International
- Jul- 2022 -17 July
കുവൈത്തിൽ നേരിയ ഭൂചലനം
കുവൈത്ത് സിറ്റി: കുവൈത്തിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് കുവൈത്തിൽ അനുഭവപ്പെട്ടത്. അഹ്മദിയയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. Read Also: ‘എല്ലാ കാര്യങ്ങളിലും…
Read More » - 17 July
യുഎസ് നിർമ്മിത മിസൈലുകൾ ഉപയോഗിച്ച് ക്രിമിയയെ ആക്രമിക്കും: ഉക്രൈൻ
കീവ്: വേണ്ടിവന്നാൽ ക്രിമിയയെ ആക്രമിക്കുമെന്ന് ഭീഷണി മുഴക്കി ഉക്രൈൻ. ഇതിനായി അമേരിക്കൻ നിർമ്മിത ദീർഘദൂര മിസൈലുകൾ ഉപയോഗിക്കുമെന്നും ഉക്രൈൻ വെളിപ്പെടുത്തി. ഉക്രൈൻ ഡയറക്ടറേറ്റ് ഓഫ് ഇന്റലിജൻസ് ഔദ്യോഗിക…
Read More » - 17 July
സിംഗപ്പൂര്‍ ഓപ്പണ്‍ 2022: പി വി സിന്ധുവിന് കിരീടം
സിംഗപ്പൂര്‍: സിംഗപ്പൂര്‍ ഓപ്പണ്‍ 2022ൽ പി വി സിന്ധുവിന് കിരീടം. വനിതാ സിംഗിള്‍സ് ഫൈനലില്‍ ചൈനീസ് താരം വാംഗ് ഷിയിയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ തോല്പിച്ചാണ്…
Read More » - 17 July
‘നിങ്ങളുടെ കൈകളിൽ രക്തക്കറയുണ്ട്’: ബൈഡൻ-സൽമാൻ സഖ്യത്തോട് ജമാൽ ഖഷോഗിയുടെ കാമുകി
റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ സൗഹൃദം പങ്കിടുന്ന ചിത്രത്തിൽ അസ്വസ്ഥയായി കൊല്ലപ്പെട്ട പത്രപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കാമുകി.…
Read More » - 17 July
ടുണീഷ്യയിൽ ഗുരുതര രോഗം ബാധിച്ച ഇന്ത്യക്കാരനെ കയറ്റാതെ വിമാനക്കമ്പനികൾ: ജ്യോതിരാദിത്യ സിന്ധ്യ ഇടപെടുന്നു
ഡൽഹി: ഗുരുതര രോഗം ബാധിച്ച ഇന്ത്യക്കാരനെ നാട്ടിലെത്തിക്കാൻ സിവിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇടപെടുന്നു. ടുണീഷ്യയിൽ കുടുങ്ങിപ്പോയ കശ്മീർ സ്വദേശിയെ നാട്ടിലെത്താനുള്ള ശ്രമങ്ങൾക്കാണ് കേന്ദ്രസർക്കാർ തുടക്കം…
Read More » - 17 July
അറബ് ഉച്ചകോടിയ്ക്ക് സമാപനം: സംയുക്ത സഹകരണത്തിന്റെ പുതിയ യുഗം സ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി കിരീടാവകാശി
ജിദ്ദ: അറബ് ഉച്ചകോടി സമാപിച്ചു. ജിസിസി രാജ്യങ്ങളും ഈജിപ്ത്, ജോർദാൻ, ഇറാഖ്, യുഎസ് തുടങ്ങിയ രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള സംയുക്ത ശ്രമങ്ങൾ നേതാക്കൾ ഉച്ചകോടിയിൽ ചർച്ച…
Read More » - 16 July
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 572 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 500 ന് മുകളിൽ. ശനിയാഴ്ച്ച 572 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 401 പേർ രോഗമുക്തി…
Read More » - 16 July
എണ്ണ വിതരണത്തിൽ കുറവുണ്ടായാൽ മാത്രമേ ഉത്പാദനം വർദ്ധിപ്പിക്കൂ; സൗദി മന്ത്രി
ജിദ്ദ: വിപണിയിൽ എണ്ണ വിതരണത്തിൽ കുറവുണ്ടായാൽ മാത്രമേ ഉത്പാദനം വർദ്ധിപ്പിക്കൂവെന്ന് സൗദി അറേബ്യ. സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈറാണ് ഇക്കാര്യം അറിയിച്ചത്. ഒപെക് അംഗങ്ങളുമായി…
Read More » - 16 July
75ാം വയസില്‍ വീണ്ടും അച്ഛനായി എലോണ്‍ മസ്ക്കിന്റെ പിതാവ്: കുഞ്ഞിന്റെ അമ്മയാരെന്നറിഞ്ഞ് അമ്പരന്ന് ആളുകൾ
