International
- Feb- 2022 -14 February
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 5,956 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 5,956 കോവിഡ് ഡോസുകൾ. ആകെ 23,881,048 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 14 February
യുഎഇയെ ലക്ഷ്യമിട്ട് ഹൂതി ആക്രമണം : യുഎസ് യുദ്ധവിമാനങ്ങള്‍ അബുദാബിയില്‍
അബുദാബി : യുഎഇ തലസ്ഥാനമായ അബുദാബിയെ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് അമേരിക്കയുടെ യുദ്ധവിമാനങ്ങള്‍ അബുദാബിയിലെത്തി. ആറ് എഫ് 22 യുദ്ധവിമാനങ്ങളാണ് അബുദാബിയില്‍ എത്തിയത്. അബുദാബിയെ…
Read More » - 14 February
വിദേശ ജയിലുകളിലുള്ളത് 8000 ഇന്ത്യക്കാർ: കണക്കുകൾ പുറത്ത്
മനാമ: വിദേശ ജയിലുകളിലുള്ളത് 8000 ഇന്ത്യക്കാർ. വിവിധ കുറ്റകൃത്യങ്ങൾക്ക് ശിക്ഷ അനുഭവിക്കുന്നവരും വിചാരണ നേരിടുന്നവരുമുൾപ്പെടെ ബഹ്റൈനിലെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ലഭ്യമായ ഏറ്റവും പുതിയ കണക്കുകളിലാണ് ഇക്കാര്യം…
Read More » - 14 February
ഉടമയറിയാതെ ലാൻഡ് ലൈനിൽ നിന്നും വീട്ടു ജോലിക്കാരി വിളിച്ചത് അരലക്ഷത്തിലേറെ രൂപയുടെ ഫോൺ കോളുകൾ: കോടതിയെ സമീപിച്ച് ഉടമ
അബുദാബി: വീട്ടുടമയറിയാതെ ലാൻഡ്ലൈൻ നമ്പരിൽ നിന്ന് പ്രവാസി വീട്ടുജോലിക്കാരി വിളിച്ചത് അരലക്ഷത്തിലേറെ രൂപയുടെ ഫോൺകോളുകൾ. നാട്ടിലേക്ക് ഇന്റർനാഷണൽ കോളുകൾ വിളിച്ചാണ് വീട്ടുജോലിക്കാരി ഉടമയുടെ ടെലിഫോൺ ബിൽ കൂട്ടിയത്.…
Read More » - 14 February
സൗദിയിൽ 21 ടണ്ണിലധികം കേടായ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു
മദീന: സൗദിയിൽ 21 ടണ്ണിലധികം കേടായ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. മദീന പ്രവിശ്യയിലാണ് സംഭവം. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഒരു കേന്ദ്രത്തിൽ നിന്നാണ് 21 ടണ്ണിലധികം കേടായതും കാലാവധി…
Read More » - 14 February
ഭർത്താവ് മരിച്ചാൽ വിധവ അപരിചിതനുമായി സെക്സിൽ ഏർപ്പെടണം: വിചിത്രമായ ആചാരത്തിനെതിരെ പ്രതിഷേധം
കെനിയ: ഭർത്താവ് മരിച്ചാൽ ആചാരങ്ങളുടെ ഭാഗമായി വിധവ അപരിചിതനുമായി മൂന്ന് ദിവസം സെക്സിൽ ഏർപ്പെടണം. പടിഞ്ഞാറൻ കെനിയയിലെ ലുവോ ഗോത്രത്തിൽ പെട്ട സ്ത്രീകളാണ് വിചിത്രമായ ഈ ആചാരം…
Read More » - 14 February
യുഎഇയുടെ സുരക്ഷയ്ക്ക് ഇനി ഇരട്ടിക്കരുത്ത്: അമേരിക്കയിൽ നിന്നും ഫൈസർ ജെറ്റ് വിമാനമെത്തി
അബുദാബി: യുഎഇയുടെ സുരക്ഷയ്ക്ക് ഇനി ഇരട്ടിക്കരുത്ത്. അമേരിക്കയിൽ നിന്നും ഫൈറ്റർ ജെറ്റ് വിമാനം യുഎഇയിലെത്തിഹൂതി ആക്രമണ പശ്ചാത്തലത്തിൽ യുഎഇയുടെയും മേഖലയുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഫെറ്റർ ജെറ്റ്…
Read More » - 14 February
ഫിറ്റ്നസ് ചലഞ്ചിലൂടെ അമിതഭാരം കുറച്ച് ജനശ്രദ്ധനേടിയ യുവതി ഗുരുതരാവസ്ഥയില്‍, അവയവങ്ങള്‍ പ്രവര്‍ത്തന രഹിതം
ഇന്ത്യാന : ഫിറ്റ്നസ് ചലഞ്ചിലൂടെ അമിതഭാരം കുറച്ച് ലോശ്രദ്ധനേടിയ യുവതി ഗുരുതരാവസ്ഥയില്‍. രണ്ട് വര്‍ഷത്തിനുള്ളില്‍ 217 കിലോയില്‍ നിന്ന് 78 കിലോ ഭാരം കുറച്ച ലെക്സി റീഡ്…
Read More » - 14 February
യുഎഇയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് സ്ഥിരീകരിച്ചത് 1,191 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 1,191 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 2,713 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 14 February
ഷിൻജിയാങ്ങിലെ സാഹചര്യം പാശ്ചാത്യ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതല്ല; ഉയിഗൂർ വിഷയത്തിൽ ചൈനയെ പിന്തുണച്ച് ഇമ്രാൻ ഖാൻ
ഇസ്ലാമബാദ്: ചൈനയിലെ ഷിൻജിയാങ് പ്രവിശ്യയിൽ ഉയിഗൂർ മുസ്ലിംകൾക്കെതിരെ നടക്കുന്ന മനുഷ്യത്വ രഹിതമായ പ്രവർത്തികളെ പിന്തുണച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാശ്ചാത്യ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതു പോലെയല്ല ഷിൻജിയാങ്ങിലെ…
Read More » - 14 February
മക്ക, മദീന പള്ളികളിൽ പ്രതിദിനം 30,000 മാസ്കുകൾ വിതരണം ചെയ്യും: പ്രത്യേക വൊളന്റിയർ സംഘത്തെ നിയോഗിച്ചു
റിയാദ്: മക്ക, മദീന പള്ളികളിൽ പ്രതിദിനം 30,000 ത്തിൽ അധികം മാസ്കുകൾ വിതരണം ചെയ്യാൻ തീരുമാനം. ഇതിനായി പ്രത്യേകം വൊളന്റിയർ സംഘത്തെ അധികൃതർ ചുമതലപ്പെടുത്തി. കോവിഡ് പ്രതിരോധ…
Read More » - 14 February
സ്വകാര്യ ഫാർമസികളിലും, ആശുപത്രികളിലും റാപ്പിഡ് ആന്റിജൻ പരിശോധനകൾ ലഭ്യം: അറിയിപ്പുമായി ബഹ്റൈൻ
തിരുവനന്തപുരം: ബഹ്റൈനിൽ എല്ലാ സ്വകാര്യ ഫാർമസികളിലും, ആശുപത്രികളിലും, മെഡിക്കൽ കേന്ദ്രങ്ങളിലും കോവിഡ് റാപിഡ് ആന്റിജൻ പരിശോധനകൾ ലഭ്യമാകും. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കിംഗ് ഫഹദ് കോസ്…
Read More » - 14 February
കോവിഡ് പ്രതിരോധം: ഒമാനിൽ മൊബൈൽ വാക്സിനേഷൻ 24 വരെ
മസ്കത്ത്: ഒമാനിൽ മൊബൈൽ വാക്സിനേഷൻ സൗകര്യം ഫെബ്രുവരി 24 വരെ ലഭ്യമാണ്. മസ്കത്ത് ഗവർണറേറ്റിലാണ് സേവനം ലഭ്യമാകുന്നത്. നിശ്ചിത സ്ഥലങ്ങളിലെത്തുന്ന മൊബൈൽ യൂണിറ്റുകളിൽ നിന്നു കോവിഡ് വാക്സിൻ…
Read More » - 14 February
താലിബാന് അധികാരം പിടിച്ചെടുത്തതിനു ശേഷം അഫ്ഗാനില്‍ 86 റേഡിയോ സ്റ്റേഷനുകള്‍ അടച്ചുപൂട്ടി
കാബൂള്‍ : അഫ്ഗാനില്‍ മുഹമ്മദ് ഗനിയുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കന്‍ സര്‍ക്കാരിനെ അട്ടിമറിച്ച് താലിബാന് അധികാരത്തിലേറി ആറ് മാസം പിന്നിടുന്നു. എന്നാല്‍ ഈ ഭരണ മാറ്റം ഏറ്റവും കൂടുതല്‍…
Read More » - 14 February
കോവിഡിനെ വിജയകരമായി തരണം ചെയ്തു: സൗദി ആരോഗ്യ മന്ത്രാലയ വക്താവ്
ജിദ്ദ: കോവിഡിനെ വിജയകരമായി തരണം ചെയ്തുവെന്ന് സൗദി അറേബ്യ. കോവിഡിനെ വിജയകരമായി തരണം ചെയ്യാനും അതിജീവിക്കാനും സൗദി അറേബ്യയ്ക്ക് കഴിഞ്ഞുവെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ…
Read More » - 14 February
അനുമതിയില്ലാതെ സർവ്വീസ് നിരക്ക് വർധിപ്പിച്ചാൽ പിഴ: മുന്നറിയിപ്പ് നൽകി ഖത്തർ
ദോഹ: വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഡെലിവറി കമ്പനികൾ സർവീസ് നിരക്ക് വർധിപ്പിക്കാൻ പാടില്ലെന്ന് നിർദ്ദേശം നൽകി ഖത്തർ. ബൈക്കുകളിൽ ഡെലിവറി നടത്തുന്നതിന് 10 റിയാലും മറ്റ്…
Read More » - 14 February
‘അഫ്ഗാന്റെ സ്വത്ത് അഫ്ഗാന് ജനതക്ക്’: അമേരിക്കയ്ക്കെതിരെ ഹമീദ് കര്‍സായി
