International
- Nov- 2021 -23 November
രാജ്യത്ത് ഇന്ധന വില കുറയുമെന്ന് സൂചന
ന്യൂഡല്‍ഹി : അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞു. 7 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലേയ്ക്കാണ് ക്രൂഡ് ഓയില്‍ വില എത്തിയിരിക്കുന്നത്. ഇതുമൂലം രാജ്യത്തെ…
Read More » - 23 November
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 39 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ തുടർച്ചയായ ഇരുപത്തി നാലാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ 39 കോവിഡ് കേസുകളാണ് റിപ്പോർട്ട്…
Read More » - 22 November
ദുബായിയിൽ മാത്രം ഗോൾഡൻ വിസ ലഭിച്ചത് 44,000 ത്തിൽ അധികം പ്രവാസികൾക്ക്: കണക്കുകൾ പുറത്ത്
ദുബായ്: ദുബായിയിൽ മാത്രം ഗോൾഡൻ വിസ ലഭിച്ചത് 44,000ൽ അധികം പ്രവാസികൾക്ക്. 2019 ൽ ഗോൾഡൻ വിസ സംവിധാനം പ്രഖ്യാപിച്ചതു മുതൽ ഇപ്പോൾ വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോഴാണ്…
Read More » - 22 November
ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിന്ന് ഈ ആപ്പുകള്‍ എത്രയും വേഗം ഡിലീറ്റ് ചെയ്യാന്‍ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിന്ന് ഈ ആപ്പുകള്‍ എത്രയും വേഗം ഡിലീറ്റ് ചെയ്യാന്‍ നിര്‍ദ്ദേശം. .ഏറ്റവും അപകടകാരിയായ മാല്‍വെയര്‍ ആയി വിശേഷിപ്പിക്കപ്പെടുന്ന ജോക്കര്‍ മാല്‍വെയര്‍ ഗൂഗിള്‍ പ്ലേ…
Read More » - 22 November
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 16,364 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 16,364 കോവിഡ് ഡോസുകൾ. ആകെ 21,721,731 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 22 November
യുഎഇയിൽ സൂപ്പർ കാറിന് തീപിടിച്ചു: ആളപായമില്ല
ദുബായ്: യുഎഇയിൽ സൂപ്പർ കാറിന് തീപിടിച്ചു. ശൈഖ് സായിദ് റോഡിൽ വെച്ചാണ് സൂപ്പർകാറിന് തീപിടിച്ചത്. തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം. Read Also: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിയ്ക്ക് ,…
Read More » - 22 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 67 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 67 പുതിയ കോവിഡ് കേസുകൾ. 84 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More » - 22 November
ഔദ്യോഗിക സന്ദർശനത്തിനായി ഒമാൻ ഭരണാധികാരി ഖത്തറിൽ
മസ്കത്ത്: ഔദ്യോഗിക സന്ദർശനത്തിനായി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് ഖത്തറിൽ. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയാണ് ഒമാൻ സുൽത്താനെ…
Read More » - 22 November
ഹറം പള്ളിയിലെ മിനാരങ്ങളുടെ നിർമ്മാണം അവസാന ഘട്ടത്തിൽ
മക്ക: മക്ക ഹറം പള്ളിയിൽ സ്ഥാപിക്കുന്ന പുതിയ ആറ് മിനാരങ്ങളുടെ നിർമാണം അവസാന ഘട്ടത്തിലെന്ന് അധികൃതർ. ബാബുൽ ഫത് ഹിലെ രണ്ട് മിനാരങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ 87.3…
Read More » - 22 November
‘വാക്സിൻ എടുക്കൂ, ചികിത്സിക്കൂ, അല്ലെങ്കിൽ മരിക്കൂ‘: ഡെൽറ്റ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ജർമ്മനി
