International
- Aug- 2022 -3 August
ഗാലക്സിയിൽ പുതിയ നക്ഷത്രങ്ങൾ: ജെയിംസ് വെബ് പകർത്തിയ പുതിയ ചിത്രം പുറത്ത്
ന്യൂയോര്‍ക്ക്: ബഹിരാകാശ ടെലിസ്കോപ്പായ ജെയിംസ് വെബ്ബ് പകര്‍ത്തിയ കൂടുതല്‍ പ്രപഞ്ച ചിത്രങ്ങള്‍ പുറത്ത്. ഏകദേശം 500 പ്രകാശവർഷം അകലെയുള്ള ഗാലക്സിയിലെ നക്ഷത്ര രൂപീകരണത്തെ കുറിച്ച് നടത്തിയ നിരീക്ഷണത്തെ…
Read More » - 3 August
വ്യോമ, നാവിക ഉപരോധം തീർക്കുന്നു: ചൈനയ്ക്കെതിരെ ആരോപണവുമായി തായ്വാൻ
തായ്പെയ്: ചൈന തങ്ങൾക്ക് ചുറ്റും വ്യോമ, നാവിക ഉപരോധം തീർക്കുന്നുവെന്ന ആരോപണമുയർത്തി തായ്വാൻ. തായ്വാന്റെ സമുദ്ര, വ്യോമ അതിർത്തികളിൽപ്പെട്ട മേഖലകളിൽ ചൈന അതിക്രമിച്ചു കയറുന്നുവെന്നും തായ്വാൻ വ്യക്തമാക്കുന്നു.…
Read More » - 3 August
‘നിരവധി ബലൂചിസ്ഥാനികളെ കൂട്ടക്കൊല ചെയ്തയാൾ’: ആരായിരുന്നു പാകിസ്ഥാനിൽ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സർഫറാസ് അലി?
ന്യൂഡൽഹി: തിങ്കളാഴ്ച രാത്രി ബലൂചിസ്ഥാനിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ പാകിസ്ഥാന്റെ സീനിയർ കമാൻഡർ ലഫ്. ജനറൽ സർഫറാസ് അലി ഉൾപ്പെടെ ആറ് പാക് സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന്…
Read More » - 3 August
നാൻസി പെലോസിയുടെ സന്ദർശനം: തായ്വാനിൽ അതിക്രമിച്ച് കയറി 21 ചൈനീസ് യുദ്ധവിമാനങ്ങൾ
തായ്പെയ്: അമേരിക്കൻ സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തിനിടെ തായ്വാനിൽ ചൈനീസ് യുദ്ധവിമാനങ്ങൾ അതിക്രമിച്ച് കയറി. 21 ഫൈറ്റർ ജെറ്റുകളാണ് തായ്വാൻ വ്യോമമേഖലയിൽ അതിക്രമിച്ചു കയറിയത്. ഇക്കാര്യം വ്യക്തമാക്കി…
Read More » - 2 August
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 277 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് മുകളിൽ. ചൊവ്വാഴ്ച്ച 277 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 346 പേർ രോഗമുക്തി…
Read More » - 2 August
ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തിയത് ആന: ഞെട്ടിത്തരിച്ച് യുവതി, വീഡിയോ വൈറലാകുന്നു
സുഖമായുള്ള ഉറക്കത്തിനിടെ ആരെങ്കിലും തട്ടിവിളിച്ചാൽ നമുക്ക് ദേഷ്യമാണ് വരാറുള്ളത്. അത്തരം സന്ദർഭങ്ങളിൽ എഴുന്നേൽക്കാൻ പോലും പലരും മടികാണിക്കാറുണ്ട്. എന്നാൽ, ഇവിടെ ഉറക്കത്തിൽ നിന്നും തന്നെ തട്ടി വിളിച്ചയാളെ…
Read More » - 2 August
ഐൻ ഖോർ മേഖലയിലേക്കുള്ള റോഡുകൾ തുറന്ന് നൽകി: റോയൽ ഒമാൻ പോലീസ്
മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ ഐൻ ഖോർ മേഖലയിലേക്ക് പ്രവേശിക്കുന്നതിന് സന്ദർശകർക്ക് ഏർപ്പെടുത്തിയിരുന്ന താത്ക്കാലിക വിലക്ക് പിൻവലിച്ച് ഒമാൻ. റോയൽ ഒമാൻ പോലീസാണ് ഇക്കാര്യം അറിയിച്ചത്. Read Also: സ്ത്രീകള്‍…
Read More » - 2 August
ശക്തമായ മഴ: കേരളത്തിലേക്ക് പോകുന്ന പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകി യുഎഇ
ദുബായ്: കേരളത്തിലേക്കു പോകുന്ന യുഎഇ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ച് യുഎഇ. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി. ന്യൂഡൽഹിയിലെ യുഎഇ എംബസിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.…
