International
- Dec- 2021 -13 December
ഒമിക്രോണ്‍ വ്യാപിക്കുന്നു : ചൈനയിലും സ്ഥിരീകരണം
ബെജിയിംഗ്: വിദേശ രാജ്യങ്ങളില്‍ ഒമിക്രോണ്‍ വൈറസ് വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ചൈനയിലും റിപ്പോര്‍ട്ട് ചെയ്തു. വിദേശയാത്ര കഴിഞ്ഞെത്തിയ പൗരനാണ് രോഗം സ്ഥിരീകരിച്ചതെന്ന്…
Read More » - 13 December
2022 ലേക്കുള്ള ബജറ്റ് അവതരിപ്പിച്ച് സൗദി
ജിദ്ദ: 2022 ലേക്കുള്ള ബജറ്റ് അവതരിപ്പിച്ച് സൗദി അറേബ്യ. സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ ആണ് ബജറ്റ് അവതരിപ്പിച്ചത്. 955 ബില്യൺ റിയാൽ ചെലവും…
Read More » - 13 December
തടി കുറക്കുന്നവർക്കായി പ്രത്യേക സമ്മാനം: വെയ്റ്റ് ലോസ് ചലഞ്ചുമായി യുഎഇ
അബുദാബി: പൊണ്ണത്തടി കുറക്കുന്നവർക്ക് വേണ്ടി പ്രത്യേക ചലഞ്ചുമായി യുഎഇ. റാക് ഹോസ്പിറ്റലും യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയവുമായി ചേർന്നാണ് ചലഞ്ച് സംഘടിപ്പിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ തടി കുറയ്ക്കുന്നവർക്ക്…
Read More » - 13 December
ഒമാനിൽ തീപിടുത്തം: രണ്ടു പേർക്ക് പരിക്ക്
മസ്കത്ത്: ഒമാനിൽ തീപിടുത്തം. മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിൽ ഒരു വാഹനത്തിലാണ് തീപിടുത്തം. മസ്കറ്റ് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്മെന്റിന്റെ അഗ്നിശമനസേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.…
Read More » - 13 December
ഒമിക്രോൺ: സുരക്ഷാ പരിശോധനകൾ ശക്തമാക്കി സൗദി അറേബ്യ
റിയാദ്: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കി സൗദി അറേബ്യ. കിഴക്കൻ പ്രവിശ്യാ മുനിസിപ്പാലിറ്റി ഒരാഴ്ചയ്ക്കിടെ വാണിജ്യ കേന്ദ്രങ്ങളിൽ ഉൾപ്പെടെ 8525 പരിശോധനകൾ നടത്തിയതായി അധികൃതർ…
Read More » - 13 December
യുകെയിൽ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചയാൾ മരിച്ചു: ദു:ഖകരമെന്ന് ബോറിസ് ജോൺസൺ
ലണ്ടൻ: കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ബാധിച്ച് യുകെയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനാണ് ഇക്കാര്യം അറിയിച്ചത്. സങ്കടകരമായ വാർത്തയാണിതെന്നും…
Read More » - 13 December
ഇന്ത്യൻ അംബാസിഡറുമായി കൂടിക്കാഴ്ച്ച നടത്തി ഒമാൻ ആരോഗ്യ മന്ത്രി
