International
- Jul- 2022 -10 July
ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ 3 ലോഞ്ചുകൾ ആരംഭിച്ച് ഖത്തർ എയർവേയ്സ്
ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ 3 പുതിയ ലോഞ്ചുകൾ ആരംഭിച്ച് ഖത്തർ എയർവേയ്സ്. പ്ലാറ്റിനം, ഗോൾഡ്, സിൽവർ എന്നിങ്ങനെ 3 ലോഞ്ചുകളാണ് തുറന്നത്. ഖത്തർ എയർവേയ്സിന്റെ പ്രിവിലേജ്…
Read More » - 10 July
ശ്രീലങ്ക കടുത്ത ഭക്ഷ്യക്ഷാമത്തിലേയ്ക്ക്
കൊളംബോ: ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ കടുത്ത ഭക്ഷ്യക്ഷാമം നേരിടുമെന്ന് റിപ്പോര്‍ട്ട്. ഇന്ധന വില വര്‍ദ്ധനവിനെ തുടര്‍ന്ന്, ബേക്കറി വ്യവസായവും കടുത്ത പ്രതിസന്ധി നേരിടുകയാണ്. നിലവിലെ സാഹചര്യത്തില്‍…
Read More » - 10 July
ഒമാനിൽ കടലിൽ വീണ് മൂന്ന് കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാരെ കാണാതായി
സലാല: ഒമാനിലെ സലാലയിൽ കടലിൽ വീണ് അഞ്ച് പേരെ കാണാതായി. മൂന്ന് കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാരെയാണ് കാണാതായത്. ഞായറാഴ്ച്ചയാണ് അപകടം നടന്നത്. Read Also: കൂറുമാറ്റ വിവാദങ്ങൾക്കൊടുവിൽ ഗോവ…
Read More » - 10 July
ബലിപെരുന്നാൾ: അവശ്യസാധനങ്ങൾക്ക് ജൂലൈ പകുതി വരെ വിലക്കിഴിവ് പ്രഖ്യാപിച്ച് ഷാർജയിലെയും ദുബായിലെയും വ്യാപാര സ്ഥാപനങ്ങൾ
ദുബായ്: ഷാർജ, ദുബായ് എമിറേറ്റുകളിലെ വ്യാപാര സ്ഥാപനങ്ങളിൽ വിലക്കുറവ് പ്രഖ്യാപിച്ചു. ജൂലൈ പകുതി വരെയാണ് വിലക്കിഴിവ് ലഭിക്കുന്നത്. 20 ശതമാനം മുതൽ 65 ശതമാനം വരെയാണ് വിലക്കിഴിവ്.…
Read More » - 10 July
ടികെ റോഡില്‍ കാരംവേലി എസ്എന്‍ഡിപി സ്കൂളിന് സമീപം വെള്ളിയാഴ്ച രാത്രിയിലുണ്ടായ അപകടത്തില്‍ ദുരൂഹത
പത്തനംതിട്ട: ടി.കെ റോഡില്‍ കാരംവേലി എസ്എന്‍ഡിപി സ്കൂളിന് സമീപം വെള്ളിയാഴ്ച രാത്രിയിലുണ്ടായ അപകടത്തില്‍ ആകെപ്പാടെ ദുരൂഹത. പരിക്കേറ്റ് കിടന്ന രണ്ടു പേരില്‍ ഒരാള്‍ മരിച്ചു. ഇയാളെ തിരിച്ചറിഞ്ഞില്ല.…
Read More » - 10 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,592 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,592 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,731 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 10 July
കിഴക്കൻ ജറുസലേം ആശുപത്രിയെ സഹായിക്കൽ: 25 മില്യൺ ഡോളർ വാഗ്ദാനം ചെയ്ത് യുഎഇ പ്രസിഡന്റ്
അബുദാബി: കിഴക്കൻ ജറുസലേം ആശുപത്രിയെ സഹായിക്കാനായി 25 മില്യൺ ഡോളർ വാഗ്ദാനം ചെയ്ത് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. കിഴക്കൻ ജറുസലേമിലെ…
Read More » - 10 July
ഓഗസ്റ്റ് ഒന്നു മുതൽ മുംബൈയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സർവ്വീസുകൾ ആരംഭിക്കും: അറിയിപ്പുമായി ഇൻഡിഗോ
മനാമ: ഓഗസ്റ്റ് ഒന്നു മുതൽ ബഹ്റൈനിൽ നിന്ന് മുംബൈയിലേക്കും തിരികെയും നേരിട്ടുള്ള പ്രതിദിന വിമാന സർവ്വീസുകൾ ആരംഭിക്കുമെന്ന് ഇൻഡിഗോ. ഇൻഡിഗോയുടെ ഇരുപത്തഞ്ചാമത് അന്താരാഷ്ട്ര വിമാന സർവ്വീസാണ് ബഹ്റൈനിലേക്ക്…
Read More » - 10 July
ഇന്ത്യ ശ്രീലങ്കയ്ക്കൊപ്പം: നിലപാട് വ്യക്തമാക്കി ഇന്ത്യ
