International
- Dec- 2021 -10 December
ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ സംയുക്ത വ്യോമാക്രമണം നടത്തും : സൈനിക ഡ്രില്ലുകൾക്കൊരുങ്ങി യു.എസ്, ഇസ്രായേൽ
ന്യൂയോർക്ക്: ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ സംയുക്ത വ്യോമാക്രമണം നടത്താൻ പദ്ധതിയിട്ട് ഇസ്രായേലും അമേരിക്കയും. അന്താരാഷ്ട്ര മാധ്യമമായ റോയിറ്റേഴ്സിനോട് ഒരു ഉന്നത തല അമേരിക്കൻ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതാണ് ഈ…
Read More » - 10 December
‘നാറ്റോ രാജ്യങ്ങളെ വലിയ സൈനികശക്തിയാക്കും’ : വാഗ്ദാനം ചെയ്ത് ജോ ബൈഡൻ
വിൽനിയസ്: നാറ്റോ രാജ്യങ്ങളെ വലിയ സൈനികശക്തിയാക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. മധ്യ യൂറോപ്യൻ നാറ്റോ രാഷ്ട്രങ്ങൾക്ക് കൂടുതൽ സൈനികശക്തി ബൈഡൻ വാഗ്ദാനം ചെയ്തതായി അറിയിച്ചത് ലിത്വാനിയൻ…
Read More » - 10 December
താലിബാന് സര്‍ക്കാരിന്റെ അനുമതി വാങ്ങി ബീഗം എഫ്.എം
കാബൂൾ: അഫ്ഗാനിൽ നിലവിൽ സ്ത്രീകള്‍ അടക്കമുള്ളവരുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും തുടര്‍ച്ചയായി ലംഘിക്കപ്പെടുന്ന സംഭവങ്ങള്‍ പുറത്ത് വരുന്ന സാഹചര്യത്തിൽ പ്രവര്‍ത്തനം തുടര്‍ന്ന് ബീഗം എഫ്.എം. റേഡിയോ സ്റ്റേഷന്. സ്ത്രീകള്‍ക്ക്…
Read More » - 10 December
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 45 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 40 ന് മുകളിൽ. വ്യാഴാഴ്ച്ച സൗദി അറേബ്യയിൽ 45 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 72 പേർ…
Read More » - 9 December
ഷാർജയിൽ ഇനി അവധി ആഴ്ച്ചയിൽ മൂന്ന് ദിവസം
ഷാർജ: ഷാർജയിലെ പൊതുമേഖലാ ജീവനക്കാർക്ക് ഇനി മുതൽ ആഴ്ച്ചയിൽ മൂന്ന് ദിവസം അവധി. നാലു ദിവസമാണ് പൊതുമേഖലയിൽ പ്രവൃത്തി ദിവസം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മൂന്നര ദിവസത്തേക്കാൾ…
Read More » - 9 December
ദുബായ് എക്സ്പോ വേദി സന്ദർശിച്ച് ബിൽഗേറ്റ്സ്
ദുബായ്: ദുബായ് എക്സ്പോ വേദി സന്ദർശിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽഗേറ്റ്സ്. യുഎഇ രാജ്യാന്തര സഹകരണ സഹമന്ത്രിയും എക്സ്പോ 2020 ദുബായ് ഡയറക്ടർ ജനറലുമായ റീം അൽ ഹാഷിമിക്കൊപ്പമാണ്…
Read More » - 9 December
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 32,981 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 32,981 കോവിഡ് ഡോസുകൾ. ആകെ 22,080,184 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 9 December
കാര്‍ബണ്‍ അന്തരീക്ഷത്തില്‍ നിറയുന്നു : മഴയുടെ രീതികള്‍ മാറുന്നു
ലണ്ടന്‍: ആഗോളകാലവസ്ഥയില് വന്‍ മാറ്റങ്ങള്‍ പ്രകടമായതായി കാലാവസ്ഥാ വകുപ്പ് ശാസ്ത്രജ്ഞര്‍. ലോകത്ത് മഴയുടെ രീതികള്‍ തന്നെ മാറിയതായി ഇവര്‍ ചൂണ്ടിക്കാട്ടി.മഴയ്ക്ക് വലിയ സഹായം നല്കുന്ന മഴക്കാടുകളുടെ സ്വഭാവം…
Read More » - 9 December
വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസ് വിശദമായി പരിശോധിക്കും: അനുമതി നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് വിശദമായി പരിശോധിക്കാനൊരുങ്ങി കുവൈത്ത്. ഇക്കാര്യം സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം അണ്ടർസെക്രട്ടറി ലഫ്.ജനറൽ ശൈഖ് ഫൈസൽ അൽ നവാഫ് ഗതാഗത വകുപ്പിന് നിർദേശം…
