International
- Jan- 2022 -24 January
കാല്‍വിരലുകളിലും ചുണ്ടുകളിലും തടിപ്പ്: പുതിയ ലക്ഷണങ്ങളിലൂടെ കൊവിഡ് നേരത്തെ തിരിച്ചറിയാം
'കൊവിഡ് ടോസ്' എന്നറിയപ്പെടുന്ന, കാല്‍വിരലുകളില്‍ കാണുന്ന തടിപ്പാണ് ഇതില്‍ പ്രധാന സൂചന.
Read More » - 24 January
മയക്കുമരുന്ന് കടത്ത്: പ്രവാസി അറസ്റ്റിൽ
മസ്കത്ത്: ഒമാനിൽ പ്രവാസി അറസ്റ്റിൽ. രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ഏഷ്യൻ വംശജനെയാണ് റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തത്. 12 കിലോ ഗ്രാമിലധികം മോർഫിനുമായി കടൽമാർഗം…
Read More » - 24 January
ഖത്തർ ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായി ടെലിഫോണിൽ സംസാരിച്ച് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ
ദോഹ: ഖത്തർ ഡെപ്യൂട്ടി പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനിയുയുമായി ടെലിഫോണിൽ സംസാരിച്ച് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ഖത്തറും ഇന്ത്യയും തമ്മിൽ വിവിധ മേഖലകളിലുള്ള…
Read More » - 24 January
യുഎഇയിൽ പിഴ അടയ്ക്കാനുള്ള ഗ്രേസ് പീരിയഡ് നീട്ടി നികുതി അതോറിറ്റി
അബുദാബി: യുഎഇയിൽ പിഴ അടയ്ക്കുന്നതിനുള്ള ഗ്രേസ് പീരിയഡ് നീട്ടി നികുതി അതോറിറ്റി. ഡിസംബർ 31 വരെയാണ് ഗ്രേസ് പീരിയഡ് നീട്ടിയത്. കോവിഡ് മഹാമാരിയുടെ സമയത്ത് ബിസിനസുകളുടെ ഭാരം…
Read More » - 24 January
152 സൂചകങ്ങളിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യമാണ് യുഎഇ: ശൈഖ് മുഹമ്മദ്
ദുബായ്: 152 വികസന-സാമ്പത്തിക സൂചകങ്ങളിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്താണ് യുഎഇയെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.…
Read More » - 24 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 2,629 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,629 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,115 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 24 January
അമേരിക്ക സാക്ഷ്യം വഹിക്കുന്നത് ഇതുവരെ ഉണ്ടാകാത്ത പ്രകൃതി ദുരന്തങ്ങള്‍ക്ക്
വാഷിംഗ്ടണ്‍: അമേരിക്കയില്‍ പ്രകൃതി ദുരന്തങ്ങള്‍ തുടര്‍ച്ചയാകുന്നു. ഹിമപ്പേമാരിയ്ക്കും കൊടുങ്കാറ്റിനും വെള്ളപ്പൊക്കത്തിനും പിന്നാലെ കാട്ടുതീയും ഉടലെടുത്തു. കാലിഫോര്‍ണിയയിലെ ബിഗ്സര്‍ മേഖലയില്‍ 1500 ഏക്കറോളം വ്യാപ്തിയിലാണ് കാട്ടുതീയുണ്ടായത്. വെള്ളിയാഴ്ച്ച മുതല്‍…
