International
- Aug- 2022 -14 August
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നടൻ നീരജ് മാധവ്
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് നടൻ നീരജ് മാധവ്. ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് വഴിയാണ് നീരജ് മാധവ് ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്. ഡിജിറ്റൽ സിഇഒ…
Read More » - 14 August
കെയ്റോയ്ക്ക് സമീപം ക്രൈസ്തവ ദേവാലയത്തിൽ തീപിടിത്തം: 41 പേർ മരിച്ചു
കെയ്റോ: ഈജിപ്റ്റിൽ ക്രൈസ്തവ ദേവാലയത്തിൽ വൻ തീപിടിത്തം. തലസ്ഥാനമായ കെയ്റോയ്ക്ക് സമീപം നടന്ന തീപിടിത്തത്തിൽ 41 പേർ മരിച്ചതായാണ് റിപ്പോർട്ട്. അപകടത്തിൽ 50ലേറെ പേർക്ക് പരിക്കേറ്റു. കെയ്റോയിലെ…
Read More » - 14 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 822 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്.. 822 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 794 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 14 August
മൂന്ന് എമിറേറ്റുകളിൽ കനത്ത മഴ: പ്രളയ സാധ്യത മുന്നറിയിപ്പ് നൽകി യുഎഇ
അബുദാബി: പ്രളയ സാധ്യത മുന്നറിയിപ്പ് നൽകി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൂന്ന് എമിറേറ്റുകളിൽ കനത്ത മഴ അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് പ്രളയ സാധ്യത മുന്നറിയിപ്പ് നൽകിയത്. Read…
Read More » - 14 August
നവംബർ 1 മുതൽ സന്ദർശകർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ ഹയാ കാർഡ് നിർബന്ധം: അറിയിപ്പുമായി ഖത്തർ
ദോഹ: നവംബർ 1 മുതൽ സന്ദർശകർക്ക് രാജ്യത്തേക്ക് പ്രവേശിക്കണമെങ്കിൽ ഹയാ കാർഡ് നിർബന്ധമാണെന്ന് ഖത്തർ. ലോകകപ്പിനിടെ ഖത്തർ പൗരന്മാർക്കും പ്രവാസികൾക്കും രാജ്യത്തിന് പുറത്തു പോയി വരാൻ ഹയാ…
Read More » - 14 August
എല്ലാ പ്രായത്തിലുള്ള കുട്ടികൾക്കും ഗ്രാൻഡ് മോസ്ക്കിലേക്ക് പ്രവേശിക്കാം: അനുമതി നൽകി സൗദി അറേബ്യ
റിയാദ്: ഉംറ തീർത്ഥാടകർക്കൊപ്പം കുട്ടികളെ തീർത്ഥാടനത്തിൽ പങ്കെടുപ്പിക്കുന്നതിന് അനുമതി നൽകിയതായി സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക്…
Read More » - 14 August
പൊടിക്കാറ്റ്: റെഡ് അലേർട്ട് പ്രഖ്യാപിച്ച് യുഎഇ
ദുബായ്: യുഎഇയിൽ പൊടിക്കാറ്റ്. പുലർച്ചെ മുതൽ കനത്ത പൊടിക്കാറ്റാണ് അനുഭവപ്പെടുന്നത്. കാഴ്ചാപരിധി 500 മീറ്ററിൽ താഴെയായി. വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ജനങ്ങൾ വീടിന് പുറത്തിറങ്ങുന്നത്…
Read More » - 14 August
ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ 75 -ാം വാർഷികാഘോഷം: ദുബായിലെ മാളുകളിൽ ഫ്ളാഷ് മോബ് അവതരിപ്പിച്ച് വിദ്യാർത്ഥികൾ
ദുബായ്: ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ 75 -ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ദുബായിലെ മാളുകളിൽ ഫ്ളാഷ് മോബ് അവതരിപ്പിച്ച് വിദ്യാർത്ഥികൾ. ദുബായ് അൽ ഗുറൈർ സെന്ററിലാണ് ആസാദി കാ അമൃത്…
Read More » - 14 August
ശത്രുക്കളെ നിലംപരിശാക്കാൻ മാത്രമല്ല ലോക വേദിയിൽ കൈയ്യടി വാങ്ങാനും അറിയാം: അവിനാഷിനെ മെഡൽ ജേതാവാക്കിയത് ഇന്ത്യൻ ആർമി
ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ നിന്നുള്ള 27 കാരനായ സൈനികനായ അവിനാഷ് സാബ്ലെ കടന്നു പോയ കഠിനമായ ജീവിതത്തിനൊടുവിൽ ലോകത്തിന് നെറുകയിൽ എത്തിയിരിക്കുകയാണ്. കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ…