മസ്കത്ത്: ഇന്ത്യൻ അംബാസഡർ അമിത് നാരംഗുമായി കൂടിക്കാഴ്ച്ച നടത്തി ഒമാൻ ആരോഗ്യ മന്ത്രി ഡോ. അഹമദ് ബിൻ മുഹമ്മദ് അൽ സൗദി. ആരോഗ്യ മേഖലയിലെ സഹകരണം സംബന്ധിച്ചാണ്…
Read More » - 13 December
ഒമിക്രോൺ കാട്ടുതീ പോലെ പടരുന്നു, യുകെയിൽ ആദ്യമരണം റിപ്പോർട്ട് ചെയ്തു
ലണ്ടൻ: ഒമിക്രോൺ വേരിയന്റ് ബാധിച്ച് ബ്രിട്ടനിൽ ഒരാൾ മരിച്ചതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഔദ്യോഗികമായി പ്രസ്താവിച്ചു. വൈറസ് പടരുന്നത് കാട്ടുതീ പോലെയാണെന്നും ഇതിനെ തടയാൻ രാജ്യം കൊവിഡ്…
Read More » - 13 December
ഒമിക്രോൺ വ്യാപനം: മുൻകരുതൽ നടപടികൾ ശക്തമാക്കി ഒമാൻ
മസ്കത്ത്: ഒമിക്രോൺ വ്യാപനത്തിന്റെ സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി ഒമാൻ. 18 വയസും അതിന് മുകളിലുമുള്ളവർക്ക് മൂന്നാം ഡോസ് കോവിഡ് വാക്സിൻ നൽകാൻ അധികൃതർ തീരുമാനിച്ചു. ഒമാൻ…
Read More » - 13 December
ശൈഖ് മുഹമ്മദ് ബിൻ സായിദുമായി ചർച്ച നടത്തി ഇസ്രായേൽ പ്രധാനമന്ത്രി
ദുബായ്: അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച്ച നടത്തി ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി…
Read More » - 13 December
കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 92 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 92 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 71 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 13 December
ബിക്കിനി ധരിച്ചുള്ള ശരീരപ്രദർശനമില്ല; റാമ്പിലെത്തിയത് ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം ധരിച്ച്, താരമായി ബഹ്റൈൻ സുന്ദരി
ബഹ്റൈൻ: മിസ് യൂണിവേഴ്സ് സൗന്ദര്യമത്സരത്തിൽ താരമായി ബഹ്റൈൻ സുന്ദരി. സ്വന്തം വ്യക്തിത്വവും കാഴ്ച്ചപ്പാടും കൊണ്ട് എല്ലാവരുടെയും പ്രശംസ നേടിയിരിക്കുകയാണ് ബഹ്റൈൻ സുന്ദരിയായ മനാർ നദീം. സ്വിംസ്യൂട്ട് റൗണ്ടിൽ…
Read More » - 13 December
ഒമിക്രോണ്‍ വാക്സിന്റെ ഫലപ്രാപ്തി കുറയ്ക്കും : ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി ലോകാരോഗ്യ സംഘടന
ജെനീവ : ഡെല്‍റ്റയേക്കാള്‍ വ്യാപനശേഷി കൂടുതലുള്ളതാണ് ഒമിക്രോണ്‍ വകഭേദമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഇവ വാക്സിന്റെ ഫലപ്രാപ്തി കുറയ്ക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. . അതേസമയം ഗുരുതരമായ രോഗലക്ഷണങ്ങള്‍…
Read More » - 13 December
