International
- Oct- 2022 -4 October
സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടുള്ള സന്ദേശങ്ങൾ: ജനങ്ങൾക്ക് മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ്
മസ്കത്ത്: സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടുള്ള സന്ദേശങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി റോയൽ ഒമാൻ പോലീസ്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി ഔദ്യോഗിക സ്ഥാപനങ്ങളുടെയും, ബാങ്കുകളുടെയും മുദ്രകളും, ലോഗോകളും ദുരുപയോഗം…
Read More » - 4 October
തലയ്ക്ക് 30 ലക്ഷം ഡോളര്‍ വിലയിട്ട അല്‍-ഷബാബ് ഭീകരന് അബ്ദുള്ളാഹി യാരെയെ വ്യോമാക്രമണത്തില്‍ വധിച്ചു
മൊഗാദിഷു: തലയ്ക്ക് 30 ലക്ഷം ഡോളര്‍ വിലയിട്ട അല്‍-ഷബാബ് ഭീകരന് അബ്ദുള്ളാഹി യാരെയെ വ്യോമോക്രമണത്തില്‍ വധിച്ചു. തെക്കന്‍ സൊമാലിയയില്‍ ഉണ്ടായ വ്യോമാക്രമണത്തിലാണ് അബ്ദുള്ളാഹി യാരെയെ കൊലപ്പെടുത്തിയത്. സോമാലിയന്‍…
Read More » - 4 October
‘പാവങ്ങളെ കൊല്ലാൻ വയ്യ, പുടിന് ഭ്രാന്ത്’: റഷ്യന്‍ റാപ്പര്‍ ആത്മഹത്യ ചെയ്തു
ന്യൂഡൽഹി: ഉക്രൈനെതിരായി യുദ്ധം ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ് ആത്മഹത്യ ചെയ്ത് റഷ്യൻ റാപ്പർ. വാക്കി എന്ന് അറിയപ്പെടുന്ന ഇവാന് വിറ്റാലിയേവിച്ച് പെറ്റൂണിന്‍ ആണ് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച…
Read More » - 4 October
പച്ച വസ്ത്രമണിഞ്ഞ് യാത്രികരുടെ പണം കവർന്നു, ട്രെയിനിൽ സ്ത്രീ ഗുണ്ടാപ്പടയുടെ അതിക്രമം
ന്യൂയോർക്ക്: പച്ച വസ്ത്രം ധരിച്ച് ട്രെയിനിൽ അതിക്രമിച്ച് കയറി യാത്രക്കാരെ ആക്രമിച്ച് പണം കവർന്ന് സ്ത്രീകളുടെ ഗുണ്ടാപ്പട. ഗ്രീൻ ഗോബ്ലിൻ ഗാംഗ് എന്നാണ് സോഷ്യൽ മീഡിയ ഇവരെവിശേഷിപ്പിക്കുന്നത്.…
Read More » - 4 October
പ്രകോപനവുമായി കിം ജോങ് ഉൻ: ജപ്പാനിലേക്ക് മിസൈൽ തൊടുത്ത് ഉത്തര കൊറിയ, അഞ്ച് വർഷത്തിനിടെ ഇതാദ്യം
ടോക്യോ: അഞ്ച് വർഷത്തിനിടെ ആദ്യമായി ജപ്പാന് മുകളിലൂടെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഉത്തര കൊറിയ. കിം ജോങ് ഉന്നിന്റെ പ്രകോപന നടപടിക്കെതിരെ വിമർശനം. ആണവായുധം വഹിക്കാൻ ശേഷിയുള്ള…
Read More » - 4 October
കോടിയേരിയെ യാത്രയാക്കിയ ശേഷം പിണറായി വിമാനം കയറി: യൂറോപ്യൻ സന്ദർശനത്തിനായി മുഖ്യമന്ത്രി രാജ്യം വിട്ടു
തിരുവനന്തപുരം: ഒക്ടോബർ ഒന്നിന് തീരുമാനിച്ച യൂറോപ്യൻ സന്ദർശനം കോടിയേരി ബാലകൃഷ്ണന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്ന് മുഖ്യമന്ത്രിയും സംഘവും മാറ്റിവെയ്ക്കുകയായിരുന്നു. കോടിയേരിയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം മുഖ്യമന്ത്രി പിണറായി…
Read More » - 3 October
കാബൂളിലെ സ്കൂൾ സ്ഫോടനത്തിൽ കൊല്ലപ്പെട്ട 53 പേരിൽ 46 പെൺകുട്ടികളും സ്ത്രീകളും: യുഎൻ
കാബൂൾ: വെള്ളിയാഴ്ച അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ക്ലാസ്റൂം ചാവേർ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട 53 പേരിൽ 46 പെൺകുട്ടികളും സ്ത്രീകളുമുണ്ടെന്ന് അഫ്ഗാനിസ്ഥാനിലെ യുഎൻ മിഷൻ അറിയിച്ചു. കാബൂളിലെ ഷാഹിദ് മസാരി…
Read More » - 3 October
നിർണായക നേട്ടം: ലോകത്തിലെ ഏറ്റവും ഉയർന്ന വാക്സിൻ നിരക്ക് കൈവരിച്ച് അബുദാബി
