Latest NewsNewsInternationalGulfOman

ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിലേക്കുള്ള പ്രവേശനം: ഓൺലൈൻ രജിസ്‌ട്രേഷന് നാളെ തുടക്കമാകും

മസ്‌കത്ത്: ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ പ്രവേശനത്തിനുള്ള ഓൺലൈൻ റജിസ്‌ട്രേഷന് നാളെ തുടക്കമാകും. അടുത്തമാസം 28 നകം സ്‌കൂൾ പ്രവേശനത്തിനായി വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്യണമെന്നാണ് നിർദ്ദേശം.

Read Also: ‘പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത് ജനങ്ങൾ : വാക്സിൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം തെറ്റല്ലെന്ന് ഹൈക്കോടതി

ബോഷർ, മസ്‌കത്ത്, ദാർസൈത്, അൽ വാദി അൽ കബീർ, അൽ ഗുബ്ര, സീബ്, മാബെല സ്‌കൂളുകളിൽ 7,000ൽ ഏറെ സീറ്റുകളാണുള്ളതെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി http://indianschoolsoman.com/our-services/admission-2022-23. എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.

Read Also: ഭഗത് സിംഗ് അംബേദ്കർ ഇവർ രണ്ടുപേരുമാണ് എന്റെ ഹീറോസ്, മുൻ മന്ത്രിമാരുടെ ചിത്രങ്ങൾ ഓഫീസില്‍ നിന്ന് നീക്കി കെജ്‌രിവാൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button