ജനങ്ങൾക്ക് ജീവൻരക്ഷാ മരുന്നുകൾ പോലും ലഭിക്കുന്നില്ല : മ്യാന്മർ സൈന്യം തടയുന്നെന്ന് മനുഷ്യാവകാശ സംഘടനകൾ
ന്യൂയോർക്ക്: മ്യാന്മറിലെ ജനങ്ങൾക്ക് ജീവൻരക്ഷാ മരുന്നുകൾ പോലും ലഭിക്കുന്നില്ലെന്ന് മനുഷ്യാവകാശ സംഘടനകൾ. മ്യാൻമർ സൈന്യത്തിന്റെ നിയന്ത്രണങ്ങൾ മൂലമാണ് അവശ്യ മരുന്നുകൾ പോലും ജനങ്ങളിൽ എത്തിച്ചേരാത്തതെന്ന് മനുഷ്യാവകാശ സംഘടനയായ…
Read More » - 13 December
ആപ്പിൾ വാച്ച് പൊട്ടിത്തെറിച്ച് അപകടങ്ങൾ: സീരീസ് 3യുടെ ഡിസൈനിനെതിരെ പരക്കെ വിമർശനം
ന്യൂയോർക്ക്: ആപ്പിൾ വാച്ച് പൊട്ടിത്തെറിച്ച് അപകടങ്ങൾ ഉണ്ടാക്കുന്നതായി റിപ്പോർട്ട്. വടക്കന്‍ കലിഫോര്‍ണിയയിലെ അമേരിക്കന്‍ ജില്ലാ കോടതിയില്‍ ക്രിസ് സ്മിത്ത് എന്ന ഉപയോക്താവാണ് തന്റെ കൈക്ക് ബാറ്ററി വികസിച്ചതിനാല്‍…
Read More » - 13 December
യുഎഇ ഇന്ത്യ സെക്ടറിലെ വിമാന യാത്രികർ ലോക്കൽ ഫോൺ നമ്പറും ഇ-മെയിലും നൽകണം: നിർദ്ദേശവുമായി എയർ ഇന്ത്യ
അബുദാബി: യുഎഇ-ഇന്ത്യ സെക്ടറിലെ യാത്രികർക്ക് ലോക്കൽ ഫോൺ നമ്പറും ഇമെയിൽ ഐഡിയും നിർബന്ധമാണെന്ന് എയർ ഇന്ത്യ. പിഎൻആർ നമ്പറിനൊപ്പം ഇനി ഫോൺ നമ്പറും ഇ മെയിൽ ഐഡിയും…
Read More » - 13 December
അഫ്ഗാനിസ്ഥാനിൽ വ്യവസായ, നിക്ഷേപങ്ങൾ നടത്തണം’ : ചൈനയോട് ആവശ്യപ്പെട്ട് താലിബാൻ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ചൈനക്കാരോട് നിക്ഷേപങ്ങൾ നടത്താൻ ആവശ്യപ്പെട്ട് താലിബാൻ. വ്യാപാരം നടത്തുന്നവരുടെ സുരക്ഷ ഞങ്ങൾ ഉറപ്പു നൽകുന്നു എന്നും അഫ്ഗാൻ വക്താവ് ബിലാൽ കരിമി പറഞ്ഞു. താലിബാൻ…
Read More » - 13 December
നുഴഞ്ഞുകയറ്റശ്രമം : പാക്ക് വനിതയെ സൈന്യം വെടിവെച്ചു കൊന്നു
ന്യൂഡൽഹി: ജമ്മു കശ്മീരിൽ അതിർത്തി വഴി നുഴഞ്ഞു കയറാൻ ശ്രമിച്ച പാക് വനിതയെ അതിർത്തി രക്ഷാ സേന വെടിവെച്ചു കൊന്നു. അർദ്ധരാത്രിയോടെ, ആർ.എസ് പുരയിലെ അന്താരാഷ്ട്ര അതിർത്തി…
Read More » - 13 December
തബ്ലീഗ് ജമാഅത്തിനെ പൂർണമായി നിരോധിച്ച സൗദിക്കെതിരെ ഇന്ത്യയിലെ ചില സംഘടനകൾ
ന്യൂഡൽഹി: സുന്നി മുസ്ലീം സംഘടനയായ തബ്ലീഗ് ജമാ അത്തിന്റെ പ്രവർത്തനത്തിന് പൂര്‍ണമായി നിരോധനം ഏര്‍പ്പെടുത്തിയ സൗദി അറേബ്യക്കെതിരെ ഇന്ത്യയിലെ മുസ്ലിം സംഘടനകൾ. തബ്ലീഗി ജമാഅത്തിനെ ഭീകരതയിലേയ്ക്കുള്ള പ്രവേശന…
Read More » - 13 December
മത,ഭാഷാ വിവേചനങ്ങൾ പ്രോത്സാഹിപ്പിക്കുന്നു : ജനങ്ങളെ തമ്മിൽ തല്ലിച്ച് പാക് സർക്കാർ
