International
- Dec- 2021 -12 December
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 22,003 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 22,003 കോവിഡ് ഡോസുകൾ. ആകെ 22,172,176 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 12 December
യുഎസില്‍ അസാധാരണ കാലാവസ്ഥ : ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു
കെന്റക്കി : യു.എസില്‍ അസാധാരണ കാലാവസ്ഥയെന്ന് ശാസ്ത്രജ്ഞരുടെ അറിയിപ്പ്. കെന്റക്കിയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ 100 ലേറെ പേരാണ് മരിച്ചത് . യുഎസ് മിഡ്വെസ്റ്റിലും സൗത്തിലും ചുഴലിക്കാറ്റ് ഏറെ…
Read More » - 12 December
പുതിയ വാരാന്ത്യ അവധി: ഷാർജയിലെ സ്കൂളുകൾക്ക് ഇനി മൂന്ന് ദിവസം അവധി
ഷാർജ: ഷാർജയിലെ സ്കൂളുകൾക്ക് ഇനി മൂന്ന് ദിവസത്തെ അവധി. യുഎഇയിൽ പുതിയ വാരാന്ത്യ അവധി പ്രഖ്യാപിച്ചതിനെ തുടർന്നാണ് തീരുമാനം. വെള്ളി, ശനി, ഞായർ എന്നിങ്ങനെ മൂന്ന് ദിവസം…
Read More » - 12 December
സായുധ സേനാ ദിനം: പ്രതിരോധ, സുരക്ഷാ വിഭാഗം മേധാവികൾക്ക് വിരുന്നൊരുക്കി ഒമാൻ ഭരണാധികാരി
മസ്കത്ത്: സായുധ സേനാ ദിനത്തിൽ രാജ്യത്തെ പ്രതിരോധ, സുരക്ഷാ വിഭാഗം മേധാവികൾക്ക് പ്രത്യേക വിരുന്നൊരുക്കി ഒമാൻ ഭരണാധികാരി. അൽ ബർക കൊട്ടാരത്തിൽ വെച്ചാണ് വിരുന്ന് സംഘടിപ്പിച്ചത്. Read…
Read More » - 12 December
ഈന്തപ്പനകൾക്കും തെങ്ങുകൾക്കും ഭീഷണി: ചുവന്ന കൊമ്പൻ ചെല്ലിയെ നശിപ്പിക്കാൻ യുഎഇ
ദുബായ്: ഈന്തപ്പനകൾക്കും തെങ്ങുകൾക്കും ഭീഷണിയാകുന്ന ചുവന്ന കൊമ്പൻ ചെല്ലിയെ നശിപ്പിക്കാനൊരുങ്ങി യുഎഇ. മധ്യപൂർവദേശവും വടക്കൻ ആഫ്രിക്കയും ഉൾപ്പെടുന്ന ‘മേന’ മേഖലയിൽ ഈന്തപ്പനകൾക്കും തെങ്ങുകൾക്കും വൻ ഭീഷണിയായ ചുവന്ന…
Read More » - 12 December
കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 83 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ്. 83 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 75 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 12 December
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിനെ കാണാൻ 16 കാരി ഇന്ത്യയിൽ: നവംബർ 27 ന് കാണാതായ സ്വീഡിഷ് പെൺകുട്ടിയെ കണ്ടെത്തി
മുംബൈ: നവംബർ 27 ന് സ്വീഡനിൽ നിന്നും കാണാതായ പെൺകുട്ടിയെ ഇന്ത്യയിൽ നിന്നും കണ്ടെത്തി. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനെ കാണാനാണ് പെൺകുട്ടി ഇത്യയിൽ എത്തിയത്. മുംബൈ പൊലീസിന്റെ…