Read More » - 9 December
നെറ്റ് സീറോ പദ്ധതി: ഇലക്ട്രിക് ബസ് സർവ്വീസുകൾ വ്യാപകമാക്കാനൊരുങ്ങി അബുദാബി
അബുദാബി: ഇലക്ട്രിക് ബസ് സർവ്വീസുകൾ വ്യാപകമാക്കാനൊരുങ്ങി അബുദാബി. 2022 അവസാനത്തോടെ തലസ്ഥാന റോഡുകളിൽ ഇലക്ട്രിക് ബസുകൾ സർവീസ് നടത്തും. യുഎഇയുടെ നെറ്റ് സീറോ പദ്ധതിക്കു ആക്കം കൂട്ടുന്ന…
Read More » - 9 December
പുതിയ ലോഗോ ക്ഷണിച്ച് സൗദി ഹജ് മന്ത്രാലയം: തെരഞ്ഞെടുക്കപ്പെടുന്നവയ്ക്ക് സമ്മാനം 10 ലക്ഷം രൂപ
ജിദ്ദ: പുതിയ ലോഗോ ക്ഷണിച്ച് സൗദി ഹജ് മന്ത്രാലയം. സൗദി ഹജ് മന്ത്രാലയത്തിനു പുതിയ ലോഗോ തയ്യാറാക്കാൻ പൊതുജനങ്ങൾക്കും അവസരം ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ തയ്യാറാക്കിയ കലാകാരന്…
Read More » - 9 December
ഡെലിവറി ജീവനക്കാരുടെ സുരക്ഷ: പ്രത്യേക ക്യാപെയ്ൻ ആരംഭിച്ച് അബുദാബി പോലീസ്
അബുദാബി: ഡെലിവറി ജീവനക്കാരുടെ സുരക്ഷയ്ക്കായി പ്രത്യേക ക്യാപെയ്ൻ ആരംഭിച്ച് അബുദാബി പോലീസ്. ഡെലിവറി ജീവനക്കാരുടെ അപകടം 23% വർധിച്ച സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞവർഷം 170 അപകടങ്ങളിലായി 9…
Read More » - 9 December
ഗോൾഡൻ വിസ സ്വീകരിച്ച് നടൻ നിവിൻ പോളിയും സംവിധായകൻ റോഷൻ ആൻഡ്രൂസും
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് നടൻ നിവിൻ പോളിയും സംവിധായകൻ റോഷൻ ആൻഡ്രൂസും. അബുദാബിയിൽ നടന്ന ചടങ്ങിൽ സാംസ്കാരിക ടൂറിസം വകുപ്പിൽ നിന്നുള്ള സാലിഹ് അൽ ഹമ്മദിയിലും…
Read More » - 9 December
ജനങ്ങളെ ഭീതിയിലാഴ്ത്തി പാകിസ്താനില്‍ ഭൂചലനം
ഇസ്ലാമാബാദ് : ജനങ്ങളെ ഭീതിയിലാഴ്ത്തി പാകിസ്താനിലെ കറാച്ചിയില്‍ ഭൂകമ്പം. നസിമാബാദ്, നോര്‍ത്ത് നസിമാബാദ്, നോര്‍ത്ത് കറാച്ചി, ഗുല്‍ഷന്‍-ഇ-ഇക്ബാല്‍, ഗുലിസ്ഥാന്‍-ഇ-ജോഹര്‍, സഫോറ ചൗരംഗി, എയര്‍പോര്‍ട്ട്, മാലിര്‍, ഡിഎച്ച്എ,…
Read More » - 9 December
താലിബാന് ഭരണത്തിന് കീഴിലും പ്രവര്‍ത്തനം തുടര്‍ന്ന് ബീഗം എഫ്.എം
കാബൂൾ: അഫ്ഗാനിൽ നിലവിൽ സ്ത്രീകള്‍ അടക്കമുള്ളവരുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും തുടര്‍ച്ചയായി ലംഘിക്കപ്പെടുന്ന സംഭവങ്ങള്‍ പുറത്ത് വരുന്ന സാഹചര്യത്തിൽ പ്രവര്‍ത്തനം തുടര്‍ന്ന് ബീഗം എഫ്.എം. റേഡിയോ സ്റ്റേഷന്. സ്ത്രീകള്‍ക്ക്…
Read More » - 9 December
മിസൈൽ പ്രതിരോധ സംവിധാനവുമായി ഇന്ത്യയും റഷ്യയും: ഹെലിക്കോപ്റ്റർ അപകടത്തിൽ അമേരിക്കയ്ക്ക് പങ്കുണ്ടെന്ന് ചൈനീസ് മാധ്യമം
ഡൽഹി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യയുമുൾപ്പെടെ 13 പേര് ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കയ്ക്ക് പങ്കുണ്ടെന്ന് സംശയവുമായി ചൈനീസ് മാധ്യമം. കഴിഞ്ഞ വർഷം…
Read More » - 9 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 60 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 60 പുതിയ കോവിഡ് കേസുകൾ. 86 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More » - 9 December
