Latest NewsUAENewsInternationalGulf

ബഹ്റൈനിലേക്ക് പുതിയ വിമാന സർവ്വീസുകൾ പ്രഖ്യാപിച്ച് യുഎഇ

അബുദാബി: ബഹ്‌റൈനിലേക്ക് പുതിയ വിമാന സർവ്വീസുകൾ പ്രഖ്യാപിച്ച് യുഎഇ. ഗൾഫ് എയർ റാസൽ ഖൈമ ഇന്റർനാഷണൽ എയർപോർട്ടുമായി സഹകരിച്ചാണ് സർവ്വീസ് ആരംഭിക്കുന്നത്. 2022 ഒക്ടോബർ 3-ന് റാസൽഖൈമയിലേക്കുള്ള ഷെഡ്യൂൾ സർവ്വീസുകൾ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

Read Also: ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിന്‍റെ രണ്ടാം എഡിഷൻ ആരംഭിക്കാനൊരുങ്ങുന്നു: ആവേശമായി ഇന്ത്യ-ലോക ക്ലാസിക് പോരാട്ടം

ഇതുസംബന്ധിച്ച കരാർ ഒപ്പിട്ടതായി ഗൾഫ് എയർ ഡയറക്ടർ ബോർഡ് ചെയർമാൻ സായിദ് ആർ അൽസയാനി വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാൻ വിമാന സർവ്വീസ് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read Also: നമ്മുടെ സിസ്റ്റം ശരിയായ പാതയിലേക്ക് കൊണ്ടുവരാന്‍ ഈ വിലക്കിന് സാധിക്കും: ബൈച്ചുങ് ഭൂട്ടിയ

shortlink

Related Articles

Post Your Comments

Related Articles


Back to top button