International
- Dec- 2021 -13 December
അഫ്ഗാനിസ്ഥാനിൽ വ്യവസായ, നിക്ഷേപങ്ങൾ നടത്തണം’ : ചൈനയോട് ആവശ്യപ്പെട്ട് താലിബാൻ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ചൈനക്കാരോട് നിക്ഷേപങ്ങൾ നടത്താൻ ആവശ്യപ്പെട്ട് താലിബാൻ. വ്യാപാരം നടത്തുന്നവരുടെ സുരക്ഷ ഞങ്ങൾ ഉറപ്പു നൽകുന്നു എന്നും അഫ്ഗാൻ വക്താവ് ബിലാൽ കരിമി പറഞ്ഞു. താലിബാൻ…
Read More » - 13 December
നുഴഞ്ഞുകയറ്റശ്രമം : പാക്ക് വനിതയെ സൈന്യം വെടിവെച്ചു കൊന്നു
ന്യൂഡൽഹി: ജമ്മു കശ്മീരിൽ അതിർത്തി വഴി നുഴഞ്ഞു കയറാൻ ശ്രമിച്ച പാക് വനിതയെ അതിർത്തി രക്ഷാ സേന വെടിവെച്ചു കൊന്നു. അർദ്ധരാത്രിയോടെ, ആർ.എസ് പുരയിലെ അന്താരാഷ്ട്ര അതിർത്തി…
Read More » - 13 December
തബ്ലീഗ് ജമാഅത്തിനെ പൂർണമായി നിരോധിച്ച സൗദിക്കെതിരെ ഇന്ത്യയിലെ ചില സംഘടനകൾ
ന്യൂഡൽഹി: സുന്നി മുസ്ലീം സംഘടനയായ തബ്ലീഗ് ജമാ അത്തിന്റെ പ്രവർത്തനത്തിന് പൂര്‍ണമായി നിരോധനം ഏര്‍പ്പെടുത്തിയ സൗദി അറേബ്യക്കെതിരെ ഇന്ത്യയിലെ മുസ്ലിം സംഘടനകൾ. തബ്ലീഗി ജമാഅത്തിനെ ഭീകരതയിലേയ്ക്കുള്ള പ്രവേശന…
Read More » - 13 December
മത,ഭാഷാ വിവേചനങ്ങൾ പ്രോത്സാഹിപ്പിക്കുന്നു : ജനങ്ങളെ തമ്മിൽ തല്ലിച്ച് പാക് സർക്കാർ
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പ്രവിശ്യകളിൽ ഭാഷാ വിഘടനവാദം പ്രോത്സാഹിപ്പിച്ച് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. സിന്ധു പ്രവിശ്യയിലാണ് കടുത്ത ഭാഷാ വിഘടനവാദം നടക്കുന്നത്. സിന്ധി സംസാരിക്കുന്ന പ്രാദേശികരെയും ഉറുദു സംസാരിക്കുന്ന…
Read More » - 13 December
അമേരിക്കയുമായി സഹകരിക്കും : പക്ഷേ, ആയുധങ്ങൾ ഉണ്ടാക്കാതെ നിവൃത്തിയില്ലെന്ന് പുടിൻ
മോസ്കോ: റഷ്യ-അമേരിക്ക ആയുധനയത്തിൽ പുതിയ പ്രസ്താവനയുമായി റഷ്യൻ പ്രസിഡണ്ട് പുടിൻ. കഴിഞ്ഞയാഴ്ച അദ്ദേഹം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി വെർച്ചൽ കൂടിക്കാഴ്ച നടന്നിരുന്നു. ബൈഡനുമായി സമവായത്തിന് തയ്യാറാകാത്തതിന്…
Read More » - 13 December
‘സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ ടാക്സി ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ട്’ : കഷ്ടപ്പാടിന്റെ നാളുകൾ വെളിപ്പെടുത്തി പുടിൻ
മോസ്കോ: ടാക്സി ഡ്രൈവറായി ജോലിചെയ്ത് പഴയ നാളുകൾ വെളിപ്പെടുത്തി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. തന്റെ ജോലിയിൽ നിന്നുള്ള വരുമാനം തികയാതെയായപ്പോൾ പാർട്ട് ടൈം ആയാണ് പുടിൻ…
