International
- Jul- 2022 -11 July
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 375 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 400 ന് താഴെ. തിങ്കളാഴ്ച്ച 375 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 629 പേർ രോഗമുക്തി…
Read More » - 11 July
നോർത്ത് ഫീൽഡ് ഈസ്റ്റ് എണ്ണപ്പാട വിപുലീകരണം: പദ്ധതിയിൽ 5 രാജ്യാന്തര കമ്പനികൾക്ക് പങ്കാളിത്തം
ദോഹ: നോർത്ത് ഫീൽഡ് ഈസ്റ്റ് എണ്ണപ്പാട വിപുലീകരണ പദ്ധതിയിൽ 5 രാജ്യാന്തര കമ്പനികൾക്ക് പങ്കാളിത്തം. ടോട്ടൽ എനർജീസ്, എക്സോൺ, കോണോകോ ഫിലിപ്സ്, എനി, ഷെൽ തുടങ്ങിയ 5…
Read More » - 11 July
യുപിഎ കാലത്തെ നിരവധി നേതാക്കൾ ഏറെ സഹായിച്ചിട്ടുണ്ടെന്ന് ഇന്ത്യയിൽ ചാരപ്രവർത്തനം നടത്തിയ പാക് മാധ്യമപ്രവർത്തകൻ
ന്യൂഡൽഹി: പാകിസ്ഥാന്റെ മുതിർന്ന കോളമിസ്റ്റായ നുസ്രത്ത് മിർസ അടുത്തിടെ ഷക്കിൽ ചൗധരിക്ക് നൽകിയ അഭിമുഖമാണ് ഇപ്പോൾ വലിയ വിവാദമായിരിക്കുന്നത്. 2005 നും 2011 നും ഇടയിൽ താൻ…
Read More » - 11 July
പക്ഷികളെ ചൂടിൽ നിന്ന് സംരക്ഷിക്കാൻ പുതിയ പദ്ധതി: പ്രഖ്യാപനം നടത്തി അബുദാബി മുൻസിപ്പാലിറ്റി
അബുദാബി: പക്ഷികളെ ചൂടിൽ നിന്ന് സംരക്ഷിക്കാൻ പുതിയ പദ്ധതി പ്രഖ്യാപിച്ച് അബുദാബി മുൻസിപ്പാലിറ്റി. വേനൽച്ചൂടിൽ നിന്ന് പക്ഷികളെ സംരക്ഷിക്കുന്നതിനും വെള്ളത്തിനും കൂടുകൾക്കുമായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി അബുദാബി…
Read More » - 11 July
2023ല്‍ ചൈനയെ പിന്തള്ളിക്കൊണ്ട് ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകുമെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. 2023ല്‍ ചൈനയെ പിന്തള്ളിക്കൊണ്ട് ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകുമെന്നാണ് ഐക്യരാഷ്ട്ര സംഘടന പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്. 2022 നവംബര്‍ മാസത്തില്‍…
Read More » - 11 July
ബലിപെരുന്നാൾ അവധിയ്ക്ക് ശേഷം യുഎഇയിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ നാളെ മുതൽ തുറന്നു പ്രവർത്തിക്കുന്നു
അബുദാബി: ബലിപെരുന്നാൾ അവധിയ്ക്ക് ശേഷം യുഎഇയിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ നാളെ മുതൽ തുറന്നു പ്രവർത്തിക്കും. എമിഗ്രേഷൻ, നഗരസഭ, ഗതാഗതം, ജലവൈദ്യുതി തുടങ്ങി ജനസമ്പർക്കം കൂടുതൽ ഉണ്ടാകാനിടയുള്ള…
Read More » - 11 July
2022 ലെ വലിയ സൂപ്പര്‍ മൂണ്‍ കാണാന്‍ തയ്യാറെടുത്ത് ശാസ്ത്രലോകം
2022 ലെ വലിയ ചാന്ദ്രവിസ്മയ ദര്‍ശനത്തിന് തയ്യാറെടുത്ത് ശാസ്ത്രലോകം 2022ലെ ഏറ്റവും വലിയ സൂപ്പര്‍ മൂണ്‍ പ്രതിഭാസം ജൂലൈ 13ന്: മുന്നറിയിപ്പ് നല്കി ജ്യോതി ശാസ്ത്രജ്ഞര്‍ ന്യൂഡല്‍ഹി:…
Read More » - 11 July
അൽ ദെയ്ദ് ഈന്തപ്പഴ ഉത്സവം ജൂലൈ 21 ന് ആരംഭിക്കും
ഷാർജ: അൽ ദെയ്ദ് ഈന്തപ്പഴ ഉത്സവം ജൂലൈ 21 ന് ആരംഭിക്കും. ജൂലൈ 24 വരെ എക്സ്പോ അൽ ദെയ്ദിൽ ഈന്തപ്പഴ ഉത്സവം നടക്കും. വിവിധ തരം…
Read More » - 11 July
മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ഇന്ത്യയിൽ ചാരപ്രവർത്തനം നടത്തിയ പാക് മാധ്യമപ്രവർത്തകൻ
