Latest NewsUAENewsInternationalGulf

അറ്റകുറ്റപ്പണി: ഖോർഫക്കാൻ റോഡിലേക്കുള്ള ടണൽ താത്കാലികമായി അടയ്ക്കുമെന്ന് അധികൃതർ

ഷാർജ: ജനുവരി 8, ശനിയാഴ്ച്ച ഖോർഫക്കാൻ റോഡിലേക്കുള്ള ടണൽ താത്കാലികമായി അടയ്ക്കുമെന്ന് ഷാർജ. മിനിസ്ട്രി ഓഫ് എനർജി ആൻഡ് ഇൻഫ്രാസ്ട്രക്ച്ചറാണ് ഇക്കാര്യം അറിയിച്ചത്. അറ്റകുറ്റപ്പണികൾ നടത്താൻ വേണ്ടിയാണ് ടണൽ താത്കാലികമായി അടയ്ക്കുന്നത്.

Read Also: പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം: യാത്ര തടസ്സപ്പെട്ടത് വളരെ സങ്കടകരം, പ്രത്യേക പ്രാർഥനകൾ നടത്തിയെന്ന് യൂസഫലി

ഈ മേഖലയിലെ ഗതാഗത നിയന്ത്രണം സംബന്ധിച്ചും, അനുവദനീയമായ വേഗത സംബന്ധിച്ചും അധികൃതർ റോഡരികിൽ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ മന്ത്രാലയം ഡ്രൈവർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Read Also: ശ്രീവിദ്യയുടെ അവസാനകാലത്ത് വേദനകൊണ്ട് പുളഞ്ഞിട്ടും മരുന്ന് നൽകാൻ ഗണേശ് കുമാർ അനുവദിച്ചില്ല: സഹോദരിയുടെ വെളിപ്പെടുത്തൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button