അബുദാബി: ലോകത്തിലെ ഏറ്റവും ഉയർന്ന വാക്സിൻ നിരക്ക് കൈവരിച്ച് അബുദാബി. 100 ശതമാനത്തിന് അടുത്താണ് അബുദാബിയുടെ വാക്സിനേഷൻ നിരക്കെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. അബുദാബി നടത്തിയ വാക്സിനേഷൻ പ്രചാരണത്തിലൂടെയാണ്…
Read More » - 3 October
ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ പുടിനോട് ഫ്രാൻസിസ് മാർപാപ്പ
ന്യൂഡൽഹി: ഉക്രൈയ്നെതിരായ യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിനോട് അപേക്ഷിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. യുദ്ധത്തിലെ രക്തച്ചൊരിച്ചിലും കണ്ണീരും വേട്ടയാടുന്നുവെന്നും സ്വന്തം ജനങ്ങളോടുളള സ്നേഹം കൊണ്ടെങ്കിലും യുദ്ധത്തില്‍…
Read More » - 3 October
ഏകാന്തത അനുഭവിക്കാൻ വയ്യ: അഞ്ചാം തവണയും വിവാഹം കഴിച്ച് 56 കാരൻ
ഇസ്ലമാബാദ്: 11 കുട്ടികളുടെ പിതാവായ 56 കാരൻ അഞ്ചാമതും വിവാഹിതനായി. പാകിസ്ഥാനിലെ ഇസ്ലമാബാദിലാണ് സംഭവം. 56 കാരനായ ഷൗക്കത്ത് ആണ് അഞ്ചാമതും വിവാഹിതനായത്. നാല് വിവാഹങ്ങളിൽ നിന്ന്…
Read More » - 2 October
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 89 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ഞായറാഴ്ച്ച 89 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 96 പേർ രോഗമുക്തി…
Read More » - 2 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 400 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 400 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 387 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 2 October
നിര്‍ബന്ധിത ഹിജാബിനെതിരായി വോട്ട് ചെയ്തത് 72 ശതമാനത്തിലേറെ പേര്, ഇറാന് ഭരണകൂടത്തിന് തിരിച്ചടി
ടെഹ്റാന്: ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം അതിശക്തമാകുന്നു. 22 കാരിയായ മഹ്സ അമിനിയുടെ മരണത്തിന് പിന്നാലെ ഇറാനിയന്‍ വനിതകള്‍ ആരംഭിച്ച ഹിജാബ് വിരുദ്ധ പ്രതിഷേധമാണ് ശക്തമാകുന്നത്. ഇറാനിലെ…
Read More » - 2 October
മുംബൈ-അബുദാബി പ്രതിദിന സർവ്വീസ് ആരംഭിച്ച് വിസ്താര
അബുദാബി: മുംബൈ-അബുദാബി പ്രതിദിന സർവ്വീസ് ആരംഭിച്ച് വിസ്താര എയർലൈൻസ്. ആദ്യ വിമാന സർവ്വീസ് മുംബൈയിൽ നിന്നും വൈകിട്ട് 7.10ന് പുറപ്പെട്ട് യുഎഇ സമയം രാത്രി 8.40ന് അബുദാബി…
Read More » - 2 October
പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുള്ള ഗ്രാമമുഖ്യന് അറസ്റ്റില്‍
ഛണ്ഡീഗഡ്: പഞ്ചാബില്‍ പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുള്ള ഗ്രാമമുഖ്യന് അറസ്റ്റില്‍. ഫിറോസ്പുര്‍ സ്വദേശി ഹര്‍പ്രീത് സിംഗിനെയാണ് പഞ്ചാബ് ഭീകര വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് എത്തുന്ന…
Read More » - 2 October
ഇന്ത്യയുടെ അയൽരാജ്യങ്ങളിലൊന്ന് ‘അന്താരാഷ്ട്ര ഭീകരരിൽ’ വൈദഗ്ധ്യമുള്ളവർ: പാകിസ്ഥാനെതിരെ എസ് ജയ്ശങ്കർ
വഡോദര: ഇന്ത്യയുടെ അയൽരാജ്യങ്ങളിലൊന്ന് ‘അന്താരാഷ്ട്ര ഭീകരരിൽ’ വൈദഗ്ധ്യമുള്ളവരാണെന്ന് പാകിസ്ഥാനെ വിമർശിച്ച് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. തീവ്രവാദം ഉപയോഗിക്കുന്ന രാജ്യങ്ങൾ അന്താരാഷ്ട്ര വേദികളിൽ അതിനെതിരായ ഇന്ത്യയുടെ നിലപാടിനെത്തുടർന്ന്…
Read More » - 2 October
ഹിജാബ് ധരിക്കാതെ ഭക്ഷണം കഴിച്ച യുവതിയെ ഒരു പാഠം പഠിപ്പിക്കാൻ അയച്ചത് ‘കുപ്രസിദ്ധ’ എവിൻ ജയിലിലേക്ക്: റിപ്പോർട്ട്
