International
- Jan- 2022 -2 January
മോശം കാലാവസ്ഥ: ഗ്ലോബൽ വില്ലേജ് അടച്ചു
ദുബായ്: മോശം കാലാവസ്ഥാ കാരണം ഗ്ലോബൽ വില്ലേജ് അടച്ചു. ഗ്ലോബല്‍ വില്ലേജ് പാർക്ക് മാനേജ്മെന്റ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുമായി (എൻസിഎം) ഏകോപിച്ചാണ്…
Read More » - 2 January
വെള്ളപ്പൊക്കത്തിൽ കാർ ഒഴുകിപ്പോയി വാദിയിലേക്ക് പതിച്ചു: യാത്രക്കാരെ രക്ഷപ്പെടുത്തി പോലീസ്
ഷാർജ: വെള്ളിപ്പൊക്കത്തിൽ കാർ ഒഴുകിപോയി വാദിയിലേക്ക് പതിച്ചു. ഷാർജയിലാണ് സംഭവം. കാറിലുണ്ടായിരുന്ന മൂന്ന് പേരെ ഷാർജ പോലീസ് രക്ഷപ്പെടുത്തി. ഖോർ ഫക്കൻ സ്റ്റേഷനിൽ നിന്നുള്ള പോലീസാണ് യാത്രക്കാരെ…
Read More » - 2 January
എല്ലാ രംഗത്തും ഇന്ത്യ വന്‍ കുതിപ്പ് നടത്തുന്നു, ഇന്ത്യയുടെ വളര്‍ച്ചയെ പ്രശംസിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്
ലാഹോര്‍: ഇന്ത്യ എല്ലാ രംഗത്തും അതിവേഗതയില്‍ വളര്‍ച്ച കൈവരിച്ചുവെന്ന് പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. വിവരസാങ്കേതിക മേഖലയില്‍ ഇന്ത്യയുടെ വളര്‍ച്ച അതിവേഗമാണ്. ലോകംമുഴുവന്‍ ഇന്ത്യന്‍ വംശജര്‍ ഉണ്ടാക്കുന്ന…
Read More » - 2 January
ജനങ്ങളെ അതിശയിപ്പിച്ച് മീൻ മഴ, ആകാശത്ത് നിന്നും പെയ്തിറങ്ങി കുഞ്ഞൻ മീനുകൾ: ‘ആനിമൽ റെയിൻ’ എന്ന പ്രതിഭാസത്തിന് പിന്നിൽ?
യുഎസ്സിലെ ടെക്സാസിൽ അടുത്തിടെ മീൻ മഴ പെയ്തുവത്രേ. തവളകൾ, ഞണ്ടുകൾ, ചെറുമത്സ്യങ്ങൾ തുടങ്ങിയ ചെറുജലജീവികൾ ജലസ്രോതസ്സുകളിലേക്ക് ഒഴുകുമ്പോൾ സംഭവിക്കുന്ന ‘ആനിമൽ റെയിൻ’ എന്ന പ്രതിഭാസത്തിനാണ് യുഎസ്സിലെ ടെക്സാസ്…
Read More » - 2 January
വീടില്ലാത്ത മനുഷ്യനെ തെരുവിൽ വെച്ച് കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന നായ, മനസ് നിറയ്ക്കുന്ന വീഡിയോ
നായ്ക്കൾക്ക് അതിന്റെ യജമാനനോടുള്ള സ്നേഹവും ആത്മാർത്ഥതയും നമുക്കറിയാം. മനുഷ്യന് സ്നേഹവും വാത്സല്യവും ആവശ്യമുള്ളപ്പോൾ നൽകാൻ കഴിയുന്ന മൃഗമാണ് നായ. മനുഷ്യന്റെ ഏറ്റവും അടുത്ത ചങ്ങാതി എന്ന് ആയ്ക്കളെ…
Read More » - 2 January
മിസൈലുകൾക്കിടയിലൂടെ നടക്കുന്ന മെലിഞ്ഞ കിം ജോങ് ഉന്‍ ഇപ്പോൾ ഭക്ഷ്യസുരക്ഷയെക്കുറിച്ച് സംസാരിക്കുന്നു
സോൾ: ഉത്തര കൊറിയയെ ലോകത്തിനു മുൻപിൽ പതിപ്പിച്ച ഭരണാധികാരിയാണ് കിം ജോങ് ഉന്‍. പലതവണ വാർത്തകളിൽ പലതായി വന്നിരുന്ന കിം ജോങ് ഉന്നിനെ കുറിച്ച് വ്യത്യസ്തമായ ഒരു…
Read More » - 2 January
ഇ-ഓഫീസ് സംവിധാനം പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനം സുതാര്യമാക്കും: മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ എല്ലാ ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം നടപ്പാക്കിയത് അഴിമതി തുടച്ചു നീക്കുവാനും വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാനും സഹായകരമാകുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ…
Read More » - 2 January
കോവിഡ്: സൗദിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 800 ൽ അധികം കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 800 ന് മുകളിൽ. ശനിയാഴ്ച്ച സൗദി അറേബ്യയിൽ 846 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 262 പേർ…
