International
- Jul- 2022 -8 July
ഹജ് വേളയിൽ കോവിഡ് സ്ഥിരീകരിച്ചാൽ പ്രത്യേക കേന്ദ്രത്തിലേക്ക് മാറണം: സൗദി അറേബ്യ
മക്ക: ഹജ് വേളയിൽ കോവിഡ് സ്ഥിരീകരിച്ചാൽ തീർത്ഥാടകർ പ്രത്യേക കേന്ദ്രത്തിലേക്ക് മാറണമെന്ന് നിർദ്ദേശം നൽകി സൗദി അറേബ്യ. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണമുള്ളവർ ഉടൻ ക്യാംപ്…
Read More » - 8 July
ഷിൻസോ ആബെയുടെ നിര്യാണം: അനുശോചനം അറിയിച്ച് യുഎഇ നേതാക്കൾ
അബുദാബി: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് യുഎഇ നേതാക്കൾ. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ…
Read More » - 8 July
ബലിപെരുന്നാൾ അവധി: ജനങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന് നിർദ്ദേശിച്ച് ദുബായ് പോലീസ്
ദുബായ്: ബലിപെരുന്നാൾ ആഘോഷവേളയിൽ രാജ്യത്തെ ആരോഗ്യ സുരക്ഷാ നിബന്ധനകൾ കർശനമായി പാലിക്കണമെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി ദുബായ് പോലീസ്. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ദുബായ് പോലീസ്…
Read More » - 8 July
സൈനിക പിന്മാറ്റത്തില് ചര്‍ച്ചകള്‍ തുടരുന്നതിനിടെ പ്രകോപനവുമായി ചൈന: ലഡാക്കില്‍ വ്യോമാതിര്‍ത്തി ലംഘിച്ചു
ഡൽഹി: നിയന്ത്രണ രേഖയിലെ സൈനിക പിന്മാറ്റവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ തുടരുന്നതിനിടെ, വീണ്ടും പ്രകോപനവുമായി ചൈന. കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് കൂടി ഒരു ചൈനീസ് വിമാനം…
Read More » - 8 July
യുഎഇയിൽ കനത്ത മഴ: ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. അൽ ഖസ്ന, അൽ ഐൻ ദുബായ് റോഡ്, അൽ ഐൻ ഇന്റർനാഷണൽ എയർപോർട്ട്, അൽ സലാമത്ത് തുടങ്ങിയ സ്ഥലങ്ങളിൽ…
Read More » - 8 July
ആരോഗ്യ സുരക്ഷാ നിബന്ധനകൾ പാലിക്കണം: നിർദ്ദേശം നൽകി ഒമാൻ ആരോഗ്യ മന്ത്രാലയം
മസ്കത്ത്: ബലിപെരുന്നാൾ ആഘോഷവേളയിൽ രാജ്യത്തെ ആരോഗ്യ സുരക്ഷാ നിബന്ധനകൾ കർശനമായി പാലിക്കണമെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി ഒമാൻ ആരോഗ്യ മന്ത്രാലയം. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ…
Read More » - 8 July
ചികിത്സ ഫലം കണ്ടില്ല: ജാപ്പനീസ് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ കൊല്ലപ്പെട്ടു
ടോക്യോ: ജാപ്പനീസ് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ കൊല്ലപ്പെട്ടു. നാരാ പ്രവിശ്യയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വെടിയേറ്റ അദ്ദേഹം ചികിത്സയിൽ ആയിരുന്നു. ചികിത്സ നൽകിയെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.…
Read More » - 8 July
സഹപാഠിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി: യുവാവിന് വധശിക്ഷ വിധിച്ച് കോടതി
കെയ്റോ: പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതിന് യുവാവിന് വധശിക്ഷ വിധിച്ച് ഈജിപ്ഷ്യന്‍ കോടതി. ഈജിപ്തിലെ അല്‍ മന്‍സൂറ ക്രിമിനല്‍ കോടതിയുടേതാണ് നിർണ്ണായക വിധി. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. അല്‍…
Read More » - 8 July
ആബെയുടെ ജീവന് രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ കഠിനപ്രയത്നത്തിലാണ്: കിഷിദ