Read More » - 13 December
പാക്കിസ്ഥാനെതിരെ ആയുധമെടുക്കും? വെടിനിര്‍ത്തല്‍ കരാര്‍ അവസാനിപ്പിച്ചതായി താലിബാന്
കാബൂൾ: പാക്കിസ്ഥാൻ സർക്കാരുമായുള്ള വെടിനിർത്തൽ കരാർ അവസാനിപ്പിച്ചതായി പാക്ക് താലിബാൻ പ്രഖ്യാപിച്ചു. സർക്കാരിനെതിരെ ആക്രമണങ്ങൾ പുനരാരംഭിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്. അഫ്ഗാൻ സർക്കാരിനെ താഴെയിറക്കിയ പോലെ ഇമ്രാൻ ഖാൻ…
Read More » - 13 December
എർദോഗാന്റെ മതമൗലികവാദം : തുർക്കിയുടെ നയതന്ത്രബന്ധങ്ങൾ പ്രതിസന്ധിയിൽ
നികോസിയ: തുർക്കി പ്രസിഡണ്ട് റജബ് തയ്യിപ് എർദോഗാന്റെ ഏകാധിപത്യ ഭരണം ആഭ്യന്തര, വിദേശകാര്യ മേഖലയിൽ രാജ്യത്തെ പിന്നിലോട്ടാകുന്നു. ഇസ്ലാമിക ഭീകരതയെ ഭരണനയമാക്കിയുള്ള എർദോഗാന്റെ നീക്കമാണ് പ്രതിസന്ധിയ്ക്ക് കാരണം.…
Read More » - 13 December
ദുബായ് ഇനി ലോകത്തിലെ ആദ്യ പേപ്പർരഹിത സർക്കാർ : ലാഭിക്കുക 350 ദശലക്ഷം ഡോളർ
ദുബായ്: ലോകത്തെ ആദ്യ പേപ്പർരഹിത സർക്കാറായി ദുബായ് മാറിയെന്ന് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഈ പദ്ധതിയിലൂടെ 350 ദശലക്ഷത്തിന്റെ…
Read More » - 13 December
വിശ്വസുന്ദരി പട്ടം ഇന്ത്യയ്ക്ക് സ്വന്തം: നേട്ടം 21 വർഷത്തിന് ശേഷം
ന്യൂഡൽഹി: വിശ്വസുന്ദരി പട്ടം ( miss universe ) 21 വർഷത്തിന് ശേഷം ഇന്ത്യയ്ക്ക് സ്വന്തം. ഇന്ത്യയുടെ ഹർനാസ് സന്ധു പുതിയ മിസ്സ് യൂണിവേഴ്സ് പട്ടം കരസ്ഥമാക്കിയത്.…
Read More » - 13 December
മിസ് യൂണിവേഴ്സ് പട്ടം ഇന്ത്യയ്ക്ക് : അഭിമാനമായി ഹർനാസ് സന്ധു
ന്യൂഡൽഹി: ഈ വർഷത്തെ വിശ്വസുന്ദരിപ്പട്ടം ഇന്ത്യക്കാരിയായ ഹർനാസ് സന്ധുവിന്. ഇസ്രായേലി നഗരമായ ഐലറ്റിൽ നടക്കുന്ന 2021 വിശ്വസുന്ദരിയെ തിരഞ്ഞെടുക്കാനുള്ള മത്സരത്തിലാണ് സന്ധു ഈ ബഹുമതി കരസ്ഥമാക്കിയത്. രണ്ടു…
Read More » - 13 December
കൊച്ചുകുട്ടിയെ വെടിവെച്ചു കൊന്നു : ക്രൂരത തുടർന്ന് താലിബാൻ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ കൊച്ചു കുട്ടിയെ വെടിവെച്ചു കൊന്ന് താലിബാൻ ഭീകരർ. വിവാഹ നിശ്ചയത്തിൽ പങ്കെടുത്ത് മടങ്ങി വരികയായിരുന്ന ആൺകുട്ടിയെയാണ് ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയത്. ഫൈസൽ എന്ന കുട്ടിയാണ്…
Read More » - 13 December
ഏഷ്യയിൽ ഏറ്റവും സ്വാധീനമുള്ള ശക്തമായ നാലാമത്തെ രാഷ്ട്രം ഇന്ത്യ : പാകിസ്ഥാന് 15ാം സ്ഥാനം