ന്യൂഡൽഹി: പാകിസ്ഥാന്റെ മുതിർന്ന കോളമിസ്റ്റായ നുസ്രത്ത് മിർസ അടുത്തിടെ ഷക്കിൽ ചൗധരിക്ക് നൽകിയ അഭിമുഖമാണ് ഇപ്പോൾ വലിയ വിവാദമായിരിക്കുന്നത്. 2005 നും 2011 നും ഇടയിൽ താൻ…
Read More » - 11 July
അബുദാബി പൗരന്മാർക്ക് 1.5 ബില്യൺ ദിർഹത്തിന്റെ ഭവന ആനുകൂല്യങ്ങൾ വിതരണം ചെയ്യണം: ഉത്തരവ് പുറപ്പെടുവിച്ച് യുഎഇ പ്രസിഡന്റ്
അബുദാബി: അബുദാബി പൗരന്മാർക്ക് 1.5 ബില്യൺ ദിർഹത്തിന്റെ ഭവന ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്ന് നിർദ്ദേശം. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.…
Read More » - 11 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,584 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,584 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,546 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 11 July
ഹജ്: വിദേശ തീർത്ഥാടകർക്ക് ഇൻഷുറൻസ് പദ്ധതി ആരംഭിക്കുന്നു
മക്ക: വിദേശ ഹജ് തീർത്ഥാടകർക്കായി സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കാനൊരുങ്ങി ഹജ്, ഉംറ മന്ത്രാലയം. മികച്ച ചികിത്സ, സാങ്കേതിക കാരണങ്ങളാൽ വിമാനം റദ്ദാക്കിയാൽ യാത്ര പുറപ്പെടുന്നത് വരെ…
Read More » - 11 July
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് വീണ്ടും അച്ഛനാകാന്‍ ഒരുങ്ങുന്നു
മോസ്കോ: റഷ്യന്‍- യുക്രെയ്ന് സംഘര്‍ഷത്തിനിടയില്‍, റഷ്യയില്‍ നിന്ന് മറ്റൊരു വാര്‍ത്തയാണ് പുറത്തുവരുന്നത്. 69-ാം വയസിന് പുടിന് വീണ്ടും അച്ഛനാകാന്‍ പോകുന്നുവെന്നാണ് വിവരം. മുന്‍ ഒളിമ്പിക് ജിംനാസ്റ്റും പുടിന്റെ…
Read More » - 11 July
ശക്തമായ മഴ: ഒമാനിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു
മസ്കത്ത്: രാജ്യത്തെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും താത്കാലികമായി അടച്ചതായി ഒമാൻ. കനത്ത മഴയുടെ സാഹചര്യത്തിലാണ് നടപടി. സിവിൽ ഡിഫെൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. Read…
Read More » - 11 July
കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കണം: രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകി അബുദാബി പോലീസ്
അബുദാബി: കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കണമെന്ന് രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകി അബുദാബി പോലീസ്. സൈബർ ഭീഷണി, ബ്ലാക്ക് മെയിൽ ചെയ്യൽ, സ്വകാര്യ വിവരങ്ങൾ പോസ്റ്റുചെയ്യൽ, അനുചിതമായ ഉള്ളടക്കത്തിലേക്കുള്ള…
Read More » - 11 July
യുഎഇയിൽ നാലാം ദിവസവും മഴ തുടരുന്നു: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: യുഎഇയിൽ നാലാം ദിവസവും മഴ തുടരുന്നു. പല മേഖലകളിലും മേഘാവൃതമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. യുഎഇയിലെ താപനിലയിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. Read Also: ‘ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് കള്ളക്കഥകള്‍…
Read More » - 11 July
ചൈനയില്‍ വീണ്ടും കൊറോണ പിടിമുറുക്കുന്നു: അതി വ്യാപന വൈറസാണെന്ന് വിദഗ്ധര്‍
ബീജിംഗ്: ചൈനയില്‍ കൊറോണ വീണ്ടും പിടിമുറുക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഒമിക്രോണിന്റെ പുതിയ ഉപവകഭേദം കണ്ടെത്തി. അതിതീവ്ര വ്യാപന ശേഷിയുള്ള ബിഎ.5 ആണ് കണ്ടെത്തിയത്. Read…