Read More » - 24 January
രണ്ടു വയസ്സുകാരന് ഓൺലൈനിൽ നിന്ന് വാങ്ങിയത് ഒന്നര ലക്ഷം രൂപയുടെ സാധനങ്ങള്‍: അമ്പരന്ന് വീട്ടുകാർ
ന്യൂജഴ്സി: രണ്ടു വയസ്സുകാരന് ഓൺലൈനിൽ നിന്ന് വാങ്ങിയ ഒന്നര ലക്ഷം രൂപയുടെ സാധനങ്ങള്‍ കണ്ട് അമ്പരന്ന് വീട്ടുകാർ. അമ്മയുടെ ഫോണില്‍ കളിച്ചാണ് രണ്ടു വയസ്സുകാരന് ഓൺലൈനിൽ നിന്ന്…
Read More » - 24 January
ശക്തമായ തിരിച്ചടി: യെമനിലെ മിസൈൽ വിക്ഷേപണ കേന്ദ്രം യുഎഇ തകർത്തു
അബുദാബി: ഹൂതികൾക്ക് ശക്തമായ തിരിച്ചടി നൽകി യുഎഇ. യെമനിലെ മിസൈൽ വിക്ഷേപണ കേന്ദ്രം യുഎഇ തകർത്തു. തിങ്കളാഴ്ച രാവിലെ അബുദാബിക്ക് നേരെയുണ്ടായ മിസൈൽ ആക്രമണത്തിന് പിന്നാലെയാണ് നടപടി.…
Read More » - 24 January
കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയ 2 ഡോസ് വാക്സിന് സ്വീകരിച്ചവർക്ക് ക്വാറന്റെയ്ൻ ബാധകമല്ല: സൗദി
ജിദ്ദ: കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയ 2 ഡോസ് വാക്സിന് സ്വീകരിച്ചവർക്ക് ക്വാറന്റെയ്ൻ ബാധകമല്ലെന്ന് സൗദി. ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലിയാണ് ഇക്കാര്യം…
Read More » - 24 January
സുഡാനിലെ സ്ത്രീസംരക്ഷണ പ്രവർത്തക അമീറ ഉസ്മാനെ അറസ്റ്റ് ചെയ്തു: വെളിപ്പെടുത്തലുമായി സഹോദരി
ന്യൂഡൽഹി: സുഡാനിലെ വനിതാ വിമോചക പ്രവർത്തക അമീറ ഉസ്മാനെ അറസ്റ്റ് ചെയ്തുവെന്ന് സഹോദരി അമാനി ഉസ്മാൻ. കഴിഞ്ഞ ഒക്ടോബറിൽ സുഡാനിലെ ഭരണം സൈന്യം ഏറ്റെടുത്തതിനു ശേഷം ജനാധിപത്യ…
Read More » - 24 January
നാഷണൽ എംപ്ലോയ്മെന്റ് പ്രോഗ്രാം: സ്വകാര്യ മേഖലയിൽ ഇരുപത്താറായിരത്തിലധികം പൗരന്മാർക്ക് തൊഴിൽ നൽകി ബഹ്റൈൻ
മനാമ: സ്വകാര്യ മേഖലയിൽ ഇരുപത്താറായിരത്തിലധികം പൗരന്മാർക്ക് തൊഴിൽ നൽകിയതായി ബഹ്റൈൻ. തൊഴിൽ വകുപ്പ് മന്ത്രി ജമീൽ ബിൻ മുഹമ്മദ് അൽ ഹുമൈദാനാണ് ഇക്കാര്യം അറിയിച്ചത്. നാഷണൽ എംപ്ലോയ്മെന്റ്…
Read More » - 24 January
ഖത്തറിൽ ശൈത്യം കനക്കും: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദോഹ: ഖത്തറിൽ ശൈത്യം കനക്കുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എട്ടു ദിവസം കനത്ത ശൈത്യം അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ പ്രവചനം. ബർദ് അൽ അസറിഖ് എന്നാണ്…
