UAELatest NewsNewsInternationalGulf

കര, നാവിക, വ്യോമ സേനകൾക്ക് സംയുക്ത പരിശീലനം ആരംഭിച്ച് യുഎഇ

അബുദാബി: കര, നാവിക, വ്യോമ സേനകൾക്ക് സംയുക്ത പരിശീലനം ആരംഭിച്ച് യുഎഇ. ഭാവിയിലെ വെല്ലുവിളികളെ നേരിടാനും പോരാട്ടം ഏകീകരിക്കാനും ലക്ഷ്യമിട്ടാണ് യുഎഇ കര, നാവിക, വ്യോമ സേനകൾക്ക് സംയുക്ത പരിശീലനം ആരംഭിച്ചത്. 24 മണിക്കൂർ സേവനം ലഭ്യമാക്കുന്ന ജോയിന്റ് എമിറേറ്റ്സ് ഷീൽഡ് 50ന്റെ നേതൃത്വത്തിലാണ് പരിശീലനവും അഭ്യാസ പ്രകടനവും നടക്കുകയെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

Read Also: ഡൽഹി കലാപം, ചെങ്കോട്ട ആക്രമണം, സുരക്ഷാ വീഴ്ച: നിർണായക സമയങ്ങളിൽ രാഹുൽ ഗാന്ധിയുടെ വിദേശ രഹസ്യയാത്ര ദുരൂഹം- ബിജെപി

യുഎഇയുടെ മാരിടൈം തിയറ്ററിന് പടിഞ്ഞാറ് ഭാഗത്താണ് പരിശീലനം നടക്കുന്നത്. 14 വരെയാണ് പരീശീലനമെന്ന് സംയുക്ത ഓപ്പറേഷൻസ് കമാൻഡർ മേജർ ജനറൽ സാലിഹ് മുഹമ്മദ് ബിൻ മുജ്‌റെൻ അൽ അമീരി അറിയിച്ചു.

Read Also: ഭിന്നശേഷിക്കാർക്ക് സമഗ്ര വിദ്യാഭ്യാസവും തൊഴിലവസരങ്ങളും: പുതിയ നിയമവുമായി യുഎഇ

shortlink

Related Articles

Post Your Comments

Related Articles


Back to top button