മസ്‌കത്ത്: ഇന്ത്യക്കാർക്ക് റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്. ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും അദ്ദേഹം റിപ്പബ്ലിക് ദിനാശംസകൾ നേർന്നു.
ഇന്ത്യയുടെ 73 -ാമത് റിപ്പബ്ലിക് ദിനോഘാഷമാണ് ജനുവരി 26 ന് നടക്കുന്നത്.

Post Your Comments