International
- Feb- 2022 -15 February
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 1,982 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ചൊവ്വാഴ്ച്ച സൗദി അറേബ്യയിൽ 1,982 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 3,372 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 15 February
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 25,928 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 25,928 കോവിഡ് ഡോസുകൾ. ആകെ 23,906,976 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 15 February
പത്ത് വര്‍ഷമായി ഇന്റര്‍പോള്‍ തിരയുന്ന ലോകത്തിലെ കൊടും കുറ്റവാളി, ജിഹാദി വനിത സാമന്ത ലുത്ത്വെയ്റ്റ്
ലണ്ടന്‍ : ഇന്റര്‍പോള്‍ തിരയുന്ന ലോകത്തിലെ കൊടും കുറ്റവാളിയായ ജിഹാദി വനിത സാമന്ത ലുത്ത്വെയ്റ്റ് ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷമായിട്ട് 10 വര്‍ഷമായി. 2012 മുതല്‍ ഇന്റര്‍പോള്‍ ഇവരെ തിരയുകയാണ്.…
Read More » - 15 February
ഓൺലൈൻ രേഖകൾ വ്യാജമായി നിർമ്മിച്ചാൽ 750,000 വരെ പിഴ: മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ
അബുദാബി: ഓൺലൈൻ രേഖകൾ വ്യാജമായി നിർമ്മിച്ചാൽ 750,000 വരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. സൈബർ കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള 2021 ലെ ഫെഡറൽ…
Read More » - 15 February
സുരക്ഷാ മുൻകരുതലുകൾ: ഇ സ്കൂട്ടർ യാത്രികർക്ക് ബോധവത്കണം നൽകി ദുബായ് പോലീസ്
ദുബായ്: ഇ-സ്കൂട്ടർ യാത്രികർക്ക് ബോധവത്കരണം നൽകി ദുബായ് പോലീസ്. അൽ റിഗ്ഗ സ്ട്രീറ്റ്, അൽ മുറഖബാദ് സ്ട്രീറ്റ്, മുഹമ്മദ് ബിൻ റാഷിദ് ബൊളുവാർഡ് എന്നിവിടങ്ങളിലാണ് ദുബായ് പോലീസ്…
Read More » - 15 February
ദുബായിയിൽ മീറ്റ് ദ മിനിസ്റ്റർ പരിപാടി സംഘടിപ്പിച്ചു: മുഖ്യാഥിതിയായി മന്ത്രി മുഹമ്മദ് റിയാസ്
ദുബായ്: ദുബായിയിൽ പൊതുമരാമത്ത്- ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ് പങ്കെടുത്ത മീറ്റ് ദ് മിനിസ്റ്റർ പരിപാടി നടത്തി. ബേപ്പൂർ മണ്ഡലത്തിലെ വിവിധ പ്രവാസി കൂട്ടായ്മകളായ…
Read More » - 15 February
ട്രോക്കോമ രോഗത്തെ തുടച്ചു നീക്കി: സൗദിയ്ക്ക് അഭിനന്ദനവുമായി ലോകാരോഗ്യ സംഘടന
ജിദ്ദ: സൗദി അറേബ്യയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന. കൺപോളകളെ ബാധിക്കുന്ന ട്രാക്കോമ രോഗത്തെ തുടച്ചുനീക്കിയതിനാണ് സൗദി അറേബ്യയെ ലോകാരോഗ്യ സംഘടന അഭിനന്ദിച്ചത്. അന്ധതയ്ക്ക് കാരണമാകുന്ന പകർച്ചവ്യാധിയാണ് ട്രാക്കോമ.…
Read More » - 15 February
ചരിത്രപരം! ബ്രിട്ടന്റെ ആദ്യ ഹിന്ദു പ്രധാനമന്ത്രിയാകാൻ ഋഷി സുനക്, ഭഗവത് ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത എംപി
ന്യൂഡൽഹി : ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് ധനമന്ത്രി ഋഷി സുനക്, ബോറിസ് ജോൺസനെ പുറത്താക്കിയാൽ, ബ്രിട്ടന്റെ ആദ്യത്തെ ഹിന്ദു പ്രധാനമന്ത്രിയായേക്കും. ബ്രിട്ടനിലെ കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ നിലവിലെ…
Read More » - 15 February
യുഎഇയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് സ്ഥിരീകരിച്ചത് 930 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 930 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 2,638 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 15 February
ദുബായ് എക്സ്പോ 2020: 136 ദിവസത്തിനിടെ സൗദി പവലിയൻ സന്ദർശിച്ചത് മൂന്ന് ദശലക്ഷം പേർ
റിയാദ്: 136 ദിവസത്തിനിടെ എക്സ്പോ വേദിയിലെ സൗദി പവലിയൻ സന്ദർശിച്ചത് മൂന്ന് ദശലക്ഷം പേർ. 2021 ഒക്ടോബർ 1 മുതൽ ഫെബ്രുവരി വരെയുള്ള 136 ദിവസങ്ങളിലാണ് ഇത്രയും…
Read More » - 15 February
രാമചന്ദ്രന് ഇപ്പോൾ ക്യൂബാ മുകുന്ദന്റെ അവസ്ഥ: ദാരിദ്ര്യമില്ലാത്ത, എല്ലാവർക്കും കടം കൊടുക്കുന്ന ചൈനയെന്ന് വീണ്ടും വാദം
ചൈനയെ പുകഴ്ത്തിപ്പറഞ്ഞ രാമചന്ദ്രൻപിള്ളയ്ക്ക് ഇപ്പോൾ ക്യൂബാ മുകുന്ദന്റെ അവസ്ഥയാണ്. മുൻപ് പറഞ്ഞ പ്രസ്താവനകൾ വിവാദമായതോടെ അതിനെ ന്യായീകരിക്കാൻ പുതിയ കണ്ടെത്തലുമായിട്ടാണ് ഇത്തവണ അദ്ദേഹം രംഗത്തുവന്നിട്ടുള്ളത്. തൊഴിലില്ലായ്മ തീരെയില്ലാത്ത,…
Read More » - 15 February
കത്താറ കൾചറൽ വില്ലേജിലെ പീജിയൻ ടവറുകൾ പൊളിക്കുന്നു
ദോഹ: കത്താറ കൾചറൽ വില്ലേജിലെ പീജിയൻ ടവറുകൾ പൊളിക്കുന്നു. സന്ദർശകരുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ് പീജിയൻ ടവറുകൾ. ഉയർന്ന മാനദണ്ഡങ്ങളോടെ ടവറുകൾ പുനർ നിർമിക്കാനാണ് പൊളിക്കുന്നത്. നാളെ മുതൽ…
Read More » - 15 February
അച്ഛന്റെ ജന്മദിനത്തിൽ പൂക്കൾ വിരിഞ്ഞില്ല, തോട്ടക്കാരെ ശിക്ഷിച്ച് കിം ജോങ്-ഉൻ
ഉത്തരകൊറിയയിലെ ഏകാധിപതിയായ കിം ജോങ് ഉന്‍ തന്നെ പറയാൻ പറ്റില്ല, താനെപ്പോഴൊക്കെയാണ്, എന്തിനൊക്കെയാണ് ദേഷ്യപ്പെടുക എന്ന്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ വെച്ച് നോക്കുമ്പോൾ വളരെ വ്യത്യസ്തമായ നിയമങ്ങൾ…
Read More » - 15 February
പ്രധാനമന്ത്രിയെ കിം ജോങ് ഉന്നിനോട് ഉപമിച്ച് അധിക്ഷേപ പരാമർശവുമായി രാകേഷ് ടിക്കായത്ത്
ഉത്തര്‍പ്രദേശ്: പ്രധാനമന്ത്രിയെ കിം ജോങ് ഉന്നിനോട് ഉപമിച്ച് അധിക്ഷേപ പരാമർശവുമായി കര്‍ഷനേതാവ് രാകേഷ് ടിക്കായത്ത്. നമുക്ക് സ്വേച്ഛാധിപതികളായ ഭരണാധികാരികളെയല്ല ആവശ്യമെന്ന് രാകേഷ് പറഞ്ഞു. ഉത്തര്‍പ്രദേശിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്…
Read More » - 15 February
പാകിസ്ഥാനിലെ സര്‍വകലാശാലകള്‍ വാലന്റയിന്‍സ് ഡേയെ ‘ഹയ ഡേ’ എന്ന് പുനര്‍നാമകരണം ചെയ്തു
ഇസ്ലാമാബാദ് : ലോകം മുഴുവനും ഫെബ്രുവരി 14 പ്രണയദിനമായി ആഘോഷിച്ചപ്പോള്‍ പാകിസ്ഥാനില്‍ ഈ ദിവസം ‘ഹയാ ( എളിമയുള്ള ദിനം ) ഡേ’ ആയി ആഘോഷിച്ചു. വാലന്റയിന്‍സ്…
Read More » - 15 February
ഇഹ്തിറാസ് ആപ്പിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി ഖത്തർ
ദോഹ: ഇഹ്തിറാസ് ആപ്പിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി ഖത്തർ. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് രോഗമുക്തി നേടിയവർക്കായി ഒരു പ്രത്യേക സ്റ്റാറ്റസ് പുതിയതായി ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.…
Read More » - 15 February
വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി കുവൈത്ത് ഇന്ത്യൻ സ്ഥാനപതി
കുവൈത്ത് സിറ്റി: വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി കുവൈത്ത് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്. കുവൈത്തിലെ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രി ഡോ. അലി…
