International
- Aug- 2022 -13 August
മോണ്ടിനെഗ്രോയില്‍ വെടിവെപ്പ്; കുട്ടികളടക്കം നിരവധി പേര് കൊല്ലപ്പെട്ടു
ബാല്‍ക്കന്‍സ്: മോണ്ടിനെഗ്രോയില്‍ ഉണ്ടായ വെടിവെപ്പില്‍ കുട്ടികള്‍ ഉള്‍പ്പെടെ 12 പേര് കൊല്ലപ്പെട്ടു. സെറ്റിന്‍ജെ നഗരത്തില്‍ ഇന്നലെ വൈകീട്ടോടെയായിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തില്‍ മോണ്ടിനെഗ്രോ പ്രധാനമന്ത്രി മൂന്ന് ദിവസത്തെ…
Read More » - 13 August
അക്രമി റുഷ്ദിയെ കുത്തിയത് 10-15 തവണ: ദൃക്സാക്ഷികൾ
ന്യൂയോർക്ക്: പ്രശസ്ത സാഹിത്യകാരൻ സൽമാൻ റുഷ്ദിയ്ക്കു നേരെയുണ്ടായ വധശ്രമത്തിൽ മൊഴികളുമായി ദൃക്സാക്ഷികൾ. സ്റ്റേജിലേക്ക് അതിക്രമിച്ചു കയറിയ അക്രമി 10-15 തവണ അദ്ദേഹത്തെ കുത്തിയെന്ന് കണ്ടുനിന്നവർ മൊഴിനൽകി. ഇതിൽ…
Read More » - 13 August
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 106 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് താഴെ. വെള്ളിയാഴ്ച്ച 106 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 183 പേർ രോഗമുക്തി…
Read More » - 12 August
ജിസാൻ മേഖലയിൽ കനത്ത മഴ: വ്യാപക നാശനഷ്ടം
ജിസാൻ: സൗദിയിലെ ജിസാൻ മേഖലയിൽ കനത്ത മഴയെ തുടർന്ന് വ്യാപക നാശനഷ്ടം. ഒഹുദ് അൽ മസർഹ ഗവർണറേറ്റിലാണ് വ്യാപക നാശമുണ്ടായത്. ഗവർണർ അബ്ദുല്ല അൽ റാത്തി, ജിസാൻ…
Read More » - 12 August
സൽമാൻ റുഷ്ദിക്കെതിരായ ആക്രമണത്തെ അപലപിച്ച് കൊലപാതക ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ഇറാനിയൻ എഴുത്തുകാരി
, who survived assassination bid in US,attack on
Read More » - 12 August
ഇസ്ലാമിനെ വിമർശിക്കുന്ന ആരായാലും ആക്രമിക്കപ്പെടാം: സൽമാൻ റുഷ്ദിക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് തസ്ലീമ നസ്രീൻ
ന്യൂയോർക്ക്: സാഹിത്യകാരൻ സൽമാൻ റുഷ്ദിക്കെതിരായ വധശ്രമത്തെ അപലപിച്ച് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രീൻ. സംഭവത്തിൽ താൻ ഞെട്ടിപ്പോയെന്നും റുഷ്ദി ആക്രമിക്കപ്പെട്ടാൽ ഇസ്ലാമിനെ വിമർശിക്കുന്ന ആരായാലും ആക്രമിക്കപ്പെടാമെന്നും നസ്രീൻ…
Read More » - 12 August
സൽമാൻ റുഷ്ദിക്ക് നേരെ വധശ്രമം: വേദിയിലേക്ക് അതിക്രമിച്ച് കയറിയ അക്രമി കുത്തി പരിക്കേൽപ്പിച്ചു
ന്യൂയോർക്ക്: പ്രശസ്ത സാഹിത്യകാരൻ സൽമാൻ റുഷ്ദിയ്ക്ക് നേരെ വധശ്രമം. ന്യൂയോർക്കിലെ ഒരു പരിപാടിയ്ക്കിടെ നടന്ന സംഭവത്തിൽ, വേദിയിലേക്ക് അതിക്രമിച്ച് കയറിയ അക്രമി റുഷ്ദിയെ കുത്തുകയായിരുന്നു. ന്യൂയോർക്കിലെ ചൗതൗക്വാ…
Read More » - 12 August
ഓഗസ്റ്റ് 14 മുതൽ 4 ദിവസത്തേക്ക് അബുദാബിയിൽ മഴ അനുഭവപ്പെടും: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: അബുദാബിയിൽ വീണ്ടും മഴ അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഓഗസ്റ്റ് 14 മുതൽ 4 ദിവസത്തേക്ക് അബുദാബിയിൽ മഴ അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ…
Read More » - 12 August
സൗദി അറേബ്യയിൽ സ്ഫോടനം: ഒരാൾ കൊല്ലപ്പെട്ടു
ജിദ്ദ: സൗദി അറേബ്യയിൽ സ്ഫോടനം. ജിദ്ദയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. സ്ഫോടക വസ്തു ഉപയോഗിച്ചു സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ജിദ്ദ നഗരത്തിലെ അൽ സമീർ പരിസരത്താണ് സംഭവം. സ്ഫോടനത്തിൽ…
