International
- Mar- 2022 -1 March
തള്ള് കഥകൾക്ക് അവസാനം: ‘മരണമടഞ്ഞ’ 13 ഉക്രൈൻ സൈനികരും ജീവനോടെയുണ്ടെന്ന് റഷ്യ, സമ്മതിച്ച് ഉക്രേനിയൻ നാവികസേന
കീവ്: ഉക്രൈൻ തീരദേശമായ കരിങ്കടലിന് സമീപമുള്ള സ്നേക്ക് ഐലൻഡിലെ അതിർത്തി കാവൽക്കാർ രാജ്യത്തിനായി ജീവൻ വെടിഞ്ഞ് ധീരയോദ്ധാക്കളായെന്ന് ഉക്രൈൻ വാഴ്ത്തിയിരുന്നു. ‘വീരചരമം’ പ്രാപിച്ച 13 സൈനികർക്കും ‘ഹീറോ…
Read More » - 1 March
‘ഇതെല്ലാം ആ പുടിനെ കാണിക്കൂ… മരണം തട്ടിയെടുത്ത ഈ കുഞ്ഞിന്റെ വെളിച്ചം കെട്ടുപോയ കണ്ണുകൾ’: നോവായി പോളിന
കീവ്: ‘ഇതെല്ലാം ആ പുടിന് കാണിച്ച് കൊടുക്കൂ… മരണം കവർന്ന ഈ കുഞ്ഞിന്റെ പ്രകാശം കെട്ടുപോയ കണ്ണുകളും കരയുന്ന ഞങ്ങൾ ഡോക്ടർമാരെയും’, ഖാര്‍കീവിന് പുറത്തുള്ള ഒരു ചെറുപട്ടണമായ…
Read More » - 1 March
പ്രവേശന വിസ വേണ്ട: പൊരുതാന്‍ തയ്യാറുള്ള വിദേശികളെ സ്വാഗതം ചെയ്ത് യുക്രൈന്
കീവ് : റഷ്യന്‍ അധിനിവേശത്തെ ചെറുക്കാന്‍ തയ്യാറായിട്ടുള്ള വിദേശികളെ സ്വാഗതം ചെയ്ത് യുക്രൈന് പ്രസിഡന്റ് വൊളോഡിമിർ സെലന്‍സ്കി. യുക്രൈനായി യുദ്ധം ചെയ്യാമെങ്കില്‍ രാജ്യത്ത് പ്രവേശിക്കാന്‍ വിദേശികള്‍ക്ക് പ്രവേശന…
Read More » - 1 March
ഇന്ത്യൻ പതാകയേന്തി പാക് വിദ്യാർത്ഥികൾ രക്ഷയ്ക്കായി അപേക്ഷിക്കുമ്പോൾ ഇന്ത്യയെ കുറ്റപ്പെടുത്തി മലയാളി വിദ്യാർത്ഥികൾ
കീവ്: സ്വന്തം നാട്ടിലേക്ക് എപ്പോൾ തിരികെയെത്താൻ കഴിയുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ലാതെയാണ് പാകിസ്ഥാൻ വിദ്യാർത്ഥികൾ ഉക്രൈനിലെ കീവിൽ ശ്വാസമടക്കി പിടിച്ച് കഴിയുന്നത്. തങ്ങളുടെ സർക്കാരും എംബസിയും രക്ഷകരായി…
Read More » - 1 March
റഷ്യൻ പീരങ്കി ആക്രമണം: 70-ലധികം യുക്രൈൻ സൈനികർ കൊല്ലപ്പെട്ടു
കീവ്: യുക്രൈന് സൈനിക താവളത്തിന് നേരെ റഷ്യ നടത്തിയ ആക്രമണത്തില്‍ 70-ലധികം സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യുക്രൈന് തലസ്ഥാനമായ കീവിനും രാജ്യത്തെ രണ്ടാമത്തെ നഗരമായ ഹാര്‍കീവിനും ഇടയിലുള്ള…
Read More » - 1 March
ലിംഗത്തിൽ ബാറ്ററി കയറ്റി യുവാവ്, വിചിത്രമെന്ന് ഡോക്ടർമാർ
ടെഹ്റാൻ: ലിംഗത്തിൽ ബാറ്ററി തിരുകിക്കയറ്റിയ യുവാവ് തന്നെ ചികിത്സിച്ച ഡോക്ടർമാരെ തേടി ആശുപത്രിയിൽ. കഴിഞ്ഞ ഏപ്രിലിലാണ് ഡോക്ടർമാരെ അമ്പരപ്പിച്ച സംഭവം നടന്നത്. ബാറ്ററി ലിംഗത്തിൽ തിരുകി കയറ്റിയ…
Read More » - 1 March
സമാധാന ചർച്ച നടക്കുന്നതിനിടെ റഷ്യ ശക്തമായി ഷെല്ലാക്രമണം നടത്തി: കീവ് ലക്ഷ്യമാക്കി റഷ്യയുടെ വന്‍ സൈനികവ്യൂഹം
