UAELatest NewsNewsInternationalGulf

ഗ്രീസ് സന്ദർശിക്കാൻ യുഎഇ പ്രസിഡന്റ്

അബുദാബി: ഗ്രീസ് സന്ദർശിക്കാൻ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഗ്രീസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കൂടിക്കാഴ്ച്ച നടത്തും. ഗ്രീക്ക് പ്രധാനമന്ത്രിയുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും അദ്ദേഹം ചർച്ച നടത്തും.

Read Also: ലോകത്തെ മികച്ച മൂന്ന് ബൗളര്‍മാരില്‍ ഒരാളാണ് ഷഹീന്‍ ഷാ അഫ്രീദി, പാകിസ്ഥാന്‍ ടീം അദ്ദേഹത്തെ ഏറെ മിസ് ചെയ്യും: വസീം അക്രം

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർദ്ധിപ്പിക്കുന്നതിനെ കുറിച്ച് കൂടിക്കാഴ്ച്ചയിൽ ചർച്ച ചെയ്യും. സഹകരണം, ഊർജം, സാങ്കേതിക വിദ്യാ കൈമാറ്റം, വൈദ്യുതി സഹകരണം, വ്യാപാരം തുടങ്ങിയ മേഖലകളെല്ലാം കൂടിക്കാഴ്ച്ചയിൽ ചർച്ചാ വിഷയമാകും.

Read Also: ‘വടിവാളുമായി വന്ന ആർ.എസ്.എസ് കൊലയാളികളെ ചൂരൽ കസേരയും കൊണ്ട് നേരിട്ട അച്ഛനാണ് എന്റെ ഹീറോ’: ജയരാജന്റെ മകൻ ജെയ്ൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button