International
- Oct- 2022 -1 October
യുക്രെയ്ന്റെ നാല് മേഖലകള്‍ റഷ്യയോട് ഔദ്യോഗികമായി കൂട്ടിച്ചേര്‍ത്തു
കീവ്: റഷ്യയ്ക്കെതിരെ ഉപരോധം കടുപ്പിച്ച് അമേരിക്ക. യുക്രെയ്ന്റെ നാല് മേഖലകള്‍ റഷ്യയോട് ഔദ്യോഗികമായി കൂട്ടിച്ചേര്‍ത്തെന്ന പുടിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് റഷ്യയ്ക്കെതിരെ അമേരിക്ക ഉപരോധം കടുപ്പിച്ചത് . അതേസമയം,…
Read More » - Sep- 2022 -30 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 471 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 471 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 362 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 30 September
ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ള പ്രത്യേക വിഭാഗക്കാർക്ക് സൗജന്യ ഫ്ളൂ വാക്സിൻ പ്രഖ്യാപിച്ച് യുഎഇ
അബുദാബി: ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ള പ്രത്യേക വിഭാഗക്കാർക്ക് സൗജന്യ ഫ്ളൂ വാക്സിൻ പ്രഖ്യാപിച്ച് യുഎഇ. എമിറേറ്റ്സ് ഹെൽത്ത് സർവീസസിന്റെ (ഇഎച്ച്എസ്) ദേശീയ ബോധവതക്കരണ ക്യാമ്പെയ്നിലൂടെ യുഎഇ പൗരന്മാർക്കും…
Read More » - 30 September
ഒമാനിൽ നിയമനം: നഴ്സുമാർ, കാർഡിയാക് ടെക്നീഷ്യൻ, ഫാർമസിസ്റ്റ് തസ്തികകളിൽ അവസരങ്ങൾ
തിരുവനന്തപുരം: സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ ആരോഗ്യ കേന്ദ്രത്തിലേക്ക് നിയമനത്തിനായി രണ്ട് വർഷം പ്രവൃത്തിപരിചയമുളള നഴ്സുമാർ, കാർഡിയാക്ക് ടെക്നീഷ്യൻ, ഫാർമസിസ്റ്റ് എന്നിവരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ…
Read More » - 30 September
തുർക്കിയിലേക്ക് പറക്കാം കുറഞ്ഞ നിരക്കിൽ: അവസരമൊരുക്കി വിസ് എയർ അബുദാബി
അബുദാബി: കുറഞ്ഞ നിരക്കിൽ തുർക്കിയിലേക്ക് പറക്കാൻ അവസരമൊരുക്കി വിസ് എയർ അബുദാബി. 149 ദിർഹത്തിന് തുർക്കിയിലേക്കു പോകാനുള്ള അവസരമാണ് വിസ് എയർ അബുദാബി ഒരുക്കുന്നത്. അബുദാബിയിൽ നിന്ന്…
Read More » - 30 September
ഇ-കൊമേഴ്സ് നിയമം ലംഘിച്ചു: 24 ഓൺലൈൻ പരസ്യദാതാക്കൾക്ക് പിഴ ചുമത്തി സൗദി
റിയാദ്: ഇ-കൊമേഴ്സ് നിയമം ലംഘിച്ച് 24 ഓൺലൈൻ പരസ്യദാതാക്കൾക്ക് പിഴ ചുമത്തി സൗദി അറേബ്യ. ഇ-കൊമേഴ്സ് നിയമം ലംഘിച്ചതിന് 14 സ്ത്രീകൾ ഉൾപ്പെടെയുള്ള ഓൺലൈൻ പരസ്യദാതാക്കൾക്കാണ് പിഴ…
Read More » - 30 September
അബുദാബിയിലെ ഹോട്ടലുകളിലും പൊതുപരിപാടികളിലും ഗ്രീൻ പാസ് നിർബന്ധം