കീവ്: റഷ്യൻ സൈന്യം ഉക്രെയ്നിനുനേരെ ഷെല്ലാക്രമണം ശക്തമാക്കിയതായി ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിയുടെ സ്ഥിരീകരണം. തിങ്കളാഴ്ച നടന്ന ചർച്ചകളിൽ കീഴടങ്ങാൻ തന്റെ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം…
Read More » - 1 March
സ്പെയിനിൽ പാരീസ് മോഡൽ ആക്രമണത്തിന് പദ്ധതിയിട്ടു: അഞ്ച് പാകിസ്ഥാൻ പൗരന്മാർ പിടിയിൽ
മാഡ്രിഡ്: സ്പെയിനിൽ പാരീസ് മോഡൽ ആക്രമണത്തിന് പദ്ധതിയിട്ട അഞ്ച് പാകിസ്ഥാൻ പൗരന്മാർ അറസ്റ്റിൽ. സ്പെയിനിലെ വിവിധ നഗരങ്ങൾ കേന്ദ്രീകരിച്ച് ഇസ്ലാമിക ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന പാകിസ്ഥാൻ പൗരന്മാരാണ്…
Read More » - 1 March
‘മാലയും ബൊക്കെയും കൊടുത്തോളൂ, അതിന്റെ ബില്ല് അവർക്ക് കൊടുത്തു കാശു വാങ്ങണം’: സൗജന്യ രക്ഷാപ്രവർത്തനത്തിനെതിരെ കുറിപ്പ്
വൈക്കം: കീവിൽ റഷ്യൻ സേനയുടെ ആക്രമണം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആദ്യ സമാധാന ചർച്ചകൾക്ക് ശേഷവും കീവിൽ ആക്രമണം ശക്തമാവുകയാണ്. ഉക്രൈനിൽ കുടുങ്ങിയ, മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ…
Read More » - 1 March
ചാര പ്രവർത്തനത്തിൽ ഏർപ്പെട്ടു: 12 റഷ്യൻ നയതന്ത്രജ്ഞരെ യുഎസ് പുറത്താക്കി
വാഷിംഗ്ടൺ: 12 റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കി യുഎസ്. ചാര പ്രവർത്തനത്തിൽ ഏർപ്പെട്ടുവെന്നാരോപിച്ചാണ് നയതന്ത്രജ്ഞരെ യുഎസ് പുറത്താക്കിയത്. യുഎൻ പൊതുസഭയിലാണ് യുഎസ് മിഷൻ വക്താവ് ഒലിവിയ ഡാൽട്ടൺ ഇക്കാര്യം…
Read More » - 1 March
‘പടിഞ്ഞാറൻ രാജ്യങ്ങൾ നുണയുടെ സാമ്രാജ്യം’: വിമർശനവുമായി വ്ലാദിമിര്‍ പുടിന്
മോസ്കോ: യുക്രൈൻ അധിനിവേശത്തെ തുടർന്ന് റഷ്യക്ക് മേൽ കടുത്ത ഉപരോധങ്ങൾ പ്രഖ്യാപിച്ച പടിഞ്ഞാറൻ രാജ്യങ്ങളെ വിമര്‍ശിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്. പടിഞ്ഞാറൻ രാജ്യങ്ങള്‍ നുണകളുടെ സാമ്രാജ്യമാണെന്നാണ്…
Read More » - 1 March
‘ഞങ്ങൾക്ക് വേണ്ടി സംസാരിച്ചത് ഔസാഫ് മാത്രം, അവനെ ട്രോളരുത്’: ഷവർമ കഴിക്കാനിറങ്ങിയ യുവാവിനെ പിന്തുണച്ച് സുഹൃത്തുക്കൾ
കീവ്: ഉക്രൈൻ – റഷ്യ യുദ്ധം ഭീതികരമാകുന്ന അവസരത്തിൽ ഉക്രൈനിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള കേന്ദ്രസർക്കാരിന്റെ പ്രവർത്തനം പുരോഗമിക്കുന്നതിനിടെ ഉക്രൈനിലെ കീവിൽ നിന്നും മലയാളിയായ ഔസാഫ് എന്ന വിദ്യാർത്ഥിയുടെ…
Read More » - 1 March
ഖത്തറില്‍ റഷ്യ ഉണ്ടാവില്ല? അനിശ്ചിതകാലത്തേക്ക് ഫിഫയുടെ വിലക്ക്