Read More » - 12 December
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കൽ: കൂടുതൽ നടപടികളുമായി ഖത്തർ
ദോഹ: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ കർശനമാക്കി ഖത്തർ. നിരീക്ഷണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ പഞ്ചവത്സര നയം വികസിപ്പിച്ചതായാണ് നഗരസഭ മന്ത്രാലയം അറിയിക്കുന്നത്.. നഗരസഭകാര്യ വിഭാഗം അണ്ടർ സെക്രട്ടറി…
Read More » - 12 December
വാക്സിൻ നിർബന്ധമാക്കി സർക്കാർ : ഓസ്ട്രിയയിൽ തെരുവിലിറങ്ങി പ്രതിഷേധിച്ച് വൻജനക്കൂട്ടം
വിയന്ന: സർക്കാർ കോവിഡ് വാക്സിൻ നിർബന്ധമാക്കിയതിനെ തുടർന്ന് ഓസ്ട്രിയയിൽ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ഏതാണ്ട് 44,000 പേരാണ് നിർബന്ധിത വാക്സിൻ നയത്തിനെതിരെ പ്രതിഷേധവുമായി റോഡിൽ ഇറങ്ങിയത്. കോവിഡ്…
Read More » - 12 December
സൗദിയിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ജിദ്ദ: വിവിധ പ്രവിശ്യകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മക്ക മദീന പ്രവിശ്യകളിലും തബൂക്ക്, അൽജൗഫ്, നോർത്തേൺ ബോഡർ, ഹായിൽ, ഖസീം,…
Read More » - 12 December
ഇന്ത്യക്ക് നന്ദി പറഞ്ഞ് താലിബാൻ : ഇന്ത്യ ബന്ധം വളരെ ദൃഢമെന്ന് പ്രഖ്യാപനം
കാബൂൾ: ഇന്ത്യക്ക് നന്ദി പറഞ്ഞ് താലിബാൻ. ആഭ്യന്തര യുദ്ധശേഷം ശിഥിലമായിപ്പോയ പൗരന്മാരെ സഹായിക്കാൻ ഭാരതം ജീവൻരക്ഷാ മരുന്നുകൾ അയച്ചിരുന്നു. ഇവയുടെ ആദ്യ ലോഡ് അഫ്ഗാനിസ്ഥാനിൽ എത്തിച്ചേർന്നതിനു തൊട്ടുപിറകെയാണ്…
Read More » - 12 December
റസ്റ്റോറന്റ് ജീവനക്കാരിക്ക് ടിപ്പായി നൽകിയത് ലക്ഷങ്ങൾ, ജോലിയിൽനിന്നും പിരിച്ചുവിട്ട് അധികൃതർ; ഒടുവിൽ നടന്നത്
അമേരിക്ക: അമേരിക്കയിലെ അര്‍കന്‍സാസിലുള്ള റസ്റ്റോറന്റിൽ ഒരു കൂട്ടം ആളുകള്‍ ചേർന്ന് ചെയ്ത പ്രവര്‍ത്തിയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. റസ്റ്റോറന്റില്‍ ജോലി ചെയ്തിരുന്ന ഒരു ജീവനക്കാരിക്ക് ലക്ഷങ്ങൾ ടിപ്പായി…
Read More » - 12 December
പ്രവേശനം അനുവദിക്കാതെ ചൈന : അന്താരാഷ്ട്ര വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ
ബീജിങ്: അന്താരാഷ്ട്ര വിദ്യാർഥികൾക്ക് പ്രവേശനം അനുവദിക്കാതെയുള്ള ചൈനയുടെ നടപടി വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നുവെന്ന് റിപ്പോർട്ട്. കോവിഡ് നിയന്ത്രണങ്ങളുടെ പേര് പറഞ്ഞ് സ്വന്തം രാജ്യത്തേക്ക് മടങ്ങിയ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും…
Read More » - 12 December
2022 റിപ്പബ്ലിക് ദിനാഘോഷം : അതിഥികളായി എത്തുക അഞ്ച് മധ്യേഷ്യൻ രാജ്യങ്ങൾ