ന്യൂഡല്‍ഹി: ശ്രീലങ്കയ്ക്കൊപ്പമെന്ന് നിലപാട് വ്യക്തമാക്കി ഇന്ത്യ. ശ്രീലങ്കയിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന്’ ഇന്ത്യ 3.8 ബില്യണ്‍ ഡോളര്‍ നല്‍കിയതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ശ്രീലങ്കയിലെ സംഭവവികാസങ്ങള്‍ക്ക്…
Read More » - 10 July
അബുദാബിയിലെ ഗോഡൗണിൽ തീപിടുത്തം
അബുദാബി: അബുദാബിയിലെ ഗോഡൗണിൽ തീപിടുത്തം. അൽ മഫ്റഖ് ഏരിയയിലെ വെയർഹൗസിലാണ് തീപിടുത്തം ഉണ്ടായത്. ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം. അബുദാബി പോലീസിന്റെയും അബുദാബി സിവിൽ ഡിഫൻസിന്റെയും സംഘം…
Read More » - 10 July
സൗജന്യ പാർക്കിംഗ് ദിവസങ്ങളിൽ മാറ്റം വരുത്തി അബുദാബി
അബുദാബി: അബുദാബിയിൽ ഞായറാഴ്ചകളിൽ പാർക്കിംഗും ടോളും സൗജന്യം. ജൂലൈ 15 മുതൽ അബുദാബി നിവാസികൾക്ക് വെള്ളിയാഴ്ച്ചകൾക്ക് പകരം ഞായറാഴ്ച്ചകളിൽ സൗജന്യ പാർക്കിംഗും ‘ദർബ്’ ടോളും നൽകും. അബുദാബി…
Read More » - 10 July
ബാറില്‍ വെടിവെയ്പ്പ് : 15 മരണം
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ ബാറില്‍ ഉണ്ടായ കൂട്ടവെടിവെയ്പ്പില്‍ 18 പേര് കൊല്ലപ്പെട്ടു. ജോഹന്നാസ്ബര്‍ഗിലെ സോവെറ്റോ ടൗണ്‍ഷിപ്പിലെ ബാറിലാണ് വെടിവെയ്പ്പുണ്ടായത്. എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മിനി ബസ് ടാക്സിയിലെത്തിയ…
Read More » - 10 July
ബലിപെരുന്നാൾ അവധി: ഖത്തറിൽ മ്യൂസിയങ്ങൾ വീണ്ടും തുറന്നു
ദോഹ: ബലിപെരുന്നാൾ അവധിയ്ക്ക് ശേഷം ഖത്തർ മ്യൂസിയത്തിന് കീഴിലെ എല്ലാ മ്യൂസിയങ്ങളും ഇന്നു മുതൽ പ്രവർത്തനം പുന:രാരംഭിക്കും. ഈദിന്റെ ആദ്യ ദിനമായ ശനിയാഴ്ച്ച മാത്രമായിരുന്നു മ്യൂസിയങ്ങൾക്ക് അവധി…
Read More » - 10 July
‘മടുത്തു..’ : ബോറിസ് ജോൺസൺ രാഷ്ട്രീയം ഉപേക്ഷിക്കുന്നു
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ഇനി ടെലഗ്രാഫ് ഉൾപ്പെടെയുള്ള പ്രശസ്ത ബ്രിട്ടീഷ് മാധ്യമങ്ങളാണ് ഈ വാർത്ത പുറത്തുവിട്ടത്. ശനിയാഴ്ചയാണ് ബോറിസ് ജോൺസൺ…
Read More » - 10 July
വരും ദിനങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: രാജ്യത്തിന്റെ വിവിധ മേഖലകളിൽ വരും ദിനങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും, ആലിപ്പഴം വീഴ്ച്ചയ്ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ജൂലൈ 10 മുതൽ…
Read More » - 10 July
രജപക്സെയുടെ വീട് കയ്യേറി: പ്രതിഷേധക്കാർ കണ്ടെടുത്തത് മില്യൺകണക്കിന് രൂപ
കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്സെയുടെ വീടാക്രമിച്ച സംഭവത്തിൽ നിർണായകമായ വഴിത്തിരിവ്. വീട് കയ്യേറിയ പ്രതിഷേധക്കാർ കണ്ടെടുത്തത് ദശലക്ഷക്കണക്കിന് ശ്രീലങ്കൻ രൂപ. ശ്രീലങ്കയിലെ പ്രമുഖ ദിനപത്രമായ ഡെയ്ലി…
Read More » - 10 July
ഷിൻസോ ആബെയുടെ കൊലപാതകം: ആഘോഷമാക്കി ചൈനീസ് സമൂഹമാധ്യമങ്ങൾ
ബീജിങ്: മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ മരണം ആഘോഷിച്ച് ചൈനീസ് സമൂഹമാധ്യമങ്ങൾ. അദ്ദേഹത്തിന്റെ മരണവാർത്തയറിഞ്ഞ് ലോകരാജ്യങ്ങൾ അനുശോചനം രേഖപ്പെടുത്തിയിരുന്നു. എന്നാൽ, അതേസമയം ചൈനീസ് സമൂഹമാധ്യമങ്ങൾ ഈ…
Read More » - 10 July
മഹിന്ദ അബേയ്വര്ധനെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റു
