International
- Aug- 2022 -16 August
യാത്രാ തട്ടിപ്പ്: മുന്നറിയിപ്പുമായി യുഎഇ ഇന്ത്യൻ എംബസി
അബുദാബി: യാത്രാ തട്ടിപ്പിനെ കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി യുഎഇയിലെ ഇന്ത്യൻ എംബസി. പ്രവാസികളുടെ യാത്രയുമായി ബന്ധപ്പെട്ട തട്ടിപ്പ് സംഘങ്ങളെ കുറിച്ചാണ് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയത്.…
Read More » - 16 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 775 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 775 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 656 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 16 August
ഓൺലൈനിലൂടെ വ്യക്തികളെ അപമാനിച്ചാൽ കർശന നടപടി: മുന്നറിയിപ്പുമായി ദുബായ് പബ്ലിക് പ്രോസിക്യൂഷൻ
ദുബായ്: ഓൺലൈനിലൂടെ വ്യക്തികളെ അപമാനിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ദുബായ് പബ്ലിക് പ്രോസിക്യൂഷൻ. ഓൺലൈനിൽ മറ്റുള്ളവരെ അപമാനിച്ചാൽ 500,000 ദിർഹം വരെ പിഴ ഈടാക്കാമെന്ന്…
Read More » - 16 August
ശൈഖ് സായിദ് റോഡിൽ വാഹനത്തിന് തീപിടിച്ചു: ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ദുബായ് പോലീസ്
ദുബായ്: ദുബായിൽ നടുറോഡിൽ വാഹനത്തിന് തീപിടിച്ചു. ശൈഖ് സായിദ് റേഡിലാണ് വാഹനത്തിന് തീപിടിച്ചത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഷാർജ റൂട്ടിൽ അൽ മനാറ പാലത്തിനു മുന്നിലായുള്ള റോഡിലായിരുന്നു…
Read More » - 16 August
സൗദിയിൽ വിമാനം തകർന്നു വീണു: ഒരാൾ മരിച്ചു
റിയാദ്: സൗദി അറേബ്യയിൽ വിമാനം തകർന്നു വീണു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് മരണപ്പെട്ടതായി അധികൃതർ അറിയിച്ചു. റിയാദിന് സമീപത്തായാണ് വിമാനം തകർന്നു വീണത്. Read Also: ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിന്റെ…
Read More » - 16 August
പുതിയ ഫാമിലി, വിസിറ്റ് വിസകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ താത്ക്കാലികമായി നിർത്തിവെച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: പ്രവാസികൾക്ക് പുതിയ ഫാമിലി, വിസിറ്റ് വിസകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ കുവൈത്ത് താത്ക്കാലികമായി നിർത്തലാക്കിയതായി റിപ്പോർട്ട്. കുവൈത്തിലെ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.…
Read More » - 16 August
‘മൂന്നാം കക്ഷികൾ ഇടപെടരുത്’: ശ്രീലങ്കയിൽ ചൈനീസ് കപ്പൽ നങ്കൂരമിട്ട സംഭവത്തിൽ മുന്നറിയിപ്പുമായി ചൈന
കൊളംബോ: ശ്രീലങ്കയിലെ ചൈനയുടെ അധീനതയിലുള്ള തുറമുഖമായ ഹമ്പൻടോട്ടയിൽ ചൈനീസ് കപ്പൽ യുവാൻ വാങ് 5 ചൊവ്വാഴ്ച നങ്കൂരമിട്ട സംഭവത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള മൂന്നാം കക്ഷികൾക്ക് മുന്നറിയിപ്പുമായി ചൈന.…
Read More » - 16 August
ബഹ്റൈനിലേക്ക് പുതിയ വിമാന സർവ്വീസുകൾ പ്രഖ്യാപിച്ച് യുഎഇ
അബുദാബി: ബഹ്റൈനിലേക്ക് പുതിയ വിമാന സർവ്വീസുകൾ പ്രഖ്യാപിച്ച് യുഎഇ. ഗൾഫ് എയർ റാസൽ ഖൈമ ഇന്റർനാഷണൽ എയർപോർട്ടുമായി സഹകരിച്ചാണ് സർവ്വീസ് ആരംഭിക്കുന്നത്. 2022 ഒക്ടോബർ 3-ന് റാസൽഖൈമയിലേക്കുള്ള…
Read More » - 16 August
