International
- Dec- 2021 -9 December
യു.എസിന്റെ ആഗോള ജനാധിപത്യ ഉച്ചകോടിയിൽ പങ്കെടുക്കുക നൂറിലധികം രാജ്യങ്ങൾ : ചൈനയ്ക്കും റഷ്യയ്ക്കും ക്ഷണമില്ല
ന്യൂയോർക്ക്: ജോ ബൈഡൻ സർക്കാർ നടത്തുന്ന ആഗോള ജനാധിപത്യ ഉച്ചകോടിയിൽ പങ്കെടുക്കുക നൂറിലധികം രാജ്യങ്ങൾ. എന്നാൽ, ഈ ഉച്ചകോടിയിൽ റഷ്യയേയും ചൈനയേയും അമേരിക്ക ക്ഷണിച്ചിട്ടില്ല. ലോകത്ത് നിരവധി…
Read More » - 9 December
തായ്വാൻ വ്യോമമേഖലയിൽ ചൈനീസ് യുദ്ധവിമാനങ്ങൾ : അതിർത്തി ലംഘിക്കുന്നത് ഏഴാം തവണ
തായ്പേയ്: തായ്വാൻ വ്യോമാതിർത്തിയിൽ അതിക്രമിച്ചു കയറി ചൈനീസ് യുദ്ധവിമാനങ്ങൾ. തായ്വാന്റെ എയർ ഡിഫൻസ് ഐഡിന്റിഫിക്കേഷൻ സോണിലാണ് ചൈനീസ് ഫൈറ്റർ ജെറ്റുകൾ അതിക്രമിച്ചു കയറിയത്. തായ്വാനുമായി നിരന്തരം സംഘർഷം…
Read More » - 9 December
ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കും : നിർണായക നിയമവുമായി യു.എസ്
ന്യൂയോർക്ക്: ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള നിയമം പാസാക്കി യു.എസ്. നിയമനിർമ്മാണ സഭയായ യു.എസ് ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സ് ആണ് ചൈനയിലെ സിങ്ജിയാങ് പ്രവിശ്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള…
Read More » - 9 December
ഒമിക്രോൺ 57 രാജ്യങ്ങളിലെത്തി : ആശുപത്രി വാസം വേണ്ടവരുടെ എണ്ണം വർധിക്കുമെന്ന് ലോകാരോഗ്യ സംഘടന
വാഷിംഗ്ടൺ: കോവിഡ് വകഭേദമായ ഒമിക്രോൺ 57 രാജ്യങ്ങളിൽ സ്ഥിരീകരിച്ചു. പല രാജ്യങ്ങളിലും സാമൂഹ്യ വ്യാപനം ആരംഭിച്ചതിനാൽ, ആശുപത്രി വാസം വേണ്ടവരുടെ എണ്ണം വർധിക്കുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പു നൽകി.…
Read More » - 9 December
ചൈനയ്ക്ക് വൻ തിരിച്ചടി : ഒളിമ്പിക്സ് ബഹിഷ്കരിച്ച് കാനഡയും
ഒട്ടാവ: 2022 ബീജിങ് ഒളിമ്പിക്സ് നയതന്ത്രപരമായി ബഹിഷ്കരിക്കുന്നതായി പ്രഖ്യാപിച്ച് കാനഡ. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ‘ചൈനയിൽ നടക്കുന്ന നിരന്തരമായ മനുഷ്യാവകാശ ലംഘനങ്ങളുടെ…
Read More » - 9 December
മെർക്കൽ യുഗം അവസാനിച്ചു : ജർമൻ ചാൻസലറായി അധികാരമേറ്റ് ഓലാഫ് ഷോൾസ്
ബെർലിൻ: ജർമ്മനിയിൽ മെർക്കൽ യുഗം അവസാനിക്കുന്നു. പുതിയ ജർമൻ ചാൻസലറായി ഓലാഫ് ഷോൾസ് അധികാരമേൽക്കുന്നതോടെ, 16 വർഷം നീണ്ട ഭരണ കാലഘട്ടം പൂർത്തിയാക്കി കൺസർവേറ്റീവ് നേതാവ് ആഞ്ജല…
Read More » - 9 December
3 ഡോസ് ഫൈസർ വാക്സിൻ ഒമിക്രോണിനെ നിർവീര്യമാക്കും : പുതിയ പഠനങ്ങൾ
ന്യൂയോർക്ക്: മൂന്ന് ഡോസ് ഫൈസർ വാക്സിൻ ഒമിക്രോണിനെ നിർവീര്യമാക്കുമെന്ന് തെളിയിച്ച് പുതിയ പഠനങ്ങൾ. ന്യൂയോർക്കിലെ ഒരു സ്വകാര്യ ലബോറട്ടറി നടത്തിയ പഠനത്തിലാണ് കോവിഡിന്റെ പുതിയ വകഭേദം ചെറുക്കാൻ…
Read More » - 9 December
ജനറൽ ബിപിൻ റാവത്തിന്റെ വേർപാട് : അനുശോചനങ്ങളറിയിച്ച് പെന്റഗൺ
ന്യൂയോർക്ക്: ഇന്ത്യൻ സായുധ സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ വേർപാടിൽ അനുശോചനങ്ങളറിയിച്ച് യു.എസ്. അമേരിക്കൻ പ്രതിരോധ വിഭാഗമായി പെന്റഗൺ ആണ് ഇക്കാര്യം അറിയിച്ചത്. ഡിഫൻസ് സെക്രട്ടറി…