കാബൂള്‍: അഫ്ഗാന്റെ ഫണ്ട് സെപ്റ്റംബര്‍ 11 ആക്രമണത്തിനിരയായവര്‍ക്ക് നല്‍കാനുള്ള അമേരിക്കന്‍ തീരുമാനത്തിനെതിരെ അഫ്ഗാനിസ്ഥാന് മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി. 9/11 ആക്രമണത്തിനിരയായവര്‍ക്ക് അഫ്ഗാന്റെ ഫണ്ട് കൈമാറ്റം ചെയ്യാനുള്ള…
Read More » - 14 February
ഖുറാന് കത്തിച്ചെന്നാരോപണം: പാകിസ്ഥാനില്‍ മധ്യവയസ്കനെ ആള്‍ക്കുട്ടം അടിച്ച് കൊലപ്പെടുത്തി
ഇസ്ലാമാബാദ് : ഖുറാന് കത്തിച്ചെന്നാരോപിച്ച് പാകിസ്ഥാനില്‍ മധ്യവയസ്കനെ ആള്‍ക്കുട്ടം അടിച്ചുകൊലപ്പെടുത്തി. പഞ്ചാബ് പ്രവിശ്യയിലെ ഖാനേവാല്‍ ജില്ലയിലെ തുലംബ ടൗണിലാണ് സംഭവം നടന്നത്. പോലീസ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ച…
Read More » - 14 February
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 2,136 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ഞായറാഴ്ച്ച സൗദി അറേബ്യയിൽ 2,136 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 3,482 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 13 February
സ്കൂളില്‍ മാംസാഹാരത്തിന് വിലക്ക്, സസ്യാഹാരം നിര്‍ബന്ധമാക്കി : എതിര്‍പ്പുമായി ഒരുവിഭാഗം
ലങ്കാഷെയര്‍ : സ്കൂളില്‍ മാംസാഹാരത്തിന് വിലക്ക് ഏര്‍പ്പെടുത്തി, പകരം സസ്യാഹാരം നിര്‍ബന്ധമാക്കി സ്കൂള്‍ അധികൃതര്‍. ഉച്ചഭക്ഷണമായി സസ്യാഹാരം മാത്രം കൊണ്ടുവരണമെന്ന നിര്‍ദ്ദേശമാണ് സ്കൂള്‍ അധികൃതര്‍ മുന്നോട്ട് വച്ചിരിക്കുന്നത്…
Read More » - 13 February
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 34,499 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 34,499 കോവിഡ് ഡോസുകൾ. ആകെ 23,875,092 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 13 February
കാനഡയിലെ വാക്സിന് വിരുദ്ധ പ്രതിഷേധങ്ങള്‍ ആഗോളതലത്തിലേയ്ക്ക് വ്യാപിക്കുന്നു
ഒട്ടാവ : അതിര്‍ത്തി കടന്ന് യാത്ര ചെയ്യുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് കോവിഡ് 19 വാക്സിന് നിര്‍ബന്ധമാക്കുന്ന നിയമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കാനഡയിലെ ട്രക്ക് ഡ്രൈവര്‍മാര്‍ നടത്തുന്ന പ്രതിഷേധ…
Read More » - 13 February
മ്യൂസിയം ഓഫ് ഫ്യൂച്ചറിലേക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു
ദുബായ്: മ്യൂസിയം ഓഫ് ഫ്യൂച്ചറിലേക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരമാണ് അധികൃതർ ഒരുക്കിയിട്ടുള്ളത്. www.motf.ae, എന്ന മ്യൂസിയം ഫോർ ഫ്യൂച്ചറിന്റെ ഔദ്യോഗിക…
Read More » - 13 February
വാണിജ്യ സന്ദർശക വിസ കാലാവധി നീട്ടി കുവൈത്ത്
കുവൈത്ത് സിറ്റി: വാണിജ്യ സന്ദർശക വിസയുടെ കാലാവധി നീട്ടി കുവൈത്ത്. 2021 നവംബർ 24ന് മുൻപ് ഇഷ്യൂ ചെയ്ത വാണിജ്യ വിസയുടെ കാാലാവധിയാണ് നീട്ടിയത്. മാർച്ച് 31…
Read More » - 13 February
കണ്ടന്റ് ക്രിയേറ്ററാകാൻ മികച്ച സമയം, കൂടുതല്‍ വരുമാനം നൽകാനുറച്ച് യൂട്യൂബ്: വിശദവിവരങ്ങൾ
ന്യൂയോര്‍ക്ക്: കണ്ടന്റ് ക്രിയേറ്റേര്‍സിന് കൂടുതല്‍ സാമ്പത്തിക ലാഭം നല്കുന്ന ലോകത്തിലെ ഏറ്റവും വലിയ വീഡിയോ പ്ലാറ്റ്ഫോമാണ് യൂട്യൂബ് . എന്നാൽ അടുത്ത കാലത്തായി തരംഗമായി മാറിയ ചെറുവീഡിയോ…
Read More »