Read More » - 12 August
യു.കെ പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ ഋഷി സുനക് പരാജയത്തിലേക്ക്, ലിസ് ട്രസിന് വിജയ സാധ്യത
ലണ്ടൻ: യു.കെയിലെ ഏറ്റവും ദുർബലരായ ജനങ്ങളെ പിന്തുണയ്ക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയായ ഋഷി സുനക്. രാജ്യത്ത് വർദ്ധിച്ചുവരുന്ന ഊർജ പ്രതിസന്ധിക്കിടയിൽ നടക്കുന്ന കൺസർവേറ്റീവ് പാർട്ടി നേതൃത്വത്തിലേക്കുള്ള മത്സരത്തിനിടയിലാണ്,…
Read More » - 12 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 823 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്.. 823 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 819 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 12 August
ആറ് മാസത്തിലധികം രാജ്യത്തിന് പുറത്തു താമസിച്ചാൽ പ്രവാസികളുടെ ഇഖാമ റദ്ദാകും: അറിയിപ്പുമായി കുവൈത്ത്
കുവൈത്ത് സിറ്റി: ആറ് മാസത്തിലധികം രാജ്യത്തിന് പുറത്തു താമസിച്ചാൽ പ്രവാസികളുടെ ഇഖാമ റദ്ദാകുമെന്ന അറിയിപ്പുമായി കുവൈത്ത്. നവംബർ ഒന്നാം തീയതി മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.…
Read More » - 12 August
യുഎഇയിലെ പ്രളയം: പാസ്പോർട്ട് നഷ്ടമായ ഇന്ത്യക്കാർക്ക് ഫീസ് ഈടാക്കാതെ പുതിയ പാസ്പോർട്ട് നൽകാൻ പ്രത്യേക സേവാ ക്യാമ്പ്
ഫുജൈറ: ശക്തമായ മഴയെ തുടർന്ന് യുഎഇയിലുണ്ടായ പ്രളയത്തിൽ പാസ്പോർട്ട് നഷ്ടമായ പ്രവാസികളിൽ നിന്ന് പുതിയ പാസ്പോർട്ടിന് ഫീസ് ഈടാക്കില്ല. ഇതിനായി കോൺസുലേറ്റ് പ്രത്യേക പാസ്പോർട്ട് സേവാ ക്യാമ്പ്…
Read More » - 12 August
യുഎഇയിലെ പ്രവാസികൾ വിവാഹിതരാകുമ്പോൾ എമിറേറ്റ്സ് ഐഡി മാറ്റുകയോ പുതുക്കുകയോ ചെയ്യണം: ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി
അബുദാബി: യുഎഇയിലെ പ്രവാസികൾ വിവാഹിതരാകുമ്പോൾ എമിറേറ്റ്സ് ഐഡി കാർഡുകൾ മാറ്റുകയോ പുതുക്കുകയോ ചെയ്യണമെന്ന് നിർദ്ദേശം. ഭാര്യയുടെ കുടുംബപ്പേര് വിവാഹശേഷം മാറ്റുന്നവർക്കാണ് ഇതുബാധകമാകുന്നത്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി,…
Read More » - 12 August
അജ്ഞാത വിദേശ സ്ഥാപനങ്ങൾക്ക് സംഭാവന നൽകൽ: പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: അജ്ഞാത വിദേശ സ്ഥാപനങ്ങൾക്ക് സംഭാവന നൽകുന്നതിനെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി സൗദി അറേബ്യ. സൗദി പ്രസിഡൻസി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. Read Also: പാക്…
Read More » - 12 August
ട്രംപിന്റെ വീട്ടിലെ റെയ്ഡിൽ എഫ്ബിഐ തിരഞ്ഞത് ആണവായുധങ്ങളുടെ രേഖകൾ
വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിന്റെ വീട്ടിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ആണവായുധങ്ങൾ സംബന്ധിച്ച രേഖകളാണ് മുൻ പ്രസിഡന്റിന്റെ വീട്ടിൽ…
Read More » - 12 August
ക്യാൻസർ ബാധ മൂലം ഫയൽ ചെയ്തത് 38,000 കേസുകൾ: ബേബി പൗഡർ ഉത്പാദനം നിർത്തി ജോൺസൺ & ജോൺസൺ
