Latest NewsSaudi ArabiaNewsInternationalGulf

ബാർബർ ഷോപ്പുകളിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ വീണ്ടും ഉപയോഗിച്ചാൽ കർശന നടപടി: മുന്നറിയിപ്പ് നൽകി സൗദി

ജിദ്ദ: ബാർബർ ഷോപ്പുകളിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ വീണ്ടും ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരക്കാർക്കെതിരെ 2000 റിയാൽ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു.

Read Also: പ്രധാനമന്ത്രിക്ക് നേരിട്ടത് ഛന്നിയുടെ ഓഫീസിൽ നടന്ന ഗൂഢാലോചനയുടെ ഫലം, മുഖ്യമന്ത്രിയെ ഇതുവരെ തടഞ്ഞിട്ടില്ല: അകാലിദൾ

നിയമ ലംഘനം ആവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും ഇരട്ടി തുക പിഴ ചുമത്തും. ഇതിന് പുറമെ സ്ഥാപനം ഒരാഴ്ചത്തേക്ക് അടപ്പിക്കുകയും ചെയ്യും. മുനിസിപ്പൽ, ഗ്രാമ, പാർപ്പിട കാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച്ച മുതൽ നിയമം പ്രാബല്യത്തിൽ വരും.

Read Also: പ്രതിദിന രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button