's father becomes a father again at the age of 75
Read More » - 16 July
യുകെയിൽ നഴ്സ്: ഫാസ്റ്റ് ട്രാക്ക് റിക്രൂട്ട്മെന്റുമായി നോർക്ക റൂട്ട്സ്
തിരുവനന്തപുരം: ഇന്ത്യയിൽ നിന്നുള്ള രജിസ്റ്റേർഡ് നഴ്സുമാർക്ക് മികച്ച അവസരങ്ങൾക്ക് വഴിയൊരുക്കി യുകെയിലേക്ക് നോർക്ക റൂട്ട്സ് ഫാസ്റ്റ് ട്രാക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. യുകെ എൻഎച്ച്എസ് ട്രസ്റ്റുമായി ചേർന്ന് നടത്തുന്ന…
Read More » - 16 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,421 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,421 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,543 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 16 July
2022 ഭൂമിയ്ക്ക് കഷ്ടകാലം എന്ന് പറഞ്ഞ ബാബാ വാംഗ മുത്തശ്ശിയുടെ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നു
സോഫിയ: 2022 പിറന്ന് ഏഴ് മാസം പിന്നിടുമ്പോള്‍, ബാബാ വാംഗ മുത്തശ്ശിയുടെ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നു. 1996ല്‍ മരണമടഞ്ഞ പ്രശസ്തയായ ബാബാ വാംഗ എന്ന മുത്തശ്ശിയുടെ പ്രവചന രേഖകളില്‍…
Read More » - 16 July
യുഎഇ പ്രസിഡന്റിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ജോ ബൈഡൻ
ജിദ്ദ: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. അറബ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് അദ്ദേഹം…
Read More » - 16 July
യുഎഇയിൽ കനത്ത മഴ: വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകി അധികൃതർ
അബുദാബി: യുഎഇയിൽ കനത്ത മഴ. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് അറിയിച്ചു. ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധി പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. Read…
Read More » - 16 July
അറബ് ഉച്ചകോടി: യുഎഇ പ്രസിഡന്റ് ജിദ്ദയിലെത്തി
ജിദ്ദ: അറബ് ഉച്ചകോടിയിൽ പങ്കെടുക്കാനായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ജിദ്ദയിലെത്തി. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, സൗദി കിരീടാവകാശി മുഹമ്മദ്…
Read More » - 16 July
വിദേശത്തേക്ക് യാത്ര ചെയ്യുന്നവർ കോവിഡ് മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കണം: അറിയിപ്പുമായി യുഎഇ
അബുദാബി: വിദേശത്തേക്ക് യാത്രചെയ്യുന്നവർ കോവിഡ് മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് നിർദ്ദേശിച്ച് യുഎഇ. ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. യുഎഇ പൗരന്മാർക്കും പ്രവാസികൾക്കുമായാണ്…
Read More » - 16 July
സുരക്ഷ വികസന ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീർ
ദോഹ: സുരക്ഷ വികസന ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി. സൗദി അറേബ്യയിലെ ജിദ്ദയിലാണ് സുരക്ഷ-വികസന ഉച്ചകോടി നടക്കുക. ജോർദാൻ രാജാവ്,…
Read More » - 16 July