Read More » - 9 December
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 46 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 40 ന് മുകളിൽ. ബുധനാഴ്ച്ച സൗദി അറേബ്യയിൽ 46 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 64 പേർ…
Read More » - 8 December
ബിപിൻ റാവത്തിന്റെ വിയോഗം: അനുശോചനം രേഖപ്പെടുത്തി ഒമാൻ
മസ്കത്ത്: ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ഒമാൻ. ഒമാന്റെ സുഹൃദ് രാജ്യമായ ഇന്ത്യയോടും ഇന്ത്യൻ സർക്കാരിനോടും ജനതയോടും അപകടത്തിൽ മരിച്ചവരുടെ…
Read More » - 8 December
ബസ്രയിലെ ഭീകരാക്രമണം: ശക്തമായി അപലപിച്ച് യുഎഇ
ദുബായ്: ബസ്രയിലെ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ. ഇറാഖി പ്രവിശ്യയായ ബസ്രയുടെ മധ്യഭാഗത്തുള്ള റിപ്പബ്ലിക്കൻ ആശുപത്രിക്ക് സമീപത്താണ് ഭീകരാക്രമണം ഉണ്ടായത്. യുഎഇ വിദേശകാര്യ മന്ത്രാലയമാണ് ഭീകരാക്രമണത്തെ അപലപിച്ചത്.…
Read More » - 8 December
ദുബായ് എക്സ്പോ 2020: സൗദി കിരീടാവകാശിയെ സ്വാഗതം ചെയ്ത് ശൈഖ് മുഹമ്മദ്
ദുബായ്: ദുബായ് എക്സ്പോ വേദി സന്ദർശിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്…
Read More » - 8 December
മസാജിനിടെ ലിംഗത്തിൽ പിടിച്ചു: പത്തൊമ്പത്കാരന്റെ പരാതിയിൽ മസാജ് പാര്‍ലര്‍ ജീവനക്കാരി അറസ്റ്റില്‍
ഫ്രാങ്ക്ലിൻ: മസാജിനിടെ പത്തൊമ്പത്കാരന്റെ ലിംഗത്തിൽ പിടിച്ച കേസില്‍ മസാജ് പാര്‍ലര്‍ ജീവനക്കാരിയും ഉടമയും അറസ്റ്റില്‍. അമേരിക്കയിലെ ഫ്രാങ്ക്ലിനിലുള്ള മസാജ് പാര്‍ലറിനെതിരെയാണ് യുവാവിന്റെ പരാതിയില്‍ പോലീസ് നടപടിയെടുത്തത്. പരാതി…
Read More » - 8 December
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 34,836 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 34,836 കോവിഡ് ഡോസുകൾ. ആകെ 22,047,203 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 8 December
ഭർത്താവുമൊത്തുള്ള കിടപ്പറ രംഗങ്ങൾ കാമുകന് പകർത്തി നൽകി: യുവതിയ്ക്ക് ശിക്ഷ വിധിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: ഭർത്താവുമൊത്തുള്ള കിടപ്പറ രംഗങ്ങൾ പകർത്തി കാമുകന് നൽകിയ യുവതിയ്ക്ക് ശിക്ഷ വിധിച്ച് കുവൈത്ത്. രണ്ട് വർഷം തടവും 5000 ദിനാർ പിഴയുമാണ് യുവതിയ്ക്ക് കുവൈത്ത്…
Read More » - 8 December
ഒമാൻ സന്ദർശനം പൂർത്തിയാക്കി മടങ്ങി ഇന്ത്യൻ നേവിയുടെ ഐഎൻഎസ് സുദർശിനി
മസ്കത്ത്: ഒമാൻ സന്ദർശനം പൂർത്തിയാക്കി മടങ്ങി ഇന്ത്യൻ നേവിയുടെ പരിശീലന പായ്കപ്പൽ ഐഎൻഎസ് സുദർശിനി. മസ്കത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്ത് എത്തിയ കപ്പലിൽ ഇന്ത്യൻ അംബാസഡർ അമിത്…
Read More » - 8 December
പുതിയ വാരാന്ത്യ അവധി: ദുബായിയിലെ സ്കൂളുകൾ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് മുൻപ് അടച്ചിരിക്കണമെന്ന് നിർദ്ദേശം
