International
- Oct- 2022 -17 October
കടക്കെണിയിലായതിനാല്‍ ഫോളോവേഴ്സ് പണപ്പിരിവ് നടത്തി തന്നെ രക്ഷിക്കണം : കരഞ്ഞുകൊണ്ട് സോഷ്യൽ മീഡിയ താരം രംഗത്ത്
താൻ ഓണ്‍ലൈൻ ആയി അബദ്ധത്തില്‍ ലക്ഷങ്ങള്‍ വില വരുന്ന ഒരു സോഫ വാങ്ങിച്ചു
Read More » - 17 October
ഹിജാബ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് പാര്‍പ്പിച്ച ഇറാനിലെ തടങ്കല്‍ കേന്ദ്രത്തിലെ അഗ്നിബാധയില്‍ നിരവധി മരണം
ടെഹ്റാന്: രാഷ്ട്രീയ തടവുകാരെയും സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തകരെയും പാര്‍പ്പിക്കുന്ന ഇറാനിലെ കുപ്രസിദ്ധ എവിന്‍ ജയിലിലെ അഗ്നിബാധ അട്ടിമറിയെന്ന് സംശയം. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ വന്‍ തീപിടിത്തത്തില്‍ മരിച്ചവരുടെ…
Read More » - 17 October
ഇന്ത്യയിൽ നിന്ന് ദീപിക മാത്രം: ഗോൾഡൻ കണക്കുകളിലെ 10 സുന്ദരിമാർ ഇവരാണ്
ഗ്രീക്ക് ഗോൾഡൻ റേഷ്യോ അനുസരിച്ചുള്ള സൗന്ദര്യ പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യൻ നടി ദീപിക പദുക്കോൺ. ആഗോള സെലിബ്രിറ്റികൾക്കിടയിൽ നടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യയിൽ നിന്നും ദീപിക മാത്രമാണ്…
Read More » - 17 October
കീവിനെ ലക്ഷ്യമിട്ട് റഷ്യ, കനത്ത നാശം
കീവ് : യുക്രെയ്ന് നേരെ റഷ്യ ആക്രമണം കടുപ്പിച്ചു. യുക്രെയ്ന് തലസ്ഥാനമായ കീവിലെ സെന്‍ട്രല്‍ ഷെവ്ചെന്‍കോ ജില്ലയിലാണ് റഷ്യന്‍ സൈന്യം കനത്ത ആക്രമണം നടത്തിയത്. സമീപ…
Read More » - 17 October
വിവാഹിതനായ പുരുഷനോടൊപ്പം ഒളിച്ചോടി: കല്ലെറിഞ്ഞ് കൊല്ലാൻ ഉത്തരവിട്ട് താലിബാൻ, ആത്മഹത്യ ചെയ്ത് യുവതി
കാബൂൾ: വിവാഹിതനായ പുരുഷനോടൊപ്പം ഒളിച്ചോടിയ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. അഫ്ഗാനിസ്ഥാനിലെ ഘോർ പ്രവിശ്യയിലാണ് സംഭവം. വിവാഹിതനായ പുരുഷനോടൊപ്പം വീട് വിട്ട് ഓടിപ്പോയ യുവതിയെ കല്ലെറിഞ്ഞ്…
Read More » - 17 October
സ്വവർഗാനുരാഗിയായ അഫ്ഗാൻകാരനെ വെടിവെച്ച് കൊന്ന് താലിബാൻ: ദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയച്ച് കൊടുത്തു
കാബൂൾ: സ്വവർഗ്ഗാനുരാഗിയായ അഫ്ഗാൻകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി താലിബാൻ. കാബൂളിലുള്ള ഹമീദ് സബൂരി ആഗസ്ത് അഞ്ചിനാണ് കൊല്ലപ്പെട്ടത്. ഈ 22 -കാരന്റെ കൊലപാതകവിവരം ലോകമറിയുന്നത് ഈയാഴ്ച ഹമീദിന്റെ മുൻ…
Read More » - 17 October
അമേരിക്ക സാത്താൻ തന്നെ, ഇറാനിലെ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ജോ ബൈഡന്: ഇബ്രാഹിം റെയ്സി
ഇറാനിൽ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കും പ്രശ്നങ്ങൾക്കും കാരണം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണെന്ന് ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സി. മറ്റൊരു രാജ്യത്തിന്റ് നാശത്തിന് ഊര്‍ജ്ജമാകുന്നതരത്തില്‍ അരാജകത്വവും ഭീകരതയും പ്രോല്‍സാഹിപ്പിക്കുന്നതാണ്…
Read More » - 17 October
റഷ്യക്ക് എതിരെ പോരാടാന്‍ മിസൈലുകള്‍ നല്കാന് തീരുമാനിച്ച് അമേരിക്ക
വാഷിംഗ്ടണ്‍: റഷ്യയ്ക്ക് എതിരെ കനത്ത പ്രത്യാക്രമണം നടത്തുന്ന യുക്രെയ്നെ പ്രശംസിച്ച് അമേരിക്കയും നാറ്റോയും രംഗത്ത് എത്തി. നൂറിലേറെ മിസൈലുകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ റഷ്യ പായിച്ചിട്ടും യുക്രെയ്ന് സൈന്യം തിരിച്ചടി…
