International
- Mar- 2022 -1 March
തായ്ക്വൻഡോ ഫെഡറേഷന് വ്ളാദിമിര്‍ പുടിന്റെ ബ്ലാക്ക് ബെല്‍റ്റ് നീക്കം ചെയ്തു
മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ ഓണററി ബ്ലാക്ക് ബെല്‍റ്റ് നീക്കം ചെയ്തു. യുക്രൈന് അധിനിവേശത്തില്‍ പ്രതിഷേധിച്ച് ലോക തായ്ക്വൻഡോ ഫെഡറേഷനാണ് ബ്ലാക്ക് ബെൽറ്റ് പിൻവലിച്ചത്. 2013…
Read More » - 1 March
ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടി ദ്രുതഗതിയിലാക്കി കേന്ദ്രം: വ്യോമസേന രംഗത്ത്, മന്ത്രിമാര്‍ പുറപ്പെട്ടു
കീവ്: റഷ്യന്‍ സൈന്യം യുക്രൈന് അധിനിവേശം കടുപ്പിച്ചതിന് പിന്നാലെ ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടി ദ്രുതഗതിയിലാക്കി കേന്ദ്ര സര്‍ക്കാര്‍. റഷ്യന്‍ സേനയുടെ ഷെല്ലാക്രമണത്തില്‍ ചൊവ്വാഴ്ച രാവിലെ ഇന്ത്യന്‍…
Read More » - 1 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 478 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 478 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,485 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 1 March
ഉക്രൈനിൽ വിദ്യാർത്ഥി കൊല്ലപ്പെട്ടത് ആയുധമാക്കി സർക്കാരിനെതിരെ കോൺഗ്രസ് രംഗത്ത്
ന്യൂഡൽഹി: യുക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടതിന് പിന്നാലെ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്ത്. മോദി സർക്കാർ യുവാക്കളെ ഉപേക്ഷിച്ചെന്നാണ് കോൺഗ്രസ് പറഞ്ഞത്. രക്ഷാദൗത്യത്തിനായി സർക്കാരിന് വ്യക്തമായ പദ്ധതിയില്ലെന്ന്…
Read More » - 1 March
യുവാവിനെയും സുഹൃത്തിനെയും കൊല്ലാന്‍ ശ്രമിച്ച കേസ് : പ്രതിക്ക് ഏഴ് വര്‍ഷം തടവും പിഴയും
ഇരിങ്ങാലക്കുട: യുവാവിനെയും സുഹൃത്തിനെയും വധിക്കാൻ ശ്രമിച്ച കേസില്‍ മധ്യവയസ്കന് തടവ് ശിക്ഷ വിധിച്ച് കോടതി. മുരിയാട് വെള്ളിലാംകുന്ന് കറപ്പം വീട്ടില്‍ മജീദിനെ (55) ആണ് ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍…
Read More » - 1 March
വിദ്യാലയങ്ങളിൽ മുഴുവൻ വിദ്യാർത്ഥികൾക്കും നേരിട്ടുള്ള പഠനം നടപ്പിലാക്കും: തീരുമാനവുമായി ഒമാൻ സുപ്രീം കമ്മിറ്റി
മസ്കത്ത്: വിദ്യാലയങ്ങളിൽ മുഴുവൻ വിദ്യാർത്ഥികൾക്കും നേരിട്ടുള്ള പഠനം നടപ്പിലാക്കാൻ തീരുമാനിച്ച് ഒമാൻ. മാർച്ച് 6, ഞായറാഴ്ച്ച മുതൽ രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങളിലും നേരിട്ടുള്ള പഠന രീതി സമ്പൂർണമായ…
Read More » - 1 March
