International
- Jan- 2022 -23 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 32,775 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 32,775 കോവിഡ് ഡോസുകൾ. ആകെ 23,313,672 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 23 January
ഒമിക്രോൺ: വരും ദിവസങ്ങളിൽ ഒമാനിൽ രോഗവ്യാപനം രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം
മസ്കത്ത്: വരും ദിവസങ്ങളിൽ ഒമാനിൽ രോഗവ്യാപനം രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം. രാജ്യത്ത് നിലവിൽ പ്രകടമാകുന്ന രോഗവ്യാപനം കോവിഡ് വൈറസിന്റെ ഒമിക്രോൺ വകഭേദം മൂലമുണ്ടാകുന്നതാണെന്നും ആരോഗ്യ മന്ത്രാലയം…
Read More » - 23 January
വിവാഹം വിരാട് കോഹ്ലിയുടെ ക്രിക്കറ്റ് കരിയറിനെ ബാധിച്ചു, കോഹ്ലിയുടെ കരിയറിന്റെ മികച്ച കാലഘട്ടം കടന്നുപോയി: അക്തര്‍
മസ്കറ്റ്: ബോളിവുഡ് താരം അനുഷ്ക ശര്‍മയുമായുള്ള വിവാഹം വിരാട് കോഹ്ലിയുടെ ക്രിക്കറ്റ് കരിയറിനെ ബാധിച്ചതായി പാകിസ്ഥാന്റെ മുന്‍ ക്രിക്കറ്റ് താരം ഷുഐബ് അക്തര്‍. കോഹ്ലി 29-ാം വയസ്സില്‍…
Read More » - 23 January
അബുദാബിയിലെ ഹൂതി ആക്രമണം: ശക്തമായി അപലപിച്ച് ടുണീഷ്യൻ വിദേശകാര്യ മന്ത്രി
അബുദാബി: അബുദാബിയിലെ ഹൂതി ആക്രമണത്തെ ശക്തമായി അപലപിച്ച് ടുണീഷ്യൻ വിദേശകാര്യ മന്ത്രി. യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായി ടുണീഷ്യൻ…
Read More » - 23 January
സ്കൂൾ ബാഗിന്റെ ഭാരത്തിൽ നിയന്ത്രണം ഏർപ്പെടുത്തി സൗദി അറേബ്യ
ജിദ്ദ: സ്കൂൾ ബാഗിന്റെ ഭാരത്തിൽ നിയന്ത്രണം ഏർപ്പെടുത്തി സൗദി അറേബ്യ. സ്കൂൾ ബാഗിന്റെ ഭാരം കുട്ടികളുടെ തൂക്കത്തിന്റെ പത്തു ശതമാനമേ പാടുള്ളൂവെന്ന് സൗദി സ്റ്റാന്റേഡ്സ് ആന്റ് ക്വാളിറ്റി…
Read More » - 23 January
യുഎഇയിൽ ഡ്രോണുകളുടെ പറക്കൽ പ്രവർത്തനങ്ങൾക്ക് നിരോധനം: അറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
അബുദാബി: രാജ്യത്ത് ഡ്രോണുകളും ലൈറ്റ് സ്പോർട്സ് എയർക്രാഫ്റ്റുകളും ഉൾപ്പെടെയുള്ളവയുടെ പറക്കൽ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി യുഎഇ. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഡ്രോണുകളുടെ ഉടമകൾക്കും, പരിശീലകർക്കും, ഇത്തരം…
Read More » - 23 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 2,813 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,813 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,028 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 23 January
നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു
ഡാളസ്: ബൈഡന് ഭരണകൂടം അധികാരത്തിലെത്തി ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും ഗ്യാസിന്റെയും, നിത്യോപയോഗ സാധനങ്ങളുടെയും വില നിയന്ത്രിക്കുന്നതില്‍ തികഞ്ഞ പരാജയമെന്ന് റിപ്പോര്‍ട്ട്. Read Also : റിപ്പബ്ലിക് ദിനചടങ്ങിൽ നിന്ന്…
Read More » - 23 January
2021-ൽ ബഹ്റൈനിൽ മരിച്ചത് 500 ഇന്ത്യൻ പ്രവാസികൾ: ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന മരണസംഖ്യ
മനാമ: 2021 ൽ ബഹ്റൈനിൽ മരണപ്പെട്ടത് 500 ഇന്ത്യൻ പ്രവാസികൾ. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്. കോവിഡ് വൈറസ് ബാധയെ തുടർന്നാണ് ബഹ്റൈനിൽ ഭൂരിഭാഗം പ്രാവിസകളും മരണപ്പെട്ടത്.…