ടോക്കിയോ: നാരാ പട്ടണത്തില്‍ പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ മുൻ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്കുനേരെ വെടിയുതിർത്ത സംഭവത്തിൽ പ്രതികരിച്ച് ജപ്പാന് പ്രധാനമന്ത്രി ഫുമിയോ കിഷിദ. ആബെയ്ക്കുനേരെ നടന്നത് അതിനീചമായ ആക്രണമെന്നും…
Read More » - 8 July
ജാപ്പനീസ് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് റാലിക്കിടെ വെടിയേറ്റു: ഗുരുതരം
ടോക്യോ: ജാപ്പനീസ് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റു. നാരാ പ്രവിശ്യയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് മുന്‍ പ്രധാനമന്ത്രിക്ക് നേരെ ആക്രമണമുണ്ടായതെന്ന് ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയില്‍…
Read More » - 8 July
മദർ തെരേസയുടെ കന്യാസ്ത്രീകളെ പുറത്താക്കി നിക്കരാഗ്വ: പ്രവർത്തനം നിരോധിച്ചു
മനാഗ്വ (നിക്കരാഗ്വ) : മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തിന്റെ പ്രവർത്തനം നിരോധിച്ച നിക്കരാഗ്വ സർക്കാർ 18 കന്യാസ്ത്രീകളെ അതിർത്തി കടത്തി കാൽനടയായി…
Read More » - 8 July
കൗമാരക്കാർക്ക് ജിമ്മിൽ പോകുന്നതിന് വിലക്ക്: മുതിർന്ന പുരുഷന്മാരെ വശീകരിക്കുന്നെന്ന് താലിബാൻ
കാബൂൾ: പുതിയ നിയന്ത്രണവുമായി താലിബാൻ. കൗമാരക്കാരായ ആൺകുട്ടികൾക്ക് ജിമ്മിൽ പോകുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് താലിബാൻ ഭരണകൂടം. കൗമാരക്കാരായ ആൺകുട്ടികൾ ജിമ്മിൽ പോയാൽ മുതിർന്ന പുരുഷന്മാരെ അത് ലൈംഗികമായി പ്രകോപിപ്പിക്കുമെന്നും…
Read More » - 7 July
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 503 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 500 ന് മുകളിൽ. വ്യാഴാഴ്ച്ച 503 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 730 പേർ രോഗമുക്തി…
Read More » - 7 July
പൊതുഗതാഗതം ശക്തിപ്പെടുത്തൽ: ഖത്തറിൽ 5 പുതിയ ബസ് സ്റ്റേഷനുകളുടെ പ്രവർത്തനം ആരംഭിച്ചു
ദോഹ: പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഖത്തറിൽ 5 പുതിയ ബസ് സ്റ്റേഷനുകൾ പ്രവർത്തനം ആരംഭിച്ചു. ഗതാഗത മന്ത്രാലയത്തിന്റെ പബ്ലിക് ബസ് ഇൻഫ്രാസ്ട്രക്ചർ പ്രോഗ്രാമിന്റെ ഭാഗമായാണ് പുതിയ ബസ്…
Read More » - 7 July
ബലിപെരുന്നാൾ അവധി: സൗജന്യ വാഹന പാർക്കിംഗ് പ്രഖ്യാപിച്ച് ഷാർജയും അജ്മാനും
അബുദാബി: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് ഷാർജയും അജ്മാനും. ബലിപെരുന്നാൾ അവധി പ്രമാണിച്ചാണ് ഷാർജയും അജ്മാനും സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചത്. ജൂലൈ 9 മുതൽ 11 വരെയാണ് ഷാർജയിൽ…
Read More » - 7 July
ഗോൾഡൻ വിസ സ്വീകരിച്ച് നടൻ ജയറാം
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് നടൻ ജയറാം. വ്യാഴാഴ്ച്ചയാണ് ജയറാം അബുദാബിയിലെത്തി ഗോൾഡൻ വിസ സ്വീകരിച്ചത്. ഗവ. ഉദ്യോഗസ്ഥർ, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി,…
Read More » - 7 July
ആകാശത്തിന് പച്ച നിറം: ഞെട്ടലോടെ ജനം, ദൃശ്യങ്ങൾ വൈറൽ
ശക്തമായ കൊടുങ്കാറ്റ് കടന്ന് പോയതിന് പിന്നാലെയായിരുന്നു ഈ അത്ഭുത മാറ്റം
Read More » - 7 July
ബലിപെരുന്നാൾ: 308 തടവുകാരെ മോചിപ്പിച്ച് ഒമാൻ ഭരണാധികാരി