ന്യൂജേഴ്സി: ബേബി പൗഡർ ഉൽപാദനം നിർത്തുന്നതായി അറിയിച്ച് പ്രശസ്ത വ്യവസായികളായ ജോൺസൺ ആൻഡ് ജോൺസൺ കമ്പനി. നിരവധി കേസുകൾ ഒന്നിനു പിറകെ ഒന്നായി വന്നതിനാലാണ് കമ്പനിയുടെ ഈ…
Read More » - 12 August
സാഹിത്യത്തിലെ സമഗ്ര സംഭാവന: ശശി തരൂരിന് പരമോന്നത ഫ്രഞ്ച് ബഹുമതി
ഡൽഹി: ഫ്രാൻസിലെ പരമോന്നത ബഹുമതി സ്വന്തമാക്കി കോൺഗ്രസ് പാർലമെന്റ് അംഗം ശശി തരൂർ. പ്രസംഗങ്ങൾക്കും എഴുത്തുകൾക്കും അടക്കം സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കാണ് അവാർഡ് സ്വന്തമാക്കിയത്. ഫ്രാൻസിലെ പരമോന്നത…
Read More » - 11 August
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 130 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് താഴെ. വ്യാഴാഴ്ച്ച 130 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 209 പേർ രോഗമുക്തി…
Read More » - 11 August
ചൈനയില്‍ നിന്ന് കോടീശ്വരന്മാര് പലായനം ചെയ്യുന്നു: ചൈനയുടെ വളർച്ചാനിരക്ക് വളരെ പിന്നിൽ
ബീജിംഗ്: ചൈനയിലെ ശതകോടീശ്വരന്മാര് രാജ്യം ഉപേക്ഷിച്ച് പലായനം ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്. മാറ്റമില്ലാതെ തുടരുന്ന കൊവിഡ് സാഹചര്യവും, അതിനെ തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള തീരുമാനങ്ങളും മൂലം പൊറുതി…
Read More » - 11 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 861 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 861 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 887 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 11 August
സുരക്ഷാ നിയമങ്ങൾ ലംഘിച്ചു: 9 നിർമ്മാണ കമ്പനികൾക്ക് പിഴ വിധിച്ച് യുഎഇ
അബുദാബി: 9 നിർമ്മാണ കമ്പനികൾക്ക് പിഴ ചുമത്തി യുഎഇ. സുരക്ഷാ നിയമങ്ങൾ ലംഘിച്ച കമ്പനികൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ ആഴ്ചകളിൽ 302 നിർമ്മാണ സൈറ്റുകളിൽ നടത്തിയ പരിശോധനയിലാണ്…
Read More » - 11 August
ഫുജൈറയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു: പ്രവാസിയ്ക്ക് പരിക്ക്
ഫുജൈറ: ഫുജൈറയിൽ ഇന്ധന ടാങ്കറിനു തീപിടിച്ചു. തീപിടുത്തത്തിൽ പ്രവാസിയ്ക്ക് പരിക്കേറ്റു. നാഷണൽ സെർച് ആൻഡ് റെസ്ക്യൂ സെന്റർ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. Read Also: മാവോയിസ്റ്റ് നേതാവ്…
Read More » - 11 August
വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും റാപിഡ് ആന്റിജൻ പരിശോധന നിർബന്ധം: അറിയിപ്പുമായി ഖത്തർ
ദോഹ: 2022-2023 അധ്യയന വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന കോവിഡ് സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച അറിയിപ്പുമായി ഖത്തർ. മുഴുവൻ വിദ്യാർത്ഥികൾക്കും, അധ്യാപകരുൾപ്പടെയുള്ള ജീവനക്കാർക്കും റാപിഡ് ആന്റിജൻ പരിശോധന…
Read More » - 11 August
യുഎഇയിൽ വീണ്ടും മഴ: ഡാമുകൾ തുറന്നു
ദുബായ്: യുഎഇയിൽ ഡാമുകൾ തുറന്നു. കനത്തമഴയെ തുടർന്നു നിറഞ്ഞ അണക്കെട്ടുകളിലെ അധികവെള്ളമാണ് തുറന്നുവിട്ടത്. വിവിധ മേഖലകളിൽ അടുത്തയാഴ്ചയും മഴയ്ക്കു സാധ്യതയുള്ളതിനെ തുടർന്നാണ് നടപടി. വാദികളിലും താഴ്വാരങ്ങളിലും ജലനിരപ്പ്…
Read More »