Read More » - 24 January
ഹൂതികളെ ഭീകരസംഘടനയായി പ്രഖ്യാപിക്കണം : ആവശ്യമുന്നയിച്ച് അറബ് ലീഗ്
കെയ്റോ: ഹൂതികളെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി അറബ് ലീഗ്. കുറച്ചു ദിവസം മുൻപ്, അബുദാബി ലക്ഷ്യമാക്കി ഹൂതി ആക്രമണങ്ങൾ നടത്തിയിരുന്നു. ഈ ആക്രമണത്തിന് പശ്ചാത്തലത്തിൽ ചേർന്ന അടിയന്തിര…
Read More » - 24 January
കോവിഡ് ബാധിക്കാനുള്ള സാധ്യത കുറയ്ക്കുന്നതിന് ബൂസ്റ്റർ ഡോസ് സഹായിക്കും: സൗദി ആരോഗ്യ മന്ത്രാലയം
റിയാദ്: കോവിഡ് ബാധിക്കാനുള്ള സാധ്യത കുറയ്ക്കുന്നതിന് ബൂസ്റ്റർ ഡോസ് കുത്തിവെയ്പ്പ് സ്വീകരിക്കുന്നത് സഹായിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. ബൂസ്റ്റർ ഡോസ് കുത്തിവെപ്പെടുത്തവരിൽ ആന്റിബോഡികളുടെ സാന്നിധ്യം ഇരട്ടിയാകുമെന്നും ഇത്…
Read More » - 24 January
ലോകത്തെ നൊമ്പരപ്പെടുത്തിയ സിറിയൻ ബാലനും കുടുംബത്തിനും ഇനി ഇറ്റലിയിൽ സുഖജീവിതം: നന്ദി അറിയിച്ച് മുസ്തഫ
ഇറ്റലി: കൈകാലുകൾ ഇല്ലാത്ത മകനെ തന്റെ കൈകളാൽ ആകാശത്തിലേക്ക് ഉയർത്തുന്ന മുൻസീർ എൽ നെസെൽ എന്ന പിതാവിന്റെ ചിത്രം ലോകശ്രദ്ധ നേടിയിരുന്നു. തുർക്കിഷ് ഫോട്ടോഗ്രാഫർ മെഹ്മെത് അസ്ലാന്…
Read More » - 24 January
‘ഞാന്‍ തെരുവിലേക്കിറങ്ങിയാല്‍ പിന്നെ നിങ്ങള്‍ക്കൊന്നും ഒളിക്കാന്‍ പോലും സ്ഥലം കണ്ടെത്താന്‍ പറ്റില്ല’: ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നേരെ പൊട്ടിത്തെറിച്ച് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും താഴെയിറങ്ങാന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെങ്കില്‍ താന്‍ കൂടുതല്‍ അപകടകാരിയായി…
Read More » - 24 January
ഭൂമിയിലെ കരഭാഗത്തിന് പത്തിലൊന്ന് വലുപ്പം വരുന്ന ‘അന്റാർട്ടിക്ക’ അന്വേഷിച്ചു പോയ കഥ..
എന്നും മഞ്ഞുറഞ്ഞു കിടക്കുന്ന മഹാ ഭൂഖണ്ഡമാണ് അന്റാർട്ടിക്ക. ദക്ഷിണ ദ്രുവത്തിലാണ് അന്റാർട്ടിക്കയുടെ സ്ഥാനം. 4600 മീറ്റർ വരെ ഉയരത്തിൽ മഞ്ഞുമൂടിക്കിടക്കുന്ന സ്ഥലങ്ങൾ ധാരാളമുണ്ട് അന്റാർട്ടിക്കയിൽ. കരഭാഗം എപ്പോഴും…
Read More » - 24 January
ഇന്ത്യയിൽ കൊവിഡിന്റെ പുതിയ ഉപ വകഭേദം: പകർച്ച ശേഷി കൂടിയ വൈറസെന്ന് ആരോഗ്യ വിദഗ്ധർ
യൂറോപ്പ്: ഇന്ത്യ അടക്കം നിരവധി രാജ്യങ്ങളിൽ കൊവിഡിന്റെ പുതിയ ഉപ വകഭേദമായ ബി 2 പകരുന്നതായി ഗവേഷകർ. ഒമിക്രോണിന്റെ ആദ്യ രൂപത്തെക്കാൾ പകർച്ച ശേഷി കൂടിയതാണ് ഈ…