Read More » - 23 January
യുഎഇയിലെ ഹൂതി ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎൻ
അബുദാബി: യുഎഇയിലെ ഹൂതി ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ. ഇറാൻ പിന്തുണയോടെ ഹൂതികൾ നടത്തിയ ആക്രമണത്തെ ‘നിന്ദ്യമായ ഭീകരാക്രമണങ്ങൾ’ എന്നാണ് യുഎൻ കൗൺസിൽ പറഞ്ഞത്. ജനുവരി 17…
Read More » - 23 January
മന്ത്രിസഭയിൽനിന്ന് ഒഴിവാക്കിയത് മുസ്ലിമായതു കൊണ്ട്: ആരോപണവുമായി വനിതാ മന്ത്രി
ലണ്ടൻ: മന്ത്രിസഭയിൽ നിന്ന് പുറത്തായത് മുസ്ലിമായതു കൊണ്ടാണെന്ന ആരോപണവുമായി വനിതാ മന്ത്രി. ബോറിസ് ജോൺസൺ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്നു നുസ്രത് ഗനി(49.) തന്റെ സ്വത്വം സഹപ്രവർത്തകരെ അസ്വസ്ഥപ്പെടുത്തിയിരുന്നെന്നും…
Read More » - 23 January
കോഹ്ലിക്കെതിരെ ഇന്ത്യയില്‍ വലിയൊരു ലോബി പ്രവർത്തിക്കുന്നു: വിവാദ പ്രസ്താവനയുമായി മുൻ പാക് ക്രിക്കറ്റ് താരം അക്തർ
ലാഹോർ: മുന്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്കെതിരെ വിവാദ പ്രസ്താവനയുമായി മുന്‍ പാക് ക്രിക്കറ്റ് താരം ഷുഹൈബ് അക്തര്‍. വിരാട് കോഹ്ലിക്കെതിരെ ഇന്ത്യയില്‍ വലിയൊരു ലോബി തന്നെ…
Read More » - 23 January
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് മലയാളി സംരംഭകനും ഭാര്യയും
ദുബായ്: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് മലയാളി സംരംഭകനും ഭാര്യയും. ആലപ്പുഴ കുത്തിയതോടു സ്വദേശിയും സംരംഭകനുമായ മുഹമ്മദ് സാലിയും ഭാര്യ ലൈലാ സാലിയുമാണ് ഗോൾഡൻ വിസക സ്വീകരിച്ചത്.…
Read More » - 23 January
അഭിമാന നേട്ടം: സാമ്പത്തിക അവസരം നൽകുന്നതിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ദുബായ്
ദുബായ്: ലോകത്തെ വൻകിട പട്ടണങ്ങൾക്കിടയിൽ സാമ്പത്തിക അവസരങ്ങൾ നൽകുന്നതിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ദുബായ്. ബോസ്റ്റൺ കൺസൽട്ടിങ് ഗ്രൂപ്പ് നടത്തിയ സിറ്റീസ് ഓഫ് ചോയ്സ് ഗ്ലോബൽ സർവേയിലാണ്…
Read More » - 23 January
നേതാജിയുടെ ജന്മദിനം : മകൾക്ക് വിരുന്നൊരുക്കി ഇന്ത്യൻ എംബസി
ബെർലിൻ: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മദിനത്തോടനുബന്ധിച്ച് മകൾക്ക് വിരുന്നൊരുക്കി ജർമനിയിലെ ഇന്ത്യൻ എംബസി. ജന്മദിനത്തോടനുബന്ധിച്ച് മകൾ അനിത ബോസിനെയും കുടുംബത്തെയും ജർമ്മനിയിലേക്ക് ഇന്ത്യൻ എംബസി ക്ഷണിക്കുകയായിരുന്നു.…
Read More » - 23 January
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആക്രമണ സാധ്യത : ഇറാഖ് അതിർത്തിയിൽ സുരക്ഷ ശക്തം
ബാഗ്ദാദ്: സിറിയയിൽ ഐ.എസ് ഭീകരർ ജയിൽ ചാടി രക്ഷപ്പെട്ടതിനെ തുടർന്ന് അതിർത്തിയിലെ സുരക്ഷ ശക്തമാക്കി ഇറാഖ്. സിറിയയുമായി അതിർത്തി പങ്കിടുന്ന മേഖലയിലാണ് സുരക്ഷ ശക്തമാക്കിയത്. അതിർത്തി പ്രദേശത്ത്…
Read More » - 23 January
15 വര്‍ഷമായി ജയിലില്‍ കഴിയുന്നയാളുടെ ഭാര്യ നാല് തവണ പ്രസവിച്ചു: താന്‍ എങ്ങനെ അച്ഛനായി എന്ന് ഭർത്താവ്
ജറുസലേം: കഴിഞ്ഞ 15 വർഷമായി ജയിലിൽ കഴിയുന്ന പലസ്തീൻ ഭീകരൻ റഫത്ത് അൽ ഖരാവി അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖമാണ് സമൂഹ മാധ്യമത്തിൽ ചർച്ചയാകുന്നത്. ജയിലിൽ…