തിരക്കുമൂലം ട്രെയിനിൽ നിന്ന് യാത്ര ചെയ്ത് ദുബായ് കിരീടവകാശി: ചിത്രങ്ങള്‍ വൈറല്‍
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിക്കുന്ന തിരക്കിലാണ്. ലണ്ടനിലാണ് അദ്ദേഹമുള്ളത്. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള വ്യക്തിയാണ് മുഹമ്മദ്…
Read More » - 16 August
ഇന്ത്യയുടെ എതിര്‍പ്പ് വകവെച്ചില്ല: സുരക്ഷ ആശങ്കകള്‍ക്കിടെ ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കയില്‍
കൊളംബോ: ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ച് ചൈനയുടെ ചാരക്കപ്പല്‍ ശ്രീലങ്കയിലെത്തി. ഉപഗ്രഹങ്ങളും ഭൂഖണ്ഡാന്തര മിസൈലുകളും നിരീക്ഷിക്കാന്‍ കഴിവുള്ള ചൈനീസ് കപ്പലാണ് ചൊവ്വാഴ്ച രാവിലെ ഹംബന്‍ടോട്ട തുറമുഖത്ത് എത്തിയത്. ചൈനീസ്…
Read More » - 16 August
ബാഹ്യ ഇടപെടൽ: ഇന്ത്യയെ വിലക്കി ഫിഫ, ഫുട്ബോൾ സ്വപ്നങ്ങൾക്ക് വൻ തിരിച്ചടി
ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ സ്വപ്നങ്ങൾക്ക് തിരിച്ചടിയായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ വിലക്കി ഫിഫ. ഫുട്ബോൾ ഫെഡറേഷന്റെ ഭരണത്തിൽ പുറത്തുനിന്നുള്ള ബാഹ്യ ഇടപെടൽ ഉണ്ടായെന്നും ഫിഫ നിയമങ്ങളുടെ…
Read More » - 16 August
സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയെ കാബൂളിലേക്ക് ക്ഷണിച്ച് താലിബാന്
കാബൂൾ: അഫ്ഗാനിൽ താലിബാൻ അധികാരത്തിലേറിയിട്ട് ഒരു വർഷം പിന്നിടുമ്പോൾ സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയെ കാബൂളിലേക്ക് ക്ഷണിച്ച് ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാന്റെ വിദേശകാര്യമന്ത്രി അബ്ദുൾ ക്വാഹാർ ബാർഖി. സ്വാതന്ത്ര്യദിനം…
Read More » - 16 August
‘മിഡിൽ ഈസ്റ്റിലേക്കുള്ള ആ യാത്ര അവനെ ആകെ മാറ്റി’: സൽമാൻ റുഷ്ദിയെ ആക്രമിച്ചയാളുടെ അമ്മ
ന്യൂയോർക്ക്: മിഡിൽ ഈസ്റ്റിലേക്കു യാത്ര നടത്തിയതാണ് തന്റെ മകനെ ആകെ മാറ്റിമറിച്ചതെന്ന് സൽമാൻ റുഷ്ദിയെ ആക്രമിച്ച ഹാദി മട്ടറുടെ അമ്മ. അവന്റെ സ്വഭാവത്തിൽ സമൂലമായ പരിവർത്തനം വന്നുവെന്നും…
Read More » - 16 August
ജറുസലേമിലെ ഓള്‍ഡ് സിറ്റിയില്‍ ബസിനുനേരെയുണ്ടായ വെടിവെയ്പ്പില്‍ ഗര്‍ഭിണിയുള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്കേറ്റു
ജറുസലേം: ജറുസലേമിലെ ഓള്‍ഡ് സിറ്റിയില്‍ ബസിനുനേരെയുണ്ടായ വെടിവെയ്പ്പില്‍ ഗര്‍ഭിണിയുള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായി…
Read More » - 15 August
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 135 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് താഴെ. തിങ്കളാഴ്ച്ച 135 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 131 പേർ രോഗമുക്തി…
Read More » - 15 August
അനാശാസ്യ പ്രവർത്തനം: ബഹ്റൈനിൽ 48 പ്രവാസികൾ അറസ്റ്റിൽ
മനാമ: അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 48 പ്രവാസികൾ ബഹ്റൈനിൽ അറസ്റ്റിലായി. ബഹ്റൈൻ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അറസ്റ്റിലായവരിൽ ഒൻപത് പേർ പുരുഷന്മാരും 39 പേർ സ്ത്രീകളുമാണെന്ന്…
Read More » - 15 August