Read More » - 11 July
ശ്രീലങ്കയിലേക്കുള്ള വിമാന സർവ്വീസുകൾ നിർത്തിവെച്ച് ഫ്ളൈ ദുബായ്
ദുബായ്: ശ്രീലങ്കയിലേക്കുള്ള വിമാന സർവ്വീസുകൾ താത്ക്കാലികമായി നിർത്തിവെച്ച് ഫ്ളൈ ദുബായ്. ശ്രീലങ്കയിൽ പ്രക്ഷോഭം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് ഫ്ളൈ ദുബായ് അറിയിച്ചു. Read Also: ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ…
Read More » - 11 July
ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സൗജന്യ വൈദ്യ പരിശോധന നടത്തി ഫർവാനിയ ആശുപത്രി
കുവൈത്ത് സിറ്റി: ഫർവാനിയ ആശുപത്രിയിലെ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ആയ നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സൗജന്യ വൈദ്യ പരിശോധനയിൽ വൻ ജനപങ്കാളിത്തം. ഇന്നലെ രാവിലെ…
Read More » - 11 July
ഉക്രൈന് ലഭിച്ച ആയുധങ്ങൾ തകർത്തു: ആക്രമണം രൂക്ഷമാക്കി റഷ്യ
കീവ്: ഉക്രൈനിൽ റഷ്യൻ സൈനികർ ആക്രമണം രൂക്ഷമാക്കിയതായി റിപ്പോർട്ടുകൾ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഉക്രൈന്റെ ആയുധപ്പുര തകർത്തതായി റഷ്യ അവകാശപ്പെടുന്നു. ഉക്രൈന് യൂറോപ്യൻ രാജ്യങ്ങളും യുഎസും…
Read More » - 11 July
പ്രക്ഷോഭത്തിൽ പങ്കെടുക്കരുത്: ശ്രീലങ്കയിലെ പൗരന്മാർക്ക് നിർദ്ദേശം നൽകി ചൈന
കൊളംബോ: ശ്രീലങ്കയിൽ നടക്കുന്ന ആഭ്യന്തര പ്രക്ഷോഭത്തിൽ പങ്കെടുക്കരുതെന്ന് ചൈനീസ് പൗരന്മാർക്ക് നിർദേശം നൽകി ചൈന. ശ്രീലങ്കയിലെ ചൈനീസ് എംബസിയാണ് ഇങ്ങനെയൊരു നിർദേശം പുറപ്പെടുവിച്ചത്. പ്രക്ഷോഭങ്ങളിൽ നിന്നും അക്രമങ്ങളിൽ…
Read More » - 11 July
പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ വന്‍ പ്രളയം, നിരവധി മരണം
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ കനത്ത മഴയില്‍ ഡാമുകള്‍ തകര്‍ന്നു. എട്ട് ഡാമുകള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. ഇതോടെ ജനവാസ മേഖലയിലേയ്ക്ക് വെള്ളം ഇരച്ചു കയറി 70…
Read More » - 10 July
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 299 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 300 ന് താഴെ. ഞായറാഴ്ച്ച 299 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 552 പേർ രോഗമുക്തി…
Read More » - 10 July
ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ 3 ലോഞ്ചുകൾ ആരംഭിച്ച് ഖത്തർ എയർവേയ്സ്
ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ 3 പുതിയ ലോഞ്ചുകൾ ആരംഭിച്ച് ഖത്തർ എയർവേയ്സ്. പ്ലാറ്റിനം, ഗോൾഡ്, സിൽവർ എന്നിങ്ങനെ 3 ലോഞ്ചുകളാണ് തുറന്നത്. ഖത്തർ എയർവേയ്സിന്റെ പ്രിവിലേജ്…
Read More » - 10 July
ശ്രീലങ്കയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മാറ്റിവയ്ക്കേണ്ടെന്ന് പ്രക്ഷോഭകാരികൾ
കൊളംബോ: ഓസ്ട്രേലിയയുമായുള്ള ശ്രീലങ്കയുടെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് പച്ചക്കൊടി കാട്ടി പ്രക്ഷോഭകാരികൾ. ആഭ്യന്തര കലാപം വീണ്ടും പൊട്ടിപ്പുറപ്പെടുകയും പ്രസിഡന്റിന്റെ വസതി ഉൾപ്പെടെ പ്രക്ഷോഭകർ കൈയടക്കുകയും ചെയ്ത അരക്ഷിതാവസ്ഥ…
Read More »