ബെർലിൻ: ജർമ്മനിയിൽ സകല നിയന്ത്രണങ്ങളും കാറ്റിൽ പറത്തി കൊവിഡ് ഡൽറ്റ വ്യാപനം രൂക്ഷമാകുന്നു. ഈ സാഹചര്യത്തിൽ, വരുന്ന കുറച്ച് മാസങ്ങൾക്കുള്ളിൽ ജർമ്മനിയിലെ മുഴുവൻ ജനങ്ങളും ഒന്നുകിൽ വാക്സിൻ…
Read More » - 22 November
യുഎഇ ദേശീയ ദിനം: ദുബായിയിൽ വെടിക്കെട്ടിന് 70 ശതമാനം വരെ വിലക്കിഴിവ്
ദുബായ്: ദുബായിയിൽ വെടിക്കെട്ടിന് 70 ശതമാനം വരെ വിലക്കിഴിവ്. യുഎഇയുടെ 50 -ാം ദേശീയ ദിനത്തോടനുബന്ധിച്ചാണ് വെടിക്കെട്ടിനും പടക്കങ്ങൾക്കും വിലക്കിഴിവ് പ്രഖ്യാപിച്ചത്. ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ…
Read More » - 22 November
97.3 ശതമാനം ഫലപ്രാപ്തി: കൊവിഡിനെതിരായ സോട്രോവിമാബ് ചികിത്സക്ക് യുഎഇയിൽ മികച്ച പ്രതികരണം
കൊവിഡിനെതിരായ സോട്രോവിമാബ് ചികിത്സക്ക് യുഎഇയിൽ മികച്ച പ്രതികരണം. കൊവിഡ് ഗുരുതരമാകാൻ സാദ്ധ്യതയുള്ള ഹൈ റിസ്ക് വിഭാഗത്തിൽ പെടുന്ന ഇരുപത്തിമൂവായിരം പേരിൽ ചികിത്സ ഫലപ്രദമായിരുന്നു എന്ന് പഠന റിപ്പോർട്ട്…
Read More » - 22 November
ക്രിസ്മസ് ആഘോഷങ്ങൾക്കിടെ ചാവേർ ആക്രമണങ്ങൾക്ക് നീക്കം: ടിക്ടോക് ഉപയോഗിച്ച് യുവാക്കളെ റിക്രൂട്ട് ചെയ്ത് ഐ എസ്
ക്രിസ്മസ് ആഘോഷങ്ങൾക്കിടെ ചാവേർ ആക്രമണങ്ങൾക്ക് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇതിനായി സാമൂഹിക മാധ്യമമായ ടിക് ടോക്ക് വഴി സംഘടന യുവാക്കൾക്ക് പരിശീലനം നൽകുന്നതായും റിപ്പോർട്ടിൽ…
Read More » - 22 November
കാലതാമസം കൂടാതെ ബൂസ്റ്റർ ഡോസ് സ്വീകരിക്കണം: നിർദ്ദേശം നൽകി ഖത്തർ ആരോഗ്യ മന്ത്രാലയം
ദോഹ: രാജ്യത്ത് കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച ശേഷം ആറ് മാസം പൂർത്തിയാക്കിയ മുഴുവൻ പേരും കാലതാമസം കൂടാതെ ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കണമെന്ന് ഖത്തർ…
Read More » - 22 November
യുഎഇ ഗോൾഡൻ വിസ: 44,000 പേർ അവസരം പ്രയോജനപ്പെടുത്തി
അബുദാബി: വിദേശ പൗരന്മാർക്ക് രാജ്യത്ത് ദീർഘകാല വാസത്തിന് അനുമതി നൽകുന്ന ഗോൾഡൻ വിസ പദ്ധതിയുടെ പ്രയോജനം യുഎഇയിൽ നാൽപ്പത്തിനാലായിരം പേർ പ്രയോജനപ്പെടുത്തിയതായി റിപ്പോർട്ട്. ലോകത്താകമാനമുള്ള കഴിവുറ്റ വ്യക്തികളെ…
Read More » - 22 November
പാകിസ്ഥാനിൽ പെട്രോളിന് തീവില: ഡീലർമാർ സമരത്തിലേക്ക്
ഇസ്ലാമാബാദ്: ഇന്ധന വില കുതിച്ചുയരുന്നതിനിടെ പാകിസ്ഥാനിൽ പെട്രോളിയം ഡീലർമാർ സമരത്തിലേക്ക്. വിലക്കയറ്റത്തിന് ആനുപാതികമായ ഇടലാഭം ലഭിക്കുന്നില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഡീലർമാർ രാജ്യവ്യാപക സമരത്തിന് ഒരുങ്ങുന്നത്. നവംബർ…
Read More » - 22 November
ദേശീയ ദിനാഘോഷം: എക്സ്പോ വേദിയിലെ ഒമാൻ പവലിയനിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എക്സ്പോ 2020 ദുബായ് വേദിയിലെ ഒമാൻ പവലിയനിൽ വെച്ച് പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. ഒമാൻ ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററും, ഒമാൻ…
Read More » - 22 November
യൂറോപ്പിൽ ഭീതിയായി കൊവിഡ്: ഓസ്ട്രിയയിൽ ലോക്ക്ഡൗൺ തുടരുന്നു