Read More » - 14 August
പ്രകോപനവുമായി ചൈന: തായ്വാൻ കടലിടുക്ക് മുറിച്ചുകടന്ന് 13 യുദ്ധവിമാനങ്ങൾ
തായ്പെയ്: തായ്വാൻ വ്യോമാതിർത്തി ലംഘനവുമായി വീണ്ടും ചൈനീസ് വ്യോമസേന. ഒരൊറ്റ ദിവസം 13 യുദ്ധവിമാനങ്ങൾ ആണ് തായ്വാൻ കടലിടുക്കിന് മുകളിലുള്ള വ്യോമാതിർത്തിയിൽ അതിക്രമിച്ചു കയറിയത്. ഒരുദിവസം നടക്കുന്ന…
Read More » - 14 August
സൽമാൻ റുഷ്ദിയെ വെന്റിലേറ്ററിൽ നിന്നും മാറ്റി: സംസാരിക്കാൻ ആരംഭിച്ചെന്ന് അടുത്ത വൃത്തങ്ങൾ
ന്യൂയോർക്ക്: സൽമാൻ റുഷ്ദിയെ ആശുപത്രിയിലെ വെന്റിലേറ്ററിൽ നിന്നും മാറ്റിയെന്ന വാർത്തയുമായി അടുത്ത വൃത്തങ്ങൾ. അദ്ദേഹം ചെറുതായി സംസാരിച്ചു തുടങ്ങിയെന്നും റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. അദ്ദേഹത്തോടൊപ്പമുള്ള സഹ എഴുത്തുകാരനായ ആതിഷ്…
Read More » - 14 August
കോവിഡ്: യുഎഇയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 800 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്.. 800 പുതിയ കേസുകളാണ് യുഎഇയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത്. 776 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 14 August
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 105 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് താഴെ. ശനിയാഴ്ച്ച 105 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 134 പേർ രോഗമുക്തി…
Read More » - 13 August
‘പിശാചിന്റെ കഴുത്ത് മുറിഞ്ഞിരിക്കുന്നു’: സൽമാൻ റുഷ്ദിയ്ക്കെതിരായ വധശ്രമത്തിൽ അക്രമിയെ പ്രശംസിച്ച് ഇറാൻ മാധ്യമങ്ങൾ
വിവാദ എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് നേരെ നടന്ന ഭീകരമായ ആക്രമണം ലോകമെമ്പാടും ഞെട്ടലും രോഷവും ഉളവാക്കിയിരുന്നു. ഇന്ത്യയിലെയും ബ്രിട്ടനിലെയും ഫ്രാൻസിലെയും നേതാക്കൾ സംഭവത്തെ അപലപിക്കുകയും ഇത് അഭിപ്രായ…
Read More » - 13 August
റഷ്യയില്‍ നിന്നുള്ള എണ്ണ ഇന്ത്യ യു.എസിലേക്ക് കയറ്റുമതി ചെയ്യുകയാണെന്ന ആരോപണവുമായി അധികൃതര്‍
ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നുള്ള എണ്ണ ഇന്ത്യ യു.എസിലേക്ക് കയറ്റുമതി ചെയ്യുകയാണെന്ന് ആരോപണം. യു.എസ് ഉപരോധത്തിന്റെ ലംഘനമാണ് ഇന്ത്യ നടത്തുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട്…
Read More » - 13 August
സൽമാൻ റുഷ്ദിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ഹാദി മതർ ആരാണ്
ന്യൂയോർക്ക്: സാഹിത്യകാരൻ സൽമാൻ റുഷ്ദി ആക്രമിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ, അക്രമിയെ അധികൃതർ അറസ്റ്റ് ചെയ്തിരുന്നു. ന്യൂജേഴ്സിയിലെ ഫെയർവ്യൂവിൽ നിന്നുള്ള ഹാദി മതർ (24) ആണ് പിടിയിലായത്. ഇയാൾ ‘ഷിയാ…
Read More » - 13 August
പാകിസ്ഥാനിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുന്നു: ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ അമുസ്ലീമുകളെ നിർബന്ധിതമായി മതപരിവർത്തനത്തിന് ഇരയാക്കുക്കുകയാണെന്ന് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. വ്യാഴാഴ്ച ഒരു ന്യൂനപക്ഷ കൺവെൻഷനിൽ നടത്തിയ പ്രസംഗത്തിലാണ് ഇമ്രാൻ ഖാൻ ഇക്കാര്യം…
Read More » - 13 August