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പ്രവിശ്യകളിൽ ഭാഷാ വിഘടനവാദം പ്രോത്സാഹിപ്പിച്ച് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. സിന്ധു പ്രവിശ്യയിലാണ് കടുത്ത ഭാഷാ വിഘടനവാദം നടക്കുന്നത്. സിന്ധി സംസാരിക്കുന്ന പ്രാദേശികരെയും ഉറുദു സംസാരിക്കുന്ന…
Read More » - 13 December
അമേരിക്കയുമായി സഹകരിക്കും : പക്ഷേ, ആയുധങ്ങൾ ഉണ്ടാക്കാതെ നിവൃത്തിയില്ലെന്ന് പുടിൻ
മോസ്കോ: റഷ്യ-അമേരിക്ക ആയുധനയത്തിൽ പുതിയ പ്രസ്താവനയുമായി റഷ്യൻ പ്രസിഡണ്ട് പുടിൻ. കഴിഞ്ഞയാഴ്ച അദ്ദേഹം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി വെർച്ചൽ കൂടിക്കാഴ്ച നടന്നിരുന്നു. ബൈഡനുമായി സമവായത്തിന് തയ്യാറാകാത്തതിന്…
Read More » - 13 December
‘സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ ടാക്സി ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ട്’ : കഷ്ടപ്പാടിന്റെ നാളുകൾ വെളിപ്പെടുത്തി പുടിൻ
മോസ്കോ: ടാക്സി ഡ്രൈവറായി ജോലിചെയ്ത് പഴയ നാളുകൾ വെളിപ്പെടുത്തി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. തന്റെ ജോലിയിൽ നിന്നുള്ള വരുമാനം തികയാതെയായപ്പോൾ പാർട്ട് ടൈം ആയാണ് പുടിൻ…
Read More » - 13 December
പാക്കിസ്ഥാനെതിരെ ആയുധമെടുക്കും? വെടിനിര്‍ത്തല്‍ കരാര്‍ അവസാനിപ്പിച്ചതായി താലിബാന്
കാബൂൾ: പാക്കിസ്ഥാൻ സർക്കാരുമായുള്ള വെടിനിർത്തൽ കരാർ അവസാനിപ്പിച്ചതായി പാക്ക് താലിബാൻ പ്രഖ്യാപിച്ചു. സർക്കാരിനെതിരെ ആക്രമണങ്ങൾ പുനരാരംഭിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്. അഫ്ഗാൻ സർക്കാരിനെ താഴെയിറക്കിയ പോലെ ഇമ്രാൻ ഖാൻ…
Read More » - 13 December
എർദോഗാന്റെ മതമൗലികവാദം : തുർക്കിയുടെ നയതന്ത്രബന്ധങ്ങൾ പ്രതിസന്ധിയിൽ
നികോസിയ: തുർക്കി പ്രസിഡണ്ട് റജബ് തയ്യിപ് എർദോഗാന്റെ ഏകാധിപത്യ ഭരണം ആഭ്യന്തര, വിദേശകാര്യ മേഖലയിൽ രാജ്യത്തെ പിന്നിലോട്ടാകുന്നു. ഇസ്ലാമിക ഭീകരതയെ ഭരണനയമാക്കിയുള്ള എർദോഗാന്റെ നീക്കമാണ് പ്രതിസന്ധിയ്ക്ക് കാരണം.…
Read More » - 13 December
ദുബായ് ഇനി ലോകത്തിലെ ആദ്യ പേപ്പർരഹിത സർക്കാർ : ലാഭിക്കുക 350 ദശലക്ഷം ഡോളർ
ദുബായ്: ലോകത്തെ ആദ്യ പേപ്പർരഹിത സർക്കാറായി ദുബായ് മാറിയെന്ന് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഈ പദ്ധതിയിലൂടെ 350 ദശലക്ഷത്തിന്റെ…
Read More »