Read More » - 1 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 36,384 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 36,384 കോവിഡ് ഡോസുകൾ. ആകെ 22,679,877 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 1 January
പുതുവർഷാഘോഷം: അബുദാബി സ്വന്തമാക്കിയത് മൂന്ന് ലോക റെക്കോർഡുകൾ
അബുദാബി: പുതുവർഷ ദിനാഘോഷത്തിൽ മൂന്ന് ലോക റെക്കോർഡുകൾ സ്വന്തമാക്കി അബുദാബി. അൽ വത്ബയിലെ ശൈഖ് സായിദ് ഫെസ്റ്റിവൽ 2022 നെ വരവേറ്റത് 40 മിനിറ്റ് നീണ്ടുനിന്ന കരിമരുന്ന്…
Read More » - 1 January
അറബിക്കടലിൽ ന്യൂനമർദ്ദം: ഒമാനിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
മസ്കത്ത്: ഒമാനിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഒമാന്റെ തീരത്തേക്ക് നീങ്ങുന്നതിന്റെ ഫലമായി പല പ്രദേശങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധർ…
Read More » - 1 January
അഫ്ഗാനില്‍ താലിബാന് അധികാരത്തിലേറിയതിന് പിന്നാലെ പാകിസ്താന് തിരിച്ചടി :പാകിസ്താനില്‍ ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു
ഇസ്ലാമാബാദ് : അഫ്ഗാനിസ്ഥാനില്‍ താലിബാന് അധികാരത്തില്‍ വന്നതിന് ശേഷം പാകിസ്താന് തിരിച്ചടിയുടെ കാലമാണ്. അഫ്ഗാന് താലിബാന് പിടിച്ചടക്കിയതിനു ശേഷം പാകിസ്താനില്‍ ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട്. പാകിസ്താന് ഇന്‍സ്റ്റിറ്റ്യൂട്ട്…
Read More » - 1 January
കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാത്തവർക്ക് യാത്രാ നിരോധനം ഏർപ്പെടുത്തി യുഎഇ
ദുബായ്: കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാത്തവർക്ക് യാത്രാ നിരോധനം ഏർപ്പെടുത്തി യുഎഇ. ജനുവരി 1 മുതലാണ് വാക്സിൻ സ്വീകരിക്കാത്തവർക്ക് യാത്രാ നിരോധനം ഏർപ്പെടുത്തുന്നത്. പൂർണമായും വാക്സിനേഷൻ എടുത്ത…
Read More » - 1 January
താലിബാന് അധിനിവേശത്തിന് ശേഷം അഫ്ഗാനിസ്ഥാന് അഞ്ച് ലക്ഷം ഡോസ് കോവിഡ് വാക്സിൻ നൽകി ഇന്ത്യ
ഡൽഹി: താലിബാന് നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാന് അഞ്ച് ലക്ഷം ഡോസ് കോവിഡ് വാക്സിൻ നൽകി ഇന്ത്യ. ഭാരത് ബയോടെക് നിർമ്മിച്ച കോവാക്സിൻ അഫ്ഗാന് കൈമാറിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. സര്‍ക്കാരിന്റെ…
Read More » - 1 January
പുതുവത്സര ആശംസാ സന്ദേശങ്ങൾ സ്വീകരിച്ച് യുഎഇയിലെ നേതാക്കൾ
ദുബായ്: ലോകനേതാക്കളിൽ നിന്നും പുതുവത്സര ആശംസാ സന്ദേശങ്ങൾ സ്വീകരിച്ച് യുഎഇയിലെ നേതാക്കൾ. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ വൈസ് പ്രസിഡന്റും…
Read More » - 1 January
ഒമിക്രോണിനേക്കാൾ വില്ലൻ കോവിഡും ഇൻഫ്ളുവൻസയും ചേർന്ന ഫ്ളൊറോണ? ലക്ഷണങ്ങൾ അറിയാം
ടെല്‍ അവീവ്: കൊവിഡ് 19, ഇന്‍ഫ്ളുവന്‍സ എന്നിവയുടെ സങ്കരമായ ‘ഫ്ളൊറോണ’ രോഗം ലോകത്താദ്യമായി ഇസ്രായേലില്‍ സ്ഥിരീകരിച്ചു. ഒരുഅന്താരാഷ്ട്ര മാദ്ധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇത് അത്യന്തം അപകടകാരിയാണെന്നാണ് റിപ്പോർട്ടുകൾ.…
Read More » - 1 January
കോവിഡ് വാക്സിനേഷൻ സ്വീകരിക്കാത്ത ജീവനക്കാർക്ക് ഫെഡറൽ സർക്കാർ സ്ഥാപനങ്ങളിൽ പ്രവേശനം അനുവദിക്കില്ല: അറിയിപ്പുമായി യുഎഇ
ദുബായ്: കോവിഡ് വാക്സിനേഷൻ സ്വീകരിക്കാത്ത ജീവനക്കാർക്ക് ഫെഡറൽ സർക്കാർ സ്ഥാപനങ്ങളിൽ പ്രവേശനം അനുവദിക്കില്ലെന്ന് യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകി.…