മസ്കത്ത്: 308 തടവുകാരെ മോചിപ്പിച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്. ബലി പെരുന്നാൾ പ്രമാണിച്ചാണ് ഒമാൻ ഭരണാധികാരി തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. മോചനം നൽകിയവരിൽ…
Read More » - 7 July
ശ്രീലങ്ക സാമ്പത്തികമായി തകര്‍ന്നു, പൂര്‍ണമായും പാപ്പരായി : പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ
കൊളംബോ: രാജ്യം സാമ്പത്തികമായി തകര്‍ന്നെന്നും പൂര്‍ണമായി പാപ്പരായെന്നും ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന് മുന്നില്‍ കൂടിയാലോചനകള്‍ക്കായി ‘പാപ്പരായ രാജ്യം’എന്ന നിലക്കായിരിക്കും ശ്രീലങ്ക ഹാജരാകുക…
Read More » - 7 July
നികുതി വെട്ടിക്കാൻ ഇന്ത്യയിൽ നിന്ന് ചൈനയിലേക്ക് കടത്തിയത് 62,476 കോടി രൂപ: വിവോയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി
ന്യൂഡൽഹി: ചൈനീസ് സ്മാർട്ട് ഫോൺ കമ്പനിയായ വിവോയുടെ 465 കോടി കണ്ടുകെട്ടി ഇഡി. 119 ബാങ്ക് അക്കൗണ്ടുകളിലായി നിക്ഷേപിച്ച പണമാണ് കണ്ടുകെട്ടിയത്. വിവോയ്ക്കും അനുബന്ധ കമ്പനികൾക്കുമെതിരെയാണ് എൻഫോഴ്സ്മെന്റിന്റെ…
Read More » - 7 July
സർക്കാർ ജീവനക്കാർക്ക് ബിസിനസ് തുടങ്ങാൻ ഒരു വർഷം നീണ്ട അവധി പ്രഖ്യാപിച്ച് യുഎഇ
അബുദാബി: സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന യുഎഇ പൗരന്മാർക്ക് സ്വന്തം ബിസിനസ്സ് സംരംഭങ്ങൾ തുടങ്ങാൻ ഒരു വർഷം വരെ അവധിയെടുക്കാം. സർക്കാർ ജോലികൾ നിലനിർത്തിക്കൊണ്ടുതന്നെ എമിറേറ്റികൾക്ക് ഈ കാലയളവിൽ…
Read More » - 7 July
ബോറിസ് ജോണ്സണ് പകരം ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാന്‍ ആദ്യമായി ഇന്ത്യന്‍ വംശജനും: ചരിത്രം തിരുത്താന്‍ ഋഷി സുനാക്
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് സ്ഥാനമൊഴിയാനിരിക്കെ അടുത്ത ബ്രിട്ടീഷ് സര്‍ക്കാരിനെ നയിക്കാനുള്ള മല്‍സരത്തില്‍ ഇന്ത്യന്‍ വംശജനും മുന്‍ മന്ത്രിയുമായ ഋഷി സുനാക് മുന്‍ നിരയിലുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.…
Read More » - 7 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,688 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,688 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,667 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 7 July
കോവിഡ് വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദം ഇന്ത്യയില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന
ജനീവ: കോവിഡ് വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദം ഇന്ത്യയില്‍ കണ്ടെത്തിയതായി മുന്നറിയിപ്പ് നല്കി ലോകാരോഗ്യ സംഘടന. ബിഎ. 2.75 വകഭേദമാണ് കണ്ടെത്തിയത്. ഇന്ത്യ അടക്കം ഏതാനും രാജ്യങ്ങളില്‍ പുതിയ…
Read More » - 7 July
താലിബാന് സ്ഥാപകന്‍ മുല്ല ഉമര്‍ ഉപയോഗിച്ച കാര്‍ താലിബാന് ഭരണകൂടം’കുഴിച്ചെടുത്തു’
കാബൂള്‍: രണ്ട് പതിറ്റാണ്ടിന് ശേഷം താലിബാന് സ്ഥാപകന്‍ മുല്ല ഉമര്‍ ഉപയോഗിച്ച കാര്‍ താലിബാന് ഭരണകൂടം ‘കുഴിച്ചെടുത്തു’. 2001 സെപ്റ്റംബര്‍ 11ലെ പെന്റഗണ്‍-വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ…
Read More »