Read More » - 15 February
മുട്ട. പക്ഷിക്കുഞ്ഞ് ഇറക്കുമതി നിരോധിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: മുട്ട പക്ഷിക്കുഞ്ഞ് ഇറക്കുമതി നിരോധിച്ച് കുവൈത്ത്. ഫ്രാൻസ്, ഇറാൻ, ബൽജിയം, പാകിസ്താൻ, ബൾഗേറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പക്ഷി, മുട്ട, ഒരു ദിവസം പ്രായമായ…
Read More » - 15 February
ഫ്രീഡം കണ്‍വോയ് പ്രതിഷേധങ്ങളെ എമര്‍ജന്‍സി പവര്‍ ഉപയോഗിച്ച് തടയാനൊരുങ്ങി കാനഡ
ഒട്ടാവ: 50 വര്‍ഷങ്ങള്‍ക്കിപ്പുറം കനേഡിയന്‍ തലസ്ഥാനമായ ഒട്ടാവയില്‍ ഫ്രീഡം കണ്‍വോയ് പ്രതിഷേധങ്ങളെ എമര്‍ജന്‍സി പവര്‍ ഉപയോഗിച്ച് തടയാനൊരുങ്ങി പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. കൊവിഡിന്റെ ഭാഗമായ നിയന്ത്രണങ്ങള്‍ക്കും വാക്സിന്…
Read More » - 15 February
എന്താണ് ലസ്സ പനി? ലക്ഷണങ്ങളും കാരണങ്ങളും: അറിയേണ്ടതെല്ലാം
യുകെയിൽ ലസ്സ പനി സ്ഥിരീകരിച്ചെന്ന വാർത്തയ്ക്ക് പിന്നാലെ, രോഗികളിൽ ഒരാൾ ഫെബ്രുവരി 11 ന് മരിച്ചുവെന്നും റിപ്പോർട്ട് പുറത്തുവന്നു. മൂന്ന് പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരാളാണ്…
Read More » - 15 February
മൃഗങ്ങളെ ഉപദ്രവിച്ചതിന്റെ പേരില്‍ ജര്‍മ്മന്‍ ഫുട്ബോൾ സൂപ്പര്‍ താരത്തിനെതിരെ കേസ്
മൃഗങ്ങളെ ഉപദ്രവിച്ചതിന്റെ പേരില്‍ ജര്‍മ്മന്‍ ഫുട്ബോൾ സൂപ്പര്‍താരം വിവാദത്തില്‍. ബയേണ്‍ മ്യൂണിക്കിന്റെ മിഡ്ഫീല്‍ഡ് തോമസ് മുള്ളറാണ് പുതിയ വിവാദനായകന്‍. താരത്തിനും ഭാര്യ ലിസയ്ക്കുമെതിരെ മൃഗങ്ങളെ ഉപദ്രവിച്ചതിന് മൃഗങ്ങളെ…
Read More » - 15 February
‘ഫെബ്രുവരി 16 ആക്രമണത്തിന്റെ ദിവസമായിരിക്കും’: പ്രസ്താവനയുമായി യുക്രൈന് പ്രസിഡന്റ്
കീവ്: യുക്രൈൻ -റഷ്യ സംഘർഷത്തിൽ സമവായ ശ്രമങ്ങള്‍ പ്രതിസന്ധിയിലായതിന് പിന്നാലെ ബുധനാഴ്ച റഷ്യ യുക്രൈന് ആക്രമിച്ചേക്കും എന്ന് അറിയിച്ച് യുക്രൈന് പ്രസിഡന്റ് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് ഈ കാര്യം…
Read More » - 15 February
യുഎസ് യുദ്ധവിമാനങ്ങള്‍ അബുദാബിയില്‍
അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയെ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് അമേരിക്കയുടെ യുദ്ധവിമാനങ്ങള്‍ അബുദാബിയിലെത്തി. ആറ് എഫ് 22 യുദ്ധവിമാനങ്ങളാണ് അബുദാബിയില്‍ എത്തിയത്. ഏതാനും ആഴ്ചകള്‍ക്ക്…
Read More » - 15 February
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 2,227 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിന് നേരിയ വർധനവ്. തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ 2,227 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 3,469 പേർ രോഗമുക്തി നേടിയതായും…
Read More » - 15 February
തട്ടിക്കൊണ്ട് പോയ സ്ത്രീ ആക്ടിവിസ്റ്റുകളെ മോചിപ്പിച്ച് താലിബാന് ഭീകരര്‍
കാബൂള്‍: സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി തെരുവില്‍ പ്രക്ഷോഭം നടത്തിയതിന് തട്ടിക്കൊണ്ടു പോയ സ്ത്രീ ആക്ടിവിസ്റ്റുകളെ താലിബാന് ഭീകരര്‍ വിട്ടയച്ചു. യുഎന്‍ അടക്കം പ്രതിഷേധിച്ചതിന് പിന്നാലെയാണ് ഭീകരര്‍ സ്ത്രീകളെ…
Read More »