ന്യൂഡൽഹി: ഏഷ്യയിൽ ഏറ്റവും സ്വാധീനമുള്ള ശക്തമായ നാലാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് റിപ്പോർട്ടുകൾ. സിഡ്നി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോവി ഇൻസ്റ്റിറ്റ്യൂട്ടാണ് റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. ഇന്തോ-പസഫിക് മേഖലയിലെ 26…
Read More » - 13 December
ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട അദ്ദേഹത്തിന് കോവിഡ് ടെസ്റ്റ് ചെയ്തപ്പോൾ പോസിറ്റീവ് ആവുകയായിരുന്നുവെന്ന് പ്രസിഡണ്ടിന്റെ ഓഫീസ് അറിയിച്ചു. വിദഗ്ധ…
Read More » - 13 December
മരിച്ചവരിൽ ജില്ലാ ജഡ്ജിയും : ചുഴലിക്കാറ്റ് തകർത്തെറിഞ്ഞത് 6 സംസ്ഥാനങ്ങളെ
കെന്റക്കി: യു.എസിൽ ചുഴലിക്കാറ്റ് തകർത്തെറിഞ്ഞത് ആറ് സംസ്ഥാനങ്ങളെ. ദക്ഷിണ, മധ്യ അമേരിക്കൻ സംസ്ഥാനങ്ങളായ അർക്കനാസ്, മിസൗറി, ഇല്ലിനോയിസ്, ടെന്നസി, കെന്റക്കി എന്നിവിടങ്ങളിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. സൂപ്പർ സെൽ…
Read More » - 13 December
ആണവ ചർച്ചകൾക്കിടെ ഇറാൻ വിക്ഷേപണത്തിന് ഒരുങ്ങുന്നു : ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്
ന്യൂയോർക്ക്: ഇറാൻ ബഹിരാകാശ വിക്ഷേപണത്തിന് ഒരുങ്ങുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്. സെമ്നാൻ പ്രവിശ്യയുടെ തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഇമാം ഖമീനി ബഹിരാകാശ കേന്ദ്രത്തിൽ നിന്നുള്ള ചിത്രങ്ങളാണ്…
Read More » - 13 December
ഗൗതം രാഘവനെ വൈറ്റ് ഹൗസ് പേഴ്സണല്‍ ചീഫായി നിയമിച്ച് ബൈഡന്
വാഷിംഗ്ടണ്‍ ഡി.സി: യുഎസ് ഭരണത്തിലെ ഉന്നത പദവിയില്‍ വീണ്ടും ഇന്ത്യന്‍ വംശജനെ നിയമിച്ച് പ്രസിഡന്റ് ജോ ബൈഡന്. ഗൗതം രാഘവനെയാണ് പുതിയ വൈറ്റ് ഹൗസ് പേഴ്സണല്‍ ചീഫായി…
Read More » - 13 December
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 51 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 50 ന് മുകളിൽ. ഞായറാഴ്ച്ച സൗദി അറേബ്യയിൽ 51 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 68 പേർ രോഗമുക്തി…
Read More » - 12 December
ബഹ്റൈനിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു: മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി അധികൃതർ