ഉപരോധം പലവിധം: റഷ്യയിലെ വരാനിരിക്കുന്ന സിനിമാ റിലീസുകൾ നിർത്തിവെച്ച് പ്രമുഖ ഹോളിവുഡ് സ്റ്റുഡിയോകൾ
ലോസ് ആഞ്ചലസ്: പ്രമുഖ ഹോളിവുഡ് സ്റ്റുഡിയോകൾ റഷ്യയിലെ വരാനിരിക്കുന്ന സിനിമാ റിലീസുകൾ തൽക്കാലത്തേക്ക് നിർത്തിവെച്ചു. വാർണർ ബ്രോസും, ഡിസ്നിയും, സോണിയും അടക്കമുള്ള ലോകപ്രശസ്ത സ്റ്റുഡിയോകളാണ് ഇപ്പോൾ റഷ്യയിൽ…
Read More » - 1 March
വിദേശരാജ്യങ്ങളില്‍ മെഡിസിന് പഠിക്കുന്ന 90 % വിദ്യാര്‍ത്ഥികളും ഇന്ത്യയിലെ യോഗ്യതാ പരീക്ഷയില്‍ പരാജയപ്പെടുന്നു
ന്യൂഡല്‍ഹി : വിദേശരാജ്യങ്ങളില്‍ മെഡിസിന് പഠിക്കുന്ന 90% വിദ്യാര്‍ത്ഥികളും ഇന്ത്യയിലെ യോഗ്യതാ പരീക്ഷയില്‍ പരാജയപ്പെടുകയാണെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രള്‍ഹാദ് ജോഷി. എന്നാല്‍, വിദ്യാര്‍ത്ഥികള്‍ എന്തിനാണ്…
Read More » - 1 March
പാകിസ്ഥാൻ വിദ്യാർത്ഥികൾ ഉക്രൈനിൽ വ്യാപക മോഷണം: ഇന്ത്യൻ വിദ്യാർത്ഥികളുടെ ഫീസടക്കാൻ വെച്ച ലക്ഷക്കണക്കിന് രൂപ മോഷ്ടിച്ചു
ഗാന്ധിനഗർ: ഉക്രെയ്നിൽ പഠിക്കുന്ന അഹമ്മദാബാദ് ആസ്ഥാനമായുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ, പാകിസ്ഥാൻ വിദ്യാർത്ഥികൾക്കെതിരെ തിങ്കളാഴ്ച സംസ്ഥാന റവന്യൂ മന്ത്രി രാജേന്ദ്ര ത്രിവേദിയുടെ അടുത്ത് പരാതിയുമായെത്തി. ഉക്രെയ്ൻ-പോളണ്ട് അതിർത്തിയിൽ…
Read More » - 1 March
‘എല്ലാം കാൽക്കീഴിലാക്കാൻ കൊതിച്ച് പുടിന് നുണ പറയുന്നു’: ഹരാരി
റഷ്യ – ഉക്രൈൻ യുദ്ധം ആരംഭിച്ച് ഒരാഴ്ച തികയുന്നതിന് മുൻപ് തന്നെ വ്ളാദിമിർ പുടിൻ ചരിത്രപരമായ പരാജയത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന് ചിന്തകനും എഴുത്തുകാരനുമായ യുവാൽ നോവാ ഹരാരി വ്യക്തമാക്കുന്നു.…
Read More » - 1 March
ദേശീയ പതാകയെ അപമാനിക്കുന്നവർക്ക് 3 വർഷത്തെ തടവ് ശിക്ഷ: മുന്നറിയിപ്പ് നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: രാജ്യത്തെ ദേശീയ പതാകയെ അപമാനിക്കുന്ന പ്രവർത്തികൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത്. കുവൈത്ത് ദേശീയ പതാകയെയോ, മറ്റു സൗഹൃദരാജ്യങ്ങളുടെ ദേശീയ…
Read More » - 1 March
ഉഗ്രശക്തിയുള്ള വാക്വം ബോംബിട്ട് റഷ്യ : ഉക്രൈനെ തുടച്ചു നീക്കാന്‍ ശ്രമമെന്ന് ആരോപണം
വാഷിംഗ്ടണ്‍: യുക്രെയ്നെ ഇല്ലാതാക്കാന്‍ റഷ്യ ശ്രമിച്ചുകൊണ്ടിരിക്കുന്നതായി യുഎസിലെ യുക്രെയ്ന് അംബാസിഡര്‍ ആരോപിച്ചു. യുക്രെയ്നെതിരെ, റഷ്യ വാക്വം ബോംബ് പ്രയോഗിച്ചതായി അദ്ദേഹം ചൂണ്ടിക്കാണിച്ചു. Read Also : യുക്രൈൻ അധിനിവേശത്തിൽ…
Read More » - 1 March
ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ
ദോഹ: മാർച്ച് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പ്രീമിയം വിലയിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. പെട്രോൾ പ്രീമിയം…
Read More » - 1 March
യുക്രൈൻ അധിനിവേശത്തിൽ റഷ്യൻ സൈന്യത്തിനൊപ്പം ചേരില്ല: ബെലറൂസ് ഭരണാധികാരി
മിൻസ്ക്: യുക്രൈൻ അധിനിവേശത്തിൽ റഷ്യൻ സൈന്യത്തിനൊപ്പം ചേരാൻ പദ്ധതിയില്ലെന്ന് ബെലറൂസ് ഭരണാധികാരി അലെക്സാൻഡർ ലുകാഷെങ്കോ. നേരത്തെ,യുക്രൈനിലേക്ക് സൈന്യത്തെ അയക്കുമെന്ന് ലുകാഷെങ്കോ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ, വിവിധ ലോകരാജ്യങ്ങളും അന്താരാഷ്ട്ര…
Read More » - 1 March
5710 റഷ്യൻ സൈനികർ കൊല്ലപ്പെട്ടു, 200 പേരെ ബന്ദികളാക്കി: ഉക്രൈൻ
കീവ്: അധിനിവേശത്തിൻ്റെ ആദ്യ അഞ്ച് ദിവസങ്ങളിൽ 5710 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി ഉക്രൈൻ സ്ഥിരീകരിച്ചു. 200 ലധികം റഷ്യൻ സൈനികരെ ബന്ദികളാക്കിയെന്നും രാജ്യത്തെ ജനറൽ സ്റ്റാഫിന്റെ വക്താവ്…
Read More » - 1 March
റഷ്യ – ഉക്രൈൻ യുദ്ധം: കുടുംബത്തെ സേഫ് ആക്കി പുടിൻ, ഒളിപ്പിച്ചത് ഭൂഗർഭ നഗരത്തിൽ
സൈബീരിയ: റഷ്യ – ഉക്രൈൻ യുദ്ധം ആറാം ദിവസവും തുടരുകയാണ്. ലോകത്തിനെ തന്നെ ചിലപ്പോള്‍ മാറ്റി മറിക്കുന്നതാകാം ഈ യുദ്ധമെന്ന് നിരീക്ഷകർ വിശകലനം ചെയ്യുന്നു. ഒരോ ദിവസം…
Read More » - 1 March
റഷ്യയില്‍ നടക്കാനിരുന്ന ലോക വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് വേദി മാറ്റിവെച്ചു
കീവ്: റഷ്യയില്‍ നടക്കാനിരുന്ന 2022ലെ ലോക വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് വേദി മാറ്റി. യുക്രൈനിലെ റഷ്യയുടെ പട്ടാള നടപടിയെ തുടര്‍ന്ന് ദ് വേള്‍ഡ് വോളിബോള്‍ ബോഡിയാണ് തീരുമാനമെടുത്തത്. മത്സരം…
Read More » - 1 March
ഗാർഹിക പീഡനം തടയാൻ സോൺ ആപ്പുമായി യുഎഇ
അബുദാബി: ഗാർഹിക പീഡനം തടയാൻ സോൺ ആപ്പുമായി യുഎഇ. കുടുംബ പ്രശ്നങ്ങൾ നേരത്തെ കണ്ടെത്തി പരിഹരിക്കുന്നതിന് വേണ്ടിയാണ് യുഎഇ സോൺ ആപ്ലിക്കേഷൻ പുറത്തിറക്കിയത്. ഗാർഹിക പീഡനം ഇല്ലാതാക്കി…
Read More » - 1 March
‘ദയവ് ചെയ്ത് ആരും ബങ്കർ വിട്ട് പുറത്തിറങ്ങരുത്, എംബസി മുന്നറിയിപ്പ് നൽകിയതാണ്’: ഉക്രൈനിൽ നിന്നും മലയാളി വിദ്യാർത്ഥിനി
കീവ്: റഷ്യ – ഉക്രൈൻ യുദ്ധത്തിൽ ഇന്ത്യക്ക് ഒരു പൗരനെ നഷ്ടമായി. കീവിൽ നിന്നും എല്ലാവരും ഉടൻ തന്നെ സുരക്ഷിതമായ സ്ഥലത്തേക്ക് നീങ്ങണമെന്ന് ഇന്നലെ തന്നെ ഇന്ത്യൻ…