അബുദാബി: അബുദാബിയിലെ ഹോട്ടലുകളിലും പൊതുപരിപാടികളിലും ഗ്രീൻ പാസ് നിർബന്ധം. കോവിഡ് വാക്സിൻ സ്വീകരിക്കാതെ അബുദാബിയിൽ എത്തുന്നവർക്ക് ഷോപ്പിങ് മാളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രവേശിക്കുന്നതിന് ഗ്രീൻപാസ് നിബന്ധന തുടരും.…
Read More » - 30 September
പൂച്ചയെ രക്ഷിക്കാൻ മനുഷ്യനെ കാറുകയറ്റിക്കൊന്ന് യുവതി
കാലിഫോർണിയ: തെരുവ് പൂച്ചയെ രക്ഷിക്കാനായി മനുഷ്യനെ കാറിടിച്ച് കൊലപ്പെടുത്തി യുവതി. വിക്ടർ ആന്റണി ലൂയിസിന്റെ (43) മരണത്തിൽ ഹന്ന സ്റ്റാർ എസ്സർ (20) എന്ന യുവതിക്കെതിരെ കൊലപാതകക്കുറ്റം…
Read More » - 30 September
കാബൂളിലെ വിദ്യാഭ്യാസ കേന്ദ്രത്തിൽ ചാവേറാക്രമണം: 23 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
കാബൂളിലെ ചാവേർ സ്ഫോടനത്തിൽ 23 പേർ കൊല്ലപ്പെട്ടു. അഫ്ഗാൻ തലസ്ഥാനത്തെ വിദ്യാഭ്യാസ കേന്ദ്രത്തിലാണ് ചാവേർ ആക്രമണം ഉണ്ടായത്. നിരവധി പേരെയാണ് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. നഗരത്തിന്റെ പടിഞ്ഞാറ്…
Read More » - 30 September
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 127 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് മുകളിൽ. വ്യാഴാഴ്ച്ച 127 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 94 പേർ രോഗമുക്തി…
Read More » - 29 September
പോപ്പുലര്‍ ഫ്രണ്ടിനെ പിന്തുണച്ച് പാക് ഉന്നത ഉദ്യോഗസ്ഥന്
ഇസ്ലാമാബാദ്: പോപ്പുലര്‍ ഫ്രണ്ടിനെ പിന്തുണച്ച് പാകിസ്ഥാനിലെ ഉന്നത ഉദ്യോഗസ്ഥന് രംഗത്ത് എത്തി. കാനഡ വാന്‍കൂവറിലെ പാകിസ്ഥാന് കോണ്‍സുലേറ്റ് ജനറല്‍ ആണ് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയ പോപ്പുലര്‍ ഫ്രണ്ടിന്…
Read More » - 29 September
വാതക പൈപ്പ് ലൈനുകള്‍ ആക്രമിച്ചവര്‍ക്കെതിരെ ശക്തമായി തിരിച്ചടിക്കും, പ്രതിജ്ഞയെടുത്ത് യൂറോപ്യന്‍ യൂണിയന്
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്റെ, കടലിനടിയിലെ രണ്ടു വാതക പൈപ്പ് ലൈനുകളില്‍ ചോര്‍ച്ച കണ്ടെത്തി. ബാള്‍ട്ടിക്ക് സമുദ്രത്തിലൂടെയുള്ള പൈപ്പ് ലൈനുകളിലാണ് അസാധാരണ ചോര്‍ച്ച കണ്ടെത്തിയത്. റഷ്യയില്‍ നിന്ന് ജര്‍മനിയിലേക്ക്…
Read More » - 29 September
വിശ്വസിച്ചാലും ഇല്ലെങ്കിലും, ഇത് സത്യമാണ്! 12 അടി നീളമുള്ള പെരുമ്പാമ്പിനൊപ്പം ടി.വി കാണുന്ന നാലുവയസുകാരി: വീഡിയോ വൈറൽ