മനാമ: ബഹ്റൈനിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. 2021 ഡിസംബർ 11-നാണ് ബഹ്റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. വിദേശത്ത് നിന്ന് ബഹ്റൈനിലെത്തിയ ഒരു വ്യക്തിയിലാണ് ഒമിക്രോൺ വകഭേദത്തിന്റെ…
Read More » - 12 December
ഗൗതം രാഘവനെ വൈറ്റ് ഹൗസ് പേഴ്സണല്‍ ചീഫായി നിയമിച്ച് ബൈഡന്
വാഷിംഗ്ടണ്‍ ഡി.സി: യുഎസ് ഭരണത്തിലെ ഉന്നത പദവിയില്‍ വീണ്ടും ഇന്ത്യന്‍ വംശജനെ നിയമിച്ച് പ്രസിഡന്റ് ജോ ബൈഡന്. ഗൗതം രാഘവനെയാണ് പുതിയ വൈറ്റ് ഹൗസ് പേഴ്സണല്‍ ചീഫായി…
Read More » - 12 December
യുഎഇയിൽ ഉൽക്കാമഴ: ഡിസംബർ 13 ന് അബുദാബിയിൽ ഉൽക്കാ വർഷം ദൃശ്യമാകും
അബുദാബി: 2021 ലെ അവസാന ഉൽക്കാമഴയായ ജെമിനിഡ് ഉൽക്കവർഷത്തിലെ ഏറ്റവും പ്രകാശപൂരിതമായ മുഹൂർത്തങ്ങൾ അബുദാബിയിൽ ദൃശ്യമാകും. 2021 ഡിസംബർ 13-നാണ് ഉൽക്കാമഴ ദൃശ്യമാകും. ഡിസംബർ 13-ന് രാത്രി…
Read More » - 12 December
ദുരൂഹ സാഹചര്യത്തില്‍ കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം വീണ്ടും വാര്‍ത്തകളിലേയ്ക്ക്
ഒട്ടാവ : 2014 ല്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് എം.എച്ച് 370 വിമാനം തകര്‍ന്ന സ്ഥലം കണ്ടെത്തിയതായി അവകാശവാദവുമായി ബ്രിട്ടിഷ് എയറോനോട്ടിക്കല്‍ എന്‍ജിനീയര്‍ റിച്ചാര്‍ഡ്…
Read More » - 12 December
വൻ വിലക്കുറവുമായി സൗദിയിലെ ലുലു ശാഖകൾ
റിയാദ്: സൗദിയിലെ ലുലു ശാഖകളിൽ വൻ വിലക്കിഴിവ്. ലുലുവിന്റെ സൗദി ശാഖകളിൽ വർഷാവസാന ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ മാസം 12 മുതൽ 18 വരെയാണ് ഓഫർ. സൗദിയിലെ…
Read More » - 12 December
യുഎഇയിൽ ആദ്യ ഔദ്യോഗിക സന്ദർശനം നടത്താനൊരുങ്ങി ഇസ്രായേൽ പ്രധാനമന്ത്രി
ദുബായ്: യുഎഇയിൽ സന്ദർശനം നടത്താനൊരുങ്ങി ഇസ്രായേൽ പ്രധാനമന്ത്രി. ആദ്യമായാണ് ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ഔദ്യോഗിക സന്ദർശനം നടത്താനെത്തുന്നത്. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി…
Read More » - 12 December
വെള്ളി, ശനി ദിവസങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്, ലൈസൻസിംഗ് കേന്ദ്രങ്ങൾ പ്രവർത്തിക്കും: മുന്നറിയിപ്പുമായി അബുദാബി പോലീസ്
അബുദാബി: അബുദാബിയിൽ വെള്ളി, ശനി ദിവസങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്, ലൈസൻസിംഗ് കേന്ദ്രങ്ങൾ പ്രവർത്തിക്കും. അബുദാബി പോലീസാണ് ഇക്കാര്യം അറിയിച്ചത്. മുസഫയിലെ ടെസ്റ്റിങ് ആൻഡ് ലൈസൻസിങ് കേന്ദ്രത്തിൽ ശനി…
Read More »