വിയന്ന: യൂറോപ്പിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഓസ്ട്രിയയിൽ പ്രഖ്യാപിക്കപ്പെട്ട നാലാം ലോക്ക്ഡൗൺ കർശനമായി പാലിക്കാൻ അധികൃതർ ജനങ്ങൾക്ക് നിർദേശം നൽകി.…
Read More » - 22 November
ഡെലിവറി മേഖലയിലെ ജീവനക്കാർക്ക് ഹെൽത്ത് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനൊരുങ്ങി സൗദി അറേബ്യ
റിയാദ്: ഡെലിവറി മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഹെൽത്ത് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനൊരുങ്ങി സൗദി അറേബ്യ. സൗദി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. Read Also: ഓര്‍ഫനേജ്…
Read More » - 22 November
‘അയാളൊരു ഭീകരവാദി, ഇസ്ലാമോഫോബിക്ക്’: സുധീര്‍ ചൗധരിയെ രാജ്യത്തേക്ക് ക്ഷണിച്ചതിനെതിരെ യു.എ.ഇ രാജകുമാരി
അബുദാബി: യു.എ.ഇ രാജകുമാരിയും ബിസിനസുകാരിയുമായ ഹെന്ദ് ബിന്ദ് ഫൈസല്‍ അല്‍ ഖാസിം എതിർപ്പ് അറിയിച്ചതിനെത്തുടർന്ന് ഇന്ത്യയിലെ സീ ന്യൂസ് ചാനല്‍ മാധ്യമപ്രവര്ത്തകന് സുധീര്‍ ചൗധരിയെ അബുദാബിയിലെ ഒരു…
Read More » - 22 November
ഇന്ത്യയിൽ ഊർജമേഖലയിലെ മാറ്റത്തിൽ പങ്കാളികളാകാൻ ആഗോള കമ്പനികളെ ക്ഷണിച്ച് കേന്ദ്രമന്ത്രി ഹർദ്ദീപ് സിംഗ് പുരി
ദുബായ്: ഇന്ത്യയിൽ ഊർജമേഖലയിലെ മാറ്റത്തിൽ പങ്കാളികളാകാൻ ആഗോള കമ്പനികളെ ക്ഷണിച്ച് കേന്ദ്രമന്ത്രി ഹർദ്ദീപ് സിംഗ് പുരി. പ്രകൃതി വാതക സംഭരണം ഇരട്ടിയാക്കി ഹരിതോർജ മേഖലയിലേക്കുള്ള രാജ്യത്തിന്റെ പ്രയാണത്തിന്…
Read More » - 22 November
കൊവാക്സിൻ സ്വീകരിച്ചവര്‍ക്ക് രാജ്യത്ത് പ്രവേശിക്കാം: അനുമതി നൽകി കാനഡ
ന്യൂഡൽഹി: ഭാരത് ബയോടെകിന്റെ കോവിഡ് വാക്സിനായ കൊവാക്സിൻ എടുത്തവർക്ക് പ്രവേശനാനുമതി നല്കി കാനഡ. കൊവാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്കാണ് അനുമതി നൽകിയിരിക്കുന്നത്. നവംബർ 30 മുതലാണ് ഇത്…
Read More » - 22 November
ഫ്രാൻസിൽ കൊവിഡ് അഞ്ചാം തരംഗം ആഞ്ഞടിക്കുന്നു: രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്
പാരീസ്: ഫ്രാൻസിൽ കൊവിഡ് അഞ്ചാം തരംഗം വ്യാപിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൊവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയായി. രോഗികളുടെ എണ്ണത്തിൽ 81 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ്…
Read More » - 22 November
അഫ്ഗാനിസ്ഥാനിൽ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ട് പോയ ഡോക്ടറെ പണം വാങ്ങിയ ശേഷം കൊന്ന് തെരുവിൽ തള്ളി
കാബൂൾ: അഫ്ഗാനിസ്ഥാനിൽ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ട് പോയ ഡോക്ടറെ പണം വാങ്ങിയ ശേഷം കൊന്ന് തെരുവിൽ തള്ളി. വടക്കൻ അഫ്ഗാനിസ്ഥാനിലെ മസാരെ ഷരീഫിലാണ് സംഭവം. 2 മാസം…
Read More » - 22 November
പാകിസ്ഥാനിൽ കൊടും ക്രൂരത: 11 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തി
ഇസ്ലാമാബാദ്: സിന്ധിൽ 11 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം ക്രൂരമായി കൊലപ്പെടുത്തി. വെള്ളിയാഴ്ച മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. അന്വേഷണങ്ങൾക്കൊടുവിൽ ഉപേക്ഷിക്കപ്പെട്ട വിട്ടിനുള്ളിൽ നിന്നും മൃതദേഹം…
Read More »