Read More » - 16 October
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 139 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് മുകളിൽ. ഞായറാഴ്ച്ച 139 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 110 പേർ രോഗമുക്തി…
Read More » - 16 October
മെക്സിക്കോയിലെ ബാറിൽ വെടിവെപ്പ്: സ്ത്രീകൾ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു
in : including women, were killed
Read More » - 16 October
റഷ്യയ്ക്കെതിരെ കനത്ത പോരാട്ടം നടത്തുന്ന യുക്രെയ്നെ പ്രശംസിച്ച് യുഎസും നാറ്റോയും
വാഷിംഗ്ടണ്‍: റഷ്യയ്ക്ക് എതിരെ കനത്ത പ്രത്യാക്രമണം നടത്തുന്ന യുക്രെയ്നെ പ്രശംസിച്ച് അമേരിക്കയും നാറ്റോയും രംഗത്ത് എത്തി. നൂറിലേറെ മിസൈലുകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ റഷ്യ പായിച്ചിട്ടും യുക്രെയ്ന് സൈന്യം തിരിച്ചടി…
Read More » - 16 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 322 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 322 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 293 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 16 October
മരുന്നും ഭക്ഷണവും വീട്ടിൽ എത്തിക്കാം: ഡ്രോൺ സർവ്വീസുമായി അബുദാബി
അബുദാബി: മരുന്നും ഭക്ഷണവും വീട്ടിൽ എത്തിക്കാൻ ഡ്രോൺ സർവ്വീസുമായി അബുദാബി. മരുന്നും ഭക്ഷണവും അത്യാവശ്യ രേഖകളും വീട്ടിലെത്തിക്കാനാണ് അബുദാബിയിൽ ഡ്രോൺ സർവ്വീസ് ആരംഭിക്കുന്നത്. പരീക്ഷണാർത്ഥം ചില പ്രദേശങ്ങളിൽ…
Read More » - 16 October
ദുബായ് പോലീസിന് ആദരം: 100 വാഹനങ്ങൾ സമ്മാനിച്ച് വ്യവസായി
ദുബായ്: ദുബായ് പോലീസിന് ആദരവുമായി വ്യവസായി. 100 എസ്യുവി വാഹനങ്ങളാണ് വ്യവസായി ദുബായ് പോലീസിന് സമ്മാനിച്ചത്. സ്വദേശി വ്യവസായിയായ അൽ ഹബ്തൂർ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഖലഫ്…
Read More » - 16 October
അമേരിക്കയെയും യൂറോപ്പിനെയും 30 മിനിറ്റിനുള്ളില്‍ പൂര്‍ണ്ണമായും നശിപ്പിക്കാനുള്ള കഴിവ് റഷ്യക്കുണ്ട് : ഇലോണ്‍ മസ്ക്
ന്യൂയോര്‍ക്ക്: റഷ്യ-യുക്രെയ്ന് യുദ്ധത്തിനിടെ വീണ്ടും ട്വീറ്റുമായി എത്തിയിരിക്കുകയാണ് ഇലോണ്‍ മസ്ക്. റഷ്യക്ക് അമേരിക്കയെയും യൂറോപ്പിനെയും 30 മിനിറ്റുകള്‍ കൊണ്ട് തകര്‍ത്തുകളയാന്‍ കഴിയുമെന്നാണ് മസ്ക് അഭിപ്രായപ്പെട്ടിരിക്കുന്നത്. Read Also: കൊച്ചിയിലെ…
Read More » - 15 October
ആശുപത്രി മേൽക്കൂരയിൽ 200 അഴുകിയ മൃതദേഹങ്ങൾ: അന്വേഷണത്തിന് ഉത്തരവിട്ട് അധികൃതർ
മുൾട്ടാൻ: പാകിസ്ഥാനിലെ മുൾട്ടാൻ നഗരത്തിൽ ആശുപത്രിയിലെ മോർച്ചറിയുടെ മേൽക്കൂരയിൽ നിന്ന് 200 അഴുകിയ മൃതദേഹങ്ങൾ കണ്ടെത്തി. നിഷ്താർ ആശുപത്രിയിലെ മോർച്ചറിയുടെ മേൽക്കൂരയിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തതെന്ന് പ്രാദേശിക മാധ്യമങ്ങൾ…
Read More » - 15 October
ഗാംബിയയിലെ 66 കുട്ടികളുടെ മരണം: ഇന്ത്യൻ ഫാർമ കമ്പനിയുടെ കഫ് സിറപ്പിനെതിരെ മുന്നറിയിപ്പുമായി അബുദാബി