Read More » - 24 January
റഷ്യൻ ആക്രമണ ഭീതി : ഉക്രൈനിലെ എംബസി ഉദ്യോഗസ്ഥരോട് മടങ്ങിവരാൻ നിർദ്ദേശിച്ച് യു.എസ്
വാഷിംഗ്ടൺ: ഉക്രെയ്നിലെ നയതന്ത്ര പ്രതിനിധികളുടെ കുടുംബങ്ങളോട് തിരിച്ചുവരാൻ നിർദ്ദേശിച്ച് യു.എസ്. അടിയന്തിര ജോലികൾക്കായുളളവർ മാത്രം ഉക്രെയ്നിൽ തുടർന്നാൽ മതിയെന്ന് യു.എസ് അറിയിച്ചു. റഷ്യൻ സൈന്യത്തിന് ആക്രമണം ഉണ്ടാകുമെന്ന…
Read More » - 24 January
അബുദാബിയെ ഞെട്ടിച്ചു കൊണ്ട് മിസൈലാക്രമണം : യുഎഇ തലസ്ഥാനത്തിനു നേരെ വന്ന ബാലിസ്റ്റിക് മിസൈലുകൾ തകർത്തു
അബുദാബി: അറേബ്യൻ ഐക്യനാടുകളുടെ തലസ്ഥാനമായ അബുദാബിക്ക് നേരെ മിസൈൽ ആക്രമണം. രാജ്യതലസ്ഥാനത്ത് നേരെ വന്ന രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തകർത്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു…
Read More » - 24 January
‘പണപ്പെരുപ്പം കുതിച്ചുയരുന്നു’ : രാത്രി ഉറക്കമില്ലെന്ന് ഇമ്രാൻ ഖാൻ
ഇസ്ലാമാബാബാദ്: പാകിസ്ഥാനിൽ പണപ്പെരുപ്പം രൂക്ഷമാകുന്നുവെന്ന് റിപ്പോർട്ടുകൾ. ഓരോ ദിവസവും റോക്കറ്റു പോലെ പണപ്പെരുപ്പം കുതിച്ചുയരുന്നതോർത്ത് തനിക്ക് ഉറക്കം നഷ്ടപ്പെടുന്നുവെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വ്യക്തമാക്കി. ഈ…
Read More » - 24 January
അടച്ചു പൂട്ടുമോ? ഇന്ന് നടക്കുന്ന കോവിഡ് അവലോകന യോഗത്തിൽ അമേരിക്കയിൽ നിന്ന് മുഖ്യമന്ത്രി പങ്കെടുക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ഇന്ന് കോവിഡ് അവലോകന യോഗം ചേരും. അമേരിക്കയിൽ നിന്ന് മുഖ്യമന്ത്രി ഓൺലൈൻ വഴി യോഗത്തിൽ പങ്കുചേരും. കോവിഡ് രോഗികളുടെ…
Read More » - 24 January
കുവൈത്ത് നാഷണൽ ഗാർഡ്സിൽ നോർക്ക റൂട്ട്സ് വഴി നിയമനം
തിരുവനന്തപുരം: കുവൈത്ത് പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ വരുന്ന കുവൈറ്റ് നാഷണൽ ഗാർഡ്സിൽ ഡോക്ടർ, നഴ്സ്, പാരാമെഡിക്കൽ സ്റ്റാഫ് ഒഴിവുകളിലേക്ക് പുരുഷൻമാരായ ഉദ്യോഗാർഥികളിൽ നിന്നും നോർക്ക് റൂട്ട്സ് വഴി…
Read More » - 24 January
കോവിഡ്: സൗദിയിൽ ഞായാറാഴ്ച്ച സ്ഥിരീകരിച്ചത് 4,535 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. ഞായറാഴ്ച്ച സൗദി അറേബ്യയിൽ 4,535 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 5,072 പേർ രോഗമുക്തി നേടിയതായും…
Read More »