സ്വദേശികളും വിദേശികളും തിരിച്ചറിയിൽ രേഖ കയ്യിൽ കരുതണം: മുന്നറിയിപ്പ് നൽകി യുഎഇ
അബുദാബി: സ്വദേശികളും വിദേശികളും തിരിച്ചറിയൽ കാർഡ് കൈയ്യിൽ കരുതണമെന്ന് യുഎഇ. പുറത്തിറങ്ങുമ്പോൾ നിയമ പാലകർ ആവശ്യപ്പെട്ടാൽ ഐഡി കാർഡ് കാണിക്കണം. ഇതിനായി എല്ലാ സമയത്തും കാർഡ് കൈവശം…
Read More » - 9 December
സൗദി രാജകുമാരന് പരമോന്നത സിവിലിയൻ ബഹുമതി ഓർഡർ ഓഫ് സായിദ് സമ്മാനിച്ച് യുഎഇ
അബുദാബി: സൗദി രാജകുമാരന് പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സായിദ് സമ്മാനിച്ച് യുഎഇ. ഖസർ അൽ വതനിൽ നടന്ന ചടങ്ങിൽ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ…
Read More » - 9 December
അത്ഭുതമായി ഗിൽഗാമേഷിന്റെ ഫലകം : ദശാബ്ദങ്ങൾക്ക് ശേഷം പ്രദർശനത്തിനു വച്ച് ഇറാഖ്
ബാഗ്ദാദ്: പ്രാചീന ചരിത്രത്തിന്റെ കഥ പറയുന്ന ഗിൽഗാമേഷിന്റെ കളിമൺ ഫലകം പ്രദർശനത്തിനു വച്ച് ഇറാഖ് സർക്കാർ. സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ലോകത്തിലെ ഏറ്റവും പഴയ സാഹിത്യ ഫലകങ്ങളിൽ ഒന്നാണിത്.…
Read More » - 9 December
അഫ്ഗാനി അത്ലറ്റുകൾക്ക് ധനസഹായം : 5,60,000 യുഎസ് ഡോളർ നൽകുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി
ലോസാൻ: അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കായികതാരങ്ങൾക്ക് ധനസഹായം നൽകാൻ തീരുമാനിച്ച് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി. ഇന്നലെ നടന്ന യോഗത്തിലാണ് കമ്മിറ്റി ഇപ്രകാരം ഒരു തീരുമാനമെടുത്തത്. ഏതാണ്ട് 5,60,000 യു.എസ്…
Read More » - 9 December
ഭാര്യയെ മതം മാറ്റാൻ ആവശ്യം: നിരാകരിച്ച യുവാവിനെ മതനിന്ദ ആരോപിച്ച് അറസ്റ്റ് ചെയ്യിപ്പിച്ച് ഇസ്ലാമിസ്റ്റുകൾ
തിരുവനന്തപുരം: ഭാര്യയെ മതം മാറ്റാൻ പറഞ്ഞപ്പോൾ മനുഷ്യനാകാൻ പഠിയ്ക്കൂ എന്ന് പറഞ്ഞതിന് മലയാളി ടിക്ടോക്കറെ മതനിന്ദ ആരോപിച്ച് അറസ്റ്റ് ചെയ്യിപ്പിച്ച് തീവ്ര ഇസ്ലാമിസ്റ്റുകൾ. ബില്ലു എന്ന് അറിയപ്പെടുന്ന…
Read More » - 9 December
ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടിക പുറത്ത് : വീണ്ടും സ്ഥാനമുറപ്പിച്ച് നിർമല സീതാരാമൻ
ന്യൂഡൽഹി: വാഷിങ്ടൺ: ലോകത്തെ ശക്തരായ വനിതകളുടെ പട്ടികയിൽ വീണ്ടും ഇടം പിടിച്ച് ഇന്ത്യൻ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. വനിതകളിൽ മുപ്പത്തിയേഴാം സ്ഥാനമാണ് നിർമ്മലയ്ക്ക് ലഭിച്ചിരിക്കുന്നത്. ഫോക്സ്…
Read More » - 9 December
ചെറുപ്പക്കാര്‍ സിഗരറ്റ് വാങ്ങുന്നത് നിരോധിക്കാനൊരുങ്ങി സർക്കാർ
വെല്ലിംഗ്ടൺ: സിഗരറ്റ് വാങ്ങുന്നതില്‍ നിന്നും ചെറുപ്പക്കാരെ വിലക്കിക്കൊണ്ട് നിയമം പാസാക്കാനൊരുങ്ങി ന്യൂസിലാന്‍ഡ്. ജനങ്ങളിലെ പുകവലി ശീലത്തെ മാറ്റിയെടുക്കുന്നതിന്റെ ഭാഗമായാണ് സിഗരറ്റ് വ്യവസായത്തെ നേരിട്ട് ബാധിക്കുന്ന തരത്തിൽ സർക്കാർ…
Read More » - 9 December
ജർമനിയുമായി ദൃഢമായ ബന്ധത്തിന് താല്പര്യം : ഷീ ജിൻ പിംഗ്
ബീജിങ്: ജർമനിയുമായി ഗാഢമായ ബന്ധത്തിന് താല്പര്യം പ്രകടിപ്പിച്ചു ചൈനീസ് പ്രസിഡണ്ട് ഷീ ജിൻ പിംഗ്. പുതിയ ജർമൻ ചാൻസലറായി സ്ഥാനമേറ്റ ഓലാഫ് ഷോൾസിന് ആശംസകൾ അർപ്പിക്കുന്ന വേളയിൽ…
Read More »