‘ആസാദ് കശ്മീർ അനുവദിക്കില്ല’: പാക് അധിനിവേശ കശ്മീരിൽ വൻ പ്രതിഷേധവുമായി ജനങ്ങൾ
ശ്രീനഗർ: കശ്മീരിൽ പാക് ഭരണകൂടത്തിനെതിരെ വൻ പ്രക്ഷോഭവുമായി പാക് അധിനിവേശ മേഖലയിലെ ജനങ്ങൾ. തങ്ങളുടെ മേഖല ആരുടേയും സ്വന്തമല്ലെന്നും ഇത് സ്വയംഭരണ പ്രദേശമായി നിലനിർത്തണമെന്നുമാണ് ജനങ്ങൾ പറയുന്നത്.…
Read More » - 13 August
സല്മാന് റുഷ്ദിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാളുടെ വിവരങ്ങളും ചിത്രവും ന്യൂയോര്‍ക്ക് പൊലീസ് പുറത്തുവിട്ടു
ന്യൂയോര്‍ക്ക്: സല്മാന് റുഷ്ദിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാളുടെ ചിത്രവും വിവരങ്ങളും ന്യൂയോര്‍ക്ക് പൊലീസ് പുറത്തുവിട്ടു. ന്യൂജേഴ്സിയില്‍ നിന്നുള്ള 24 കാരനായ ഹാദി മേതറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. Read Also: പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ…
Read More » - 13 August
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണച്ചു: താലിബാൻ മതപുരോഹിതനെ ബോംബ് വച്ചു കൊന്നു
കാബൂൾ: പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണച്ച് സംസാരിച്ച താലിബാൻ മതപുരോഹിതൻ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. ഷെയ്ഖ് റഹീമുള്ള ഹഖാനിയാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. റഹീമുള്ള ഹഖാനിയുടെ പ്ലാസ്റ്റിക് നിർമ്മിതമായ കൃത്രിമ…
Read More » - 13 August
‘ബന്ധം നോർമൽ അല്ല’: ഇന്ത്യ-ചൈന ബന്ധത്തെക്കുറിച്ച് എസ് ജയശങ്കർ
ബംഗളൂരു: അതിർത്തിയിലെ സാഹചര്യങ്ങൾ മാറാതെ ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലാകില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അതിർത്തിയിലെ സമാധാനം തകർക്കാനുള്ള ശ്രമം ചൈനയുടെ പക്ഷത്ത് നിന്നും ഉണ്ടായാൽ…
Read More » - 13 August
സൽമാൻ റുഷ്ദി വെന്റിലേറ്ററിൽ: കാഴ്ച നഷ്ടപ്പെട്ടേയ്ക്കുമെന്ന് അടുത്ത വൃത്തങ്ങൾ
ന്യൂയോർക്ക്: സൽമാൻ റുഷ്ദിയുടെ കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് അറിയിച്ച് അടുത്തവൃത്തങ്ങൾ. അദ്ദേഹത്തിന്റെ ഏജന്റ് ആയ ആൻഡ്രൂ വൈലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹത്തിനെ…
Read More » - 13 August
യുക്രെയിനിലെ സെപൊറീഷ്യ ആണവ നിലയത്തിന് ചുറ്റും ഷെല്ലാക്രമണങ്ങള്‍ : ഇന്ത്യ ആശങ്കയില്‍
ന്യൂയോര്‍ക്ക് : തെക്കന്‍ യുക്രെയിനിലെ സെപൊറീഷ്യ ആണവ നിലയത്തിന് ചുറ്റും ഷെല്ലാക്രമണങ്ങള്‍ തുടരുന്നതിനിടെ യു.എന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. ആണവ നിലയത്തിന്റെ സുരക്ഷ…
Read More » - 13 August
എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനം: ഇന്ത്യയ്ക്ക് ബഹിരാകാശത്തിൽ നിന്നും ആശംസകൾ
ഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. പ്രമുഖ രാഷ്ട്രങ്ങൾ എല്ലാം തന്നെ ഭാരതത്തിന് സ്വാതന്ത്ര്യദിനാശംസകൾ അറിയിക്കുന്നുണ്ട് ഈ…
Read More » - 13 August
അക്രമിയുടെ കുത്തേറ്റ പ്രശസ്ത എഴുത്തുകാരന് സല്മാന് റുഷ്ദിയുടെ ആരോഗ്യനില ഗുരുതരം
ന്യൂയോര്‍ക്ക് : പടിഞ്ഞാറന്‍ ന്യൂയോര്‍ക്കില്‍ പ്രസംഗവേദിയില്‍ വച്ച് അക്രമിയുടെ കുത്തേറ്റ പ്രശസ്ത എഴുത്തുകാരന് സല്മാന് റുഷ്ദിയുടെ ആരോഗ്യനില ഗുരുതരം. നീണ്ട ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ റുഷ്ദിയുടെ ചികിത്സ വെന്റിലേറ്ററിന്റെ…
Read More »