റെനിലിനെ മുന്‍നിര്‍ത്തി ഭരണതുടർച്ച ? ശ്രീലങ്കയില്‍ ഇന്ന് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ചേരും
കൊളംബോ: ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ന് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ചേരും. പുതിയ പ്രധാനമന്ത്രിയെ നാമനിര്‍ദ്ദേശം ചെയ്യുന്നത് സഭയില്‍ ചര്‍ച്ചയാകും. എല്ലാ പാര്‍ട്ടി പ്രതിനിധികളോടും…
Read More » - 16 July
ചൈനയിൽ പിടിമുറുക്കി കോവിഡ്, ജിഡിപി കുത്തനെ താഴേക്ക്
കോവിഡ് കേസുകൾ രൂക്ഷമായതോടെ ചൈനീസ് നഗരങ്ങൾ ലോക്ഡൗണിലായത് സമ്പത്ത് വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയായി. ഇത്തവണയും ലോക്ഡൗൺ ഏർപ്പെടുത്തിയതിനാൽ, സാമ്പത്തിക വളർച്ച കുത്തനെ ഇടിഞ്ഞു. ഏപ്രിൽ- ജൂൺ മാസങ്ങളിൽ…
Read More » - 16 July
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 651 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 600 ന് മുകളിൽ. വെള്ളിയാഴ്ച്ച 651 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 487 പേർ രോഗമുക്തി…
Read More » - 15 July
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ജിദ്ദയിലെത്തി: സൽമാൻ രാജാവുമായി കൂടിക്കാഴ്ച്ച നടത്തി
ജിദ്ദ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ജിദ്ദയിലെത്തി. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിലാണ് അദ്ദേഹം എത്തിയത്. മക്ക ഗവർണർ ഖാലിദ് അൽ ഫൈസൽ രാജകുമാരനും അമേരിക്കയിലെ…
Read More » - 15 July
കടുത്ത ചൂടിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാതിരിക്കാനുള്ള നിർദ്ദേശങ്ങളുമായി അബുദാബി പോലീസ്
അബുദാബി: കടുത്ത ചൂടിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാതിരിക്കാനുള്ള നിർദ്ദേശങ്ങൾ വ്യക്തമാക്കി ബോധവത്കരണം നടത്തി അബുദാബി പോലീസ്. അവശരായവർ ജോലി നിർത്തി തണലത്ത് വിശ്രമിക്കണമെന്നാണ് പോലീസ്…
Read More » - 15 July
ജർമ്മനി സന്ദർശിച്ച് ഒമാൻ സുൽത്താൻ
മസ്കത്ത്: ജർമ്മൻ സന്ദർശനത്തിനെത്തി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്ക്. ബെർലിനിൽ എത്തിയ അദ്ദേഹത്തെ ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനിയുടെ ചാൻസലർ ഒലാഫ് ഷോൾസ് സ്വീകരിച്ചു.…
Read More » - 15 July
നിബന്ധനകൾ പാലിക്കുന്ന വിമാനക്കമ്പനികൾക്ക് വ്യോമപാത ഉപയോഗിക്കാം: സൗദി സിവിൽ ഏവിയേഷൻ
ജിദ്ദ: നിബന്ധനകൾ പാലിക്കുന്ന എല്ലാ വിമാനക്കമ്പനികൾക്കും തങ്ങളുടെ വ്യോമപാത ഉപയോഗിക്കാമെന്ന് സൗദി അറേബ്യ. സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നു ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന സുപ്രധാന കേന്ദ്രമെന്ന…
Read More » - 15 July
രജപക്സെ കുടുംബത്തിന് കനത്ത തിരിച്ചടിയായി സുപ്രീം കോടതി വിധി
കൊളംബോ: ശ്രീലങ്കന്‍ പ്രതിസന്ധിക്കിടെ രജപക്സെ കുടുംബത്തിന് കനത്ത തിരിച്ചടിയായി സുപ്രീം കോടതി വിധി. മുന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്സെയോട് സഹോദരനെ പോലെ ശ്രീലങ്ക വിടരുതെന്ന് സുപ്രീം കോടതി…
Read More »