മിക്ക ആളുകൾക്കും പാമ്പിനെ പേടിയായിരിക്കും. അത്തരമൊരു പെരുമ്പാണിനെ കൊഞ്ചിക്കാന് ആർക്കെങ്കിലും കഴിയുമോ? അങ്ങനെയൊരു വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. 12 അടി നീളമുള്ള റെട്ടിക്കുലേറ്റഡ് പെരുമ്പാമ്പിനൊപ്പം…
Read More » - 29 September
ഹിജാബ് വിരുദ്ധ പ്രതിഷേധം നടത്തിയവരെ നേരിടാനൊരുങ്ങി ഇറാൻ ഭരണകൂടം: പ്രസിഡന്റിന്റെ നിലപാട് ഇങ്ങനെ
ടെഹ്റാൻ: സദാചാര പോലീസിന്റെ കസ്റ്റഡിയിലിരിക്കെ മഹ്സ അമിനിയുടെ മരണത്തിൽ ഇറാനിൽ ആരംഭിച്ച പ്രതിഷേധത്തിൽ 60 തിലധികം ആളുകൾ മരണപ്പെട്ടിരുന്നു. സ്ത്രീകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തെ അരാജകത്വമെന്നാണ് ഇറാൻ…
Read More » - 29 September
ഇയാൻ ചുഴലിക്കാറ്റ്: ക്യൂബയിലെ വിവിധ പ്രദേശങ്ങൾ ഇരുട്ടിൽ, വൈദ്യുതി വിതരണം നിലച്ചു
ഹവാന: ക്യൂബയെ വിറപ്പിച്ച് ചുഴലിക്കാറ്റ്. ഇയാൻ ചുഴലിക്കാറ്റ് ക്യൂബയിൽ ഉടനീളം വ്യാപിക്കുകയും തുടർന്ന് രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം നിലയ്ക്കുകയും ചെയ്തു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട…
Read More » - 29 September
പെട്രോൾ, ഡീസൽ, എൽപിജി, ഗോതമ്പ് തുടങ്ങിയ വിലക്കുറവിൽ: റഷ്യയുമായി ഏർപ്പെട്ട കരാർ താലിബാന് ഗുണം ചെയ്യുമോ?
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലേക്ക് പെട്രോൾ, ഡീസൽ, ഗ്യാസ്, ഗോതമ്പ് എന്നിവ വിതരണം ചെയ്യുന്നതിന് റഷ്യയുമായി കരാറിൽ ഒപ്പുവെച്ച് താലിബാൻ. കഴിഞ്ഞ വർഷം കാബൂൾ ഏറ്റെടുത്തതിന് ശേഷം റഷ്യയുമായുള്ള ആദ്യ…
Read More » - 29 September
കൊവിഡ് അവസാനിക്കാറായിട്ടില്ല: ലോകാരോഗ്യ സംഘടന
ലണ്ടന്‍: കൊവിഡിന്റെ പുതിയ വകഭേദങ്ങള്‍ ഇനിയും ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നല്കി യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി. പുതിയ തരംഗത്തിന്റെ സാഹചര്യവും സ്വഭാവവും നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് പുതിയ തരംഗങ്ങളെ…
Read More » - 28 September
കറാച്ചിയിലെ ക്ലിനിക്കിലുണ്ടായ വെടിവെപ്പിൽ ചൈനീസ് പൗരൻ കൊല്ലപ്പെട്ടു: 2 പേർക്ക് പരിക്ക്
കറാച്ചി: പാകിസ്ഥാനിലെ കറാച്ചിയിൽ ഡെന്റൽ ക്ലിനിക്കിനുള്ളിൽ അജ്ഞാതർ നടത്തിയ വെടിവയ്പ്പിൽ ഒരു ചൈനീസ് പൗരൻ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റു. മൂവരും വിദേശ പൗരന്മാരാണെന്ന് പോലീസ് അറിയിച്ചു.…