Read More » - 2 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,032 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,032 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 965 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 2 August
ബിയർ രുചിച്ച് പണം സമ്പാദിക്കാൻ അവസരം: ബിയർ ടേസ്റ്റർമാരെ തേടി കമ്പനി, വിശദവിവരങ്ങൾ
ബെർലിൻ: പുതിയയാതായി നിർമ്മിക്കുന്ന വ്യത്യസ്ത രുചികളിലുള്ള ബിയർ ടേസ്റ്റ് ചെയ്ത് അഭിപ്രായമറിയിക്കാൻ ബിയർ ടേസ്റ്റർമാരെ തേടി ജർമ്മൻ സൂപ്പർമാർക്കറ്റ് സ്ഥാപനം ആൽഡി രംഗത്ത്. കമ്പനി സെപ്റ്റബറിൽ പുറത്തിറക്കാനിരിക്കുന്ന…
Read More » - 2 August
ചൈന വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍
ബീജിംഗ്: ചൈന വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ചൈനീസ് ബാങ്കുകള്‍ 300 ബില്ല്യണ്‍ ഡോളര്‍ നഷ്ടത്തിലാണെന്ന് അന്തര്‍ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പണം പിന്‍വലിക്കാന്‍ സാധിക്കാത്തതിനാല്‍…
Read More » - 2 August
വിദേശ ജോലിയ്ക്ക് സുരക്ഷിത വാതായനം: അഞ്ച് വർഷത്തിനിടെ 2,753 പേരെ റിക്രൂട്ട് ചെയ്ത് ഒഡെപെക്
തിരുവനന്തപുരം: തൊഴിൽ വകുപ്പിന് കീഴിലുള്ള ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൽട്ടന്റ് ലിമിറ്റഡ് (ഒഡെപെക്) വഴി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിദേശജോലി ലഭിച്ചത് 2,753 പേർക്ക്.…
Read More » - 2 August
സാമൂഹിക മാധ്യമങ്ങളിൽ വാണിജ്യ പരസ്യങ്ങൾ നൽകാൻ ലൈസൻസ് നിർബന്ധമാക്കുന്നു: അറിയിപ്പുമായി സൗദി
റിയാദ്: സാമൂഹിക മാധ്യമങ്ങളിൽ വാണിജ്യ പരസ്യങ്ങൾ നൽകുന്നതിന് ലൈസൻസ് നിർബന്ധമാക്കാനൊരുങ്ങി സൗദി അറേബ്യ. ഒക്ടോബർ മുതലാണ് ലൈസൻസ് നിർബന്ധമാക്കുന്നത്. 15000 റിയാൽ ആണ് മൂന്നു വർഷത്തേക്ക് ലൈസൻസ്…
Read More » - 2 August
കാബൂളില്‍ അല്‍ സവാഹിരിയെ യുഎസ് കൊലപ്പെടുത്തിയത് ദോഹ ഉടമ്പടിയുടെ ലംഘനം: താലിബാന്
കാബൂള്‍: ഡ്രോണ്‍ ആക്രമണത്തില്‍ അല്‍-ഖ്വയ്ദ നേതാവ് അയ്മാന്‍ അല്‍-സവാഹിരിയെ അമേരിക്ക കൊലപ്പെടുത്തിയതിനെ താലിബാന് അപലപിച്ചു. ബൈഡന്റെ നേതൃത്വത്തില്‍ അഫ്ഗാന്റെ മണ്ണിലെത്തി യുഎസ് പട്ടാളം നടത്തിയ വ്യോമാക്രമണം അംഗീകരിക്കാന്‍…
Read More » - 2 August
സമാധാന അന്തരീക്ഷം സുരക്ഷിതമാക്കാൻ അഫ്ഗാനിസ്ഥാന് ഇന്ത്യയുടെ സഹായം ആവശ്യമാണെന്ന് താലിബാൻ ആഭ്യന്തര മന്ത്രി ഹഖാനി
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ വികസന പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് ഇന്ത്യൻ സർക്കാരിന്റെ സഹായം ആവശ്യമാണെന്ന് താലിബാൻ ആഭ്യന്തര മന്ത്രി ഹഖാനി. സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കാൻ തങ്ങൾക്ക് ഇന്ത്യയുടെ സഹായം ആവശ്യമാണെന്നാണ്…
Read More » - 2 August
കിഴക്കൻ മേഖലകളിലുൾപ്പടെ മഴ തുടരും: മുന്നറിയിപ്പ് നൽകി സൗദി അറേബ്യ
റിയാദ്: രാജ്യത്തിന്റെ മധ്യ, കിഴക്കൻ മേഖലകളിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം. മധ്യ, കിഴക്കൻ മേഖലകളിൽ നിലവിൽ ലഭിക്കുന്ന ഈ മഴ…
Read More » - 2 August
ഹമദ് വിമാനത്താവളത്തിൽ യാത്രക്കാരുടെ 164% വർദ്ധന: കണക്കുകൾ പുറത്തുവിട്ട് ഖത്തർ
