽ ബിൽ അവതരിപ്പിക്കും
വാഷിംഗ്ടൺ: ദീപാവലി ഫെഡറൽ അവധിയാക്കണം എന്നാവശ്യപ്പെട്ട് അമേരിക്കൻ കോൺഗ്രസിൽ ബിൽ അവതരിപ്പിക്കാനൊരുങ്ങി കോൺഗ്രസ് അംഗം കരോലിൻ മലോനി. കോൺഗ്രസ് അംഗങ്ങളായ രോ ഖന്ന, രാജാ കൃഷ്ണമൂർത്തി തുടങ്ങിയവർ…
Read More » - 2 November
2025 വരെ ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കണം: ജനങ്ങള്‍ കറുത്ത അരയന്നങ്ങളെ ഭക്ഷിക്കണമെന്ന് ഉത്തരകൊറിയ
പോങ്യാംഗ്: രാജ്യത്ത് ഭക്ഷ്യക്ഷാമം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ 2025 വരെ ജനങ്ങള്‍ ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കണമെന്ന് ഉത്തരവിട്ട് കിം ജോംഗ് ഉന്‍. ഇത് കൂടാതെ ഭക്ഷ്യത്തെ ഭക്ഷ്യധാന്യങ്ങളുടെ…
Read More » - 2 November
ആഗോള തലത്തിൽ കൊറോണ കവർന്നത് അമ്പത് ലക്ഷം പേരെ: ഓരോ മിനിട്ടിലും അഞ്ച് പേർ മരിക്കുന്നു, ഏറ്റവും അപകടകാരി ഡെൽറ്റ
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ദശലക്ഷം കടന്നതായി റിപ്പോർട്ട്. കഴിഞ്ഞ രണ്ട് വർഷത്തെ കണക്കാണിത്. ഹൃദ്രോഗത്തിനും സ്ട്രോക്കിനും ശേഷം ലോകത്ത് ഏറ്റവും…
Read More »