Read More » - 28 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 332 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 332 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 341 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 28 September
‘പാകിസ്ഥാൻ സൈന്യവും താലിബാനും മയക്കുമരുന്ന് കടത്തും തീവ്രവാദവുമായി ബന്ധപ്പെട്ടിരിക്കുന്നു’: നാറ്റോ റിപ്പോർട്ട് പുറത്ത്
പാകിസ്ഥാൻ സൈന്യവും താലിബാനും മയക്കുമരുന്ന് വ്യാപാരവുമായി ‘അവിശുദ്ധമായ’ രീതിയിൽ ബന്ധപ്പെട്ടിരിക്കുന്നതായുള്ള നാറ്റോ റിപ്പോർട്ട് പുറത്ത്. 2022ലെ ‘നാർക്കോ-ഇൻസെക്യൂരിറ്റി, ഇങ്ക്’ എന്ന തലക്കെട്ടിൽ നടത്തിയ പഠനമനുസരിച്ച്, പാക്കിസ്ഥാന്റെ മിലിട്ടറി…
Read More » - 28 September
യുഎഇ പൗരന്മാർക്ക് ജപ്പാനിലേക്ക് വിസ രഹിത പ്രവേശനം: പ്രഖ്യാപനവുമായി അധികൃതർ
അബുദാബി: യുഎഇ പൗരന്മാർക്ക് ജപ്പാനിലേക്ക് വിസ രഹിത പ്രവേശനം അനുവദിച്ചു. പുതിയ നിയമം എപ്പോൾ പ്രാബല്യത്തിൽ വരുമെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. Read Also: ലോകത്തിലെ…
Read More » - 28 September
കൊവിഡിന്റെ വകഭേദങ്ങള്‍ ഇനിയും ഉണ്ടായേക്കാം: മുന്നറിയിപ്പ്
ലണ്ടന്‍: കൊവിഡിന്റെ പുതിയ വകഭേദങ്ങള്‍ ഇനിയും ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നല്കി യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി. പുതിയ തരംഗത്തിന്റെ സാഹചര്യവും സ്വഭാവവും നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് പുതിയ തരംഗങ്ങളെ…
Read More » - 28 September
ഒക്ടോബർ 8 ന് അവധി: പ്രഖ്യാപനവുമായി യുഎഇ
അബുദാബി: യുഎഇയിൽ ഒക്ടോബർ 8 ന് അവധി പ്രഖ്യാപിച്ചു. നബിദിനം പ്രമാണിച്ചാണ് ഒക്ടോബർ ഒക്ടോബർ 8 ശനിയാഴ്ച്ച രാജ്യത്ത് അവധി പ്രഖ്യാപിച്ചത്. സ്വകാര്യ മേഖലകളിൽ അന്നേ ദിവസം…
Read More » - 28 September
സൗദി അറേബ്യയുടെ പ്രധാനമന്ത്രിയായി മുഹമ്മദ് ബിൻ സൽമാനെ നിയമിച്ചു
റിയാദ്: സൗദി അറേബ്യയുടെ പുതിയ പ്രധാനമന്ത്രിയായി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ നിയമിതനായി. സൗദി രാജാവ് കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് ആണ് ഇതുസംബന്ധിച്ച…
Read More » - 28 September
ദോഹയിലേക്ക് സർവ്വീസുകൾ വർദ്ധിപ്പിക്കാൻ തുർക്കിഷ് എയർലൈൻ
ദോഹ: ദോഹയിലേക്കുള്ള സർവ്വീസുകൾ വർദ്ധിപ്പിക്കാനൊരുങ്ങി തുർക്കിഷ് എയർലൈൻ. ഫിഫ ലോകകപ്പിൽ കാണികൾക്ക് സുഗമയാത്ര ഒരുക്കാൻ വേണ്ടിയാണ് ദോഹയിലേക്ക് കൂടുതൽ വിമാന സർവീസുകൾ പ്രഖ്യാപിച്ചത്. നവംബർ ഒന്നു മുതൽ…
Read More »