ദുബായ്: പുതിയ വാരാന്ത്യ അവധിയുമായി ബന്ധപ്പെട്ട് ദുബായിയിലെ സ്കൂളുകൾക്ക് നിർദ്ദേശം നൽകി വിദ്യാഭ്യാസ റെഗുലേറ്റർ. പുതിയ വാരാന്ത്യ അവധി പ്രാബല്യത്തിൽ വരുന്നതോടെ ദുബായിയിലെ സ്കൂളുകൾ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക്…
Read More » - 8 December
ഇന്ത്യൻ നിക്ഷേപകർക്ക് കൂടുതൽ അവസരമൊരുക്കി ഷാർജ
ഷാർജ: ഇന്ത്യൻ നിക്ഷേപകർക്ക് കൂടുതൽ അവസരമൊരുക്കി ഷാർജ. സ്വർണാഭരണം, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയടക്കമുള്ള മേഖലകളിലാണ് ഇന്ത്യൻ നിക്ഷേപകർക്ക് കൂടുതൽ അവസരമൊരുങ്ങുന്നത്. ഇന്ത്യയിൽ നിന്നുള്ള സംരംഭകർക്ക് ഫ്രീസോണുകളിലടക്കം വിവിധ…
Read More » - 8 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 69 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 69 പുതിയ കോവിഡ് കേസുകൾ. 89 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More » - 8 December
ഒരു ദിവസമെങ്കിലും പോലീസാകണം: 9 വയസുകാരന്റെ ആഗ്രഹം നിറവേറ്റി അബുദാബി പോലീസ്
അബുദാബി: 9 വയസുകാരന്റെ ആഗ്രഹം നിറവേറ്റി അബുദാബി പോലീസ്. ഒരു ദിവസമെങ്കിലും പോലീസ് ഉദ്യോഗസ്ഥനാകണമെന്ന കുട്ടിയുടെ ആഗ്രഹമാണ് അബുദാബി പോലീസ് സാക്ഷാത്ക്കരിച്ചത്. വിർജീനിയ ഇന്റർനാഷണൽ പ്രൈവറ്റ് സ്കൂളിലെ…
Read More » - 8 December
കൈതപ്രത്തിന് ഗോൾഡൻ ഫോക്ക് അവാർഡ്
കുവൈത്ത് സിറ്റി: ഗോൾഡൻ ഫോക്ക് അവാർഡ് നേടി കൈതപ്രം. കുവൈത്തിലെ ഫ്രൻഡ്സ് ഓഫ് കണ്ണൂർ കുവൈത്ത് എസ്ക്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) നൽകുന്ന 14-ാമത് ഗോൾഡൻ ഫോക്ക് അവാർഡാണ്…
Read More » - 8 December
നെപ്പോളിയൻ ചക്രവർത്തിയുടെ ആയുധങ്ങൾ ലേലത്തിൽ വിറ്റു : അജ്ഞാതൻ വാങ്ങിയത് കോടികൾക്ക്
ന്യൂയോർക്ക്: ഫ്രഞ്ച് ചക്രവർത്തിയും സൈനിക മേധാവിയുമായിരുന്ന നെപ്പോളിയൻ ബോണപ്പാർട്ട് ഉപയോഗിച്ചിരുന്ന ആയുധങ്ങൾ ലേലം ചെയ്ത് വിറ്റു. അദ്ദേഹം 1799 മുതൽ ഉപയോഗിച്ചിരുന്ന വാളും 5 കൈത്തോക്കുകളുമാണ് ലേലത്തിന്…
Read More » - 8 December
ഇന്ത്യൻ കരസേനാ ഉപമേധാവി ഇന്ന് ഖത്തറിൽ : പ്രതിരോധ ബന്ധം ശക്തമാക്കും
ന്യൂഡൽഹി: ഇന്ത്യൻ കരസേനാ ഉപമേധാവി ലഫ്റ്റനന്റ് ജനറൽ സി.പി മൊഹന്തി ഇന്ന് ഖത്തർ സന്ദർശിക്കും. രണ്ടു ദിവസത്തെ സന്ദർശന പദ്ധതികളാണ് അദ്ദേഹത്തിന് ഖത്തറിലുള്ളതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.…
Read More » - 8 December
ബീജിങ് ഒളിമ്പിക്സ് : ബഹിഷ്കരണം പ്രഖ്യാപിച്ച് ഓസ്ട്രേലിയയും
സിഡ്നി: അടുത്ത വർഷം ചൈനയിൽ നടക്കാനിരിക്കുന്ന ഒളിമ്പിക്സ് നയതന്ത്രപരമായി ബഹിഷ്കരിച്ച് ഓസ്ട്രേലിയ. ചൈനയിൽ നടക്കുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട്…
Read More » - 8 December
ഉപയോഗിക്കാതെ കാലാവധി കഴിഞ്ഞു : ആഫ്രിക്കയിൽ പാഴായത് ഒരു മില്യൻ വാക്സിനുകൾ
അബുജ: ആഫ്രിക്കയിൽ, കഴിഞ്ഞ മാസം മാത്രം ഉപയോഗിക്കാതെ പാഴായി പോയത് 1 മില്യൺ കോവിഡ് വാക്സിനുകളെന്ന് റിപ്പോർട്ടുകൾ. നൈജീരിയയിലാണ് ഈ നാശനഷ്ടമുണ്ടായത്. വാക്സിൻ സ്വീകരിക്കാൻ ജനങ്ങളോട് സർക്കാർ…
Read More »