KeralaLatest NewsSaudi ArabiaNewsInternationalGulf

സൗദിയിലേക്ക് ഒഡെപെക് വഴി നിയമനം

തിരുവനന്തപുരം: സൗദി അറേബ്യയിലെ സ്വകാര്യ കമ്പനി വഴി വിവിധ സ്ഥലങ്ങളിലേക്ക് ഗാർഹിക ജോലിക്കായി വനിതകളെയും, ഡ്രൈവർ, പാചകതൊഴിലാളി (പുരുഷൻ) തസ്തികയിൽ എസ്.എസ്.എൽ.സി പാസായവരെയും ഒഡെപെക് റിക്രൂട്ട് ചെയ്യുന്നു.

Read Also: പച്ചത്തെറി വിളിച്ച്‌ ചുവരെഴുത്ത്, ആളെ തിരിച്ചറിയാൻ കൈയക്ഷര പരിശോധന: ആളെ കിട്ടിയാൽ കഴുത്തിന് മുകളില്‍ തല കാണില്ല

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡാറ്റാ, പാസ്പോർട്ട്, ആധാർ, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ പകർപ്പുകൾ സഹിതം ജനുവരി 15 നകം gcc@odepc.in ൽ അപേക്ഷ അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471 2329440/41/42/43/45.

Read Also: നീതുവിന് പിന്നിൽ റാക്കറ്റുകളില്ല: നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്താതെ പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button