ദോഹ: ഹമദ് വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ്. വർഷാദ്യ പകുതിയിൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നുപോയത് 1,55,71,432 യാത്രക്കാരാണ്. വിമാന നീക്കത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്. 2021 ആദ്യ പകുതിയേക്കാൾ…
Read More » - 2 August
ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ പാലങ്ങൾ
ലോകത്തിൽ പലരീതിയിൽ നിർമ്മിച്ച പാലങ്ങൾ ഉണ്ട്. അസാധ്യമെന്ന് തോന്നുന്ന തരത്തിൽ പോലും മനുഷ്യർ പാലങ്ങൾ നിർമ്മിക്കുന്നു. നിർമ്മാണത്തിന് പിന്നിലെ മിടുക്കരെ പലപ്പോഴും ലോകം അറിയാറില്ല. വിള്ളലുകൾ, താഴ്വരകൾ,…
Read More » - 2 August
മൂന്ന് ദിവസത്തിനിടെ നൽകിയത് 6000 ഉംറ വിസകൾ: സൗദി അറേബ്യ
മക്ക: സൗദി അറേബ്യ മൂന്ന് ദിവസത്തിനിടെ നൽകിയത് 6000 ഉംറ വിസകൾ. ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പുതിയ ഉംറ സീസണിന്റെ തുടക്കത്തോടെ ഉംറ വിസ…
Read More » - 2 August
പാക് സൈനിക കമാന്‍ഡര്‍ ഉള്‍പ്പടെയുള്ള ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ് : പാക് സൈനിക കമാന്‍ഡര്‍ ഉള്‍പ്പടെയുള്ള ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്നു വീണ് ആറ് പേര് കൊല്ലപ്പെട്ടതായി പാക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.…
Read More » - 2 August
മേഘങ്ങളുടെ ഉയരത്തിൽ, ഒരിക്കലും മഴ പെയ്യാത്ത ലോകത്തിലെ ഒരേയൊരു ഗ്രാമം ഇന്ത്യയിൽ! – സത്യമെന്ത്?
ഇടതൂർന്നതും വിസ്മയിപ്പിക്കുന്നതുമായ മേഘങ്ങളാൽ ചുറ്റപ്പെട്ട ഒരു മലയോര പ്രദേശത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. അരുണാചൽ പ്രദേശിലെ ഗ്രാമമെന്ന രീതിയിലായിരുന്നു ഇത് പ്രചരിക്കപ്പെട്ടത്. ഗ്രാമം…
Read More » - 2 August
നാൻസി പെലോസിയുടെ സന്ദർശനം: സൈന്യത്തെ സജ്ജമാക്കി തായ്വാൻ
തായ്പെയ്: യുഎസ് സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനം പ്രമാണിച്ച് സൈന്യത്തെ സജ്ജമാക്കി തായ്വാൻ. ചൈനയുടെ ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സൈന്യത്തോട് ഒരുങ്ങി നിൽക്കാൻ ഭരണകൂടം കൽപ്പിച്ചത്.…
Read More » - 2 August
‘മതേതര കേരളത്തിന് തീരാനഷ്ടം, പൂക്കളെയും പൂമ്പാറ്റകളെയും ഇഷ്ടപ്പെട്ടിരുന്നു’: സവാഹിരിയുടെ മരണത്തെ ട്രോളി സന്ദീപ് വാര്യർ
തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ ഭീകരസംഘടനയുടെ നേതാവ് അയ്മൻ അൽ സവാഹിരിയെ കൊലപ്പെടുത്തിയ യു.എസ് സേനയുടെ നടപടിയിൽ പ്രതികരിച്ച് കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ. അൽ ഖ്വൈദ തലവൻ…
Read More » - 2 August
അയ്മൻ അൽ-സവാഹിരിയുടെ നടക്കാതെ പോയ ഇന്ത്യൻ ‘പ്രോജക്റ്റ്’ രണ്ടെണ്ണം: കർണാടകയിലെ ഹിജാബ് വിഷയത്തിൽ ഇടപെട്ടത് വിനയായി
കാബൂൾ: അൽ ഖ്വൈദ തലവൻ അയ്മൻ അൽ സവാഹിരിയെ യു.എസ് സൈന്യം കൊലപ്പെടുത്തി. 2001 സെപ്തംബർ 11 ന് അമേരിക്കയിൽ ആക്രമണം നടന്ന വർഷം മുതൽ അയ്മൻ…
Read More » - 2 August
‘എത്രകാലം കഴിഞ്ഞാലും നിങ്ങളെ ഞങ്ങൾ കണ്ടെത്തും’: ഭീകരർക്ക് മുന്നറിയിപ്പ് നൽകി ബൈഡൻ
വാഷിംഗ്ടൺ: ലോകത്തെങ്ങുമുള്ള ഭീകരർക്ക് മുന്നറിയിപ്പു നൽകി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കയെ തൊട്ടുകളിച്ചാൽ എത്രകാലം കഴിഞ്ഞാലും നിങ്ങളെ ഞങ്ങൾ കണ്ടെത്തും എന്നാണ് ബൈഡന്റെ മുന്നറിയിപ്പ്. അൽ…
Read More »