പാരീസ്: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ, ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിലെ യോഗ്യതാ പോരാട്ടങ്ങളില്‍ നിന്നും റഷ്യയെ വിലക്കാന്‍ ഫിഫ തീരുമാനിച്ചു. അനിശ്ചിതകാലത്തേക്കാണ് റഷ്യക്കുമേല്‍ ഫിഫ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.…
Read More » - 1 March
അടുത്ത തലമുറയ്ക്ക് വേണ്ടിയും ഈ സുന്ദരമായ ലോകം വേണം, ലോകത്ത് സമാധാനം പുലരാന്‍ പ്രാര്‍ത്ഥിക്കുന്നു: റൊണാൾഡോ
മാഞ്ചസ്റ്റർ: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ, സമാധാന സന്ദേശവുമായി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. അടുത്ത തലമുറയ്ക്ക് വേണ്ടിയും ഈ സുന്ദരമായ ലോകം വേണമെന്നും ലോകത്ത്…
Read More » - 1 March
യുക്രൈനിൽ തങ്ങളെ ആക്രമിക്കാതിരിക്കാൻ ഇന്ത്യൻ പതാക ഉയർത്തിയും ഭാരത് മാതാ കീ ജയ് വിളിച്ചും പാകിസ്ഥാൻ വിദ്യാർത്ഥികൾ
കീവ്: ഇന്ത്യൻ പതാക ഉയർത്തി യുക്രൈനിൽ കുടുങ്ങിയ പാകിസ്ഥാൻ വിദ്യാർത്ഥികൾ. യുദ്ധമേഖലയിൽ കുടുങ്ങിക്കിടക്കുന്ന പാക് വിദ്യാർത്ഥികളെ ശ്രദ്ധിക്കാത്തതിന് പാകിസ്ഥാനിലെ ഇമ്രാൻ ഖാൻ സർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉയരുന്നതിനിടയ്ക്കാണ്…
Read More » - 1 March
റഷ്യയെ നേരിടാൻ പെൺ പട്ടാളത്തെ ഇറക്കി യുക്രൈൻ: ധൈര്യത്തെ പുകഴ്ത്തി രാജ്യം
കീവ്: റഷ്യൻ സേനയുമായി അഞ്ചുദിവസമായി തുടരുന്ന യുദ്ധത്തിൽ വനിതകൾക്ക് സായുധസേനയിൽ സജീവ പങ്കാളിത്തം ഉറപ്പുവരുത്തി യുക്രൈൻ. യുക്രൈൻ സായുധസേനയിൽ പെൺ പട്ടാളക്കാരുടെ സാന്നിധ്യം 17 ശതമാനമാണ്. സ്വന്തം…
Read More » - 1 March
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 653 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ 653 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1,081 പേർ രോഗമുക്തി നേടിയതായും…
Read More » - 1 March
യുക്രെയിനെതിരെ യുദ്ധം തീരുമാനിച്ച ദിവസം പുടിനെ സന്ദര്‍ശിച്ച ഇമ്രാന് ഖാനെതിരെ ലോകരാജ്യങ്ങള്‍
ഇസ്ലാമാബാദ്: യുക്രെയ്ന്-റഷ്യാ സംഘര്‍ഷം പാകിസ്ഥാനും തിരിച്ചടിയാകുന്നു. പുടിന് യുക്രെയിനെതിരെ യുദ്ധം തീരുമാനിച്ച ദിവസങ്ങളിലാണ് യാതൊരു മുന്നറിയിപ്പോ ഔദ്യോഗിക സ്ഥിരീകരണമോ ഇല്ലാതെ ഇമ്രാന് ഖാന് റഷ്യയിലെത്തുന്നത് . ഔദ്യോഗിക…
Read More » - 1 March
തങ്ങളുടെ സ്വപ്ന വിമാനം പുനര്‍നിര്‍മിക്കും : യുക്രെയ്ന്
കീവ് : തങ്ങളുടെ സ്വപ്ന വിമാനം പുനര്‍നിര്‍മിക്കുമെന്ന് വ്യക്തമാക്കി യുക്രെയ്ന്. കൊവിഡ് നാളുകളില്‍ പ്രത്യാശയുടെ പ്രതീകമായിരുന്ന വിമാനമാണ് റഷ്യ നശിപ്പിച്ചതെന്ന് യുക്രെയിന് വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.…