സൽമാൻ റുഷ്ദിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ അദ്ദേഹം തന്നെ: കുറ്റപ്പെടുത്തി ഇറാൻ
25 കാരനായ ഹാദി മതർ എന്ന അക്രമിയാൽ കുത്തേറ്റ് ന്യൂയോർക്കിൽ ചികിത്സയിൽ കഴിയുന്ന എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ കുറ്റപ്പെടുത്തി ഇറാൻ. 988-ൽ ‘ദ സാത്താനിക് വേഴ്സസ്’ എന്ന…
Read More » - 15 August
ഗവൺമെന്റ് ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകി ശൈഖ് ഹംദാൻ
ദുബായ്: ഗവൺമെന്റ് ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകി ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായിലെ…
Read More » - 15 August
മാലിന്യത്തിന്റെ 60 ശതമാനവും പുന:രുത്പാദിപ്പിക്കും: തീരുമാനവുമായി ഖത്തർ നഗരസഭ മന്ത്രാലയം
ദോഹ: ഫിഫ ഖത്തർ ലോകകപ്പിനിടെ ഉണ്ടാകുന്ന മാലിന്യത്തിന്റെ 60 ശതമാനവും പുന:രുത്പാദിപ്പിക്കാൻ തീരുമാനിച്ച് ഖത്തർ. ഇതിനായി പുതിയ പദ്ധതികൾ നടപ്പിലാക്കാനാണ് നഗരസഭ മന്ത്രാലയത്തിന്റെ തീരുമാനം. കാർബൺ നിഷ്പക്ഷ…
Read More » - 15 August
ഒമിക്രോൺ വാക്സിൻ അംഗീകരിക്കുന്ന ആദ്യത്തെ രാജ്യമായി ഈ രാജ്യം മാറുന്നു
ലണ്ടൻ: ഒമിക്രോൺ വേരിയന്റിനെ ലക്ഷ്യമിട്ടുള്ള കോവിഡ് 19 വാക്സിൻ അംഗീകരിച്ച ആദ്യ രാജ്യമായി ബ്രിട്ടൻ മാറി. യു.കെ മെഡിസിൻ റെഗുലേറ്റർ (എം.എച്ച്.ആർ.എ) മോഡേണയുടെ ‘ബൈവാലന്റ്’ വാക്സിൻ മുതിർന്നവർക്കുള്ള…
Read More » - 15 August
76 -ാം സ്വാതന്ത്ര്യദിനം: ഇന്ത്യയ്ക്ക് ആശംസകൾ നേർന്ന് സൗദി ഭരണാധികാരി
റിയാദ്: 76-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യയ്ക്ക് ആശംസകൾ നേർന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും. ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി…
Read More » - 15 August
സ്വാതന്ത്ര്യദിനാഘോഷം: ദുബായ് മറീനയിൽ 50 യോട്ടുകളുടെ പരേഡ് നടത്തി
ദുബായ്: ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് മറീനയിൽ 50 യോട്ടുകളുടെ പരേഡ് നടത്തി. റോയൽ സ്റ്റാർ യോട്ട് കമ്പനീസിന്റെ പിന്തുണയോടെയാണ് പരേഡ് നടത്തിയത്. Read Also: ബാത്ത്…
Read More » - 15 August
ബാത്ത് ടബ്ബിൽ പിഞ്ചുകുഞ്ഞ് മുങ്ങിമരിച്ചു: കുഞ്ഞുങ്ങളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് അഭ്യർത്ഥിച്ച് പോലീസ്
ഷാർജ: വീട്ടിലെ ബാത്ത് ടബ്ബിൽ പിഞ്ചുകുഞ്ഞ് മുങ്ങിമരിച്ചു. ഷാർജയിലാണ് സംഭവം. രണ്ടര വയസ്സുള്ള ഈജിപ്ഷ്യൻ ആൺകുട്ടിയാണ് മരിച്ചത്. കുടുംബവീട്ടിലെ ബാത് ടബ്ബിലായിരുന്നു കുഞ്ഞ് മുങ്ങിയത്. ഉടൻ തന്നെ…
Read More » - 15 August
മോശം കാലാവസ്ഥ: 44 വിമാനങ്ങൾ റദ്ദാക്കിയതായി ദുബായ് എയർപോർട്ട്സ്
ദുബായ്: മോശം കാലാവസ്ഥയെ തുടർന്ന് 44 വിമാനങ്ങൾ റദ്ദാക്കിയതായി ദുബായ് എയർപോർട്ട്സ്. 12 വിമാനങ്ങൾ വഴി തിരിച്ചുവിടുകയും ചെയ്തു. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് 12 വിമാനങ്ങൾ ദുബായ് വേൾഡ്…
Read More » - 15 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 792 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 792 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 688 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More »