Read More » - 23 January
യുഎസ്-കാനഡ അതിർത്തിയിൽ ഇന്ത്യൻ സ്വദേശികൾ അറസ്റ്റിൽ: യുവതിയുടെ കൈമുറിച്ചുമാറ്റേണ്ടി വരുമെന്ന് റിപ്പോർട്ട്
വാഷിംഗ്ടൺ: യുഎസ്-കാനഡ അതിർത്തിയിൽ അനധികൃതമായി എത്തിയ ഏഴ് ഇന്ത്യക്കാരിൽ രണ്ട് പേർക്ക് പരുക്കേറ്റതായി റിപ്പോർട്ട്. ഫ്രോസ്റ്റ്ബൈറ്റ് മൂലമാണ് ഇന്ത്യൻ സ്വദേശികൾക്ക് പരുക്കേറ്റത്. ഇതിൽ ഒരു യുവതിയുടെ കൈ…
Read More » - 23 January
എര്‍ദോഗനെ വിമര്‍ശിച്ചു: മണിക്കൂറുകള്‍ക്കുള്ളില്‍ മാധ്യമപ്രവര്‍ത്തകയെ തടവിലാക്കി തുര്‍ക്കി
ഇസ്താംബുള്‍: തുർക്കി പ്രസിഡന്റ് റജബ്ബ് ത്വയിബ് എര്‍ദോഗനെ വിമര്‍ശിച്ചതിനെ തുടർന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകയെ തടവിലാക്കി തുര്‍ക്കി. രാജ്യത്തെ ടെലിവിഷന്‍ രംഗത്തെ പ്രധാന മാധ്യമപ്രവര്‍ത്തകരിലൊരാളായ സെദേഫ് കബാസിനെതിരെയാണ് എര്ദോഗന്…
Read More » - 23 January
ഒമിക്രോൺ നിയന്ത്രണങ്ങൾ കർശനമാക്കി ; പിന്നാലെ സ്വന്തം വിവാഹം മാറ്റിവെച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ
വെല്ലിംഗ്ടൺ: കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സ്വന്തം വിവാഹം മാറ്റിവെച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി. രാജ്യത്ത് കൊറോണ പ്രതിരോധ മാർഗനിർദേശങ്ങൾ കർശനമാക്കിയതോടെയാണ് പ്രധാനമന്ത്രി ജസീന്ത ആർഡൻ തന്റെ വിവാഹച്ചടങ്ങുകൾ…
Read More » - 23 January
ഇന്ത്യക്കാർ മരിച്ച സംഭവം: എന്ത് വിലകൊടുത്തും മനുഷ്യക്കടത്ത് തടയുമെന്ന് കനേഡിയൻ പ്രധാനമന്ത്രി
ടൊറന്റോ: ഇന്ത്യക്കാർ മരിച്ച സംഭവത്തിൽ എന്ത് വില കൊടുത്തും മനുഷ്യക്കടത്ത് തടയുമെന്ന് കനേഡിയൻ പ്രധാനമന്ത്രി. യു.എസുമായി ചേർന്ന് മനുഷ്യക്കടത്തു തടയാൻ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ട്രൂഡോ പറഞ്ഞു.…
Read More » - 23 January
രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി: സ്വന്തം വിവാഹം മാറ്റിവെച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി
വെല്ലിംഗ്ടൺ : കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സ്വന്തം കല്യാണം മാറ്റിവെച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർദേൺ. രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയതോടെയാണ് ജസീന്ത ആർദേൺ തന്റെ…
Read More » - 23 January
ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥ നീരീക്ഷണ കേന്ദ്രം
മസ്കത്ത്: ഒമാനിൽ ശക്തമായ മഴയ്ക്ക് സാധ്യത. ശക്തമായ കാറ്റിനും വിവിധ മേഖലകളിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തീരദേശ മേഖലകളിൽ…
Read More » - 22 January
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 4,608 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. ശനിയാഴ്ച്ച സൗദി അറേബ്യയിൽ 4,608 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4,622 പേർ രോഗമുക്തി നേടിയതായും…
Read More » - 22 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 39,516 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 39,516 കോവിഡ് ഡോസുകൾ. ആകെ 23,280,897 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More »