Read More » - 1 March
വെർച്വൽ ഹെൽത്ത് ആശുപത്രി ആരംഭിച്ച് സൗദി
ജിദ്ദ: വെർച്വൽ ഹെൽത്ത് ആശുപത്രി ആരംഭിച്ച് സൗദി അറേബ്യ. സൗദി ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ലോകത്തെ തന്നെ ഏറ്റവും വലിയ ആദ്യത്തെ വെർച്വൽ ഹെൽത്ത്…
Read More » - Feb- 2022 -28 February
ചര്‍ച്ച അവസാനിച്ചു : റഷ്യന്‍ സേന പിന്മാറണമെന്ന് യുക്രെയ്ന്, ജനങ്ങളോട് ഒഴിയാന്‍ റഷ്യയുടെ മുന്നറിയിപ്പ്
കീവ്: യുദ്ധ പശ്ചാത്തലത്തില്‍, ബെലാറൂസില്‍ നടന്ന റഷ്യ-യുക്രെയ്ന് ചര്‍ച്ച അവസാനിച്ചു.സമ്പൂര്‍ണ സേനാപിന്മാറ്റം വേണമെന്ന് യുക്രെയ്ന് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടതായാണ് വിവരം. ക്രിമിയയില്‍ നിന്നും ഡോണ്‍ബാസില്‍ നിന്നും റഷ്യന്‍ സേന…
Read More » - 28 February
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 13,839 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 13,839 കോവിഡ് ഡോസുകൾ. ആകെ 24,144,339 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 28 February
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് ഒമാൻ: പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമല്ല
മസ്കത്ത്: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് ഒമാൻ. രാജ്യത്തേക്ക് വരുന്നവർക്ക് ഇനി മുതൽ പിസിആർ പരിശോധന ആവശ്യമില്ല. ഒമാൻ സുപ്രീം കമ്മിറ്റിയാണ് ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. ഒമാനിൽ…
Read More » - 28 February
അതിര്‍ത്തിയിലേക്ക് നേരിട്ടുപോകരുത്, യുക്രൈന്റെ പടിഞ്ഞാറേക്ക് നീങ്ങുക: വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകി ഇന്ത്യ
ന്യൂഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാർത്ഥികള്‍ക്ക് സുപ്രധാന നിർദ്ദേശങ്ങളുമായി വിദേശകാര്യമന്ത്രാലയം. നേരിട്ട് അതിര്‍ത്തിയിലേക്ക് പോകരുതെന്നാണ് കേന്ദ്രനിർദ്ദേശം. കൂടാതെ, യുക്രൈന്റെ പടിഞ്ഞാറന്‍ ഭാഗത്തേക്ക് പോകാന്‍ ശ്രമിക്കണമെന്നും അവിടുത്തെ സമീപ…
Read More » - 28 February
യുക്രൈന് മരുന്ന് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിച്ചുനല്‍കും: ഇന്ത്യ
ന്യൂഡല്‍ഹി: യുക്രൈന് സഹായങ്ങളും മരുന്നും എത്തിച്ചു നല്‍കാനൊരുങ്ങി ഇന്ത്യ. യുക്രൈന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഇന്ത്യ സഹായം നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലെടുത്ത…
Read More »