Read More » - 1 March
സൗജന്യമായി താമസവും ഭക്ഷണവും: യുദ്ധഭൂമിയില്‍ ആയിരങ്ങള്‍ക്ക് അഭയം നല്കി ഇന്ത്യന്‍ റസ്റ്റോറന്റ്
കീവ്:റഷ്യയുടെ അധിനിവേശത്തിൽ പരക്കം പായുന്ന ആയിരങ്ങള്‍ക്ക് അഭയം നല്കി യുക്രൈനിലെ ഇന്ത്യന്‍ റസ്റ്റോറന്റ്. നൂറുകണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾക്കും യുക്രൈന് പൗരന്മാർക്കും താമസവും സൗജന്യ ഭക്ഷണവും നൽകികൊണ്ട് മാതൃക…
Read More » - 1 March
ഗാർഹിക തൊഴിലാളികൾക്ക് മികച്ച സൗകര്യങ്ങൾ: മാറ്റങ്ങളുമായി സൗദി
ജിദ്ദ: ഗാർഹിക തൊഴിലാളികൾക്ക് മികച്ച സൗകര്യങ്ങൾ നൽകുന്നത് ഉൾപ്പെടെയുള്ള മാറ്റങ്ങൾ പ്രാബല്യത്തിൽ വരുത്താനൊരുങ്ങി സൗദി. ഹൗസ് ഡ്രൈവർമാർ, വീട്ടു ജോലിക്കാർ അടക്കമുള്ള ഗാർഹിക തൊഴിലാളികളുടെ തൊഴിൽ സംവിധാനം,…
Read More » - 1 March
നവീൻ കൊല്ലപ്പെട്ടത് സാധനം വാങ്ങാൻ കടയിലേക്ക് പോയപ്പോൾ
കീവ്: യുദ്ധം മുറുകുന്ന ഉക്രൈനിലെ ഖാർകീവിൽ നടന്ന ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടുവെന്ന ദാരുണമായ വാർത്തയാണ് പുറത്തുവരുന്നത്. കർണാടക സ്വദേശിയും മെഡിക്കൽ വിദ്യാർത്ഥിയുമായ നവീൻ ജ്ഞാനഗൗഡർ കൊല്ലപ്പെട്ടത്…
Read More » - 1 March
പാതിരാത്രി അയൽക്കാർ സെക്സ് ചെയ്യുന്ന ശബ്ദം കാരണം ഉറക്കമില്ല: പരാതികളുടെ പ്രവാഹം കണ്ട് കിളി പോയി പൊലീസ്
ന്യൂയോർക്ക്: പാതിരാത്രി അയൽക്കാർ സെക്സ് ചെയ്യുന്ന ശബ്ദം കാരണം ഉറക്കമില്ലെന്ന പരാതിയുമായി ന്യൂയോർക്കിൽ ആളുകൾ രംഗത്ത്. പകലുകളിൽ നഗരത്തിന്റെ തിരക്കുകൾ മൂലം ഉറങ്ങാൻ കഴിയുന്നില്ല, രാത്രിയാകട്ടെ സെക്സ്…
Read More » - 1 March
യുക്രൈൻ ആക്രമണം : റഷ്യന്‍ സ്ഥാപനങ്ങളുമായുള്ള ഇടപാടുകള്‍ എസ്ബിഐ നിര്‍ത്തിവെച്ചു
ന്യൂഡൽഹി: റഷ്യന്‍ സ്ഥാപനങ്ങളുമായുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും നിര്‍ത്തിവെച്ചതായി എസ്ബിഐയുടെ അറിയിപ്പ്. റഷ്യയുടെ യുക്രൈന് കടന്നാക്രമണത്തിനുശേഷം, അന്താരാഷ്ട്ര തലത്തില്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിനു പിന്നാലെയാണ് രാജ്യത്തെ ഏറ്റവും വലിയ…
Read More » - 1 March
BREAKING: റഷ്യ – ഉക്രൈൻ യുദ്ധം: ഖാർകീവിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു
കീവ്: റഷ്യ-ഉക്രൈൻ യുദ്ധം ആറാം ദിവസത്തിലേക്ക് കടക്കുമ്പോൾ രാജ്യത്തെ ഞെട്ടിക്കുന്ന വാർത്ത പുറത്ത്. യുദ്ധം ശക്തമായ ഖാർകീവിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. ഖാർകീവിൽ റഷ്യൻ സൈന്യം നടത്തിയ…
Read More »