ന്യൂഡൽഹി: വരാൻ പോകുന്ന റിപ്പബ്ലിക് ദിനത്തിൽ മധ്യേഷ്യൻ രാജ്യങ്ങളെ അതിഥികളായി ക്ഷണിച്ച് ഇന്ത്യ. മധ്യേഷ്യൻ രാജ്യങ്ങളായ കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ എന്നീ രാജ്യങ്ങളാണ് റിപ്പബ്ലിക്…
Read More » - 12 December
ചരിത്രത്തിൽ ആദ്യം : ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റ് യു.എ.ഇയിലേക്ക് പുറപ്പെട്ടു
ജറുസലേം: ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റ് യു.എ.ഇ സന്ദർശിക്കുന്നു. ഏറ്റവും ഒടുവിൽ കിട്ടിയ വിവരമനുസരിച്ച് അദ്ദേഹം യു.എ.ഇയിലേക്ക് പുറപ്പെട്ടു കഴിഞ്ഞുവെന്ന് ഇസ്രായേലി മാധ്യമമായ ഹാറെറ്റ്സ് റിപ്പോർട്ട് ചെയ്യുന്നു.…
Read More » - 12 December
‘ഉക്രൈനെ റഷ്യ ആക്രമിച്ചാൽ ജി7 രാഷ്ട്രങ്ങൾ ഒറ്റക്കെട്ടായി നിന്നെതിർക്കും’ : യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്
ന്യൂയോർക്ക്: അതിർത്തി കടന്നു റഷ്യ ഉക്രൈൻ അധിനിവേശം നടത്തിയാൽ ജി7 രാഷ്ട്രങ്ങൾ ഒറ്റക്കെട്ടായി നിന്ന് എതിർക്കുമെന്ന് യു.എസ്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ശനിയാഴ്ച…
Read More » - 12 December
ചൈനീസ് തീരത്ത് ചരക്കുകപ്പൽ മുങ്ങി : നാലു മരണം, ഏഴു പേരെ കാണാനില്ല
ജിനാൻ: ചൈനീസ് തീരത്ത് ചരക്കുകപ്പൽ അപകടത്തിൽ പെട്ട് മുങ്ങി. അപകടത്തിൽ, നാലു പേർ മരിച്ചതായി റിപ്പോർട്ട്. കപ്പലിലുണ്ടായിരുന്ന ഏഴ് പേരെ കാണാനില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ചൈനയുടെ കിഴക്കൻ…
Read More » - 12 December
യു.എസിന്റെ പിന്മാറ്റം രാജ്യം സുരക്ഷിതമാക്കാനുള്ള ഇറാഖിന്റെ പ്രാപ്തിയെ സൂചിപ്പിക്കുന്നു’ : പ്രധാനമന്ത്രി അൽ ഖാദിമി
ബാഗ്ദാദ്: ഇറാഖിൽ നിന്നുള്ള വിദേശശക്തികളുടെ സേനാപിൻമാറ്റം സൂചിപ്പിക്കുന്നത് സുരക്ഷ നിലനിർത്താനുള്ള രാജ്യത്തിന്റെ സ്വയംപര്യാപ്തതയാണെന്ന് ഇറാഖ് പ്രധാനമന്ത്രി അൽ ഖാദിമി. യു.എസ്-സഖ്യസേനകളുടെ പിറകിൽ നിന്നുള്ള സൈനിക പിൻമാറ്റത്തെ സൂചിപ്പിക്കുകയായിരുന്നു…
Read More » - 12 December
ഇന്ത്യയുടെ വീരനായകന് ജനറല്‍ ബിപിന്‍ റാവത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് പാക്കിസ്ഥാൻ
ഇസ്ലാമബാദ്: ഇന്ത്യയുടെ വീരനായകന് ജനറല്‍ ബിപിന്‍ റാവത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് പാകിസ്ഥാൻ. പാക് സൈനിക മേധാവികളും നയതന്ത്ര ഉദ്യോഗസ്ഥരും ആണ് ജനറല്‍ ബിപിന്‍ റാവത്ത് അടക്കം ഹെലികോപ്റ്റർ…
Read More » - 12 December