കൊളംബോ: രാജ്യത്ത് ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെടുകയും പ്രസിഡന്റ് ഗോതബയ രാജപക്സെ ഒളിച്ചോടുകയും രാജി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ സ്പീക്കര്‍ മഹിന്ദ അബേയ്വര്ധനെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റാകും. താത്കാലിക…
Read More » - 10 July
ഷിൻസോ ആബേ വധം: നിറയൊഴിക്കുന്നതുവരെ സുരക്ഷാ ഉദ്യോഗസ്ഥർ കൊലയാളിയെ തിരിച്ചറിഞ്ഞില്ല
ടോക്കിയോ: മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ കൊല്ലപ്പെട്ട സംഭവത്തിൽ ഗുരുതരമായ സുരക്ഷാ പിഴവുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. കൊലയാളി ആബേയുടെ തൊട്ടടുത്തെത്തി നിറയൊഴിക്കുന്നതു വരെ സുരക്ഷാ ഉദ്യോഗസ്ഥർ…
Read More » - 10 July
രാജീവ് ഗാന്ധിയുടെ കൊലയാളികളെ സഹായിച്ചത് കോൺഗ്രസ്: ആരോപണവുമായി ബിജെപി
ഡൽഹി: രാജീവ് ഗാന്ധിയുടെ കൊലയാളികളെ സഹായിച്ചത് കോൺഗ്രസ് പാർട്ടിക്കുള്ളിലുള്ളവർ തന്നെയെന്ന ആരോപണവുമായി ബിജെപി. പാർട്ടിയുടെ സോഷ്യൽ മീഡിയ മേധാവിയായ അമിത് മാളവ്യയാണ് ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചത്. എൽടിടിഇ…
Read More » - 10 July
ഇന്ത്യയിലെ ഉക്രൈൻ അംബാസഡറെ പിരിച്ചുവിട്ടു: കടുത്ത നടപടികളുമായി സെലെൻസ്കി
കീവ്: ഇന്ത്യയിലെ ഉക്രൈൻ അംബാസഡറെ പിരിച്ചുവിട്ട് ഉക്രൈൻ. പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ നിർദ്ദേശാനുസരണമാണ് ഈ നടപടിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ വ്യക്തമാക്കുന്നു. ഇന്ത്യയടക്കം അഞ്ച് രാഷ്ട്രങ്ങളിലേക്കുള്ള നയതന്ത്രജ്ഞരെ ഉക്രൈൻ…
Read More » - 10 July
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 353 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 500 ന് താഴെ. ശനിയാഴ്ച്ച 353 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 475 പേർ രോഗമുക്തി…
Read More » - 10 July
കോവിഡ്: യുഎഇയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 1,609 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,609 പുതിയ കേസുകളാണ് യുഎഇയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത്. 1,584 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 9 July
കലാപം രൂക്ഷം: ശ്രീലങ്കന്‍ പ്രസിഡന്റ് രജപക്സെ രാജി പ്രഖ്യാപിച്ചു
കൊളംബോ: ശ്രീലങ്കയിൽ ജന രോഷം ആളിക്കത്തുമ്പോൾ പ്രധാനമന്ത്രിയ്ക്ക് പിന്നാലെ, പ്രസിഡന്റ് ഗൊതാബയ രജപക്സെ രാജി പ്രഖ്യാപിച്ചു. ജൂലൈ 13 ബുധനാഴ്ച രാജിവെക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇക്കാര്യം സ്പീക്കര്‍ മഹിന്ദ…
Read More » - 9 July
ഓറല്‍ സെക്സ് ചെയ്യിപ്പിച്ചു, നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി: പീഡന പരാതി ഒതുക്കി തീര്‍ക്കാൻ താരങ്ങൾക്ക് നൽകിയത് 95 കോടി രൂപ
ഓറല്‍ സെക്സ് ചെയ്യിപ്പിച്ചു, നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി: പീഡന പരാതി ഒതുക്കി തീര്‍ക്കാൻ നാല് താരങ്ങൾക്ക് നൽകിയത് 95 കോടി രൂപ
Read More »