Read More » - 1 January
ചൈനയില്‍ വീണ്ടും കോവിഡ് അതിവേഗം വ്യാപിക്കുന്നു, ജനങ്ങളെ വീടുകളില്‍ പൂട്ടിയിട്ട് ഭരണകൂടം : ഭക്ഷണവും വെള്ളവുമില്ല
ബീജിങ്: ചൈനയില്‍ വീണ്ടും കോവിഡ് അതിവേഗം പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ട്. ഇതോടെ അസുഖ ബാധിതരായവരെ ഭരണകൂടം നിര്‍ബന്ധിതമായി വീടുകളില്‍ പൂട്ടിയിടുകയാണ്. ക്വാറന്റൈന് ചെയ്യപ്പെട്ടവര്‍ ഭക്ഷണത്തിനും സഹായത്തിനുമായി നിലവിളിക്കുകയാണ്. കൊറോണ…
Read More » - 1 January
പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തവർക്ക് 1000 റിയാൽ പിഴ: മുന്നറിയിപ്പ് നൽകി സൗദി
റിയാദ്: പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തവർക്ക് 1000 റിയാൽ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. മുഴുവൻ പൊതുസമൂഹത്തിന്റെയും സുരക്ഷ മുൻനിർത്തി മാസ്കുകൾ കൃത്യമായി ഉപയോഗിക്കണമെന്നാണ് സൗദി…
Read More » - 1 January
അഞ്ച് വയസുകാരിയെ ലൈംഗികമായി ഉപയോഗിക്കുന്നതിനായി യുവാവിന് വിറ്റു: ക്രൂര ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി കൊല്ലപ്പെട്ടു
ജോർജിയ: അഞ്ച് വയസുകാരിയെ ലൈംഗികമായി ഉപയോഗിക്കുന്നതിന് യുവാവിന് വിറ്റ സംഭവത്തിൽ മാതാവ് അറസ്റ്റിൽ. ക്രൂര ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി കൊല്ലപ്പെട്ടു. പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ മുപ്പത്തിയേഴുകാരനായ ജെറമി…
Read More » - 1 January
യുഎഇയിൽ കോവിഡ് കേസുകളിൽ വൻ വർധനവ്: ഇന്ന് സ്ഥിരീകരിച്ചത് 2,500 ൽ അധികം കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,556 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 908 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 1 January
മുൻ കാമുകിയുടെ സ്വകാര്യ ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: യുവാവിന് തടവു ശിക്ഷ
ദുബായ്: മുൻ കാമുകിയുടെ സ്വകാര്യ ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിന് തടവു ശിക്ഷ. 31 കാരനായ അറബ് സ്വദേശിയ്ക്കാണ് കോടതി തടവു ശിക്ഷ വിധിച്ചത്.…
Read More » - 1 January
റസ്റ്റോറന്റുകളിലും കഫേകളിലും ഇനിമുതൽ സാമൂഹിക അകലം നിർബന്ധം: പുതിയ നിർദ്ദേശവുമായി സൗദി
റിയാദ്: റസ്റ്റോറന്റുകളിലും കഫേകളിലും ഇനിമുതൽ സാമൂഹിക അകലം നിർബന്ധമാക്കി സൗദി അറേബ്യ. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റിയാണ് ഇക്കാര്യം…
Read More » - 1 January
ഒമിക്രോണിനും ഡെൽമിക്രോണിനും പിന്നാലെ ആശങ്ക സൃഷ്ടിച്ച് ഫ്ളൊറോണ
കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണിനും ഡെൽമിക്രോണിനും പിന്നാലെ ആശങ്ക സൃഷ്ടിച്ച് ഫ്ളൊറോണയും. കൊറോണയും അതിന്റെ ഭാഗമായ ഇൻഫ്ളുവൻസയും ഒരുമിച്ച് വരുന്ന ഒരുമിച്ച് വരുന്ന രോഗാവസ്ഥയാണിത്. ആദ്യമായി…
Read More » - 1 January
2022 ലെ ആദ്യത്തെ കുഞ്ഞിനെ വരവേറ്റ് യു.എ.ഇ: കുഞ്ഞ് പിറന്നത് ഇന്ത്യൻ ദമ്പതികൾക്ക്
ദുബായ്: 2022 ലെ ആദ്യത്തെ കുഞ്ഞിനെ വരവേറ്റ് യു.എ.ഇ. ഇന്ത്യൻ ദമ്പതികൾക്കാണ് കുഞ്ഞ് പിറന്നത്. അർദ്ധരാത്രി 12 മണിയ്ക്കാണ് കുഞ്ഞിന്റെ ജനനം. ഇന്ത്യൻ ദമ്പതികളായ മുഹമ്മദ് അബ്ദുൾ…
Read More »