‘യുദ്ധതന്ത്രപരമായും ആശയപരമായുമുള്ള വെല്ലുവിളിയാണ് ഇന്നത്തെ ചൈന’ : യൂറോപ്യൻ യൂണിയൻ
ലിവർപൂൾ: ലോകത്തിനു ഭീഷണിയായി നിലനിൽക്കുന്ന ആശയപരവും യുദ്ധതന്ത്രപരമായുമുള്ള വെല്ലുവിളിയായി ചൈന മാറിയിരിക്കുന്നുവെന്ന് യൂറോപ്യൻ യൂണിയൻ. ജി7 രാഷ്ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ബ്രിട്ടനിൽ ഒത്തുകൂടിയപ്പോഴാണ് യൂറോപ്യൻ യൂണിയൻ വിദേശകാര്യ…
Read More » - 12 December
‘തബ്ലീഗി ജമാഅത്ത് ഭീകരതയിലേയ്ക്കുള്ള പ്രവേശന കവാടം’: പൂര്‍ണമായി നിരോധിച്ച് സൗദി, എതിർപ്പുമായി ഇന്ത്യൻ മാധ്യമപ്രവർത്തകർ
ന്യൂഡൽഹി: സുന്നി മുസ്ലീം സംഘടനയായ തബ്ലീഗി ജമാഅത്തിന് പൂര്‍ണമായി നിരോധനം ഏര്‍പ്പെടുത്തി സൗദി അറേബ്യ. തബ്ലീഗി ജമാഅത്തിനെ ഭീകരതയിലേയ്ക്കുള്ള പ്രവേശന കവാടമെന്നാണ് സൗദി വിശേഷിപ്പിച്ചത്. നിരോധനം സംബന്ധിച്ച…
Read More » - 12 December
ഒമിക്രോൺ ഡെൽറ്റയേക്കാൾ അപകടകാരി, ഇംഗ്ലണ്ടിൽ മാത്രം 5 മാസത്തിനുള്ളിൽ 25,000 – 75,000 ആളുകൾ മരിക്കുമെന്നു മുന്നറിയിപ്പ്
ലണ്ടൻ: കൊറോണയുടെ ഡെൽറ്റ വകഭേദത്തേക്കാൾ വളരെ വേഗത്തിൽ ഒമിക്രോൺ വ്യാപിക്കുമെന്നും, ബ്രിട്ടനിൽ വൈറസ് കൂടുതൽ നാശം വിതയ്ക്കുമെന്നും യുകെ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം…
Read More » - 12 December
മരണസംഖ്യ 100 കവിഞ്ഞു : യു.എസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൊടുങ്കാറ്റെന്ന് ബൈഡൻ
ന്യൂയോർക്ക്: അമേരിക്കയിലെ കെന്റക്കിയിലുണ്ടായ കൊടുങ്കാറ്റിൽ മരണസംഖ്യ ഉയരുന്നു. നൂറിലധികം പേർ മരണപ്പെട്ടുവെന്നും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും കെന്റക്കി ഗവർണർ അൻഡേയ് ബെഷെർ അറിയിച്ചു. അമേരിക്കയുടെ ചരിത്രത്തിലെ…
Read More » - 12 December
സൈനികർ ഏതൊരു സാഹചര്യവും നേരിടാൻ സജ്ജമാകണം: ഇറാനെതിരെ ഭീഷണിയുമായി ഇസ്രായേൽ
ജറുസലേം: ഇറാൻ ആണവായുധ കേന്ദ്രത്തിനെതിരെ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഇസ്രായേൽ. സൈനികരോട് ഏതൊരു സാഹചര്യവും നേരിടാൻ സജ്ജമാകണമെന്ന് പ്രതിരോധ മന്ത്രി നിർദേശിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.…
Read More » - 12 December
അഫ്ഗാനിസ്ഥാന് ധനസഹായം : 99.5 മില്യൺ നൽകുമെന്ന് പ്രഖ്യാപിച്ച് ബ്രിട്ടൻ
ലണ്ടൻ: അഫ്ഗാനിസ്ഥാന് 99.5 മില്യൺ ഡോളർ ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ച് ബ്രിട്ടൻ. മനുഷ്യത്വപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി അഫ്ഗാൻ ജനതയുടെ ഉന്നമനത്തിനു വേണ്ടിയാണ് ബ്രിട്ടൻ ഈ തുക നൽകുന്നത്.…
Read More »