അബുദാബി: ഗാംബിയയിൽ 66 കുട്ടികൾ മരിച്ചതിനെ തുടർന്ന് ഇന്ത്യൻ ഫാർമ കമ്പനിയായ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് നിർമ്മിച്ച നാല് കഫ് സിറപ്പുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി അബുദാബി.…
Read More » - 15 October
ജുഡീഷ്യൽ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റിന്റെ പുതിയ ഡയറക്ടറെ നിയമിച്ച് ശൈഖ് മുഹമ്മദ്
അബുദാബി: ജുഡീഷ്യൽ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്ന്റൈിന് പുതിയ ഡയറക്ടറെ നിയമിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ…
Read More » - 15 October
പാകിസ്ഥാനിലെ പ്രമുഖ ആശുപത്രിയുടെ മേൽക്കൂരയിൽ കണ്ടെത്തിയത് 200 അഴുകിയ മൃതദേഹങ്ങൾ
ലാഹോർ: പാകിസ്ഥാനിലെ മുളട്ടാൻ നഗരത്തിലെ ആശുപത്രിയുടെ മേൽക്കൂരയിൽ 200 ലധികം അഴുകിയ മൃതദേഹങ്ങൾ കണ്ടെത്തി. മുളട്ടാനിലെ നിഷ്താർ ഹോസ്പിറ്റലിന്റെ മോർച്ചറിയുടെ മേൽക്കൂരയിൽ നിന്നാണ് 200 ലധികം മൃതദേഹങ്ങൾ…
Read More » - 15 October
ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യമാണ് പാകിസ്ഥാൻ: ജോ ബൈഡൻ
വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാനെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. യോജിപ്പില്ലാതെ ആണവായുധങ്ങൾ കൈവശം വച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും അപകടകരമായ രാഷ്ട്രങ്ങളിലൊന്നാണ് പാകിസ്ഥാനെന്നാണ് അദ്ദേഹം…
Read More » - 14 October
പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്നത് നിരോധിച്ച് യൂറോപ്യന്‍ രാജ്യം
ബേണ്‍: പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്നത് നിരോധിച്ച് സ്വിറ്റ്സര്‍ലന്‍ഡ്. രാജ്യത്ത് ബുര്‍ഖ നിരോധനം നടപ്പിലാക്കുന്നതിന് മുന്നോടിയായാണ് പുതിയ നിയമം കൊണ്ടുവന്നതെന്നാണ് സൂചന. നിയമം ലംഘിക്കുന്നവര്‍ക്ക് 1000 ഡോളര്‍(83,000 ഇന്ത്യന്‍…
Read More » - 14 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 345 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 345 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 331 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 14 October
യുഎഇ പൗരന്മാർക്ക് നവംബർ 1 മുതൽ ജപ്പാനിലേക്ക് വിസ രഹിത പ്രവേശനം
അബുദാബി: യുഎഇ പൗരന്മാർക്ക് നവംബർ 1 മുതൽ ജപ്പാനിലേക്ക് വിസ രഹിത പ്രവേശനം. സാധാരണ പാസ്പോർട്ട് കൈവശമുള്ള യുഎഇ പൗരന്മാർക്ക് വിസയില്ലാതെ ജപ്പാനിലേക്ക് പ്രവേശിക്കാൻ കഴിയുമെന്ന് അധികൃതർ…
Read More » - 14 October
ഒറ്റത്തവണ ഏർപ്പെടുത്തുന്ന പ്ലാസ്റ്റിക് കവറുകൾക്ക് നിരോധനം ഏർപ്പെടുത്താൻ ഉമ്മുൻ ഖുവൈൻ
ഉമ്മുൽ ഖുവൈൻ: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾക്ക് നിരോധനം ഏർപ്പെടുത്താൻ ഉമ്മുൽ ഖുവൈൻ. 2023 ജനുവരി 1 മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ നിരോധിക്കുമെന്ന് ഉമ്മുൻ ഖുവൈൻ…
Read More » - 14 October
പൊതു നിയന്ത്രണങ്ങളുടെ ഭാഗമാണെങ്കിൽ ഹിജാബ് നിരോധിക്കാമെന്ന് യൂറോപ്യൻ സുപ്രീം കോടതി
ബ്രസ്സൽസ്: കർണാടക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങൾക്കിടയിൽ, സമാനമായ വിധിയുമായി യൂറോപ്പ്. യൂറോപ്യൻ യൂണിയന്റെ പരിധിയിൽ വരുന്ന കമ്പനികൾക്ക് വേണമെങ്കിൽ ഹിജാബ്…
Read More »