ടെഹ്റാൻ: ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭവും പ്രകടനങ്ങളും ശ്കതമായിക്കൊണ്ടിരിക്കെ ഹിജാബ് ധരിക്കാതെ ഭക്ഷണശാലയിൽ ഭക്ഷണം കഴിച്ചെന്നാരോപിച്ച് യുവതിയെ ഇറാൻ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം ഹിജാബ് വിരുദ്ധ…
Read More » - 2 October
മരണക്കളമായി മൈതാനം: ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ കലാപത്തിൽ മരിച്ചത് 129 പേർ, നിരവധി പേർക്ക് പരിക്ക്
ഇന്തോനേഷ്യ: ലോകത്തെ ഞെട്ടിച്ച് ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 129 പേർ മരിച്ചതായി അധികൃതർ അറിയിച്ചു. ഫുടബോൾ മത്സരത്തിന് ശേഷം കാണികൾ മൈതാനത്തേക്കിറങ്ങിയതിനെ തുടർന്നുണ്ടായ കലാപത്തിലാണ്…
Read More » - 2 October
യുക്രെയ്നില്‍ സമ്പൂര്‍ണ്ണ യുദ്ധവിരാമം മാത്രമാണ് പരിഹാരം : രുചിര കാംബോജ്
ന്യൂയോര്‍ക്ക്: യുക്രെയ്നിലെ വിവിധ പ്രവിശ്യകളെ ജനഹിത പരിശോധനയിലൂടെ റഷ്യന്‍ ഫെഡറേഷനില്‍ കൂട്ടിച്ചേര്‍ത്ത നടപടി സംബന്ധിച്ച് യുഎന്‍ജിസിയില്‍ നടന്ന വോട്ടിംഗില്‍ നിന്ന് വിട്ട് നിന്ന് ഇന്ത്യ. വിഷയത്തില്‍…
Read More » - 1 October
ഒക്ടോബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ
ദുബായ്: യുഎഇയിൽ 2022 ഒക്ടോബർ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ഒക്ടോബർ ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന്…
Read More » - 1 October
രണ്ടാമത് വിവാഹം കഴിച്ചു: ഭർത്താവിനെ അഞ്ചാം നിലയിൽ നിന്നും താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി ആദ്യ ഭാര്യ
കെയ്റോ: രണ്ടാം വിവാഹം കഴിച്ച യുവാവിനെ ആദ്യഭാര്യ അഞ്ചാം നിലയിലെ ബാൽക്കണിയിൽ നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി. സൗദി അറേബ്യയിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുന്ന യുവാവിനെയാണ് ആദ്യ ഭാര്യ…
Read More » - 1 October
നബിദിനം: പൊതുമേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ
അബുദാബി: ഒക്ടോബർ 8 ശനിയാഴ്ച പൊതുമേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ. മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷനാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബർ 10…
Read More » - 1 October
ഒക്ടോബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ
ദോഹ: ഒക്ടോബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഇന്ധനവിലയിൽ മാറ്റമില്ല. പെട്രോൾ പ്രീമിയം ലിറ്ററിന് 1.95…
Read More » - 1 October
ചര്‍ച്ചകള്‍ക്ക് മാത്രമേ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാനാകൂ, റഷ്യയുടെ യുക്രെയ്ന് അധിനിവേശത്തെക്കുറിച്ച് ഇന്ത്യ
ന്യൂയോര്‍ക്ക്: യുക്രെയ്നിലെ വിവിധ പ്രവിശ്യകളെ ജനഹിത പരിശോധനയിലൂടെ റഷ്യന്‍ ഫെഡറേഷനില്‍ കൂട്ടിച്ചേര്‍ത്ത നടപടിയ്ക്കെതിരെ യുഎന്‍ജിസിയില്‍ നടന്ന വോട്ടിംഗില്‍ നിന്ന് വിട്ട് നിന്ന് ഇന്ത്യ. വിഷയത്തില്‍ ആഗോള തലത്തില്‍…
Read More » - 1 October
‘കൊല്ലപ്പെട്ടത് കൂടുതലും പെൺകുട്ടികൾ’: 23 പേർ കൊല്ലപ്പെട്ട കാബൂൾ സ്ഫോടനത്തിന്റെ ദൃക്സാക്ഷികൾ പറയുന്നു
കാബൂൾ: വെള്ളിയാഴ്ച അഫ്ഗാൻ തലസ്ഥാനത്തെ പഠനകേന്ദ്രത്തിലുണ്ടായ ചാവേർ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും പെൺകുട്ടികളാണെന്ന് ആക്രമണത്തിൽ പരിക്കേറ്റ ഒരു വിദ്യാർത്ഥി. ചാവേർ ബോംബ് ആക്രമണത്തിൽ ഇതുവരെ 23 പേർ…
Read More »